Malayalam to English Dictionary: നോവുക

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അതി
S. (√ അ) Beyond, too much, very. നോവ് അതിയായ്വരും, അതിയായുണ്ക, കുടിക്ക Nid. അതിയായിട്ടൊരു താമസം TR. പരിതാപം അതിയായുണ്ട് എനിക്കു KR. ഒട്ടതി യായുള്ളൊരു ധനാഗമം Bhr 5. അതിയോളം ഓരൊ സല്ക്കര്‍മ്മങ്ങള്‍ അനുഷ്ഠിക്ക KR. അതിയ ല്ലാതെ വലഞ്ഞു തിരിച്ചു Cr Arj. pressed beyond endurance.
അന്തര്‍ഗ്ഗതം
anδarġaδam S. 1. Entered, hidden f. i. a മൂലരോഗം = അകത്തിന്നു പുറ പ്പെടാതെ ഇരിക്കും നോവു a med. 2. mental, thought.
അര
ara 5. (√ അരു decrease) 1. Half. അരവൊണ്മതിനേരെഴുംകണ RC 133. an arrow shaped like a half moon. 2. the middle of the body, loins, waist (= ഇട, നാടു) അരയും തലയും മറന്നു fainted; അരെക്കു കീള്‍ തക്കുമാറി ല്ല. Bhr. അരയില്‍ or അരെക്കു കയറിട്ടു കൊ ണ്ടുപോയി Mud. led to execution. അരയില്‍ ഉ ണ്ടു I have it in the girdle. Cpds. അരക്കാല്‍ 1/8. അരക്കാല്‍ നാഴിക പോലും not even 4 minutes. അരക്കാല് പലിശ 1¼% interest. അരക്കുപ്പായം, — ച്ചട്ട short garment V1. അരക്കുഴല്‍ small box used as purse. അരക്കെട്ടു (2) 1. loins. അരക്കെട്ടില്‍ നോവും Nid. 2. girdle. — അരക്ലേശം Bubo. അരക്ഷണം half a moment. അ. നില്ക്കാതെ. അരഞ്ഞാണ്‍ chain worn round the waist നൂ ലരഞ്ഞാണം TR. അരഞ്ഞാണം പറിക്കയും MM. symptom of delirium. അരഞ്ഞാലി (2), — മണി waist-ornament. അരപ്പടം (2) leather-girdle V1. അരപ്പണം half a fanam. അരപ്പലം ½ pound, in prov. അരപ്പലം തേഞ്ഞു പോകും, അ. നൂലിന്‍റെ കുഴക്കു. അരപ്പൂട്ടു (2) girdle with clasp V1. അരമനസ്സായിരിക്ക to be undecided, reluctant. അരമന്‍ stunted corn (Palg.) അരമാ 1. a fraction 1/40, അരമയുടെ പാതി കാ ണി — 2. a wooden bolt. അരമയും തഴുതും. അരമാനം = അര 2. ഉടഞ്ഞാണ്‍ തന്‍റെ അ. ചേര്‍ക്കുന്നു TP. put on his waist. അരമാല്‍ (2) hips. അ.'ലിന്നു വെടികൊണ്ടു. അരമുറുക്കു girdle. — അരമുറുക്കി Arb. girded himself for wrestling. അരയര (ഉറുപ്പിക) TR. each half a Rupee. അരെരച്ച by halves, as medicines. അരവൈദ്യന്‍ (prov.) a tolerable physician. II.
ആന്ത്രം
āntram S. (അന്തരം G. 'enteron) 1. Entrails ആന്ത്രനോവു,—കൊളുത്തു,—വായു. 2. M. = ആന്ത്രവൃദ്ധി, ആന്ത്രവീക്കം a rupture, ആന്തിറവിര്‍ത്തിക്കു നന്നു a med.
എഴുക, ന്നു
e/?/uγa T. M. C. (Tu. എര, ലക്കു Te. എക്കു, ലെ) 1. To rise താണ കണ്ടത്തില്‍ എഴുന്ന വിള, എഴുന്ന ഊക്കിന്നു തുള്ളിയാല്‍ porv. ആനന്ദവാരിയില്‍നിന്നു മെല്ലെന്നെഴുന്നു നിക ന്നു CG. മന്നവ൯ പോരില്‍ എഴുന്ന വരികില്‍ Bhr. പൊടി എഴുന്നിരിക്കും a med. (in leprosy). Inf. പൂമേനിതാനേ എഴത്തുടങ്ങി CG. തെളി വെഴവിനവി RC. asked clearly. 2. to come. എഴുന്തീ forest fire, spontaneous. വാതത്താല്‍ എഴുന്ന നോവു a med.(= ഉദിച്ച). പള്ളിക്കുപണം എഴുവാ൯ ഉണ്ടു V1. (hon.) 3. to be high എഴു ഞ്ചെഴും പറവ പോലെ RC. tall big bird. As hon. auxil. in ചൊല്ലെഴും celebrated വാണെഴും, ഏററം എഴുന്ന പീഡ CG. വേദപ്പൊരുളായി എഴുന്നുള്ളവ൯ Vil. ദീനത ഒഴിഞ്ഞെഴും നാരായ ണ൯ (Matsj.) = ഉള്ള. എഴുന്പുല്‍ (3) large grass B. എഴുന്പുല്ലില്‍ ഒളി ച്ചു So. VN. (T. എഴച്ചി) പതിപ്പോളം നേരം എഴിച്ച മെല്പേട്ടു KR. = rising. also എഴുമ RC.
കൊടു
koḍu T. M. (C. Te. കുഡു steep, Te. ക്രൊം new) nearly synonym with കടു 1. Extreme, steep. 2. severe, intense, cruel. adj. part. കൊടിയ ശിക്ഷ, ദീനം, വേദന, വൈ രം; കൊടിയ വേടന്‍ KR. rough. കൊ. സ ഗരന്മാര്‍ KR. daring. കൊടിയായുധങ്ങള്‍ RC. fierce. — neuter കൊടുതു, as അന്തകന്‍ കൊടുതായി grew fierce Bhr. കൊടുതായിരി പ്പൊരു നോവുണ്ടാം MM. കൊടുതായി നോ ക്ക to look fiercely; to have a weak sight. Hence: കൊടുകൂരം(കൊടുക്രൂരവാക്കുകല്‍ KumK.), കൊടൂരം awful intensitiy (= കഠോരം). കൊടു കുരപ്പെടുക (sic) v1. to be enraged (in RS. കൊടുംക്രൂരേ Voc. fem.) കൊടുക്കായ്പുളി = കുടന്പുളി. കൊടുങ്കാടു thick jungle. കൊടുങ്കാററു hurricane. കൊടുങ്കൈ 1. bent arm. 2. oppression; hence കൊടുങ്ങ Vl. the part of the arm opposite the elbow; skirt, train V1.; sloping ceiling beam B. കൊടുങ്കോപം rage, നിറഞ്ഞു കൊ RS. കൊടുങ്ങല്ലൂര്‍ (Syr. doc. കൊടുങ്കുലൂര്‍, S. ശ്രീ കോടരപുരി, else മഹാദേവര്‍പട്ടണം) N.pr. Cranganoro, former residence of Perumāḷs, famous for the Bharaṇi feast in Cumbha ഭാഷെക്കങ്ങഴകേറയുളളതു കൊ (song). VN. കൊടുപ്പം severity, intensity യുദ്ധം തന്നു ടെ കൊ Bhr. കുരുവിന്‍റെ കൊ med. = കടുപ്പം കൊടുന്തീ violent fire, കൊ'യില്‍ എരിക്ക ChVr. കൊടുപ്പിടിയാക്ക exceeding haste = ബദ്ധപ്പാടു. VN. കൊടുമ (= കടുമ), പോര്‍ക്കൊടുമതന്‍ വഴി ഉരപ്പതിന്നു RC. കൊടുമുടി (1) peak, pinnacle; കുന്നിന്‍ കൊ. അടര്‍ത്തു AR6.; കൊ. കളെയും ഏന്തി RC. കൊടുന്പിരി wrong twist, കൊ. കൊളളുക; also = കടുന്പിരി. കൊടുംവെയ്യില്‍ = കടുംവെയ്യില്‍. കൊടുവാള്‍ (Te. C. sickle) hatchet, large splitting knife = കത്തിവാള്‍ (In prov. opp. നി ടുവാള്‍). II.
കോച്ചുക
kōččuγa (C. കോശ crooked) To be contracted; So. to shudder. കോച്ചിനോവു V2., കോച്ചി വലിക്ക of spasms, see കൂച്ചു. VN. I. കോച്ചു (= II. കോച്ചല്‍ 1.). കോ'൦ കൊ ളുത്തും NoM. II. കോച്ചല്‍ 1. contraction, cramp. 2. side, direction തെക്കേക്കോച്ചല്‍ etc. 3. western side of a compound.
തളരുക
taḷaruγa T. M. aC. (C. Te. തല്ലട) 1. To relax, slack, to be allayed, as കോപം Bhr.; എഴുന്ത ധൂളി തളര്‍ന്ന നേരം RC. subsided. അ വളെ ശകലിത്താല്‍ത്താനെ തളരും എന്മുര RC. revenge only can moderate my lamentation. — വെള്ളം, ചോറു ത. Vl. to cool. — ചാപം തള ൪ന്നുലഞ്ഞു, തേ൪ തള൪ന്നു മയങ്ങി, പല്ലുകള്‍ നോവു ത. CG. to abate. 2. to grow faint, weary നടന്നു മെയി തള൪ന്നു TP. tired; but മൈതിലി മെയി തള൪ന്താള്‍ RC. = fainted away, swooned. So കാല്‍, കൈ, നാവു ത. to lose the use of limbs. — the mind to be marred by grief ഖേ ദിച്ചു ചിത്തം തള൪ന്നു Brhmd.; വിളങ്ങും മാനസം തള൪ന്നതെന്തെടോ KR. തള൪ tottering; rice made into a cake V1. തള൪വ്വാതം B. palsy. VN. തള൪ച്ച 1. slackness. 2. weariness, faintness, നമ്മുടെ ത. കള്‍ മിക്കതും തീര്‍ന്നു KR. 3. swoon = മോഹാലസൃം. a. v. തള൪ക്ക To moderate, abate. പാരം തി കന്നുള്ള പാല്‍ അമ്മ തള൪ത്തു CG. put to cool. ഭുഭാരം തന്നേ തള൪പ്പതിന്നായി CG. mod. തള൪ത്തുക id. വാരണമദം ത'വാന്‍ ആ വോരില്ല, പേടിയും ഒട്ടുതള൪ത്തി CG. allayed. മോഹം തള൪ത്തിനാന്‍ വചനങ്ങള്‍കൊന്ണ്ടു Bhr.; കാമക്കൊടുന്തീ ത. ചോരിവാത്തേനി നാല്‍CC. to diminish its intensity, vu. തള ത്തി കെട്ടുക = അഴച്ചു.
തീവ്രം
tīvram S. (√ തര്‍?) Severe, intense തീവ്രനോവു, വേദന; also തീവ്രനാദം AR. awful sounds. തീവ്രപ്പെട്ടു was in a hurry.
തൊണ്ട
toṇḍa T. M., (Tu. ദൊ —) The windpipe, throat; also gullet. അടെച്ചു തൊ. യും ചൊരിഞ്ഞു കണ്ണുനീര്‍ KR. sobbing & weeping. തൊ. വിറെച്ചു കരഞ്ഞു Bhg. തൊണ്ടയില്‍ അന്നം പിരളാതേ ആയി Anj. had nothing to eat. തൊ. ക്കനപ്പു, കാറുക, നോവു a sore throat. തൊ ണ്ടയും കന്പിച്ചു മിണ്ടരുതാതേ CG. ഇടത്തൊണ്ട വിറെച്ചു ചൊന്നാള്‍ KR. തൊ. വിറെച്ചു കേണു Bhr. — തൊണ്ടയടെപ്പു = ഒച്ച — p. 13.
നിഷ്ഠ
nišṭha S. (നി + സ്ഥാ standing in) l. Devotedness. ആശ്രമനി. strict observance of the rules of the brahmanical life. തപോനി. AR.; പാതിവ്രത്യത്തില്‍ നി. Bhr. constancy. ശങ്കരാരാധനയിങ്കലേ നിഷ്ഠയെ മുടക്കും SiPu. women are dangerous to religion. ദാനങ്ങളും യാഗാദികളും മുടങ്ങാതേ നിഷ്ഠയാ ചെയ്തീടുക Nal. regularly, zealously. നല്ല നിലയും നിഷ്ഠ യും prov. of a temple, Sanyāsi, etc. 2. a custom, institution നില നി. KU.; നി. യാല്‍ ക ല്പിച്ചു Nasr. po. uniformly. 3. absolute certainty. 4. end. നിഷ്ഠന്‍ grounded on, താമസനി. Bhg. worldling. നിഷ്ഠാന്തം 1. firmness നല്ല നി. ഉണ്ടായി vu. 2. end. Bhg. നിഷ്ഠൂരം S. harsh, severe (നോവു), injurious നി'— മൃഗങ്ങളെ നിഗ്രഹിക്ക Bhr.; ദ്യൂതത്തോ ളം നി. ഒന്നും ഇല്ല Nal.; എത്ര നി. ചെയ്തേന്‍ VCh. how rudely I behaved. Often of words (= പരുഷം), നിഷ്ഠുരവാക്കു പറയല്ല കുട്ടി Anj. (നി): നിഷ്ഠേവം S. (ഷ്ഠീവ്) spitting. Aaht. part. nišṭhyūδam, spit. നിഷ്ണാതന്‍ S. (part. of സ്നാ) conversant, clever VCh. (നിസ്): നിഷ്പുത്രന്‍ S. sonless, നി. ഏഷ ഞാന്‍ SiPu. നിഷ്പേഷം S. shock, ഇടിനി. V1. a thunderclap. denV. നിഷ്പേഷിക്ക to grind, rub (med. = അരെക്ക). — part. നിഷ്പിഷ്ടം. നിഷ്പ്രകാരത്വം S. impossibility to specify (കാ മന്‍റെ) ഭംഗിക്കു നി. ഭവിച്ചു പോം Nal. (in a comparison). നിഷ്പ്രഭം S. gloomy നി. അജ്ഞാനം Chintar. — adv. നി. ശയിക്കുന്നു Nal. meanly. നിഷ്പ്രയാസം S. ചെയ്തു easily. VetC. നിഷ്പ്രയോജനം S. useless. നിഷ്ഫലം S. fruitless, barren നമ്മെ നി. ആക്കി വെച്ചു Bhg.; disappointing വിചാരിക്കുന്നതു നി'മത്രേ MR. vain, unwarranted. part. മുനിക്കമ്മന്ത്രം നിഷ്ഫലിതമായി VetC. had lost its power. (നി) നിസര്‍ഗ്ഗം S. innate character.
നൊച്ചു
noččụ = നുച്ചു. Minute, light V1. നൊ ച്ചതു; hence നൊച്ചന്‍ M., MC, നൊച്ചെലി No. musk-rat; (നച്ചെക്കന്‍ loc). നൊച്ചി T. M. Vitex trifolia or Negundo, (S. നിര്‍ഗുണ്ഡി); (തിരിപ്പുക 455), also നൊച്ചില്‍ വേര്‍ സേവിപ്പു നോവൊഴിപ്പാന്‍ CG.; നൊ ച്ചിയില used for various ceremonies (with ഇരഞ്ഞി leaves in തോലുഴിയുക). — നൊച്ചി നോക met. contraction of muscles V1. Kinds: കരി — or കരു — Vitex Neg. (കരു ന്നൊച്ചിപ്പൂ GP 66.); നീര്‍ — Clerodendrum inerme, also പുഴനൊച്ചി a. med.; വെണ്ണൊ ച്ചി, (B. വെന്നൊച്ചി).
നോക
nōγa T. M. C. (Te. നൊഞ്ചു, ച്ചു). 1. To pain, smart; കലങ്ങിനോക of bowels; കുത്തി നോ. of chest, etc.; മാതാവിന്‍ മനം നോകപ്പ റഞ്ഞു Anj.; നൊന്തവന്‍ അന്തം പായും prov.; കല്ലില്‍ നടന്നിട്ടു കാല്‍ എല്ലാം നോകുന്നു CG.; അതിസാരത്തിന്നു വലത്തു ഭാഗം നൊന്തു, തല നോകുന്നതിന്നു a. med.; പുല്ലു നോകച്ചവിട്ടാതേ നടക്കുന്നവരുണ്ടല്ലേ No. — Often impers. മേനി യില്‍ നോകുന്നു CG.; നിനക്ക് അതിനാല്‍ വള രെ നൊന്തില്ലയോ. 2. to be in labour അ വള്‍ക്കു നൊന്തിരിക്കുന്നു V1. & അവള്‍ നൊ. vu. — നൊന്തുവിളിയതു കേള്‍പാന്‍ ചെവി പാ ര്‍ത്തു SG. = ൦രംററുവിളി. VN. നോവു 1. pain, grief; disease. 2. pains of child-birth. നോവാളി sick, sufferer, also നോവാളന്‍ V1. നോയി T. aM. = നോവു ache, pain പശുക്ക ള്‍ക്കു നോയിക്കൊണ്ടു ഹാനി വന്നു VyM. നോവിക്ക v. a. to pain, affliet, torment, offend; also അതിയായിട്ടു നോയിക്കും Nid.; നിന്നെ നോയിക്കുന്നു (Coch.)
നോല്ക്ക
nōlka T.M. (C. നോനു, Te. നോചു to vow, Tu. നോ to beat). 1. To fast നോററു കൊള്‍വിന്‍ ശിവരാത്രി SiPu.; ദ്വാദശിനോററ ഫലം VilvP. 2. to lead an austere life (= ത പസ്സ്). നോററിരിക്ക to be intent on something. VN. നോന്‍പു, നോന്പു (old നോയിന്പു) 5. penance, fasting. ഏകാദശി നോന്പെടുക്ക, etc. ചെറുനോന്പിന്‍റാരംഭം TP.; നൊ. പിടിക്ക, കാക്ക, നോല്ക്ക to observe it, നോ. വീടുക B., വിടുക V1. to discontinue it. — (നോ ന്പു തുറക്ക, അടെക്ക Mpl. during Ramazān). അന്പതു നോയ്ന്പു V1. lent, 25 before Christmas, 15 or ശ്ലീഹനോ. for the Apostles, 8 for the Virgin, 3 for Jonas (Nasr.) CV. നോല്പിക്ക to cause to fast. നോവു see നോക.
പല്ലുകടി
gnashing — കടുകടപ്പല്ലും കടിച്ചു KR. (in anger), പല്ലുകടിച്ചലറി AR. (in attacking), പ'ക്കയും കണ്ണു ചുവക്കയും Bhr. പല്ലു കടിപെട്ടുപോക locked jaw, f.i. in epilepsy, with dying persons, etc. പല്ലുകുത്തി 1. toothache = പല്ലുനോവു. 2. picking the teeth പല്കുത്തി = പല്ലിടക്കുത്തി. 3. knocking out the teeth നിന്‍റെ പ'ത്തി ക്കളയും (a threat). പല്ലൊക്കയും തോക്കു കൊണ്ടു കുത്തി TR. പല്ലൊക്കക്കുത്തി കുഴിച്ചു TP. (to a fallen foe). പല്ലുകൊഴിക്ക palg. jud. = പല്ലുകുത്തു 3. പല്ലുതടി a harrow (& പല്ലിത്തടി, also പല്‍ത്ത ടിമരം). പല്ലുളങ്കാലം Nid. in teething. (ഉളം 145). പല്ലേരി So. gums = ഊന്‍.
Random Fonts
ML Janki Bold Bangla Font
ML Janki Bold
Download
View Count : 52855
FML-TT-Ashtamudi Bold Italic Bangla Font
FML-TT-Ashtamudi Bold Italic
Download
View Count : 27074
ML_TT_Sruthy Italic Bangla Font
ML_TT_Sruthy Italic
Download
View Count : 19195
ML_TT_Nalini Italic Bangla Font
ML_TT_Nalini Italic
Download
View Count : 10329
ML_TT_Sabari Bold Bangla Font
ML_TT_Sabari Bold
Download
View Count : 30057
ML_TT_Revathi Bangla Font
ML_TT_Revathi
Download
View Count : 1288448
ML_TT_Visakham Normal Bangla Font
ML_TT_Visakham Normal
Download
View Count : 13725
FML-TT-Sruthy Bangla Font
FML-TT-Sruthy
Download
View Count : 12861
ML_TT_Kala Bold Italic Bangla Font
ML_TT_Kala Bold Italic
Download
View Count : 8509
FML-TT-Leela Heavy Italic Bangla Font
FML-TT-Leela Heavy Italic
Download
View Count : 20136

close