Malayalam to English Dictionary: പാദത്തെ

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അടുക, ട്ടു
aḍuγa T. C. Tu. obs. (അണ്ടു C. Te. Tu.) 1. Come into contact, come to be close upon (അടല്‍ etc.) 2. to cook (അടുക്കള). അടുമാറി = അടമാറി q. v. അടുക്ക, ത്തു T. M. 1. to come nigh, approach, close, with Acc. എന്നെ അടുത്തു, Loc. അ വരോട് അ. Dat. പുഷ്പ പുരിക്കടുത്തു Mud. Gen. പതിയുടെ അടുത്തുനിന്നു KR. ചിറ യുടെ അടുത്തു നില്കൂ MR. ഗുദത്തിന്‍റെ അ ടുത്തോളം Nid. (അടുത്തു treated as adverbial Noun) വാങ്ങാതെ അടുത്തു പോര്‍ ചെയ്യും KR. in battle. യാത്ര അടുത്തു Mud. the time of departure. അസ്തമിപ്പതിന്നടുത്തു സൂര്യന്‍‍ Mud. നിന്‍തല പോവതിന്നടുത്തു is endangered. 2. to beseem, become, be proportionate to. അടുക്കും വണ്ണം in becoming manner RC. പെണ്ണുപിള്ളെക്കും അടുക്കും ആചാരം KU. ordinances for Nāyer women. അന്നടുക്കും അനന്തരവരെയും കൂട്ടി TR. with the consent of the apparent heirs, (also അന്നടുത്ത — MR.) അടുക്കുംമുതല്‍ fees, perquisites, അടുക്കുവതു rights retained by the original proprietor from the purchaser. എടുത്തതിന്നടുത്ത കൂലി pay according to the work done. ചോറുവെയിച്ചോണ്ടാല്‍ ഒരുത്ത ന് അടുത്തത് എടുക്കുന്ന് ആര്‍ TP. who is to serve me at meals. ഒരുത്തിക്ക് അടുത്ത തു കൊടുക്കരുതോ TP. better take a wife. Neg. അടാവഴി impassable road V1. അടാത്തതു പ്രവൃത്തിക്ക do what is wrong. Inf. അടുക്കേ, അടുക്കല്‍ 1. near. തിരുമുമ്പില്‍ or പാദത്തിങ്കല്‍ അടുക്കെ വെച്ചു Bhg. വീട്ടിന്ന ടുക്കല്‍ TP. ‍രാമന്‍റെ അടുക്കെ നില്ക്കൂ KR. 2. soon, അടുക്കേ വരൂ, TR. come soon. അടുക്കേ treated as noun. അച്ഛന്‍റെ അടുക്കേ യി വരുന്നു MR. Adj. part. അടുത്ത 1. near, next. അടുത്ത നാള്‍, അടുത്താള്‍ TR. next day. അടുത്ത പിറെറ നാള്‍ day after tomorrow. അടുത്തതു നിന്‍റെ ഭരതനല്ലയോ KR. the next heir. 2. becoming, അടുത്ത പോലെ as convenient. അടുത്തൂണ്‍ monthly support. Previous page Next page
ആണ
āṇa 5. (Tdbh. ആജ്ഞ) 1. Command. നമ്മുടെ ആണയും ആജ്ഞയും ലംഘിച്ചു, കുന്പ ഞ്ഞി ആണ തിക്കരിച്ചു TR. 2. oath, adjuration. വിശ്വാസം വരുവാന്‍ ആണ സത്യവും ചെയ്തു തരാം TR. പൊളിയാണ perjury. ആണയിടുക 1. to swear പളളിയെ പിടിച്ച്, അപ്പനെ പിടിച്ച് ആണയിടുക V1. also with Acc. ഗുരുവിനെ ആണയിട്ടാന്‍ swore by. CV. ആണയിടുവിക്ക to put on oath. 2. to adjure, also cite, arrest. കുന്പഞ്ഞിപേര്‍ക്ക് ആണയിട്ടു തടുത്തത് അവര്‍ കൂട്ടാക്കാതെ TR. അവന്‍റെ മേല്‍ തിരുവാണയിട്ടു (formula: വീരകേരളന്‍ പുറത്താണ, പൊന്തന്പുരാനാ ണ etc.) 3. by, f. i. കണ്ണാണ, ഗുരുവാണ, എന്നാണ നിന്നാണ നേരാങ്ങളേ TP. തന്നാ ണ ഞാന്‍ എന്നുടെ കണ്ണു രണ്ടാണ ന്യാദൃശ ന്മാര്‍ക്കറിയിക്കയില്ല CC. നിങ്ങളാണ, ശിവന്‍ തന്‍ പാദത്താണ CG. രാമപാദാബ്ജങ്ങളാണ AR 2. — often shortened നിന്നാണെനിക്കി ല്ല (po.) I swear by thee, I have it not. Previous page Next page
ഒടുങ്ങുക
oḍuṇṇuγa T. M. Te. Tu. (see prec.) 1. To come to an end ബാണം ഒടുങ്ങാത്ത പൂണി UR. അന്പ് ഒാര്‍ത്ത ആവനാഴിക KR. പറ ഞ്ഞാല്‍ ഒടുങ്ങുമോ Bhr. too long to relate. ചോറ് ഒടുങ്ങുമ്മുന്പെ Mud. ൧൨ സംവത്സരം കൊണ്ട് ഒടുങ്ങുന്ന യാഗം Bhr. ഭാരതം ഒടുങ്ങാ തൊന്നാകിയ കഥ interminable. 2. to die, esp. of smallpox. VN. ഒടുക്കം 1. end = ഒടുവു; അല്ലല്‍ അകന്നു വാണീടാം ഒ'ത്തു Prahl. at last. 2. adv. finally മല്‍പാദത്തോടു ചേരാം ഒടുക്കം നിണ ക്കെടോ Prahl. a. v. ഒടുക്കുക, ക്കി 1. To finish, destroy. അ ര്‍ത്ഥം ഒ.. Anj. to spend. കൊന്നൊടുക്കി, അ സുരമദത്തെ അടക്കി ഒടുക്കി CG. ഒക്കയും കൊത്തി ഒ. TP. 2. B. to pay taxes.
ഓങ്ങുക
ōṇṇuγa T. M. (/?/ ഉവ high) 1. To lift up, as hand, വടി, ഖണ്ഡിപ്പതിന്നു വാള്‍ Bhg. കൊള്ളി ധരിത്തോങ്ങി RC. വാക്കില്‍ കയര്‍ത്തു കൈ ഓങ്ങി പോകില്‍ Anj. 2. to threaten with finger, prepare to strike, aim at. എന്നെ ഓങ്ങി തള്ളീട്ടില്ല; കൊല്ലുവാന്‍ ഓങ്ങുന്നേരം Bhr. to attack. ശൂലവും കൈയിലാക്കി കാര്‍വ്വര്‍ണ്ണ നെ ഓങ്ങി CG.—to appear resolved to അവനെ വിളിപ്പാന്‍ ഓ., കേഴുവാന്‍ ഓങ്ങുന്പോള്‍ CG. being about to weep. മസ്തകേ ഓങ്ങി പാദത്തില്‍ അടിക്കയും Sk. aimed at. VN. ഓങ്ങല്‍ threat etc.
കറ്റ
kat/?/t/?/a (കറു I.) Black, in കറ്റക്കുഴല്‍ മണിയാള്‍, കറ്റവാര്‍കുഴലി woman with rich black hair (or = sheaf?), കറ്റച്ചിടയോര്‍ തന്‍ പാദത്താണ CG. by Siva. II.
ക്ഷാളനം
kšāḷanam S. (caus. of ക്ഷര്‍) Washing. ക്ഷാളനജലം V1. washing water. കണ്ണു നീര്‍കൊണ്ടു മുഖക്ഷാ. ചെയ്തു SiPu. bathed in tears. denV. ക്ഷാളിക്ക to wash, പാദത്തെ ക്ഷാ. യും Nal 3. — ബ്രഹ്മാവിന്‍ കരങ്ങളാല്‍ ക്ഷാളിതം AR. (part.)
ചക്രം
čakram S. 1. Wheel ചക്രഭ്രമം പോലെ മാറിവരും Bhg. throwing disk of Vishṇu & of Jōgis V1. 2. circle; also of magical figures ച. വെട്ടുക, വായില്‍ ചക്രവും മന്ത്രവും എഴുതി MM. in case of a chest wound. 3. sphere, dominion, realm; also crowd നക്രചക്രമകരൌ ഘ ഭയങ്കരം വരുണാലയം AR. 4. a Travancore coin from 1/28 to 1/28.5 Rup. 5. = ചക്രവാകം. ചക്രകുത്തിയാര്‍ (4) money-coiners KN. ചക്രപാണി (1) Vishnu. ചക്രം ചവിട്ടുക to clear a ricefield of water preparatory to sowing. അതിമോഹം ച'ട്ടും prov. ചക്രം തിരിക Bhr. to roll oneself. വീര്‍ത്തുച' ഞ്ഞു Bhg. (in sickness); to whirl ച'ഞ്ഞുചെ ന്നു Sk. went about.— ചക്രംതിരിക്ക v. act.; — ചക്രംതിരിപ്പു VN. ചക്രവര്‍ത്തി (3) whose chariot may be driven over the world, universal ruler.— ചക്രവ ര്‍ത്തിത്വം ലഭിച്ചു Bhg. sovereignty. ചക്രവാകം (5) Anas casarca, ruddy goose, praised for matrimonial faithfulness, expressed by nightly moaning. ചക്രവാണം wheel-rocket. ചക്രവാളം ring; horizon, surrounding the earth as with a chain of mountains CC. ചക്രശ്വാസം turning or rolling on the bed whilst panting after air; dying breath, ച. വലിക്ക. the death-rattle to be in the throat. ചക്രാകാരം the figure of a circle, ച'രേണ കുറിക്ക (2); ഒരുത്തനെ ച'രം തിരിപ്പിക്ക (wheel-like) to vex. ചക്രായുധന്‍ C/?/shṇa, ച'നുടെ പാദത്താണ Cr. Arj. ചക്രാശ്രയം reliance on magical figures (2), മൂ ഢന്മാര്‍ക്കു ച.. KeiN. ചക്രി 1. a potter. 2. an oilpresser ചക്കോന്‍. 3. a snake. ചക്രികള്‍ Bhr. ചക്രേശ്വരന്‍ 1. Vishṇu. 2. = ചക്രവര്‍ത്തി f.i. in titles മഹാരാജേന്ദ്രച. തിരുവടി Col. KU.
തുടു
To be distended, stout; തുടുതുട (= തുടര), incessantly, ശരനിരയാല്‍ തു. പൊഴിന്തനന്‍ തു. വള൪ ശരമാരി RC.; തു. കണ്ണീ൪ ഒഴുകി KR.; തു. വന്ന രുധിരം Bhr. തുടുക്കെന plump (= തുടം), പാദത്തെ തു. ക്കണ്ടു Bhr.; തു. ക്കാണായിതു തുട CC.; തുടുക്കെനവേ നടക്കും RC. closely; also as Verb: തുടുതുട ക്കിയും മദിച്ചു Bhr 8. — (തുടുക്കു T. insolence). II.
പാദം
pād/?/am S. (പദ്). 1. The foot, used in swearing ഇന്ദുകലാധര പാദത്താണ,ഗുരുപാദാം ബുജയുഗ്മത്താണ CrArj.; പാ'ത്തെ പിടിക്ക to worship, throw oneself on one's mercy, so പാ ദത്തിങ്കല്‍ വീഴുക = കാല്‍, അടി. 2. the base of a hill, pillar. 3. a quarter പാദാംശം, hence section of a work, as in Nal., Vētāḷa Charitam etc. പാദക്കുരടു So. wood-sandals. പാദകൂടം S. (2) the foot of a pillar. പാദഗ്രഹണം S. = കാല്‍പിടിക്ക. പാദചാരം S. going on foot പാ'രേണ വന്നതു = കാല്‍നടയാല്‍ AR. പാദചിന്തനം S. adoring a person KM. പാദജന്‍ S. a Sūdra. Sah. പാദതീര്‍ത്ഥം S.കാല്‍ കഴുകിയ വെളളം Bhg. പാദനിപീഡനം S. = പാദഗ്രഹണം V1. പാദന്യാസം, — വിന്യാസം S. a footstep VetC. പാദപം S. drinking thro'the foot; a tree, Bhg. പാദപാതം S. a step നിന്‍ പാ'ത്താല്‍ KR. — പാദപതനം ചെയ്ക Sk. to step. പാദമൂലം S. the root of the foot (heel?) ഭവല്‍ പാ'ലേ വസിച്ചു Si Pu. to sit at thy feet. പാദരക്ഷ S. a sandal, shoe പാദത്രാണം. പാദശുശ്രൂഷ S. personal service നിന്തിരുപാ യും ചെയ്തു Nal. AR. പാദസരം, (T. — ച —) a tinkling foot-ornament worn by paṭṭar-girls. പാദസരി S. a foot-sore കാലിന്‍റെ അടിക്കുളള പാ. എന്ന ദീനശാന്തിക്കു med. പാദസേവ S. = പാദശുശ്രൂഷ. പാദസേവകന്‍ AR. personally devoted. പാദാതന്‍ = പദാതി a foot-soldier. പാദാദികേശം S. from foot to head, കേശാദി പാദവും പാ'വും Si Pu. പാദാനുചരന്‍ S. a follower തല്‍ പാ'നായ്ഭ വിക്ക AR. പാദികം S. (3) amounting to one-fourth (പാതിക). പാദുകം (in S. rather — ക) a shoe, chiefly a wooden one പാ. ചെന്നു ശിരസ്സിങ്കലാമാറു പാഞ്ഞു കരേറുന്ന കാലം ഇപ്പോള്‍ CG. = മെതിയടി AR. പാദുകക്കല്ലു the visible part of the foundation of a house (also ചെരിപ്പുകല്ലു), projection പാദുകക്കൊട്ടില്‍ പടിഞ്ഞാററ പ്പുര TR. — Tdbh. പാതകം 643. പാദോദകം S. foot-water (= പാദതീര്‍ത്ഥം); any dwelling place of Pushpakas KN. പാദ്യം S. water to wash the feet, as of guests. Bhg.
Random Fonts
FML-TT-Jyothy Bold Italic Bangla Font
FML-TT-Jyothy Bold Italic
Download
View Count : 25695
FML-TT-Kanika Bold Italic Bangla Font
FML-TT-Kanika Bold Italic
Download
View Count : 47958
FML-TTAshtamudi Bold Bangla Font
FML-TTAshtamudi Bold
Download
View Count : 32523
Shree-Mal-0501 Bangla Font
Shree-Mal-0501
Download
View Count : 17306
ML_Sree3 Bangla Font
ML_Sree3
Download
View Count : 15460
ML_TT_Bhavana Italic Bangla Font
ML_TT_Bhavana Italic
Download
View Count : 16347
ML_TT_Theyyam Italic Bangla Font
ML_TT_Theyyam Italic
Download
View Count : 32825
FML-TT-Atchu Bold Bangla Font
FML-TT-Atchu Bold
Download
View Count : 16636
FML-TT-Ravivarma Bold Italic Bangla Font
FML-TT-Ravivarma Bold Italic
Download
View Count : 22727
ML_TT_Aswathi Bold Italic Bangla Font
ML_TT_Aswathi Bold Italic
Download
View Count : 8829

close