Malayalam to English Dictionary: പൊരുത്തം

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

കൈപ്യത്ത്
Ar.kaifīyat, Statement, report. കയ്പീത്ത് വാങ്ങുക MR. to take a deposition. (കൈ): കൈപ്പുണ്യം cleanliness, as in cooking കൈ. തെല്ലും നിനക്കില്ല Silap. കൈപ്പൂണി a plant. കൈപ്പൊരുത്തം (11) lucky constellation, success. കൈഫലം (11) luck in a physician, great results of poor means used. കൈബലന്‍ SiPu. violent. കൈമ (5) power, authority. — Ar. = കയമ tent. കൈമടക്കം (4) empty hand, poverty; also giving with a clenched fist. കൈമടക്കുവാന്‍ ഏതും ഇല്ല have nothing to give. കൈമതില്‍ (12) a low wall.
ഗുരു
guru S. (L. gravis) 1. Heavy എരുമത്തൈര്‍ അതിഗുരു GP. ഗുരുകോപമോടു CC. ഗുരുകാര്യം weighty matter. കാര്യങ്ങളുടെ ഗുരുലഘുത്വം VyM. 2. venerable, as father, etc. പഞ്ച ഗുരു ക്കന്മാര്‍ (parents, അമ്മാമന്‍, ജ്യേഷ്ഠന്‍, വിദ്യാ ദാതാ). അഞ്ചുഗുരുക്കളെ പിടിവെച്ച അഭിവാദ്യം ചെയ്തു astrol. 3. the reverend, teacher. ഗുരു വില്ലാത്ത വിദ്യ ആകാ prov. തന്‍റെ ഗുരുവിനെ വന്ദിക്കുന്നു TP. before fighting.—Tdbh. കുരു II. — Often pl. ഗുരുക്കള്‍ക്കു വേണ്ടി prov. (hon.) Hence: ഗുരുജനം (2) venerable person, teacher. ഗുരുതല്പഗന്‍ (3) defiling the bed of his teacher Bhg.; also incest in general VyM. ഗുരുത്വം 1. also ഗുരുത, ഗരിമ heaviness. 2. importance, dignity (ഗുരുത്വവും പൊരുത്തവും manners) ഗൌരവം, hence ഗുരുത്വക്കേടു loss of influence; vu. കുരുത്തക്കേടു unmannerliness. കരുത്തിന്നുകാരം ഗുരുത്വം prov. 3. state of a teacher അസ്മല്‍ ഗു. ധരിച്ചു കൊള്‍ക Nal. teach me. ഗുരുനാഥന്‍ (3) teacher. ഗുരുപീഠം teacher's chair V1. ഗുരുഭൂതന്‍ (3) tutor, teacher കുരുപൂതര്‍ മാതു ലര്‍ RC. ഗുരുവായൂര്‍ N. pr. the famous temple of C/?/shṇa (ഗുരുവായൂരപ്പന്‍), a വാതാലയം, much frequented by the sick. ഗുരുവാരം, ഗുരുനാള്‍ Thursday (വൃഹസസ്പതി teacher of the Gods). ഗുരുശുശ്രൂഷ (3) service due to the teacher, ഗു. ചെയ്ക Bhr. ഗുര്‍വ്വനുഗ്രഹം (3) KeiN. teacher's blessing. ഗുര്‍വ്വി & ഗുര്‍വ്വിണി & f. a pregnant woman. ഗുരുസേരി & കുരുസേരി & q. v. agitation, അസാ രം ഒരു ഗു'യുള്ളതു ഞാന്‍ പറഞ്ഞുവല്ലോ TR.
നാള്‍
nāḷ T. M. (C. in നാള, Te. നാഡു, Susi inscr. nān; perh. aT. നള്‍ = നടു?) 1. A day of 24 hours, നാള്‍ രണ്ടുദിപ്പിന്നിടയല്ലോ CS. The ന is lost in മററാള്‍, അത്രാള്‍, നുമ്മാള്‍ etc. The temporal Dative with ഏ, as എത്ര നാളേ ക്കു പൊറുക്കേണം ഇങ്ങനേ AR. 2. the astrological day & the നക്ഷത്രം that governs it (ആണ്‍നാ., പെണ്‍നാ. etc.). നാളും പൊരുത്ത വും നോക്കി നിശ്ചയിക്ക Anach. (for marriage). അതിന്നു നാളും നേരവും ആക്കി KN. 3. time in general. എല്ലാ നാളേക്കും Bhg. for ever. ദൈ വം ഉളള നാള്‍ മറക്കുമോ Nal.; നടക്കുന്നാള്‍ KU.; നന്ദന്‍ ഉള്ളൊരു നാള്‍ Mud. during N's reign. ഡീപ്പുസുല്ത്താന്‍റെ നാളില്‍ നടന്നപ്രകാരം TR.; ഇപ്രാണന്‍ ഉളള നാളേപ്പോലേ KU. as long as we live. ഒരു നാളുമില്ല also: not under any circumstances. Hence: നാള T. C. M. 1. to-morrow, also നാളെ ക്കു, നാളേത്തില്‍ ബോധിപ്പിക്കാം, നാളേത്തേല്‍ വാ TR.; നാളേടം Bhr. during to-morrow. ഇ ന്നോടു നാളയോട് എന്നേയും കൊന്നു തിന്നും VetC. between this day & to-morrow. നാളത്തു ടങ്ങേണം എന്നു നിനെച്ചാല്‍ നാളേക്കു നാള അതിന്നില്ലൊരൊടുക്കം Anj. the day after tomorrow. 2. നാള only not today = never! നാളതു (doc.) the current day. നാളവര്‍ a lower class of Nāyars, (കടത്തുവനാ ട്ടില്‍ നാ. നാളാഗമം B. (ആഗമം) a chronicle, annals. നാളില്‍ നാളില്‍ daily more, നാശമേ ഉള്ളു നാ. CG.; ഇണ്ടല്‍ പെരുകുന്നു നാ. Anj. നാളും കോളും daily pay (of കൂലിച്ചേകം). ചെ ലവിന്നു നാ. കൊടുക്ക to pay out, pay up to the day; നാ. തീര്‍ത്തു KU. നാളും നാഴികയും the regular duties, f. i. ഇ ല്ലത്തു നാ. TR. in a Brahman household. നാളൊത്തതു Nasr. V1. repetition of ചാത്തം q. v. നാളോക്കം = നാളും പക്കവും (2) an astrological calculation, നാ. വെക്ക. നാള്‍ കഴിക്ക to gain a livelihood, നാ'ച്ചു കൊ ള്‍ക TR. നാള്‍ കുറുകിയവന്‍ whose life draws towards its close. നാള്‍്ക്കട T. the end of a day; V1. the last day? നാശ്ക്കുനാള്‍ from day to day. നാള്‍നീക്കം B. procrastination. നാള്‍പെടുക So. to occur within a month; No. നാ'ട്ടു പോയാല്‍ ചീത്തയായി if it does not soon go off. നാള്‍പോക്കുക V1. to spend or pass time. നാള്‍വഴി a day-book, daily accounts, as of Rājas, നാ. കണക്കു.
പൊരുന്നുക
porunnuγa (T. — ന്തുക, C. Te. pondu, pońču). 1. v. n. To be joined, agree, suit together കരവിരല്‍ പൊരുന്നുനതിന്നു കീഴ് മുറിക, മെയി പൊരുന്തി ഏഴും RC. ഈ വഴക്കു പൊ'൦ will be made up. തമ്മില്‍ പൊ. ഇല്ലല്ലോ vu.; ഇത്താവടം ചേര്‍ത്തതു ചാലപ്പൊ' ന്നൂ, കാഞ്ചി നിണക്കു പൊ'ന്നൂതേററവും, കണ്ടി ക്കല്‍ചേലഉടുത്താല്‍ ഇന്ന് ഒട്ടും പൊരുന്നാ CG. does not become me. അവന്‍ പൊരാളികള്‍ക്കു പൊ'കയില്ലേതും Bhr. an unworthy antagonist. വാനം പൊരുന്തിന വിമാനങ്ങള്‍ RC. suiting heaven. നിന്നില്‍ സ്നേഹം മാനസേ വന്നു പൊ രുന്നിപ്പടര്‍ന്നിതു Bhg. rests on the mind (=2.). 2. to sit on eggs, hatch, brood പൊരുന്നി കുട്ടി കള്‍ ആയാല്‍ MC; പൊരുന്നിയ മുട്ട V2. Often Inf. കോഴി പൊരുന്നയിരിക്കുന്നു vu. പൊരുന്ന വെക്ക to set on eggs. VN. I. പൊരുത്തം T. M. (Te. pontanam). 1. Suitableness, accord. വയററിന്നു പൊ. agrees with the stomach. പൊ. ആക്ക to take in good part. 2. the conjunctions or favorable symptoms of an intended match (28, of which 8 are indispensable: രാശി — agreement of the nativities, ദിന— of week-days, രാശീശ—of planets, ഗണ — of descent, as man f. i. assorts ill with Rāxasas disguised as men, tolerably with Gods etc.). പൊ'ങ്ങളില്‍ മനപ്പൊ. മതി prov. പൊ. നോക്കുക an astrologer to search out the advisability of a marriage. ഇവര്‍ തമ്മില്‍ നല്ല പൊ No. — പൊ'മുളള നേരമേ പുറപ്പെടേണം Pay. ഓളേ കയ്യാല്‍ പൊ. നല്ലു TP. she has to perform the ceremony. പൊരുത്തക്കാരന്‍ (1) Palg. a mediator = നടുവന്‍. II. പൊരുത്തു (Te. pottu, Tu. podde). 1. joining, agreeing. പൊരുത്താക്ക to conciliate, gain over (Palg. പൊ. പറക).* 2. hatching, പൊരുത്തില്‍ കിടക്ക, വെക്ക. 3. T. a joint, So. the nape of the neck. 4. a match, lunt V1. 2. (* a broker). v. a. പൊരുത്തുക T. M. 1. to join together, fit into each other. കരിവിയും കൊഴുവും പൊ. to fix a handle, adjust. ചരക്കിഴിച്ചു മച്ചിലും മരത്തിലും പൊരുത്തിനാര്‍ Pay. laid carefully up. പൊരുത്തിയിടുക‍. 2. to reconcile. III. പൊരുന്നല്‍ 1. harmony. 2. time of brooding. CV. പൊരുന്നിക്ക to get hatched, കോഴികളെ ക്കൊണ്ടു പൊ'ക്കുന്നു MC. പൊരുപൊരേ (Onomat.) With a popping or crackling noise, പൊരുപൊരുക്ക. പൊരുവിളങ്ങാ B. a ball of baked meal etc. (ഇളങ്കായി?).
മനം
manam, Tdbh. of മനസ്സു. 1. Mind ഒരു മന മായിരിക്ക etc. മ. അഴിഞ്ഞു Bhr. melted by love, അവളില്‍ — VetC. he loves her. മ. മുറിഞ്ഞു we are no more friends. മ. പൊറുക്ക to have patience, to pardon. മ. ചേരുക to feel united. കളിവാക്കു മ. ചേരാതവരോടു പറകൊല്ല Anj. (also indisposed for it). മഹീപതിയുടെ മനവും ധരിച്ചാല്‍ VyM. have his opinion. മനമുളളവന്‍ resolute. മനമറിയാതേ without will or malice. മ. ചൊല്ലു B. supposition. കല്ലുകൊണ്ടോ മ. Bhr. the heart. 2. the stomach or appetite മ. കെ ട്ടു Mud. disgusted. മ. പിരിക, പുളിക്ക, മറിക nausea. മ. എടുക്ക = കാലുക. മനക്കരുത്തു fortitude മ. ഏറും മൌര്യന്‍ Mud.; മ. ഇല്ല V2. pusillanimous. മനക്കലകം perturbation of mind മനക്കാണ്പു CG. will = അക—, ഉള്‍ക്കാ—the mind. മനക്കാതല്‍ id. മ. മയക്കിനീ, മ. മദ്ധ്യേ വസി ക്കേണം CG. also മനക്കുരുന്നു. മനക്കേടു disinclination, aversion. V1. മനക്കോള്‍ (loc.) strong emotion. മനഗുണം = മനോഗുണം, as മ. ഉണ്ടായിരിക്കേ ണം (epist.) മനതണ്ടു RC. the mind; so ചിന്തിച്ചു മനതാ രില്‍ KR., മനതളിര്‍ Bhr. മനദോഷം V1. malice മ. കാട്ടുക (opp. മന ഗുണം. — മനദോഷക്കാരന്‍ No. മനന്തിരിച്ചല്‍, — ന്തിരുത്തല്‍ conversion, Nasr. മനപ്പകര്‍ച്ച change (also distemper) of mind. മനപ്പൊരുത്തം congeniality, harmony. മനപ്രിയം V1. tender love. മനമാടുക the heart to fail, cowardice. മനമിടുക്ക് V1. firmness of mind. മനന്പിരിച്ചല്‍, — ന്പിരള്‍ച, — ന്പുളിപ്പു, — മ്മറി ച്ചല്‍ nausea, met. aversion. മനന്പോതം? Elsholzia paniculata, Rh. മനയില MM., മനയോല GP 75. = മനശ്ശില S. red arsenic. മനവിശ്വാസത്തോടേ SiPu. devoutly.
രാശി
rāši S. 1. A heap പര്‍വ്വതോപമങ്ങളാം അന്നരാശികള്‍ KR. 2. a sum ഒട്ടു സംഖ്യ കൂ ടിയതിന്നു രാ. എന്നു പേര്‍ Gan. — fig. accumulation of qualities തപോരാ. ഇവന്‍ Brhmd. പാപരാശികള്‍ വന്നു മൂടുവാന്‍ തുടങ്ങുന്നു SiPu. ഭാഗ്യരാശി Nal. സൌന്ദര്യരാശേ VetC. (Voc). 3. a sign of the zodiac സംവത്സരംകൊണ്ട് ഒ രു രാശി നീങ്ങും Bhg5. (Jupiter). രാ. സൂക്ഷം വരുത്തുന്നുവിപ്രന്‍ SG. settles the horoscope. ഇന്നിതു നാമിപ്പിറന്നൊരു രാ. ചൊല്‍ ഒന്നായി വന്നവാറെങ്ങനേ താന്‍ CG. under what unlucky star are we born! but strange, all are alike afflicted. രണ്ടും ഒരു രാ. വന്നുദിച്ചു TP. both diviners hit on the same sign. രാ. വെ ക്ക to try one's fortune. — Lucky signs are സ്ഥിരരാ. (ഇടവ, ചിങ്ങ, വൃശ്ചിക, കുംഭ), unreliable. ചരരാ. (മേട, കര്‍ക്കട, തുലാ, മക ര), middling ഉഭയരാ. (മിഥുന, കന്നി, ധനു, മീനം). രാശികം (2) as there is a ത്രൈരാ., so a പ ഞ്ച —, സപ്ത —, നവ —, ഏകാദശരാശികം CS. rule of proportion. രാശിക്കൂറു (1) poor, light soil, opp. പശിമ — KU. — രാ'റുളള പൊന്നു alloyed gold, opp. പ ശിമ — 633 [gold of any degree of fineness is said to be either രാ. or പാശിമ —]. (3) a sign of the zodiac. പകല്‍ ൧൦ നാഴികയോ ളം അഷ്ടമരാ. കഴിയേണം TR. (for a Rāja's journey അഷ്ടമരാ. is very much dreaded). രാശിചക്രം the zodiac രാ'ത്തിന്‍ വേഗത്താല്‍ Bhg5.; also രാശിമണ്ഡലം. രാശിപ്പണം (= രായപ്പ —) a coin said to have been made the Kēraḷa currency by Parašu Rāma KM. = 10 ചക്രം or = 1/3 Rup. രാശീകരിക്ക (1) to accumulate V2. രാശീശന്‍, — ശ്വരന്‍ (3) the planet in a sign രാ'പൊരുത്തം astrol. രാശ്യന്തരം (2) difference between 2 sums. Gan.
Random Fonts
Thoolika Bangla Font
Thoolika
Download
View Count : 48750
ML_TT_Kamini Normal Bangla Font
ML_TT_Kamini Normal
Download
View Count : 13742
ML_TT_Nalini Normal Bangla Font
ML_TT_Nalini Normal
Download
View Count : 12945
FML-TT-Onam Bold Bangla Font
FML-TT-Onam Bold
Download
View Count : 30544
PMLTKairali Normal Bangla Font
PMLTKairali Normal
Download
View Count : 13416
FML-Karthika Bold Italic Bangla Font
FML-Karthika Bold Italic
Download
View Count : 16004
FML-Padmanabha Bold Italic Bangla Font
FML-Padmanabha Bold Italic
Download
View Count : 27469
Anjali-Beta Bangla Font
Anjali-Beta
Download
View Count : 13528
ML_TT_Thunchan Bold Italic Bangla Font
ML_TT_Thunchan Bold Italic
Download
View Count : 18480
FML-TT-Sarada Bold Bangla Font
FML-TT-Sarada Bold
Download
View Count : 33987

close