Malayalam to English Dictionary: പാന്പ്

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അണ
aṇa C. T. M. (√ അണു = അടു) 1. Support, pillow, തലയണ. 2. branch of fig tree V1. 3. dam, ചിറ മുറിഞ്ഞാല്‍ അണക്കെട്ടി യിട്ടെന്തു ഫലം KR. also channel (?) വെള്ളം വരുത്തുവാന്‍ അണ കെട്ടീടെണം KR. 4. yoke, pair (= ഇണ) അണപ്പുടവ, അണവസ്ത്രം uncut double cloth, as of Brahmans. 5. അണ യിലേപ്പല്ല് (see അണല്‍ and അണെക്ക 2.) അണയുക C. T. M. To approach, arrive. With Acc. കോകിയെ അണഞ്ഞു കോകവും KR. അവനെ ചെന്നണഞ്ഞു CG. തിരുമേനി അണഞ്ഞുനില്ക്കും കാര്യക്കാരന്‍ TP. the minister close by the king. With Soc. അവരോട ണഞ്ഞു Mud. With Loc. കേരളത്തില്‍ അണ ഞ്ഞ നാടഞ്ചു KU. the 5 border countries Pāṇḍi, Congu, Wayanāḍu, Tuḷu, Punnāḍu. ഓടി അ ണഞ്ഞു പിടിച്ചു CG. in war. കപ്പല്‍ അണഞ്ഞു near the shore; also temporal by പെരുനാള്‍ വന്നണഞ്ഞു KU. മരിപ്പാന്‍ ന്പ നാള്‍ അണ ഞ്ഞാല്‍ a med. Inf. അണയച്ചെന്നു RC. അണയത്തു near. V. N. അണവ് arrival, closeness, love (= ചേ ര്‍ച്ച) അണവില്‍ ചിന്തിപ്പാന്‍ RC 8. a. v. അണെക്ക T. C. M. 1. to bring into contact, esp. embrace, hug. ചുംബനത്തിന്നു മുഖത്തെ അണെച്ചു CG. പാന്പിനെ കഴുത്തില്‍ അണെ ച്ചു Bhr. ഇറച്ചി എന്‍കവിള്‍ത്തടത്തില്‍ അ ണെത്തു RC 29. ഹസ്തം മാര്‍വ്വില്‍ അണെച്ചു, മാറണെച്ചു തൊടുക in reverencing; മെയ്യോടു മെയ്യും അണെച്ചു കൊണ്ടു. വേണുവെ വായോ ടണെച്ചു CG. put the flute to the lips. തോക്ക ണെച്ചു വെടിവെപ്പാന്‍പുറപ്പെട്ടു TR. levelled the gun. കരെക്കണച്ചു cast anchor. ചൂരല്‍അ ണെക്ക TP. give a beating. 2. whet, grind; വാള്‍അണെച്ചു. — അണെക്കുന്നകല്ല്, പലക whetting stone, board വെരിക്ക് അണെക്ക (see മെരു) to take the civet V1. 3. So. to pant V1. V. N. അണച്ചല്‍, അണെപ്പു sharpening, panting V1.
അണല്‍
aṇal C. M. T. (also palate, see അണ്ണം) Jaw, hinder part of mouth. ദന്തനാളി പല്ലിന്‍റെ അണലില്‍ അടുത്തുണ്ടാം a med. അണ(ല്‍)പ്പല്ല് grinder, doable tooth (opp. ഉമ്മ രപ്പല്ല്) അണപ്പല്ലിന്‍റെ ഇടയില്‍ എല്ലു തട ഞ്ഞു Arb. also അണയിലേപ്പല്ല് V2. വെണ്മ യില്‍ അണക്കടപ്പല്ലുകൊണ്ടമര്‍ക്കയും Nal 3. (from rage, whilst smiling with the front-teeth). അണലി viper, and അണലില്‍പാന്പു VI.
അപാന്പതി
abāmbaδi S. (അപ് water) Ocean, po.
അരയുക
arayuγa T. M. C. Tu. (√ അരു) To be bruised തോല്‍ അരഞ്ഞുപോയി (= ഉരഞ്ഞു, അടര്‍ന്നു) കാലുകള്‍ ചെങ്ങിയരഞ്ഞു പാതിയായി CG. from fetters. VN. അരവു grinding, അരവും ചേര്‍ത്തുവെക്ക add seasoning powder. a. v. അരെക്ക To grind to powder, അരെ ച്ചത് ഇടിച്ചാല്‍ മുഖത്തു തെറിക്കും V1. അന്തി ക്കരെപ്പാന്‍ തേങ്ങാ prov. അരെച്ചു തരുവാന്‍ പലരും ഉണ്ടു (to prepare & administer physic). കുടിപ്പാന്താനേ ഉണ്ടാകും prov. അരെച്ചു തരിക also to instigate; തേക്കരെക്ക to ruminate. VN. അരപ്പു powdering; herbs used to clean the head of oil V1.
ഇര
ira T. M. C. Te. 1. Food of birds, snakes, infants, met. of arms, അവനെ ഇരയാക്കി PT3. ate him. തന്നില്‍ എളിയതു തനിക്കിര (prov.) prey. വാള്‍ക്കിരയാക്കി Bhr. തീക്കനല്ക്കിരയാകും PT. ശരനിരെക്ക് ഒര്‍ ഇരയാക്കി RC 31. 2. livelihood. ഇരതെണ്ടി തന്നെ പകലും കഴി ഞ്ഞു (Tir. Anj.) 3. bait, worms, Ascarides etc. ഇരയിടുക to bait. വലിയഇര = പാന്പന്‍. ഇരമുഴക്കം helminthiasis (med.) 4. see ഇ രെക്ക II. II.
ഇരട്ട
iraṭṭa T. M. (ഇരണ്ട്, ഇരു) 1. Double. ഇരട്ട പെറുക, ഇരട്ട കുട്ടികള്‍ twins. ഇരട്ടപ്പ ല്ല് grinders MC. ഇരട്ട വാള്‍ two edged V1. മ രം ഇരട്ടയായി CG. ഇരട്ടയടക്ക 2 betelnuts grown together. — ഇരട്ടത്തലച്ചി the paradise flycatcher MC. (= കൊണ്ടലാത്തി) — ഇരട്ടത്ത ലയന്‍ പാന്പ് a certain viper. 2. odd (= യു ഗ്മം) ഒററയോ ഇരട്ടയോ V1. ഇരട്ടപ്പെട്ടതു Gan. ഇരട്ടി double, twice as much. (with Dat.) അതിന്ന് നാലിരട്ടി 4 times as much. (with Loc. ആ രാശിയില്‍ ഇരട്ടിയായി Gan.) — വ ഞ്ചിച്ച പാല്‍തയിരവെണ്ണകള്‍ക്കിരട്ടി കൊള വിന്‍ CG. — adv. ഉപജീവിച്ചാല്‍ ഇരട്ടിനോ ക a med. ഇരട്ടിക്ക v. a. & n. to double, multiply രണ്ടി നെ ഇരട്ടിച്ച നാലു Gan. ഒന്നു കൊടുത്താല്‍ ഇരട്ടിക്കും ഇക്കാലം (po.) ഒന്നുക്കു നാല്‍ ഇരട്ടി ച്ചു തന്നു TR. paid four times the amount (= കണ്ടു). VN. ഇരട്ടിപ്പു f.i. ചെലവ് ഇരട്ടിപ്പായി വരും MR. ഇരട്ടിമധുരം Glycorrhiza glabra.
ഇരിയുക, ഞ്ഞു
iriyuγa T. M. 1. To creep, മേലില്‍നിന്ന് ഒക്കയും ഇരിയുന്നു crawling sensation. — No. പാന്പ്, തേള്‍, ചേരട്ട, ഇറുന്പ് ഇ. = ഇഴയുക. 2.(T. ഇറു) to wrench off, twist off, pluck (as fruits, branches) ഒാല ഇരിഞ്ഞു കളക, കായിരിക (a single plantain from the bunch) ചക്ക മുറിച്ചു ചുള ഇരിഞ്ഞു. — ഇരിഞ്ഞു വിടുത്തു നേരേ CG. (the mother, her infant from the breast). ഇരിക്കായും കടിക്കായും fruit purloined or picked. VN. ഇരിച്ചല്‍ 1. prickling sensation. 2. plucking.
ഇളകുക, കി
iḷaγuγa (T. to grow soft, ഇള) n. v. To move, shake, fluctuate. ഇളകുന്നയും ഇളകാത്തയും മുതല്‍ (doc. = ചരാചരം). വയറി ളകുക to have a motion (med.) ഹൃദയം ഇളകുക to be touched, feel inclined. പട ഇളകി മണ്ടി fled Mud. മുയല്‍ ഇളകുന്പോള്‍ prov. to start പന്നി ഇളകി കൂടിയാല്‍ (huntg.) be roused. VN. ഇളക്കം 1. shaking, fluctuation, irresolution, ഇളക്കം ഇല്ലാത്ത പ്രാകാശം പോ ലെ Sid D. ഇളക്കത്താലി a necklace TR. 2. flux ചോര ഇളക്കം TR. 3. infringement കല്പനെക്ക് ഇളക്കമില്ല Bhr 1. a. v. ഇളക്കുക, ക്കി 1. To move, shake, stir. അംഗങ്ങള്‍ ഒന്നും ഇളക്കുവാ൯ ശക്തിയില്ല Nal 4. ഒന്നും ഇളക്കാതിരിക്ക Nal. to keep quiet. അവ ളെ കൈയും ഇളക്കി TR. TR. let go. നന്നായി പറഞ്ഞു മനസ്സിളക്കി Nal. touched her. ആറു നയം കൊണ്ടു മനസ്സ് ഇളക്കി KU. persuaded. രാജ്യത്തെ പറഞ്ഞ് ഇളക്കി TR. seduced him. കോട്ട ഇളക്കി forced the fort. പണം ഇളക്കുക to takeout the purse. അകന്പടിജനത്തില്‍ ഇള ക്കരുതാതവ൪ TR. 'the unshaken', title of faithful vassals. വടക്കേ പുറത്ത് ഇളക്കരുതാ തേ കണ്ടവര്‍, ഈ നാട്ടില്‍ ഇളക്കരായ്കപ്പെട്ടവ൪ TR. chief inhabitants. 2. to disturb, interrupt തപസ്സ് ഇളക്കുക KR.(= വിഘ്നം വരുത്തുക). അമ്മ ചൊന്നത് ഇളക്കരുതു Bhr1. disobey കാ ണം ഒന്നിളക്കാത്ത ലോഭം Nal 3. not interrupted by any gift. — also to cast out: അവ ളെ എന്തിളക്കാത്തതു UmV. for caste-offences. 3. v. n. to stir, യാത്ര തുടങ്ങീതിളക്കി പെരു ന്പട Mud. (പാന്പ്) ഇളക്കുന്പോള്‍ കടിക്കും (prov.); even of plants തിരുള്‍ ഇളക്കി prov. CV. ഇളക്കിക്ക to get into motion, set on f. i. a dog വയറ് ഇളക്കിച്ചു ordered a purgative, ഉയിര്‍ ഇളക്കിച്ചൊടുക്കും RC96.
ഉത്തരം
uttaram S. (comp. of ഉദ) 1. Higher. 2. left, northern. 3. later, subsequent. 4. answer = പ്രത്യുത്തരം f.i. എന്ന് ഉ. എഴുതി TP. wrote back. ഉത്തരവും പ്രതിയും prov. 5. command, letter, അയപ്പാന്തക്കവണ്ണം ഉ. വന്നു also ബുദ്ധി ഉത്തരം, കല്പന ഉ. TR. 6. recompense, revenge. അതിന്‍ ഉത്തരം വീട്ടു വാന്‍ PP. also adv. നന്മെക്കുത്തരം സര്‍വ്വനന്മ നല്കും Nasr. po. 7. preponderance ഉത്തമാശ നം മാംസോത്തരം, മദ്ധ്യമം ഗോരസോത്തരം, അധമം ലവണോത്തരം Bhr. 8. additional അഷ്ടോത്തരം ശതം Nal. = 108. 9. beam, chiefly that which supports the lower roof (see ഇറു, ചുവര്‍, പാടു). 10. = ഉത്രം. Cpds. ഉത്തരക്കല്ല് (9) the stones which bear the roof. (മച്ചിന്‍റെ) ഉത്തരക്കള്ളിയില്‍ (9) വെച്ചു TP. ഉത്തരക്രിയ (3) obsequies = ശേഷക്രിയ. ഉത്തരഖണ്ഡം (2) the land from Cumbaḷam to Cōṭīšvara river KM. ഉത്തരഭാഗം (3) opp. പൂര്‍വ്വഭാഗം; (2) ദക്ഷിണഭാഗം. ഉത്തരഭൂമി (2) North country, Tuḷu etc. KM. ഉത്തരം ചെയ്ക (4, 6) 1. to answer for, make amends for, pay penalty, give satisfcation. ലോകദോഷത്തിന്ന് ഉ. ചെയ്ക PP. to atone for. 2. revenge. കൊന്നതിന്ന് ഉ. ചെയ്വാ ന്‍ ഭാവിച്ചോണ്ടിരിക്കുന്പോള്‍ TR. വല്ലനാള്‍ അവന്‍ ഇതിന്ന് ഉ. ചെയ്തുകൊള്ളും KR. ഉത്തരം ചോദിക്ക id. മുന്പേ ഇപ്രകാരം ഉണ്ടാ യാല്‍ തമ്മില്‍ തന്നെ ഉ. ചോദിപ്പാറാകുന്നു TR. used to flight it out among themselves. ഉത്തരവാദം (4) responsibility, security. ഉത്തരവാദി 1. defendant. 2. answerable for കണക്കിന്നു പ്രത്യേകം ഉ'മേനോന്‍, ജന്മഭോഗത്തിന്നും നികുതിക്കും എന്നാല്‍ ഉ. ആവാന്‍ കഴിയുന്നതല്ല MR. ഉത്തരവാദത്വമായി നടത്തുക (doc.) be responsible for. ഉത്തരവു C.T. (4. 5) command, leave. ഉത്തരായണം (2) sun's progress towards north; the former half of the year (opp. ദക്ഷി ണായണം). ഉത്തരായണ പക്ഷി = ചക്രവാകം. ഉത്തരിക്ക V1. = ഉദ്ധരിക്ക & ഉത്തരം ചെയ്ക TR. ഉത്തരീയം (1) upper garment ഉ'ങ്ങള്‍ നീക്കി ഭോജനം VCh. ഉത്തരോത്തരം (1) more & more.
ഉപാന്തം
ubānδam S. Margin, near; also ഉ പാന്തികേനിന്നു PT. near. ഉപാന്ത്യം last but one ഉ. അന്ത്യത്തിന്ന് അടു ത്ത കീഴേതു Gan.
ഉരി
uri T. M. 1. Skin. 2. half a Nā/?/i, or 2 ഉഴ ക്കു f.i. കുറുക്കി ഉരിയാന്പോള്‍ വാങ്ങി MM. ഉ രിയാഴക്കു 5/8 Nā/?/i. 3. (T. belonging to) word = ഉര II. ഉരിയുക, ഞ്ഞു 1. v. n. to be stripped, skinned, chafed. 2. v. a. to strip off. ഉരിക്ക v. a. to flay, skin a jackfruit, cocoanut പാന്പുതോല്‍ ഉരിച്ചു etc. cast off the slough. VN. ഉരിപ്പു, — ച്ചല്‍ flaying; stripping. ഉരിയാടുക to utter, speak = മിണ്ടുക, to give a sound. ഉരിയാടാതേ (Te. ഊരിക) = മിണ്ടാ തെ കഴലിണ തൊഴും എന്നോട് ഉരിയാടു RC. എന്തിട്ട് ഉരിയാടാത്തു TP. എന്നോട് ഇത്ത രം ഉരിയാടരുതു Bhr. ഉരിയാടെടോ etc. hunting calls to game. VN. I. ഉരിയാട്ടം talk. ഉരിയാട്ടം ഇല്ല not on speaking terms. എന്നോട് ഒന്നും എനിക്കു രിയാട്ടം അരുതു RC. ഉരിയാട്ടവും മിണ്ടാട്ട വും prov. — തേട്ടവും ഉരിയാട്ടവും (huntg.) hunters slang. II. ഉരിയാട്ടു id. ബോധക്കേടായിട്ട് ഉ. കൂടാ TR.
ഉറുന്പു
ur̀umbụ = എറുന്പു Ant. ഉറുന്പരിക്ക, ഉ റുന്പുണ്ടെന്നു തോന്നുക Nid. Prickly feeling. Kinds: കട്ടു —, കുനിയന്‍; നെയ്യു —, നീരു(നീ ററു) —, പാന്പു —, പുളിയു —, പ്രാന്തനു —, ശവംതിന്നിയു — MC. also ചോണന്‍ red ant. ഉറുന്പുകണ്‍ MC. eyes as of moles. ഉറുന്പുതീനി flycatcher.
ഉളി
uḷi 5.(√ ഉള്‍ ? entering) Chisel, burin (see ഉടക്കുളി) കയ്യൂളി broad ch., തിരുകുളി scoop, ചി പ്പുളി plane. ഉളികൊണ്ടു വടി ഉഴിഞ്ഞുകൊള്‍ V1. ഉളിയുക, ഞ്ഞു നോക്കുക So. to stoop, peep V1. No. ചാമുണ്ഡി etc. കോലം ധരിച്ചവര്‍ ഉ'ഞ്ഞു നോക്കുന്നു (= കണ്‍മിഴിക്ക); പാന്പിന്‍ പൊ ത്തില്‍ etc. ഉളിയനൂര്‍ (T. ഉളിയം = കരടി) പെരിന്തച്ചന്‍ N. pr. a famous low caste sage called ഉളി ത്തച്ചന്‍ KN.
ഓക്കാനം
ōkkānam T. M. C. Te. Beng. (ഓങ്ങു ക) Retching, nausea, qualm. ഓ'വും ഛര്‍ദ്ദിയും med. ഓ. പാന്പന്‍ തന്നെ a med.—fig. ഓക്കാനം ഉണ്ടെങ്കില്‍ പാര്‍ക്കവെണം CG. if indifferent or squeamish about it. den V. ഓക്കാനിക്ക l. to retch, feel nausea ഓ'ച്ചു ചത്തു; ഓക്കാനിച്ച് എല്ലാരും ഓടിത്തുടങ്ങി നാര്‍ CG. 2. to vomit ഓ'ക്കുന്പോലെ Sil.
ഓല
T.M.C. Tu. (Port. olla) 1. A leaf of palms or grasses ഓലത്തുച്ചവും കടന്പും. നെല്ലിന്‍റെ ഓ. V1. ഓലവെട്ടി MR. from trees. Stages of growth: കിളിയോല, കുരുത്തോല, പച്ചോല, പ ഴുത്തോല. — പുത്തന്‍ഓല വരുത്തികെട്ടിച്ചു TR. for thatching. 2. writing leaf (വെള്ളോല unwritten), writ. ഓര്‍ ഓല എടുത്താല്‍, ഓലകളയാ ത്തോന്‍ നാടു കളയും prov. നന്പിയാരെ കയ്യാല്‍ ഓല TR. heading of letters. ചെന്പോല, പ ട്ടോല etc. 3. steel spring, പൊന്നോല gold leaf as earornament etc. Hence: ഓലക്കണ്ണി single palm leaf. ഓലക്കണ്ണിപ്പാന്പു (കൊണ്ടു പേടിപ്പിക്ക) prov. ഓലക്കരണം a document. ഓലക്കെട്ടു thatch to cover boats (prov.) ഓലക്കേടു തീര്‍ക്ക partial reparation of thatch (= ഇടയോല വലിക്കുക). ഓലച്ചെവിയന്‍ huntg. name of hare. ഓലപ്പുര thatched house. ഓ'ക്കും ഓട്ടുപുരെക്കും സ്ഥാനം ഒന്നു prov. ഓലപ്പുറം മറിയുക to tumble heels over head sideways B. ഓലപ്പെട്ടി box to keep documents ഓ. പാ ത്രങ്ങളും Mud. Previous page Next page
Random Fonts
Chambold Bangla Font
Chambold
Download
View Count : 10741
ML-NILA02 Bangla Font
ML-NILA02
Download
View Count : 12509
ML_TT_Vaisali Bold Bangla Font
ML_TT_Vaisali Bold
Download
View Count : 18149
Janaranjani Regular Bangla Font
Janaranjani Regular
Download
View Count : 9694
ML_TT_Bhavana Italic Bangla Font
ML_TT_Bhavana Italic
Download
View Count : 16347
ML_Kairali Bangla Font
ML_Kairali
Download
View Count : 27223
ML_Sree1 Bangla Font
ML_Sree1
Download
View Count : 9441
ML-NILA07 Bangla Font
ML-NILA07
Download
View Count : 11530
FML-TT-Sarada Bold Bangla Font
FML-TT-Sarada Bold
Download
View Count : 33987
ML_TT_Leela Heavy Normal Bangla Font
ML_TT_Leela Heavy Normal
Download
View Count : 24816

close