English Meaning of പൊരുന്നുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പൊരുന്നുക is as below...

പൊരുന്നുക : porunnuγa (T. — ന്തുക, C. Te. pondu, pońču). 1. v. n. To be joined, agree, suit together കരവിരല്‍ പൊരുന്നുനതിന്നു കീഴ് മുറിക, മെയി പൊരുന്തി ഏഴും RC. ഈ വഴക്കു പൊ'൦ will be made up. തമ്മില്‍ പൊ. ഇല്ലല്ലോ vu.; ഇത്താവടം ചേര്‍ത്തതു ചാലപ്പൊ' ന്നൂ, കാഞ്ചി നിണക്കു പൊ'ന്നൂതേററവും, കണ്ടി ക്കല്‍ചേലഉടുത്താല്‍ ഇന്ന് ഒട്ടും പൊരുന്നാ CG. does not become me. അവന്‍ പൊരാളികള്‍ക്കു പൊ'കയില്ലേതും Bhr. an unworthy antagonist. വാനം പൊരുന്തിന വിമാനങ്ങള്‍ RC. suiting heaven. നിന്നില്‍ സ്നേഹം മാനസേ വന്നു പൊ രുന്നിപ്പടര്‍ന്നിതു Bhg. rests on the mind (=2.). 2. to sit on eggs, hatch, brood പൊരുന്നി കുട്ടി കള്‍ ആയാല്‍ MC; പൊരുന്നിയ മുട്ട V2. Often Inf. കോഴി പൊരുന്നയിരിക്കുന്നു vu. പൊരുന്ന വെക്ക to set on eggs. VN. I. പൊരുത്തം T. M. (Te. pontanam). 1. Suitableness, accord. വയററിന്നു പൊ. agrees with the stomach. പൊ. ആക്ക to take in good part. 2. the conjunctions or favorable symptoms of an intended match (28, of which 8 are indispensable: രാശി — agreement of the nativities, ദിന— of week-days, രാശീശ—of planets, ഗണ — of descent, as man f. i. assorts ill with Rāxasas disguised as men, tolerably with Gods etc.). പൊ'ങ്ങളില്‍ മനപ്പൊ. മതി prov. പൊ. നോക്കുക an astrologer to search out the advisability of a marriage. ഇവര്‍ തമ്മില്‍ നല്ല പൊ No. — പൊ'മുളള നേരമേ പുറപ്പെടേണം Pay. ഓളേ കയ്യാല്‍ പൊ. നല്ലു TP. she has to perform the ceremony. പൊരുത്തക്കാരന്‍ (1) Palg. a mediator = നടുവന്‍. II. പൊരുത്തു (Te. pottu, Tu. podde). 1. joining, agreeing. പൊരുത്താക്ക to conciliate, gain over (Palg. പൊ. പറക).* 2. hatching, പൊരുത്തില്‍ കിടക്ക, വെക്ക. 3. T. a joint, So. the nape of the neck. 4. a match, lunt V1. 2. (* a broker). v. a. പൊരുത്തുക T. M. 1. to join together, fit into each other. കരിവിയും കൊഴുവും പൊ. to fix a handle, adjust. ചരക്കിഴിച്ചു മച്ചിലും മരത്തിലും പൊരുത്തിനാര്‍ Pay. laid carefully up. പൊരുത്തിയിടുക‍. 2. to reconcile. III. പൊരുന്നല്‍ 1. harmony. 2. time of brooding. CV. പൊരുന്നിക്ക to get hatched, കോഴികളെ ക്കൊണ്ടു പൊ'ക്കുന്നു MC. പൊരുപൊരേ (Onomat.) With a popping or crackling noise, പൊരുപൊരുക്ക. പൊരുവിളങ്ങാ B. a ball of baked meal etc. (ഇളങ്കായി?).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പരവുക
paravuγa T. M. C. To spread = പ രക്ക So., നിന്‍റെ കീര്‍ത്തി ഏതു ദിക്കിലും പരവി യിരിക്കുന്നു Arb.
പോച്ചന്‍
pōččaǹ oath? used by Mpl. = ആണ f. i. ആളളാ പോ., കാലേപോ., എന്നേ പോ.
പഴുക്ക
pa/?/ukka T. M. C. (Te. paṇḍu) 1. To grow old, ripe, പത്രം പ. Bhr.; പഴുത്ത പഴം ripe fruit, കുല പഴുക്കുന്പോള്‍ സങ്ക്രാന്തി, പഴു ക്കാന്‍ മൂത്താല്‍ പറിക്ക prov.; പ. വെക്ക to put fruits in straw (= പഴുപ്പിക്ക). 2. to become well tempered, red-hot. പ. ച്ചുടുക to roast well, എരിയുന്ന തീയില്‍ പഴുത്ത നാരാചം KR. 3. to suppurate പുണ്‍ പഴുക്കില്‍ MM. 4. to decay. പഴുത്തില a dried leaf, ദേഹം പഴു ത്തു പോയീടും KR. = പഴകി. പഴുത്തില hon. for betel, when Nāyars speak to Brahmans, Tīyars to Nāyars, etc. (see 4). VN. പഴുപ്പു 1. ripening of fruit, blighting of corn. പ. ചെന്നതു V2. overripe. 2. becoming tender, red-hot. മുഖം പ. thrush (S. മു ഖ പാകം). മനസ്സിന്‍റെ പ. V1. contrition. CV. പഴുപ്പിക്ക 1. to ripen artificially as പഴം, to heat as ഇരിന്പു, to accustom, inure. 2. മുഖം പഴുപ്പിക്ക No. actors personating women having their faces dyed with red arsenic (see മനയോല under മനം). പഴുപഴുക്ക to be discoloured; പ'പ്പു yellowness of face V1. II.
പടം
paḍam 5. (& S. √ പടുക) 1. Fine cloth, spread cloth, sheet കരിന്പ., വിരിപ്പു., മുല പ്പ., ആനപ്പ., etc.; ഇരിക്കുന്ന പ. a carpet. 2. chequered cloth, (പ. വരെക്ക to make squares as of a chessboard) — a picture = ചിത്രപ്പടം, f. i. യമപടം Mud. a picture representing Hades. 3. Tdbh. സ്ഫടം, ഫണം expanded hood of a snake പ. വിരിക്ക, താഴ്ത്തുക; also met. വെള്ളി കൊണ്ടുള്ള പാന്പിന്‍ പ. MR. an idol's ornament. ഒററപ്പടമുള്ളവന്‍, (opp. ഇരുതലക്കുഴലി) V2. — പ. കഴിക്ക a snake to cast the skin. 4. the flat part of the hand or foot. പടത്തില്‍ ഓരടി slap. കൈപ്പടത്തെത്തിരിച്ചു Nid. (description of വാതം). കാലിന്‍റെ മുട്ടും പടവും തലോടിക്കൊണ്ട ഗുരു Anj.
പുതു
puδa T. M. (C. hot, Tu. C. posa, aC. pudu, to be born, spring up) & പുന്‍ New, fresh; പുതുമലര്‍ Bhr. etc. — adj. പുതിയ (n. പുതിയതു & പുതുതു) as പുതിയ പെണ്ണു; പുതിയ തീയന്‍ etc. bride, bridegroom. പുതുകുക, — കി ഇരിക്ക to be renewed. VN. പുതുക്കം 1. newness. ആധാരത്തിന്‍റെ പു. MR. modern appearance of the document. 2. a strange, wonderful thing പുതുമ. പുതുക്കരാജാവു N. pr. a foreign king KU. (where? Pondichery; T. പുതുക്കൈ, പുതുവൈ). പുതുക്കലം a new vessel, മീടു പു. പോലേ എടു ത്തേററിയത് എന്തു TP. so red. പുതുക്കുക 1. to renew, mend മുറി കിളെച്ചു പു. to repair the floor. കത്തു വായിച്ച ഉടനേ മുദ്ര പുതുക്കിക്കൊടുത്തയച്ചു TR. sealed it again. നിലം പുതുക്കി V2. prepared the field for seed. 2. = പിതുക്കുക. പുതുക്കുടി So. the procession of a nuptial party to the house of the bride. പുതുക്കോട്ട N. pr. 1. = Hosadurga in Canara. 2. a Brahmanical division (opp. ചോവര ക്കൂറു) under the protection of ഏറനാട്ടു ഇള ങ്കൂറു നന്പിയാതിരി തിരുമുല്പാടു KU. പുതുപ്പണത്തു (= foll.) തങ്ങള്‍ വാഴുന്നോര്‍ = ചീ നംവീട്ടില്‍ തങ്ങള്‍ വാഴുന്നോര്‍ a nobleman, now impoverished. പു'ത്തു ഉപ്പുപടന്ന TP. പുതുപ്പട്ടണം N. pr. a place near Vaḍagara, Northern boundary of Kēraḷa proper (see കന്നെററി), now പുതുപ്പണം KU. പുതുപട്ട ണത്തു പുഴ. പുതുപ്പുഞ്ചിരി = പുഞ്ചിരി, (പു. പ്പുന്മയും Stuti). പുതുമ 1. a novelty, wonderful sight ഉദരവും നാഭിപ്പു. യും PrC. പുഞ്ചിരിപ്പു. യും VCh. എന്തു പു. ആന TP. what can it be? 2. an entertaining story, jest പു. പറക, No. പുതുമക്കാരന്‍ (2) facetious, a buffoon V1. 2. പുതുമഴ the first rain CC. പു. പെയ്ക. പുതുവല്‍ So. newly cultivated land പു. പാട്ടം B. പുതുവിസ്താരം a new trial പു. ചെയ്ക MR. = പു നര്‍വ്വിചാരം. പുതുവെള്ളം sudden rise of water in rivers after rain. പുതുശ്ശേരി N. pr. ('new market') 1. Pondichery. 2. പുതിശ്ശേരി നന്പിയാര്‍ നാട്ടധികാരി ക ണക്കപ്പിള്ള പട്ടോലമുന്പു the hereditary secretary of Kōlattiri. പുത്തന്‍ 1. a fresh, new thing = പുതുതു f. i. പു'നായൊരുഭിത്തി Anj. പുത്തനായോരോ ചുങ്കം കല്പിക്കും VCh. വഴിയേ പു'നായ്ചമെ ക്കേണം KR. പുത്തനാം നെയി CG. കഥക ളെ പു'നാക്ക Bhg. to bring into a new form. 2. a Cochin coin = 10 pie (19¼ പു. = 1 Rup. D.); in Cal. the കല്ലന്‍ — & വട്ടപ്പൈസ്സ are called പു. = 4 pie, ¾, ½, ¼ പു. = 3, 2,1 pie (obsolescent). 3. In Cpds. പുത്തന്‍ കൂറു a schism; the Syrians separated from Rome പു. കൂററുകാരരും ഇടത്തൂടുകാരരും CatR. — പുത്തന്നിറം fresh colour (പു. ആണ്ട ചെന്പ രത്തി, പു. മെത്തും കവിള്‍ CG.). — പുത്തന്‍ പെണ്ണു prov. a new servant; പുത്തന്‍മുല CG. പുത്തന്‍കലം prov. a new pot. 4. nice, dear പുത്തനാം തന്‍റെ ഭവനത്തില്‍ ചെല്ലും VCh. പുത്തരി 1. new rice. പു. നെല്ലു used in ceremonies (വിലക്ക). — പുത്തരിക്കോല്‍ a threshing flail. 2. meal on new rice പു. യൂണ്‍, പു. കഴിച്ചാല്‍ prov. പു. ദിവസം (in August). met. ചെവിക്കു പു. യാം ഭാഷിതം ChVr. most welcome overtures, [പു. entirely new rice; ഇറന്ന or തൊലിച്ച പു. No. only some grains of new rice being added to the
പെറുക്കുക
M. Te. C. (peggu & heraku to chooBe, Tu. peǰe, T. por̀ukku). 1. To pick up, take up one by one, as എരുന്തു MR., fire-wood, stones for a sling, to glean fruits, അരിമണി Bhr. തൂകുന്പോള്‍ പെറുക്കേണ്ട prov. don't spare. വിരകിട്ടു തീയും പെറുക്കി അങ്ങതില്‍ വറട്ടി KR. (al. പെരുക്കി.) — met. അവന്‍ പെറുക്കിപ്പോയി has become a gleaner, beggar. VN. പെറുക്കു in കാലായ്; — 243, താപ്പിടി — 444 പിടിത്താള്‍ —; ഒന്നാം പെറുക്കു (for the owner) No. gleaning. പെറുക്കി one who gleans, greedy after ഇരന്നു നടക്കുന്ന പെറുക്കികള്‍, തുക്കിപ്പെ. & പെ. ത്തുക്കി 464, പെ. ത്തുക്കിച്ചി f. No. — പെണ പെറുക്കി a lecher.
പത്തനം
pattanam S. (= പട്ടണം, fr. പററു) City; palace വിരാടന്‍റെ പ. തന്നില്‍ പാര്‍ത്തു Nal.
പീ
pī T. M. Tu. 1. Excrements of men, birds etc. (see പിഴുക്കു, C. hēlu). 2. the wax of the ear, mucus. 3. (C. hī) fie = ചീ, as പാരാ തേ പീ എന്നു ചൊലിലും പിന്നേ CG. will abhor. പീനാറുക to smell of ordure പിള്ള ചിത്തം പീ'൦ prov. പീനാറിമരം Ailanthus excelsus (പെരുമരം). പീനാററുമരം Sterculia fœtida. പീപ്പന്നി the domestic pig. പീക്കു No. vu. = പിഴുക്കു or പിശുക്കു, see പീ ടു = എച്ചില്‍ഃ അവന്‍െറ പീ. ഞാന്‍ തിന്നിട്ടില്ല I did not spunge on him.
പതര്‍
paδar (T. = പതിര്‍) prh. = പൊതിര്‍ in പതര്‍മ്മ Rottenness as of rice through damp; softness of mind. fr. പതം, പതു. — കുരു പത ര്‍ന്നു the ulcer burst (loc. C. hadaru, to bud).
പറവ
par̀ava 1. A bird (പറക്ക). 2. P. parvā, a concern, care. പറവൂര്‍ (പറം?), also പറൂര്‍ N. pr. Town and principality conquered by Trav. in 1763, TrP., D.
Sponsor Books Adv
Dhakshina Indiayile Jadhikal
Karunakara Menon Pannikkottu
Download This Book
Kavyashakalangal
Mahan Namboothiri Naduvathu
Download This Book
Samudhaya Mithram
Avinjikkattu Bhavadasan Bhattathirippadu
Download This Book
Sree Budha Charitham Kilippattu - Edwin Arnold
Kumaran Aashan
Download This Book
Kalyana Sougandhigam
Kunjan Nambiyar
Download This Book
Random Fonts
FML-TT-Varsha Bold Bangla Font
FML-TT-Varsha Bold
Download
View Count : 29175
ML_TT_Ashtamudi Normal Bangla Font
ML_TT_Ashtamudi Normal
Download
View Count : 16249
ML_TT_Gauri Hevy Normal Bangla Font
ML_TT_Gauri Hevy Normal
Download
View Count : 28160
ML_TT_Veena Heavy Italic Bangla Font
ML_TT_Veena Heavy Italic
Download
View Count : 19333
ML_TT_Varsha Bold Italic Bangla Font
ML_TT_Varsha Bold Italic
Download
View Count : 16511

close