Malayalam to English Dictionary: പൂത്തടം

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ക
ka represents in Tdbh. the other gutturals (ചങ്കു fr. ശംഖം, കിരിയം fr. ഗൃഹം, കനം fr. ഘനം; കേമം, പക്കം fr. ക്ഷേമം, പക്ഷം; വ രാകന്‍ a M. fr. വരാഹന്‍). ക in the middle of words slides into യ (അരികത്തു, അരിയത്തു), വ (അക, അവ), ഹ (ആഹെ, വഹ TR.) or disappears (പുരുഷകാരം — പുരുഷാരം, ആകും — ആം, എടുത്തുകൊള്ളു — എടുത്തോളു, ഏറനാട്ടു കര — ട്ടര, ചെരിപ്പുകുത്തി — പ്പൂത്തി.).
കിമപി
kimabi S. (കിം) = കിഞ്ചില്‍ f. i. കി. നഹിഭയം AR. No fear whatever. Also കിമു പറയുന്നു what shall I say? കിന്പുരുഷന്‍ S. = കിന്നരന്. കിന്പ്രകാരം how? കിംഭൂതം being what? കിംഫലം fruitless ചോദ്യം കി. ആയി കഴി ഞ്ഞാല്‍ VyM. കിംവാ or? or. കിംശുകം (parrotlike) — red flowered Butea frondosa. പുഷ്പിതകിംശുകതുല്യശരീരനായി UR. wounded all over. കിഞ്ചുകം പൂത്തഖിലം നിറയും RC. കിയത്ത്, കിയല്‍ how much? L. quot? കിയന്മാത്രം very little.
ചെടി
čeḍi T. M. Te. (C. ഗി —) 1. Shrub, small tree. 2. dirty, as ground V1., dung B.; ചെടി എടുത്തു പോയി ricefields to burst from heat = വിണ്ടു, കീറിപ്പോയി (prh. fr. the likeness to branchwork); 3, 7, 9, 11 തട്ടു of പൂത്തറ No.
ചെരിപ്പു
čerippu T. M. (C. Te. Tu. ചെപ്പു, കെര്‍പ്പു) 1. Sandals, loose shoes (മെതിയടി). ചെ. കാലോടു കൂടേ അകായില്‍ കടന്നു TR. in a temple. 2. foundation, ചെ. ഇടുക to lay it B., gen. ചെരിപ്പടി; projection in a foundation. 3., (ചെരിയുക) reclining; a leveller for paddy fields. ചെരിപ്പടി 1. sole ചെരിപ്പടിത്തോല്‍ V1. മുണ്ടു ചെ. ക്ക് ഇട്ടു പറിക്കുന്നു wears the cloth down to the heels. ചെരിപ്പുകുത്തി shoemaker, vu. ചെരിപ്പൂത്തി, also ചെരിപ്പുകാരന്‍ V1. (which is also a shoe. wearer).
തറ
tar̀a T. M. (C. തരവു, fr. C. Te. തറു to sink in) 1. Foundation (പല്ലിനു തറ ഇട്ടു the tooth is forming); the stone-rows of a house, the site of a house. 2. a mound, elevated ground; an altar, as പൂത്തറ, കല്‍ത്തറ, മണ്‍തറ V1.; ആറാട്ടുതറ; for a marriage ചെത്തിയടിച്ചു പുര ത്തില്‍ എങ്ങും നല്‍ത്തറയിട്ടു മെഴുകിയല്ലോ Anj.; a mound raised at the bottom of a tree, നികും ഭില ആല്ത്തറമേലേറി AR., അരയാ (ല്‍) ത്തറ etc. ആല്‍ത്തറമുകളേറി കാററും ഏററിരിക്കും SiPu. 3. ground (in T. = ധര) നിന്നെ അടല്‍ത്തറ മേല്‍ വീഴ്ത്തി RC. (= കളം). കളിക്കുന്ന തറ stage; a small district, parish (now ദേശം), ഞാന്‍ ത റതറകള്‍ക്ക ഒക്കയും ആളെ അയച്ചു TR. Similar to തെരു, a village, quarter; chiefly നായര്‍തറ, but also ആണ്ടി —, കമ്മാള —, വേട്ടുവത്തറ Palg.; country-places, Mofussil, Cann. 4. nailing, rivetting (= തറെപ്പു) ത. പിടിക്ക to rivet. see തറി 4. Hence: തറക്കാര്‍ (3) Cann. those living in the country, Mofussilites. തറകെട്ടുക (1. 2) to raise a mound, to surround a mound with stones, lay a foundation. തറക്കെട്ടു = l. the stone-foundation of a house. തറയുക to be fixed, പച്ചവൃക്ഷത്തില്‍ ആണി ത റയും കണക്കനേ KeiN. (compar. to attentive hearing). തറവാടു (പാടു) 1. a house, chiefly of noblemen (൩൨തറവാട്ടുനായര്‍ under Porḷātiri), ancestral residence of land-owners നായായി പി റക്കിലും തറവാട്ടില്‍ പിറക്കേണം prov. 2. family. തറവാട്ടുകാരന്‍, (& തറവാടി B.) a householder, great proprietor; a Sūdra of the 6 uppermost classes (കുറുപ്പു etc.); member of the family, jud.; (mod.) educated & well to do people in any caste, മാനമര്യാദക്കാരന്‍. തറവാടുപുലര്‍ത്തി (loc.) = നടുതലക്കോപ്പുകള്‍. തറവാട്ടുമുതല്‍ unalienable family-property.
താളി
tāḷi T. M. (താള്‍) 1. A creeper, the leaves of which are used in cleansing the head before bathing or in washing off the oil rubbed on the body, താ'യും തേച്ചു തല ഒലുന്പി, താ'ത്തരി തട്ടി TP. esp. ഏച്ചില്‍ത്താ. 2. നാലു താളി or 4 തോല്‍ plants used as signs of an interdict, തിരു മുടിത്താളി വെച്ചു വിരോധിച്ചു TR.; വെള്ളില etc. 3. S.( താലം, താലി) Corypha umbraculifera (C. താളെ, Te. താഡു). Kinds: ഞണ്ണന്താളി Cymbidium ovatum, ഉത്തമ ത്താ. V1., എരിമത്താളി q. v., ഏച്ചിത്താളി Convolvulus striatus (ഏ. നീരും പഴന്താളിയും a. med.), കരുന്താ. (= കരിന്തകാളി), കാട്ടുതാളി Rhynchoglossum obliq., കുറവന്താ., കൈത്താ. (see കൈതത്താളി), ചെറുതാ. Convolvulus gemellus, ചെറുപ്പെറുകത്താ. a. med., തിരുതാ. Convolvulus maximus (GP 65. തിരുതാളികള്‍ രണ്ടും, prh. with വെന്തിരുതാളി a white-blossomed variety), തിരുമുടിത്താ. (see above 2. a Convolv.), തേവതാ. & ദേവതാ. Andropogon serratus. (തേ. ഇടിച്ചു പിഴിഞ്ഞ നീര്‍ a. med.), ത്രിപന്തിത്താ. a three-ribbed Convolvulus-leaf, നറുന്താ. GP 65., നൂലിത്താ. Antidesma alexiteria, നെല്ലിത്താ. Aeschynomene Ind., പണി ത്താ. (serves to rub cows with), പാടത്താ. GP 65., പൂത്താ. (= ആന്പല്‍), പെരുന്താ., വട്ട ത്താ. Rottlera dicocca, വെട്ടിത്താ. q. v., വെണ്‍തി രുതാ. Ipomœa setosa, വേരില്ലാത്താളി (= ത ലനീളി). Hence: താളിപ്പന (3) the Talipot tree, താളിയോ ല its leaf. താളിപ്പുല്ലു Tradescantia malab. or Commelina nudiflora. താളിമാതളം (S. ദാസിമം) pomegranate GP 67., a. med., താ. ഏഴിലന്പാലയും KR. (mod. ഉറു മാന്പഴം).
നീപം
nībam S. Nauclea Cad. കടന്പു, f.i. നീ പങ്ങള്‍ പൂത്തതു കന്ണ്ടൊരുവണ്ടുകള്‍പാഞ്ഞു CG.
പൂ
pū & പൂവു 5. (fr. പു. root of പുതു, പുല്‍? but C. pubbu, C. Te. puvva to show, Tdbh. of പുഷ്പം). 1. Flower, blossom പുവിനുവനം പുക്കാന്‍ Bhr. — pl. പൂക്കള്‍ & പൂവുകള്‍ CG. പൂ പറിപ്പാന്‍ CG. & പൂവു; ചില ഫലം പൂവില്‍ കൊഴിഞ്ഞു പോം Bhr. in the blossoming stage; also = crop ഒരു പൂ, ഇരിപ്പൂ, മുപ്പൂ or കന്നി —, മകര —, മേടപ്പൂ see പൂപ്പു. — പൂവും നീരും see നീര്‍ 4. 2. the comb of a cock, കോഴിപ്പൂ ചൂടുമാറോ prov.; the gills of a fish, white marks on a cow's tail; film, speck on the eye കണ്ണില്‍ പൂ വരിക V1. കണ്ണിലേപ്പൂവു പോം a. med.; the point of a knife, saw-tooth, etc. flowers on cloth കരപൂവുള്ള തുണി. 3. a very high number പൂവു 100,000 millions, മഹാപൂവു one million of millions CS. 4. menses. Cpds. പൂ ഉറുമാല്‍ a gay coloured hand-kerchief പൂ. കഴിച്ചു TP. പൂക്കച്ച Sk. a zone, girdle, വെററിലപ്പാട്ടിയും പൂ. യും (of a woman; song). പൂക്കണ്ണന്‍ (2) one who has a speck on the eye. — പൂക്കണ്ണി 1. fem. of prec. 2. = പൂങ്കുരല്‍ a flower-bunch. പൂക്കണ്ണി കുത്തുക to begin to flower. v. n. പൂക്ക 1. To blossom വസന്തം വന്നിങ്ങു മരങ്ങള്‍ പൂത്തു KR. പൂത്തമരം a tree in blossom. പൂത്തത് ഒക്ക മാങ്ങയല്ല prov. പൂ വാത്ത, പൂക്കാത്ത bearing no blossom, prov. 2. to bud, expand പൂത്ത ചോകിന്‍ കൂട്ടം RC. increasing host, 3. to menstruate പൂത്തിരിക്കുന്നവള്‍; തൃപ്പൂത്തിരിക്ക (goddesses, queens, etc.). 4. to become mouldy. നാവു പൂത്തു തടിച്ചു Nid. furred. പൂത്തു പോയി spoiled as fruits. പൂത്തമരം decayed wood (= പുഴുത്ത & പൂതലടിച്ചമരം). VN. I. പൂക്കല്‍ flowering; നാപ്പൂക്കല്‍ sore mouth. II. പൂപ്പു 1. growing; ഇളന്പൂപ്പു (loc.) = അന്നു ണ്ണിഫലം annual vegetables. 2. a crop കൊല്ലത്തില്‍ മൂന്നു പൂപ്പു prov. sowing & reaping thrice (Kanni, Maγara, Mēḍa) also പൂവല്‍ & പൂ. 3. mould, verdigris, moss പൂ. പിടിക്ക Vl. 4. menses. CV. പൂപ്പിക്ക to cause to blossom മററുള്ളൃ തുക്കളും തന്മരം തന്മരം പൂപ്പിച്ചു CG.
പൂതല്‍
pūδal (പൂ, പൂപ്പു?) 1. Putrefaction of trees, inward decay പിലാവിന്‍റെ കാതല്‍ പൂ തലാകുന്പോഴേക്കു തേക്കിളന്തല പച്ച വിടുകയില്ല prov. പൂതലായ്പോയൊരു ദാരുവേ പോല ഞാ ന്‍ CG. 2. a jack-tree which bears no fruit is called പൂതലടിച്ചതു; hence പൂതല്‍ =അക aments. ഛര്‍ദ്ദിക്കപ്പൂതല്‍ കണക്കേ ഇരിക്ക a. med. (symptoms of കുക്ഷിശൂല). 3. തലപത്തും പൂതല്‍ അറുത്തു RC.? denV. പൂതലിക്ക to rot, be inwardly decayed V1. VN. പൂതലിപ്പൂ a dropsical disease B. പൂത്താങ്കീരി Er̀. = കൂത്താങ്കീരീ The white-headed babbler.
പൂതി
pūδi S. 1. (√ പൂയ്) Stinking. 2. (പൂതം) purity. 3. Tdbh. of ഭൂതി : തിന്മാന്‍ വളരേ പൂ. പ ഞ്ചപൂതി അഞ്ചും തെളിഞ്ഞു No. vu. fully satisfied. പൂതിയുണര്‍ത്തി a Stercoria (= പീനാറി or മീ ന്നാറി). പൂതിവക്ത്രം S. a bad smelling mouth. Nid 39. (പൂ:) പൂത്തട്ടം a salver for presenting flowers. പൂത്തരിഞ്ഞി Sk 2. a flower-tree (or പൂങ്കു റിഞ്ഞി?). പൂത്തറ an altar of earth = അട്ടാലം KM. chiefly of Kāḷi in കളരി. — No. also for ഓണം = മാ തോര്‍ തറ Palg. പൂത്താട 1. a kind of rice (മോടന്‍). 2. a fish. പൂത്താടി N. pr. a deity of mountaineers. പൂത്താലി (see താലി) N. pr. fem. പൂദ്വാരം V1. a city-gate. പൂനന്പി KU. = പുഷ്പകന്‍ N. pr. of a caste. പൂനീര്‍ = പനിനീര്‍ rose-water.
പൂനുക
pūnduγa So. (fr. പൂഴു). To sink in the ground, വിശിഖം പൂന്തി ChS. പൂത്തു, കുഴിപ്പൂത്തു So. a grave. v. a. പൂത്തുക (പൂഴ്ത്തുക) 1. to press into ചവിട്ടിച്ചളി യില്‍ പൂത്തും MR. (a threat). മുട്ട എഴു തി നെല്ലില്‍ പൂ a kind of charm; suspected persons must take a certain egg out of a heap of rice, when the thief will be detected. ചക്രം എഴുതി ധനുമ്മേല്‍ പൂത്തേക്ക Mantr. തീയില്‍കൊണ്ട കായി പൂത്തി (to cook it). 2. to bury ശവം എത്ര ആഴം കുഴിച്ചിട്ടു പൂ ത്തിയതു jud. — also met. നേരിനേ പൂത്തു, ക ളവു പൂത്തു (vu. — ത്തി) പറഞ്ഞു = മറെച്ചു. (പൂ:) പൂന്തുകില്‍ a fine flowered cloth മഞ്ഞപ്പൂ' ലും Bhr. (of K/?/šṇa's), Pay. പൂന്തുറ N. pr. the original abode of the ancestors of Tāmūri (ഏറാടിമാര്‍), who thence is called കോഴിക്കോട്ടു പൂന്തുറക്കോന്‍ KU. പൂന്തേങ്ങ B. the bulbous root of lotus.
Random Fonts
FML-TT-Varsha Bold Italic Bangla Font
FML-TT-Varsha Bold Italic
Download
View Count : 22389
ML_TT_Sugatha Bold Bangla Font
ML_TT_Sugatha Bold
Download
View Count : 19110
FML-Indulekha Heavy Bold Italic Bangla Font
FML-Indulekha Heavy Bold Italic
Download
View Count : 21805
FML-Karthika Bold Bangla Font
FML-Karthika Bold
Download
View Count : 34619
ML Janki Bold Bangla Font
ML Janki Bold
Download
View Count : 52847
ML_TT_Athira Bold Bangla Font
ML_TT_Athira Bold
Download
View Count : 31479
Lohit Malayalam Bangla Font
Lohit Malayalam
Download
View Count : 26321
ML_TT_Vishu Normal Bangla Font
ML_TT_Vishu Normal
Download
View Count : 21929
FML-Nanditha Italic Bangla Font
FML-Nanditha Italic
Download
View Count : 28326
ML_TT_Atchu Bold Bangla Font
ML_TT_Atchu Bold
Download
View Count : 12409

close