English Meaning of മായുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മായുക is as below...

മായുക : māyuγa 5. (മയല്‍, മായം). 1. To wear away, grow dim, to be effaced as എഴുത്തു etc. ശിരസി വിധിലേഖനം പോയി മാഞ്ഞീടുമോ * CrArj. മുന്നമേ മാഞ്ഞുപോയൊരു ശരീരം എത്ര യും ചിത്രമായ്വന്നു PrC. = മാഴ്ക. ആനനങ്ങള്‍ക്കുമാ യ്ന്തിതു കാന്തി RC.; fig. ചിത്തഭ്രമം മായുമാറാ യില്ല Bhr. 2. to vanish അരികള്‍ അറപ്പോ യി മായിന്തു മുടിന്തു RC. died. ദസ്യക്കള് എന്നു ള്ള വാര്‍ത്ത മാഞ്ഞൂതായി CG. was disused. തേ ഞ്ഞാന്‍ മാഞ്ഞാനായിപ്പോയി vu. became imperceptible. *(in print: പോലേ വന്നീടുമേ). VN. മാച്ചല്‍ vanishing, being blotted out; forgetfulness B. v. a. മായ്ക്ക to efface, wipe off; to destroy ആ മായയെ മാച്ചുകളഞ്ഞു CG.; മായ്ക്കപ്പെട്ട മാര്‍ഗ്ഗം Mpl. an exploded church. CV. ലോകങ്ങളും ഒക്കവേ മായിപ്പിച്ചു Sk. മായ്പു V1. a spot as, of ink (മാചു).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മൂര്‍ദ്ധാ
mūrdhā S. (മൂര്‍ത്തി 4 fr. മുററു?). The head, pate മൂ. പുകഞ്ഞു. prov. — Loc. മൂര്‍ദ്ധനി എറിഞ്ഞു AR. at his head. അചലമൂര്‍ധ്നി KR. on the top. മൂര്‍ദ്ധാവിങ്കല്‍ ഘ്രാണിച്ചു Sk. = ശിരസി മുകന്നു (parents their children).
മൃദംഗം
m/?/ḍ/?/aṇġam S. A tabor (മൃല്‍).
മധുരം
madhuram S. (മധു). 1. Sweet. മധുരക്ക റി gruel mixed with sugar. മധുരസ്വരാന്വിതം Brhmd. of a വീണ. 2. sweetness ഇരട്ടിമ. = അതിമ. Glicyrrhiza; മ'ങ്ങളില്‍ ഉത്തമം വായ്മ. prov. — മധുരത S. id. മധുര S. 1. = മഥുര Muttra. 2. the capital of Pāndi, Madura. മധുരക്കിഴങ്ങു So. = കപ്പ(ല്‍)ക്കി — Convolvulus batatas Vl. മധുരപ്പുളി Tamarindus Indica അതിന്മേല്‍ മ. യും ആമണക്കെണ്ണയും കൂട്ടി MM. മധുരമൊഴി VetC. = മധുമൊഴി. മധുരാധരി Bhr. sweet lipped, f. denV. മധുരിക്ക & മധൃക്ക, മതൃക്ക to be sweet മധൃത്തിതു നാവും Bhr. മധുരിച്ചിട്ടു തുപ്പിക്കൂട Prov. CV. മധുരിപ്പിക്ക to sweeten. — (part. pass. മധുരിതം). മധുരിപു, — വൈരി, — സൂദനന്‍ AR. Višṇu, as slayer of the demon Madhu. മധ്യം gen. മദ്ധ്യം madhyam S. (L. medium). 1. The middle. 2. the waist കൃശമാം മ. DM. 3. = നടു what is right, proper; middling. മദ്ധ്യകാലം (astr.) the middle of an eclipse (between സ്പര്‍ശ — & മോക്ഷകാലം). മധ്യദേശം S. 1. middle country, between Himālaya & Vindhya, Saraswati & Prayāga. 2. the waist മഞ്ജുളമായ മ. CG. മദ്ധ്യമം S. 1. middlemost, central. മദ്ധ്യമഖ ണ്ഡം KU. Kōlanāḍu. 2. ordinary (neither ഉത്തമം nor അധമം). മ'മാക്ക to degrade. മ'ന്‍ a common person PT. മദ്ധ്യമപുരുഷന്‍ S. the 2nd person (gram.). മദ്ധ്യരാത്രി S. midnight. മധ്യസ്ഥം S. 1. standing in the middle, neutral. 2. arbitration തര്‍ക്കമുളള നിലത്തേ വിളമ'മാ യി വെച്ചു, മ. വെച്ചവിള MR. മദ്ധ്യസ്ഥത S. indifference; arbitration ച തിയനെ മ. യിലാക്കി TR. മദ്ധ്യസ്ഥന്‍ S. 1. indifferent, neutral മ'നാ യിട്ടു നിന്നു കൊള്‍വാനുളള ബുദ്ധി ഉണ്ടാ കുന്നതല്ല CG. 2 a mediator, umpire മ'നായിട്ട് ഒരുത്തന്‍ പറഞ്ഞാല്‍ അസാ ദ്ധ്യം Nal. വ്യവഹാരം മ'ന്മാര്‍ മുഖാന്തരം ഒത്തു തീര്‍ന്നു MR. a compromise effected by arbitrators. മദ്ധ്യാഹ്നം S. noon, 6 നാഴിക between പൂര്‍വ്വാ ഹ്ണം & അപരാഹ്ണം. മദ്ധ്യേ S. (Loc.) 1. in the midst, between, മ. മാര്‍ഗ്ഗം = മാര്‍ഗ്ഗമദ്ധ്യേ. മദ്ധ്യേസഭാ Brhmd. in
മ്ലേഛ്ശന്‍
mlēččhaǹ S. Speaking indistinctly, a barbarian അനുദ്രുഹ്യുവിന്‍ മക്കള്‍ എല്ലാം മ്ലേ ഛ്ശജാതികള്‍ Bhr. മ്ലേഛ്ശനീചജാതികള്‍ എ ന്നാകിലും മുക്തി വന്നീടും, ഒല്ലാത ദുര്‍മ്ലേ'ന്മാ രും ജീവന്മുക്തന്മാരം KeiN. gen. Mussulmans, Europeans, in CC. = യവനര്‍. മന്നിടം മ്ലേഛ്ശാ ധിപത്യമായ്വരും Bhg. മ്ലേഛ്ശത S. barbarianism; abomination.
മുട്ടി
muṭṭi T. C. M. (മുട്ടുക). 1. A hammer കൊ ല്ലന്‍റെ കൂടവും മു. യും TR.; also മുട്ടിക. 2. a short log or block ഒരു മു. പോലേ കിടക്കും Bhg. dying (= മുട്ടം). വിറകുമുട്ടി, ചന്ദനമുട്ടി etc. കീറാമു പറക to oppose strongly. കളളത്തി പ്പശുവിന്ന് ഒരു മു. prov. = തട്ട; also = bone എ ല്ലും മുട്ടിയും ഒക്കപ്പെറുക്കി TP. 3. Tdbh. of മു ഷ്ടി clenched fist, നീടുററ മുട്ടികരത്തണ്ടു, മുട്ടും മു.കളാല്‍ RC. 4. a vessel used for drawing toddy B., മുട്ടിപ്പാനി Palg.; തൂക്കുമുട്ടി a vessel for taking down toddy from the tree, Palg. 5. N. pr. m. മുട്ടിരാമന്‍. മുട്ടിക്കത്തി a block-knife. മുട്ടിക്കാല്‍ knock-kneed, മുട്ടിക്കാലന്‍. മുട്ടിക്കുരണ്ടി B. a low seat or stool. മുട്ടിവണ്ടി (2) a low, clumsy wooden cart made by വണ്ടിഒട്ടര്‍ Palg.
മുഖം
mukham S. (fr. മുകം). 1. The face, front മുഖത്തു നോക്കുന്പോള്‍ KR. മു. കെട്ടുപോയി Ti. put to shame. മു. കനപ്പിക്ക to frown, മു. കാ ട്ടുക to appear at court, pay a dumb visit, show courage (so പന്നിയും നായും മു. ഇട്ടു ക ടക്കായ്വാന്‍ VyM. intrude). മു. കൊടുക്ക to grant a hearing; to fondle, indulge. മു. നോക്ക to have respect of persons. എന്‍റെ മു. നോക്കി പ്പറഞ്ഞു TR. dared to tell me. മു. മുറിച്ചുപറക to speak impartially, sternly, മു.താഴ്ത്തി നാ ണിച്ചു VetC. 2. S. the mouth നിന്‍ മുഖത്തി ങ്കല്‍നിന്നു വീഴുന്ന വാക്യം Bhg.; opening പെ ട്ടിമു. തുറന്നു TP.; an entrance; hence moans (മു ഖേന) നാലുമുഖമായിട്ടു ചാര്‍ത്തി used 4 persons to survey & get their estimates. രാജ്യത്തേക്കു ചില പ്രയത്നം ചെയ്യേണ്ടതിന്നു ഈ മുഖത്തൂടേ വേണം TR. through me. 3. aspect, view. ഒരു മുഖമായിട്ടു തന്നേ ചാര്‍ത്തി TR. assessed impartially. ഈ വഴിക്ക് ഒന്നും മുഖം ഇല്ല no troops are seen! 4. direction മങ്ങലൂര്‍ മുഖമായിട്ടു ൧൫൦൦൦ പൌജ് പറഞ്ഞയച്ചു TR. Towards. ദ ക്ഷിണമുഖങ്ങളാം മാര്‍ഗ്ഗങ്ങള്‍ Nal. 5. division of country വടക്കേ മുഖം തലശ്ശേരി തുക്കുടി TR.; Trav. consisted of 4 മു.; esp. the side of a
മണ്ഡപം
maṇḍ/?/abam S. (മന്നം). 1. An open shed erected for marriages & other feasts, adorned with flowers കല്യാണത്തിന്നു മ. ചമെ പ്പാന്‍ Sk. 2. an open temple or hall. മുഖ മ. a porch. നര്‍ത്തകീജനമാടും രത്നമ'ങ്ങളും KR. theatres. ആസ്ഥാനമണിമയമായ മ. KR. audience hall, office. പടമ. tents, barracks. 3. a mound in front of a pagoda, a raised shed in cornfields (= മഞ്ചം 3). മണ്ടപത്തിന്‍ വാതില്‍ 1. a Tahsildar's Katchēri in Trav. മ'തിക്കല്‍ ആവലാതി ചെയ്തു epist. 2. a Taluk, with about 12 പ്രവൃത്തി (32 മ. in Trav.) pl. മണ്ട പത്തും വാതുക്കലുകളും TrP. മണ്ഡപിക S. a shed, shop.
മൊരന്പുക
morambuγa Palg. (T. മൊര /?/ = മൊറു /?/ = മുറു /?/) Dogs to snarl; men to hawk = മുരളുക.
മൂഢന്‍
mūḍ/?/haǹ S.(part. pass, of മുഹ്). Dull, stupid, fool, idiot; f. മൂഢ & — ത്തി V1.; മൂഢര ല്ലാത്തവര്‍ Mud., കഷ്ടമൂ. a perfect savage, മഹാ മൂഢന്‍ PT. monster! മൂഢകോപം എടുക്ക V2. to be stubborn. മൂഢത, മൂഢത്വം S. foolishness, മൌഢ്യം. മൂഢസൂത്രം a lesson keeper, book-mark മൂ. പു സ്തകത്തില്‍ വെച്ചു. മൂഢാത്മാവു a blockhead PT.
മര്‍ത്ത
marta 1. (Ar. ?) A simile, explanation മ. പറക. 2. Syr. Lady മര്‍ത്ത മറിയത്തുമ്മാ CatR.
Sponsor Books Adv
Vidwan Machattelayathinde Krithikal Vol-1
Ilayathu Machattu
Download This Book
Prabhandha Samgraham
Rajaraja Varma
Download This Book
Jeeva Charithra Sanchika Part-2
Parameswaran Pilla Vengulam
Download This Book
Uthara Yathra
Kunjan Warrier
Download This Book
Malabhari - Janardhana Menon
Janardhana Menon
Download This Book
Random Fonts
FML-TT-Beckal Bold Bangla Font
FML-TT-Beckal Bold
Download
View Count : 29060
ML_TT_Yashasri Bold Italic Bangla Font
ML_TT_Yashasri Bold Italic
Download
View Count : 13811
MalOtf Bangla Font
MalOtf
Download
View Count : 15561
FML-TT-Sarada Bold Bangla Font
FML-TT-Sarada Bold
Download
View Count : 33990
FML-TT-Leela Heavy Bangla Font
FML-TT-Leela Heavy
Download
View Count : 40463

close