Malayalam to English Dictionary: മാലകള്‍

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ഉരസുക
urasuγa T. M. C. Tu. (ഉര) 1. To rub, come in contact. ഉരസിപോക = അടര്‍ന്നു. ചന്ദ നം ഉരസി (= തൊട്ടു) TP. 2. to contend. ഉ രസി നോക്കി pressed against each other, ഉ ഡുപതിയോട് ഉരസുമടവു AR.; to vie ധനുസ്സി നോടുരസീടും പുരികം KR. മണികൊടികള്‍ ഉരസും നഖമാലകള്‍ CG. 3. v. a. to form into a pill. VN. ഉരസല്‍ friction, contest. രാജ്യത്ത് ഉരസ ലായി പോയി TR. disturbances.
കുഴ
ku/?/a T. M. (C. കുണിക) 1. What is hollow പാല്‍ക്കുഴ CG. milkpail. പൂക്കുഴ V1. a firework. നരിനഖവും പല്ലും ഏററ കുഴകള്‍, പാന്പു കടി ച്ച കുഴ MC. wounds. താഴ് കുഴയിടുക V2. to bar a door. 2. loophole, eye of a needle, rings of a shield, aperture in the head of an axe, hoe, etc. 3. bone in the fore-arm, fore-leg കാലിന്‍റെ കുഴ വീങ്ങി Nid. കൈ കുഴയില്‍ നിന്ന് ഇളക്കി പ്പോയി V1. dislocated. 4. T. aM. ear & earring അണിക്കഴയിണ, മകരമണിക്കുഴചേര്‍ന്തര ചന്‍, കുഴകളും മൂക്കും അരിന്തു RC. 5. കുഴകു ഴ slimy, soft. Hence: കുഴക്കട്ട a round cake. കുഴകാതു bored ear കു'തതില്‍ മിന്നുന്ന കുണ്ഡലം മകരോപമം PrC. കുഴമറിയുക (കുഴെക്ക) to be topsy-turvy. കുഴയുക v. n. T. M. (Te. C. കുള്‍, Tu. കുരി) 1. To be macerated, kneaded, mixed as pap. വേണി അഴിഞ്ഞു കുഴഞ്ഞു CG. disordered hair. മാലകള്‍ കുഴഞ്ഞു KR.; ചിത്തം അഴിഞ്ഞു കുഴഞ്ഞു CG. disturbed. 2. to be fatigued, perplexed കൈകാലും കുഴഞ്ഞു PT.; പാടിക്കുഴഞ്ഞുതന്‍ വീ ടു പുക്കാന്‍ CG. tired of singing. നാവു കുഴ ഞ്ഞീടും. കുഴഞ്ഞൊരു കണ്ഠവുമായി കൂകി (peacocks) CG. VN. കുഴച്ചല്‍ chiefly bodily impediment, palsy, decrepitude. കുഴെക്ക v. a. T.M. (C.Te. കുക്കു) l. To mix, macerate, knead അവില്‍പൊരി പാലില്‍ കു. Mud., പഞ്ചസാരയും തേനും ചേര്‍ത്തു കു. VCh., കുഴച്ചുരുട്ടി തിന്നു, കൂട്ടിക്കുഴച്ചു വാരീ ട്ടുണ്ണുക (rice) TP. രക്തത്തില്‍ ചോറു കുഴച്ചു കാ ളിക്കു നിവേദിക്ക Arb. ഇവ പൊടിച്ചു തേനില്‍ കു. a med. കൊടികുട പൊടിച്ചു കുഴെച്ചിതു ചോ രയില്‍ (in battle) Bhr. 2. to confuse, perplex by meddling; also v.n. കാര്യം കുഴച്ചു പോ യി V1. was embroiled, came to nothing.
ജ്വലനം
ǰvalanam S. Blazing. — ജ്വലനന്‍ fire. denV. ജ്വലിക്ക to blaze. സൂര്യന്‍ ജ്വ. Bhg. in the hot season. ജ്വാലാസമൂഹങ്ങള്‍ ഏററം ജ്വ.യാല്‍ Nal. in a jungle-fire. — fig. ജ്വ' ച്ചിതു ചിത്തം Bhr. dismay. CV. ജ്വലിപ്പിക്ക 1. to kindle, inflame. ചിത യില്‍ വെച്ചു തീ ജ്വ'ച്ചു PrC., വഹ്നി എരി ഞ്ഞു കത്തി ജ്വ'ച്ചു Bhg., അഗ്നിയെ ജ്വ'ച്ചു Mud., പേര്‍ത്തും ജ്വ'ച്ചുഹോമം ചെയ്തു Brhmd. 2. met. ചിത്തം ജ്വ'ച്ചു മല്‍ഭാഷിതം Nal. kindled love. ജ്വാല 1. flame ജ്വാലാമാലകള്‍ കതിതു പൊ ങ്ങി, ഒന്നിന്നും അഗ്നി ജ്വാ. തട്ടിയാല്‍ അശു ദ്ധിയില്ല Bhr., ഇളക്കം ചേരും ജ്വാലാ കണ ക്കേ രജോഗുണം KeiN. 2. slight influence ഉവര്‍വെള്ളത്തിന്‍റെ ജ്വാ. തട്ടാത്ത ദി‍ ക്കില്‍ MR. ground not reached by any salt water.
തട
taḍa 5. (VN. of തടു) 1. Resistance, warding off, as with a shield. അടി തട മുതലായ വിദ്യകള്‍ Arb. fencing. അസ്ത്രങ്ങള്‍ കൊണ്ടു തട പൊറാഞ്ഞു AR.; വെട്ടും തടകളും SiPu.; തട വെ റുക്കരുതായിതേ RC. was not to be warded off. 2. what impedes, resists, stays or stops. — a prop. കൈക്കാരെ തടമേല്‍ വെച്ചു TP. on a sawing frame. തടയും കാലും horizontal & perpendicular supports. വാഴത്തട prop of plantain bunch, & plantain stem. തടയിടുക to impede. 3. the beam of a balance തടമേല്‍ തൂക്കി, തൂക്കേ ണ്ടതിന്നു കല്ലും തടയും ഒപ്പിച്ചു TR. 4. a plate made of stitched (interior) skin of plantain-trees or a hole in the ground, which, when covered with a leaf, is used to eat canǰi off, ത ടകോട്ടുക, വെക്ക B., കെട്ടുക, കുത്തുക No. 5. loc. No. തട വലിക്ക to harrow. Hence: തടക്കന്നു high grown plantain-shoot. തടക്കാരം (തടാരം) a prop. തടകൂടുക 1. to hinder. തടയും പിടിയും കൂടു ക to wrestle. 2. to be satisfied. തടങ്ങല്‍ hindrance, stoppage. VN. തടച്ചല്‍ impeding, stop, stumbling. തടയം (3) allowance made for the weight of a vessel in weighing. തടപ്പലം (3) 10 Rupees' weight, (diff. fr. എട — & നാട്ടു —). തടയുക 1. v. n. To be obstructed, വഴി ത ടഞ്ഞു RC. by armies. മാറില്‍ തടഞ്ഞു വിലങ്ങി ച്ചുപോയി CG. (food swallowed). — to be caught, entangled. നിലത്തു നോക്കാതേ തടഞ്ഞു വീഴുന്നു KR. to stumble. വള്ളി കാല്ക്ക തടഞ്ഞു (also കാല്‍ കല്ലോടു) prov., so ഇപ്പുല്ലു പാദേ ത. Mud. — ആ പാത്തിയിങ്കല്‍ (urethra) കല്ലു തടഞ്ഞിരിക്കില്‍ MM. എല്ലു തടഞ്ഞു കിട്ടി brought up by the hoe — met. കുസുമസുരഭിയോടു കാററു തടഞ്ഞു കൂ ട്ടിക്കൊണ്ടു പോന്നു AR.; തടയാതേ പോകും KU. unhindered. 2. to step between കൂടത്തടഞ്ഞു എടുത്തു വിദുരര്‍ Bhr. തടയുന്നില്ല the key will not enter the lock. — to help, to give satisfaction വയററില്‍ തടയുവാന്‍ ഉണ്ടോ vu.; തട യും മുത്തുമാലകള്‍ Bhr. 3. v. a. to stop അവ നെ തടഞ്ഞു നിര്‍ത്തി AR.; തടവവര്‍ ഒരുവരില്ല, നിശാചരര്‍ തമ്മെ തടെന്തു കൊണ്ടു RC.; തടഞ്ഞു നില്പിക്ക to arrest. മുളകു തടഞ്ഞു പാര്‍പ്പിച്ചു TR. confiscated, (in VyM. = വിലക്കുക, ആസേധം). തടവര്‍ aM. the enemies RC 67. തടവയറന്‍ a great eater, voracious. തടവല a large fishing net B. VN. തടവു T. M. C.Tu. 1. What resists, wards off (see തകൃതി prov.). ത. തീര്‍ന്നു കത്തി പ്പൊങ്ങും ജ്വാലകള്‍ Bhr. irresistible. ഇപ്പറ Previous page Next page
തിള
tiḷa M. (T. to be overfull), Bubbling up. തിളുതിളത്തിളെക്ക (Onomat.; alsoതളുതള). v. n. ജലനിധിതിളയും RS. generally: തിളെക്ക 1. To bubble up, to boil over, ജ്വാ ലയാല്‍ തോയം തിളെച്ചു മറിഞ്ഞു KR.; also ത ളെക്ക = തികക്ക f. i. of a wound, ഏറത്തിളെച്ചു വരുന്ന രുധിരം Bhg.; തിരമാലകള്‍ തിളെത്തുയ രുംവണ്ണം RC; ജലം തി'ച്ചു കുറുകുന്നു Bhg. 2. to overbear, presume. പടയോടും തിളെത്തു വന്നു RC. confidently. ഏറ നീ തിളക്കിലോ Bhr. പേക്കണങ്ങളും കഴുകും കളിപ്പോടു തിളെത്ത തെങ്കും RC delighted on the battle-field. VN. തിളെപ്പു 1. bubbling over. പൊന്തി. money- pride. ചോരത്തി. self-sufficiency, lewdness. മതിത്തിളെപ്പുള്ള RC. overbearing. 2. arrogance, triumph തി'നോടാര്‍ത്തു, പടയുടെ തി. RC mad with fighting. വാനോര്‍ തി. ഒട്ടിനി അടക്കും RC. CV. തിളപ്പിക്ക l. to boil, എണ്ണ തി'ച്ചു വായില്‍ ഒഴിക്ക VyM. പാല്‍ തി'ച്ചു (al. തിളര്‍പ്പിച്ചു). 2. to rouse passion, തിളപ്പിപ്പതിന്നു മതി HNK.
തൊടുക്ക
toḍukka T. M. (C. Tu. Te. chiefly to dress) 1. v. a. of തൊടുക 3. To bring into contact, put together വാരിധിയില്‍ വഞ്ചിറ തൊടു ത്തു RS.; to put on പുഷ്പംകൊണ്ടു മാല്യം തൊ. Bhr. മാലകള്‍ ചാലത്തൊടുത്താര്‍ CG., കണ്ണില്‍ ഇറുന്പു തൊ. TP.—to seize വാള്‍ കൈയില്‍ തൊ. VilvP. 2. to put the arrow on the bow (see തുട 1.) അന്പും തൊടുത്തു KR. കഴുത്തിന്നു നേരെ Bhr. to aim at. തുടുത്ത പകഴി RC. dart-looks SiPu. 3. to commence a work. അങ്കം തൊടുത്തു CG., അവനോട് അടല്‍ തൊടുത്തു. RC. engaged. Previous page Next page
ദാലിതം
dāliδam S. = ദലിതം (CV.) Dispersed, disordered മാലകള്‍ താലികള്‍ കുഴഞ്ഞിട്ടും ദാലി തങ്ങളായിട്ടും KR.
പൊങ്ങുക
poṇṇuγa T. M. aC. Te. 1. To boil over, bubble up, chiefly met. പൊങ്ങിന മോ ദം, ശോകം. 2. to rise, as out of the water അന്നങ്ങള്‍ മേല്പെട്ടു പൊങ്ങിനാര്‍ PT. സൂ൪യ്യന്‍ ഉദിച്ചു പൊങ്ങീടിനാന്‍ PatR. ആദിത്യന്‍പൊ ങ്ങുകയും താഴുകയും Bhr. നീററില്‍ മുങ്ങിപ്പൊ ങ്ങി PT. Fire: കത്തിപ്പൊങ്ങീടും ജ്വാലാമാലകള്‍ Bhr. പന്തിരണ്ടംഗുലം പൊങ്ങുമാറു കുഴിച്ചു നാട്ടി CG. മേല്പെട്ടു പൊങ്ങുന്ന പുണ്ണു a. med.; to grow high വാമനന്‍ പൊ. Bhg. എല്ലു പൊ ങ്ങി Bhr. (in an old man). 3. to spread as light, noise, report വെണ്മ എങ്ങുമേ പൊങ്ങ പൊങ്ങ CG. ൦രംററില്ലം വിളി പൊങ്ങി ത്തുടങ്ങി SG. വാര്‍ത്ത എങ്ങുമേ പൊങ്ങീതാ, ഉത്സവം ഉ ണ്ടെന്നീ പാരിടം എങ്ങുമേ പൊങ്ങ വേണം CG. 4. to come to nothing പണി പൊങ്ങിപ്പോയി is lost (= പൊക്കം 2.). പൊങ്ങന്‍ boiling o sugar. B.; പൊ. പനി chicken-pox. പൊങ്ങ 1. Cerbera manghas. 2. acocoanut newly planted, swelling & shooting പൊങ്ങ നിറഞ്ഞു ക്രമേണ മുളെച്ചു മൂന്നില വിരിഞ്ഞു So., പൊങ്ങു V1. No., നൊങ്ങു Trav. പൊങ്ങം Pongamia glabra, Rh, (see പുങ്ങു) prh similar to പൊങ്ങത്തു Rh. Spathodea ceylanica?
മണം
manam 1. T. M. C. Smell, good or bad മ. കിളന്ന കുക്കുലുവകില്‍ത്തടികള്‍ RC. മഴ പെയ്തിട്ടു മണ്ണിന്‍റെ മണം പൊന്തുന്നു No. So. മ. ഏറും നല്‍മാലകള്‍ Anj. മ. കേള്‍ക്ക to smell. മ. കാട്ടുക to perfume. പെരുമണം = സുരഭി V2. നാലും ഒരു മ. ചേര്‍ക്കുന്നു TP. 2. reputation പണമുള്ളവനേ മ. ഉള്ളു prov. മ. കെട്ടവന്‍ V1. മണവും ഗുണവും ഇല്ലാത്തോന്‍ = നീചവൃത്തി ക്കാരന്‍. 3. T. aM. wedding (Te. മനുവു, C. Tu. madive). മണക്കളം seats for bride & bridegroom. മണക്കോലക്കട്ടില്‍ a Nāyar's bed, hon. മണപ്പുര Vl. a chamber built for bride & bridegroom. മണമാളന്‍ RC. a bridegroom, husband മല മകള്‍ മ. Siva.
മാല
māla S. (മലം a line). 1. A garland, wreath, necklace, string of beads or pearls മാ. കെട്ടുക, കോക്കുക, ചൂടുക, നല്മാലകളും ചാര്‍ത്തി Anj. മാ ലെക്കു ചേര്‍ന്ന പെണ്‍ 698. മാല ഇടുക to marry, esp. of a princess to choose her husband. എ ന്നേ മാലയിട്ടീട്ടും Si Pu. അവനെ & അവര്‍ക്കുNal. also മാല വെക്ക, & നിന്നെ അല്ലാതേ അവള്‍ മാല വേള്‍ക്കുന്നതില്ല DN. Many kinds: ഇരുപ ത്തേഴു മാ., നാല്പത്തേഴു മാ., എഴുപത്തേഴു മാ., നൂറേറഴു മാ ChS. 2. what is like a necklace. മാല തൂങ്ങുന്നു a bull's dewlap (താട), വേഴാ ന്പല്‍ കാര്‍മ്മുകില്‍ മാലയെ കാണുന്പോലേ CG. a line of clouds. 3. T. M. Te. (മാല്‍) night, darkness. മാലം N. pr. a Paradēvata. മാലക്കണ്‍ (3) night-blindness, nyctalopia, നി ശാന്ധം, Nid 30. മാ'ണ്ണിന്നു മരുന്നു a. med. മാലക്കാരന്‍ S., മാലാകാരന്‍ a florist. മാലക്കാററു (3) the east wind B. മാലതി S. Jasminum grandiflorum മാ. ‍കൊണ്ടു തൊടുത്തുളള മാലകള്‍, മാ. തങ്കലേ വണ്ടു ചാ ടുന്പോലേ CG. മാലവാര്‍കുഴലി aM. wreath-wearing, f. & മാ'ല്‍ മൈതിലി RC. Sīta. മാലാന്‍ No. = മാലാമീന്‍; മാ'ന്‍റെ നെഞ്ഞത്തേ കറുപ്പുപോലേ to bear a grudge — മാലാന്‍ കുടുക്കി outwitting the മാ., very cunning. മാലാമയക്കം (3) the gloom of night മാ. തുട ങ്ങിയ നേരത്തു CC. മാ'ക്കായ കാലം CG. മാലാമല a mountain-chain f. i. വയനാടന്‍ മാ. മാലാമീന്‍ the mullet (fish), Mugil cephalotus D., No. also മാലാന്‍. മാലാര്‍പ്പണം S. = മാലയിടുക, കണേ്ഠ മാ. ചെയ്ക Nal. മാലി S. 1. a florist; garland-wearer. 2. a coir-net കയററുവല V1., മാല്‍ No. മാലിക S. = മാല 1.; fig. പെണ്മൌലിയാം മാ. യാ യൊരു ബാലിക CG. an ornament of her sex. മാലികന്‍ V1. a wreathmaker. മാലിനി S. (f. of മാലി), മാലിനിതാന്‍ എന്നും മാലാതൊടുക്കുന്നോള്‍ CG. മാലാക, — ഹ Syr. Angel മാലാകമാര്‍ വന്നു Genov., (comp. മലക്കു 799)
മുകില്‍
muγil 5. (മുകി T. C. to close as a flower, see മുകളിക്ക). A cloud കാര്‍മ്മു. പംക്തിയില്‍ ച ന്ദ്രന്‍ മറഞ്ഞു Nal. കാര്‍മ്മു. മാലകള്‍ CG. ഇരുള്‍ മു. കുലം, മു. നിര RC. മുകിലൊലി& മുകലൊലി RC. thunder. മുകില്‍വര്‍ണ്ണം black— മഴമുകില്‍വര്‍ണ്ണന്‍ കയ്യാല്‍ & മുകില്‍വദനന്‍ RC. K/?/šṇa.
ശേഖരം
šēkharam S. (ശിഖര). 1. A crown, head-ornament കുന്നിമാലകള്‍ കൊണ്ടു ശേ. ചേ ര്‍ത്തു Bhg. കുലളേ'ന്‍ N. pr. (the best of his tribe) Rāja of Trav. ചനു — AR., തിങ്കള്‍ശേ'ന്‍ Sk. Siva; ശേകരന്‍ N. pr. m. 2. T. M. an assemblage, heap വരുന്ന മുതഷ ശേ. ആക്കി ക്കൊടുത്തയക്ക TR. ജനശേ. jud. a mob, riot (= ചേരുക). ജനങ്ങള്‍ ശേഖരപ്പെട്ടു Trav. = കൂടി വന്നു. ശേഖരിരാജാ N. pr. Kshatriyas of Pālakāḍu. denV. ശേഖരിക്ക (2) to pile up, അനവധിദ്ര വ്യംശേ. Arb.; to collect കുടിയാന്മരുടെ പ ററില്‍നിന്നു വാങ്ങി ശേ., കുറയ ആളുകളെ ശേ' ച്ചു കൊണ്ടു TR. ശേഖരിപ്പു മുതല്‍പിടി the treasurer in Trav. ശേണം S. N. pr. A land, സിന്ധുശേണങ്ങളും Nal 4.
Random Fonts
Salilam Bangla Font
Salilam
Download
View Count : 12088
ML_TT_Kanika Bold Bangla Font
ML_TT_Kanika Bold
Download
View Count : 31850
FML-Sruthy Italic Bangla Font
FML-Sruthy Italic
Download
View Count : 27125
FML-Leela Bold Bangla Font
FML-Leela Bold
Download
View Count : 32528
FML-TT-Periyar Italic Bangla Font
FML-TT-Periyar Italic
Download
View Count : 10280
ThoolikaUnicodeNew0 Bangla Font
ThoolikaUnicodeNew0
Download
View Count : 15117
FML-TT-Periyar Bold Italic Bangla Font
FML-TT-Periyar Bold Italic
Download
View Count : 12824
ML_TT_Anakha Bold Italic Bangla Font
ML_TT_Anakha Bold Italic
Download
View Count : 22680
FML-TT-Pooram Bangla Font
FML-TT-Pooram
Download
View Count : 34519
FML-TT-Periyar Bold Bangla Font
FML-TT-Periyar Bold
Download
View Count : 17000

close