Malayalam to English Dictionary: മുരട്ടു

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

കായ്ക്ക, ച്ചു
kaykka T. M. C. (കായുക) 1. To bear fruit, ripen. കാച്ചമരം opp. കായ്ക്കാത്തതു barren. വേണ്ടുകില്‍ ചക്ക വേരിന്മേലും കായ്ക്കും prov. കായ്ക്കുന്ന പിലാവു TR. കാച്ചതു a jack tree 12 years old. കാച്ചക്കായി ripe fruit. നാരകം കാച്ചും പൂത്തും ഇരിക്ക KU. തന്മേല്‍ കാച്ചതു മുരട്ടില്‍ വീഴും prov. — also met. മാതാവിന്‍ മു ല എന്നൊരാശയം വിത്തു വീണു ചേതസി മു ളെച്ചു പോയി ജാഗ്രമാം പ്രപഞ്ചത്തില്‍ പൂത്തു കാച്ചീടും കര്‍മ്മഫലം Sid D. 2. a M. = കാച്ചുക f. i. പാല്‍ കാച്ചു വെച്ചേന്‍ CC. കാച്ച പാല്‍ CG. 3. to be callous (den. from കായ്). കാ(യി)നീര്‍ hot water, med. VN. കായ്പു bearing fruit (So. inferior iron). CV. കായ്പിക്ക to bring to maturity, വിണ്മയമാ യ വിള തൂകി കന്മഷക്കായ്കളെ കായ്പിപ്പാനാ യി, ആശയായുളെളാരു വളളിയെ കായ്പിച്ചാള്‍ CG. (= she succeeded).
ചക്കു
čakkụ (Tdbh.; ചക്രം) 1. Oilpress, (ചക്കു കണ the roller of it, ചക്കുകൊക്കു a wood on the top of the pestle, ചക്കുരല്‍ the mortar); sugar-mill etc. ചക്കിന്‍റെ മുരട്ടു കുട്ടന്‍റെ ചേല്‍ prov. ചക്കിലിട്ടമര്‍ത്തീടും എള്ളുപോലെ Brhmd. ചക്കില കപ്പെട്ടൊരിക്ഷു പോലെ ഞെരിക്ക CG. Kinds: നാട്ടുചക്കു, കൊങ്ങന്‍ചക്കു MR. 2. measure of oil-fruits ഒരു ചക്ക് എള്ളു etc. Hence: ചക്കാട്ടുക to work an oilpress. VN. ചക്കാട്ടു — ട്ടം the pressing of oil, etc. ചക്കാന്‍ m.— ാത്തി f. oilpresser, So. ചക്കാല the shed of an oilpress. ചക്കാലവാണി യന്‍& ചക്കോന്‍ KN. the caste of oil-makers, also ചക്കുകാരന്‍ MR. ചക്കില്ലാത്ത വാണി യന്‍ KN. an oil-seller. ചക്കുതോക്കു a mortar TR.— ചക്കുണ്ട a bomb, hence: ചക്കുവെടി bombarding. ചക്കുപാര an instrument for taking oilcake out of the press. ചക്കുപുര = ചക്കാല, also ചക്കിനമൂടു.
ചീര
čīra (T. C. Tu. കീ —, Te. കൂ —) Greens, eatable leaves, esp. Chenopodium album. ചീര മുരട്ടു കാരമുളെക്കയില്ല prov. ഒരു ചീര വഴുതി നയും വെച്ചുണ്ടാക്കാത്ത MR. who never planted even a potherb. Kinds: കുമ്മട്ടിച്ചീര a kind, കൈപ്പ — cresses (or Mollugo spergula Rh.), ചാണക — Amaranthus polystachyus, ചുവന്ന — an Amaranth, also ചെഞ്ചീര V2. (ചെഞ്ചീ രത്തണ്ടിന്മേലേത്തൊലി a med.), ചെറു — GP. Amer. campestris, നില — Oldenlandiadepressa, നീര്‍ — Pistia stratiotes, പരിപ്പു ചീ. Chenopodium album, വാസ്തു —, പെരുഞ്ചീ — (ഇലനേ ര്‍ത്ത പെരുഞ്ചീ. GP.), മണല്‍ — purslainV2., മര ച്ചീര —, മുള്ളന്‍ — Amer. spinosus, വെളുത്ത or വെള്ള — Amar. polygamus. ചീരക്കുഴി a garden bed, irrigated അര്‍ണ്ണവം രാ ഘവന്‍ ചീ. ഭവാന്‍ KR. — so ചീരത്തടം.
നന
nana T. M.C. Tu., (Te. sprout, C. To. നാ ന്‍see നണ്‍) 1. Moisture. നനമുണ്ടു a bathing- towel. 2. irrigation തൈരക്ഷെക്കും നനെക്കും വേണ്ടി MR.; നനമാറിയതു a cocoanut-tree in the 2nd year with 10 branches. തോട്ടം നന കഴിച്ചു. v. n. നനയുക 1. to become wet, be moist, കൈ നനയാതേ മീന്‍പിടിക്കാമോ, നനഞ്ഞ കിഴ വി prov.; പിതാമഹന്മാര്‍ ഗംഗയില്‍ നനയേ ണം KR. bathe. നനഞ്ഞമഴ Palg. = ചാ രല്‍—, ൦രംറന്മഴ. 2. to be soaked. നനയാശ്ശീല 1. a coloured cloth, which needs no washing. 2. a wax-cloth. VN. I. നനച്ചല്‍, II. നനവു wetness. നനവു പററി became wet. III. നനപ്പു id. — നനപ്പുമുണ്ടു, (or നനപ്പന്‍ —) = തോര്‍ത്തുമുണ്ടു, നന —. v. a. നനെക്ക To wet, നനച്ചിറങ്ങിയാല്‍ കുളി ച്ചു കയറും prov.; കൊട്ടത്തടം പുക്കു കൈ ന. TP. (after meals) — to irrigate, water as trees ശാഖിമുരട്ടു നനെച്ചാല്‍ മതി Bhr.; to soak. — met. നല്ല വാക്കുകള്‍കൊണ്ടു നനെച്ചു ത ണുപ്പിച്ചു SiPu. refreshed. നനെച്ചേററം, see ഏററം 169. CV. കണ്ണുനീരാല്‍ നനപ്പിച്ചു ഭൂതലം Genov. I.
മുരടു
muraḍụ (T. C. Te. Tu. knotty, knobby). l. The stump, root, foot of a tree കാരമുരട്ടു ചീര മുളെക്കയില്ല, കൊന്പു തോറും നനെക്കേണ്ട മുര ട്ടു നനച്ചാല്‍ മതി prov. തൈയിന്‍റെ മുരട്ടു കു ഴിച്ചു MR. — മു.൦ നടുവും തലയും വെവ്വേറെ ചു ററിയളക്ക CS. (timber). മുരട്ടുവണ്ണം opp. തല വണ്ണം TR. — മുരടററു വീഴും Brhmd. 2. the foot (= അടി, ചുവടു). ചക്കിന്‍റെ മുരട്ടേ കുട്ടന്‍റെ ചേല്‍ prov. കെട്ടുകുററി മുരട്ടു or മുരട്ടില്‍ No. (of a peg to tie cattle to). ഇരുവിരല്‍ കാല്‍ മു. a. med. അവന്‍ തൃക്കാല്‍ മുരട്ടു വന്നു വര്‍ത്ത മാനം ഉണര്‍ത്തിക്കും TR. മുരടന്‍ 1. knotty. ചെവി മു. Vl. with rugged hanging ears 387. 2. stubborn, saucy, refractory. — മുരടത്വം B. മുരടുക to be knotty, (to shrivel up B.) ഒക്ക മു രടിക്കിടക്കുന്നു Bhr. (description of a leper; see മുരുടി). മുരണമരം knotty wood; മുരണക്കുററി, — മുട്ടി. മുരണന്‍ stubborn. മുരണ്‍ T. aM. fight, strength വടക്കോ മുര ണോടു കാപ്പാന്‍ (defend) ചെമ്മേ മുപ്പതി നായിരം RC. മു. ചേര്‍ന്തിനിയ ചെഴും കണ ങ്കുഴല്‍ RC. മുരണ്‍കിളര്‍ excellent (വാണങ്ങള്‍ കനകം RC.)
വണ്ണം
vaṇṇam 5.(Tdbh. of വര്‍ണ്ണം?). 1. Shape, form, manner = വടിവു f. i. മുന്നേവ. വാഴുക നീ Bhg. ഇവ്വ. thus. ഇതിന്മ., അവ്വ., കൊണ്ട വ., (കൊണ്ടോണ്ണം & vu. കൊണ്ടാണ്ണം) as. ഒ രുവ. ആയതു ചെയ്തു ഞാന്‍ Bhr. to some degree. ഒരുവണ്ണം കഥ കഴിവോളം നേരം പറകെന്നു വന്നു Mud 6. at some length, to a certain extent. നല്ലോണം, കണ്ണില്‍ പൊടികള്‍ വീണോ ണം വന്നാല്‍ Nid. മൃത്യു വരാത വ. & ഭീതി കൂടാ യും വ. തരേണം വരം Bhg. ആരാലും നോക്ക പ്പടാത്തതിന്മ. ഉള്ള തേജസ്സു, സംശയം തീരും വ. Bhr. so that, lest. 2. (T. വണ്മ = വ ളം) stoutness, thickness ബാലിവാലിന്‍റെ വ. ചൊല്‍ CG. വ'മുള്ള ഭീമന്‍, ചൂരല്‍ TR. ൩൦ യോജന വ'മായി AR. വ. ചുറ്റിപ്പിടിച്ചു CS. measured round, as a tree. മുരട്ടുവ. വിരല്‍ ൩൩, തലവ. വിരല്‍ ൨൨ TR. തുടയോളം വ. പോരും, ശരീരം വ. ആയി, വ. വെച്ചു jud. grew stout. വണ്ണം തിരണ്ടു നീണ്ടുള്ള ഭുജം PrC. stout & long. വണ്ണത്തില്‍ തറിക്ക to cut in large pieces. 3. Tdbh. colour, beauty, T. aM. വണ്ണക്കാരന്‍ (2) stout, corpulent. വണ്ണത്താന്‍ (3) a washerman, of Rājas & other castes (൧൬ വയസ്സായാല്‍) വ. വിടു തനിക്ക് ഒത്തതു prov.; (2) stout V1. വണ്ണന്‍ 1. വ. പഴം So. (=മണ്ണന്‍ 3). 2. aM. (Tdbh.) നീരാഴിവ. RC. of sea-colour, blue, black. വണ്ണാത്തി f. 1. the wife of loll, who removes the പുല of women KU. വ, ക്ക് എററും മാ ററും; വ. മാററും 814. (No. only f., in Palg. m. & f. wash.). 2. വ. പ്പുള്‍, വ.പ്പീച്ചി the Mainati bird, Leucocerea albofrontata J., white-browed fan-tail. വണ്ണാന്‍ (3) T. M. 1. a lower washerman & tailor, വ. തുറ 470. his washing place. പെ രുവ. a class practising മന്ത്രവാദം (fem. പെരുമണ്ണാത്തി TR.); in So. Also = പരവന്‍. വണ്ണാന്തറ (loc.) washermen's quarters. 2. a small spider, also വണ്ണാച്ചന്‍; വണ്ണാന്‍ വല കെട്ടി No.; വ. വലയില്‍ കുടുങ്ങിപ്പോ യി cobweb. denV. വണ്ണിക്ക So. to thicken, become stout. വണ്ണേ (1. = വണ്ണമേ) nicely, freely, gratis. വ. കൊടുത്തു unasked, without ulterior views. വ. ഒരുത്തരും തരികയില്ല jud. വ. കുടിക്ക the pure medicine. വ. ക്കുളി mere bathing (opp. തേച്ചുകുളി) = പഴുതേ, വെറുതേ. വത S. = ബത Alas! Oh!. വതങ്ങുക T. aM. = വാടുത To wither; V1. വതക്കം. വതല്‍, വതില്‍ = ബതല്‍, Ar. badal, Substitution, നിന്‍റെ വ'ലായിട്ടു instead of. വ'ലാക്ക to give as hostage. വ. വെച്ചു substituted. — വ'ലാളന = വ. ക്കാരന്‍ V2.
Random Fonts
FML-TT-Pooram Bangla Font
FML-TT-Pooram
Download
View Count : 34521
FML-TT-Nila Bold Italic Bangla Font
FML-TT-Nila Bold Italic
Download
View Count : 14592
FML-TT-Gopika Bold Bangla Font
FML-TT-Gopika Bold
Download
View Count : 26279
ML_TT_Varsha Bold Italic Bangla Font
ML_TT_Varsha Bold Italic
Download
View Count : 16515
ML_Kaumudi Bangla Font
ML_Kaumudi
Download
View Count : 24138
ML Panchami Bangla Font
ML Panchami
Download
View Count : 13170
ECBThinkal Bangla Font
ECBThinkal
Download
View Count : 12548
FML-TT-Ravivarma Bold Italic Bangla Font
FML-TT-Ravivarma Bold Italic
Download
View Count : 22733
ML_TT_Lalit Bold Bangla Font
ML_TT_Lalit Bold
Download
View Count : 8970
FML-TT-Anakha Bold Italic Bangla Font
FML-TT-Anakha Bold Italic
Download
View Count : 31919

close