Malayalam to English Dictionary: മാച്ച്‌

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

മാചു
māǰụ T. aM. (C. masu, see മചകം). 1. Filth, spot. മാചറുതേര്‍ RC. spotless. 2. So. (C. Te. māsa, C. Tu. māye) the after-birth = മറു; മാ ശു B. also umbilical cord. (see മാച്ചു).
മാച്ചാന്‍
māččaǹ The clown or fool of the theatre, മാ. കളി low jests (fr. മാച്ചു?).
മാച്ചു
māččụ (മാചു). 1. Filth, dirt as of the hands കൈമേല്‍ മാ. ഇല്ല; മാച്ചാക്കി soiled. കൃ മി ഉണ്ടാവാന്‍ മൂലം മാ. മെഴുക്കുകള്‍ Nid. മാച്ചു ദുര്‍ഗ്ഗന്ധം ഇല്ല ദേഹങ്ങളില്‍ RS. — in metals മാ ച്ചേറിപ്പോയൊരു നല്പൊന്നു നന്നായി കാച്ചി നാല്‍ എങ്ങിനേ വന്നു ഞായം CG. 2. the after-birth V1. 3. മണിമകുടം മേവും മാച്ചറുത്തുല കില്‍ ഇട്ടാന്‍ RC. hair? (T. മചിര്‍). മാച്ച്കിഴി കെട്ടിത്തൂക്ക (2) Palg. to tie the secundines of a cow to a milky tree to ensure a good supply of milk from the cow (superst.). മാച്ചുവള്ളി (2) So. the navel-string of a beast. മാജൂന്‍ No., മാശുമം Palg., മാശനം T.A confection of hemp, sugar & cocoanut-milk = ക ഞ്ചാവപ്പം, — ലേഹം.
മായുക
māyuγa 5. (മയല്‍, മായം). 1. To wear away, grow dim, to be effaced as എഴുത്തു etc. ശിരസി വിധിലേഖനം പോയി മാഞ്ഞീടുമോ * CrArj. മുന്നമേ മാഞ്ഞുപോയൊരു ശരീരം എത്ര യും ചിത്രമായ്വന്നു PrC. = മാഴ്ക. ആനനങ്ങള്‍ക്കുമാ യ്ന്തിതു കാന്തി RC.; fig. ചിത്തഭ്രമം മായുമാറാ യില്ല Bhr. 2. to vanish അരികള്‍ അറപ്പോ യി മായിന്തു മുടിന്തു RC. died. ദസ്യക്കള് എന്നു ള്ള വാര്‍ത്ത മാഞ്ഞൂതായി CG. was disused. തേ ഞ്ഞാന്‍ മാഞ്ഞാനായിപ്പോയി vu. became imperceptible. *(in print: പോലേ വന്നീടുമേ). VN. മാച്ചല്‍ vanishing, being blotted out; forgetfulness B. v. a. മായ്ക്ക to efface, wipe off; to destroy ആ മായയെ മാച്ചുകളഞ്ഞു CG.; മായ്ക്കപ്പെട്ട മാര്‍ഗ്ഗം Mpl. an exploded church. CV. ലോകങ്ങളും ഒക്കവേ മായിപ്പിച്ചു Sk. മായ്പു V1. a spot as, of ink (മാചു).
മെഴുകുക
me/?/uγuγa T. M. (fr. മെഴു 2. C. Tu. Te. mettu). 1. To anoint, wax, varnish ശര്‍ക്കര കൊണ്ടു മെ. to cover one's design with sweet words. 2. to daub a place with cow-dung ചെത്തി അടിച്ചു മെഴുകിത്തേച്ചു Anj. — തളം മെ. (the work of Ambalavāsi). KN. ക്ഷോണി മെ ഴുകി ദര്‍ഭകള്‍ വിരിച്ചു Bhg. smoothed by plastering with mud or chunam. കുമ്മായം കൊണ്ടു മെഴുകുന്നോര്‍ Anj. മെഴുക്കല്‍, S. സ്ഥണ്ഡിലം a place levelled and smoothed for ceremonies, Brahmans' meals, etc. VN. മെഴുക്കു anointing, varnish, daubing, polishing. മെഴുക്കെണ sesam oil. മെ. പിര ണ്ടതു lubricated with oil V1. 2. മാച്ചു മെഴു ക്കുകള്‍ Nid. എടുക്ക, കളക, ഇളക്കുക to take oil out of the skin etc. മെഴുക്കനേ MC. quite smooth. കുങ്കുമം മെഴു ക്കന്നു പൂചും മാറു Bhr.
വടു
vaḍu T. M. (=വടി 4?). 1. Mark of stripe, scar, wale പൊറുപ്പിച്ചു പുണ്ണും വടുവും മാച്ചീടിനാള്‍ AR. ചോരയുടെ വടു blood-stain. കാല്‍വടു foot-print, പാന്പിന്‍റെ വടു the trail of a snake. വണ്ടിയുടെ വ. impression of a wheel, indent. 2. a wart, mole, freckle. വ. ആക്ക to blot, വടുകിടുക So. to tattoo. II.
Random Fonts
FML-TT-Theyyam Bold Italic Bangla Font
FML-TT-Theyyam Bold Italic
Download
View Count : 57973
FML-TT-Chandrika Italic Bangla Font
FML-TT-Chandrika Italic
Download
View Count : 13121
FML-TT-Jyothy Bangla Font
FML-TT-Jyothy
Download
View Count : 31329
FML-TT-Thiruvathira Italic Bangla Font
FML-TT-Thiruvathira Italic
Download
View Count : 16167
FML-TT-Visakham Bangla Font
FML-TT-Visakham
Download
View Count : 31313
FML-TT-Aswathi Bangla Font
FML-TT-Aswathi
Download
View Count : 40106
Rachana Bangla Font
Rachana
Download
View Count : 237105
FML-TT-Anakha Bold Italic Bangla Font
FML-TT-Anakha Bold Italic
Download
View Count : 31919
ML_TT_Indulekha Normal Bangla Font
ML_TT_Indulekha Normal
Download
View Count : 133406
ML_TT_Ravivarma Italic Bangla Font
ML_TT_Ravivarma Italic
Download
View Count : 13512

close