Malayalam to English Dictionary: വദനം

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അനുചരന്‍
m. രി f. anuǰaraǹ—i S. Follower അനുചരന്മാരുമായി AR l. with their train. അനുചരിയായിരിക്ക സര്‍വ്വദാ KR. follow the husband. den V. അനുചരിക്ക to accompany, attend.
അനുവദിക്ക
anuvad/?/ikka S. To permit, allow. അതിനായിട്ട് അ'ക്കേണം VetC. ആം എന്ന് അ'ച്ചു consented. രാമനെ ഇരുന്നുകൊള്‍വാന്‍ അ'ക്കേണം KR. തന്പുരാന്‍ നന്പ്യാരെ വക അവന് അ നുവദിച്ചുതന്നാല്‍ TR. grant.
അവദാതം
avad/?/āδam S. Clean, white.
അവദാരണം
avad/?/āraṇam S. Bursting; hoe.
ആശി
Tdbh. = ആശിസ്സ S. (ശാസ) Prayer, blessing. മിക്കാശികളും കൂറിനര്‍ RC. ആശിയും ചൊല്ലി Bhr. വാഴ്ക എന്നാശി ചൊല്ലി AR. ദേ ശികന്‍ നല്കിനൊരാശിയും പൂണ്ടു CG. ഉത്തമ വചനങ്ങള്‍ ആചികൂറി RC. ആശിസ്സ് & ആശീസ്സ S. അവളോടാശിസ്സു പ രിഗ്രഹിച്ചു Bhr. ആശീര്‍വാദം blessing (& ആശീര്‍വചനം) ആചാ ര്യനോട് ആ. വാങ്ങി ദക്ഷിണചെയ്തു Bhr1. സത്തുകളുടെ ആ. കൈക്കൊണ്ടു KR. their thanks. അനേകം ആശീര്‍വാദം TR.(= സലാം) അവളില്‍ കൈവെച്ച് ആ. ചൊല്ലി VilvP. den V. ആശീര്‍വദിക്ക to bless. ഇത്തരം ആ'ച്ചു ചൊന്നപ്പോള്‍ Mud. മുനി ആ'ച്ചയച്ചു KR.
ആസ്വദിക്ക
āsvad/?/ikka S. (സ്വദ്) To taste മുന്തിരിങ്ങ തന്‍ ഫലം ആ'ക്കുന്ന പോലെ Si Pu.; met. സ്ത്രീയെ Bhr. ത്വന്നാമസങ്കീര്‍ത്തനം ആ. Anj. വായ്മലര്‍, മുല, തുടക്കാന്പു etc. AR.
കദ്
ka/?/ S. (കഃ L. quid?) = കു, in കദ൪യ്യം Miserly; കദ്വദന്‍ speaking ill. കദംബം S. = കടന്പു.
കാതം
kāδam (C. Te. Tu. ഗാവദം) A Coss, = 4 നാഴിക or 4 കൂവീടു CS. about 5 English miles. Some take it to be = യോജന, CS. others = ½ യോജന. The distance from Gōcarṇa to knyā- kumāri നൂറററുപതു കാതം നാടു KU. കാതം നടന്നു മെയി തളര്‍ന്നു TP. having walked a good bit. ആയിരക്കാതം താഴത്തു കാണായി KumK.
കിം
kim S. (neutr. of കഃ) What? f. i. കിം കരോ മ്യം AR. what shall I do. കിങ്കരന്‍ (doing any thing) servant. കിമൃണന്‍, കിംക്ഷണന്‍, കിങ്കണന്‍, കിന്ദേവന്‍ AR. people, who make light of debts, moments, small things, God. കിംക്ഷണന്മാര്‍ക്കു വിദ്യ ഉണ്ടാകയില്ല AR. കിംവദന്തി 'what do they say?' a rumour = ശ്രുതി f. i. ഞാന്‍ ഇന്നൊരു കിംവദന്തിയും കേട്ടേന്‍ Bhr. കിംശുകം = പലാശ (കിംശുകനിറം KR. red).
കുഹരം
kuharam S. (ഗഹ്വരം, ഗുഹ) Cavity മുഖ — or വദനകുഹരം AR. open mouth. കുഹൃ S. new moon (√ ഗുഹ).
കെട്ടുക
keṭṭuγa M. (T. C. Tu. Te. കട്ടു, C. Te. കച്ചു) 1. To tie, bind; to clasp; to affix, yoke. Chiefly to dress, തലയില്‍ കെട്ടുക to wear a turban. അകന്പടിജ്ജനം കെട്ടിച്ചുററിച്ചേകിച്ചു KU. 2. to marry, to tie the പ്ട, hence കെട്ടിയവ ന്‍, — ള്‍ husband & wife; often treated as nouns ഉമ്മയുടെ കെട്ടിയവന്‍ (& ഉമ്മയെ), എനിക്കു രണ്ടു കെട്ടിയവള്‍ ഉണ്ടു MR. നന്പ്യാരും കെട്ടി യോളും TR. 3. to make into a bundle, to pack up, collect; അര്‍ത്ഥികള്‍ അര്‍ത്ഥം കെട്ടിപ്പേറി Nal., പണം കെട്ടുവാന്‍ മാരാന്‍ prov., പാട്ടം കെട്ടി യ ഉറുപ്പിക TR. ആ വകെക്കു മുളകു കെട്ടിപ്പോ കുന്നു (for that sum). ടിപ്പു പാളയം ൪ ദിക്കിന്നു വിളിപ്പിച്ചു കെട്ടുന്നതും ഉണ്ടു TR. collects, concentrates. പറന്പ് അടക്കിക്കെട്ടി possessed himself of the garden. — Also to remit, pay off രാജാവിന്നു കപ്പം കെട്ടുന്ന പാളയക്കാര്‍ tributaries. 4. to stop, restrain (by charms as ക ണ്‍ —, കാല്‍ —); to fix, settle a price. 5. to construct, build (പുര), make (കുടയും മുറവും, as Par̀ayan). 6. v. n. to become entangled, stagnant, firm, to clot എല്ലാടവും ചോരകെട്ടിയി രിക്കും a med. coagulate. അവിടെ രക്തവും നീരും കെട്ടി Arb. നീര്‍ നിന്നേടത്തോളം ചേറു കെട്ടും prov. collect. കെട്ടി നില്ക്കുന്ന വെള്ളം stagnant. ചീങ്ങവള്ളി കെട്ടിയകാടു thicket of Mimosas. ഞാന്‍ ൧൦ ദിവസം അവിടെ കെട്ടി പ്പാര്‍ത്തു I was detained. Hence: കെട്ടിക്കിടക്ക (6) Mud. = മുഷിഞ്ഞു പാര്‍ത്തു annoyingly detained. കെട്ടിക്കേറുക (2) to consummate marriage by entering the house. കെട്ടിക്കൊടുക്ക (2) to give in marriage, (3) to deliver a parcel, pay in cash or rice. ചെ ലവു ഉടയവനെക്കൊണ്ടു കെട്ടിക്കൊടുപ്പിക്കേ ണം VyM. കെട്ടിക്കൊള്‍ക (2) to marry. കെട്ടി ഞാലുക to hang one's self; കെട്ടി ഞേലു വാന്‍ കഴികയില്ല the suspense would be intolerable. കെട്ടി ഞാന്നു Mud. കെട്ടിത്തൂങ്ങുക to hang, by suicide or execution. കെ'ക്കുക v. a. to hang, to suspend. കെട്ടിപ്പറക to exaggerate; കററുപറക q. v. കെട്ടിപ്പാച്ചല്‍ (1) dance of Malayar, Vaṇṇān etc. in the dress of Gods KU. കെട്ടിപ്പിടിക്ക to seize & bind, to embrace. കെട്ടിപ്പിണയുക (6) to be entwined, entangled. കെട്ടിപ്പുലര്‍ച്ച living in wedlock. കെ. മ൪യ്യാദക്കാ ര്‍ Anach. regularly married, as princes out of Kērala. കെട്ടിപ്പെറുക്കുക So. = കെട്ടിയൊഴിക്ക. കെട്ടിമറിച്ചല്‍ (6) entanglement. കെട്ടിമാടുക (4) to construct a dam. കെട്ടിമേടിക്ക (3) to receive what is due. കെട്ടിമേയുക (5) to thatch. കെട്ടിയടക്കം (3) seizure of mortgaged grounds to indemnify for unpaid rents or on failure of payment of interest; possession നിലം തന്‍റെ തറവാട്ടു ജന്മവും രാമനു കെ'വും കാ ണവും ആകുന്നു MR. temporary possession. കെട്ടിയടക്കുക (3) to take possession of (on പാട്ടം etc). കെട്ടിയടിക്ക to tie up & flog. കെട്ടിയാട്ടം = കെട്ടിപ്പാച്ചല്‍. കെട്ടിയിടുക to tie up, കെട്ടിയിട്ട നായി prov.; to lay up, (3. stores etc.). കെട്ടിയിരിപ്പു (3) property in store. കെട്ടിയൊഴിക്ക (3) to leave a house with one's baggage, see കെട്ടു കെട്ടുക. കെട്ടിവരവു (3) receipt in cash. കെട്ടിവെക്ക to lay up in store, pay down money, etc. CV. കെട്ടിക്ക 1. To cause to tie, make to wear. 2. to give in marriage കെട്ടിപ്പാറായ പെണ്‍ V2. marriageable. അവളെ അവദള്ള യിലേക്കൊണ്ടു കെട്ടിക്കേണം TR. 3. പണം, മുളകു കെട്ടിക്ക etc. പണവും നെല്ലും നിങ്ങളെ പൂങ്കാവില്‍ കെട്ടിക്കുവന്‍ TP. pay thro' others. 4. മരം കെ. to secure trees by wrapping cadjans & thorns around them with a charm (പൊത്തല്‍). പറന്പുകെട്ടിച്ചു TR. through wall Previous page Next page
ഖാണ്ഡവം
khāṇd/?/avam S. 1. Sweetmeat. 2. N. pr. a forest ഖാ. പാണ്ഡവനായി കൊടുത്തു CG. ഖാണ്ഡവദാഹം Bhr. its conflagration. ഖാണ്ഡവപ്രസ്ഥം = ഇന്ദ്രപ്രസ്ഥം Bhr.
ചരിതം
čariδam S. (ചരിക്ക I.) 1. Walk, behaviour. 2. രാമചരിതം etc. the history of Rāma RC. ചരിത്രം S. conduct; history പണ്ടുണ്ടായ ച. എല്ലാം വദിച്ചു KR.
ചാഞ്ചാടുക
čāǹǰāḍuγa (either ചാഞ്ഞു + ആടു ക or ചാണ്‍ + ചാടുക) 1. To reel, totter, wagger മരങ്ങള്‍ ചാ. in a storm; അവനി ചാ'ടും പ രിച്ചു Bhr. കള്ളും കടിച്ചു ചാ'ടി PT. 2. to dance, walk stately, swagger തൃക്കാല്കളും ചാഞ്ചാടിക്ക ളിയും Anj. ചാ'ടി ചെന്നാര്‍ Bhr., ചാ'ടിനിന്നു വിനോദിക്ക Nal., അവളുടെ ചാ'ടി നടകളും ക ണ്ടു DN. elastic step. ചാഞ്ചാടും വദനവും KR. a playful mouth.—VN. ചാ'ട്ടം (1) & uneasiness.
തുടെക്ക
tuḍekka T. M. (C. തൊ —, Te. തുഡുചു) 1. To wipe, rub off, clean വദനം തു. യും VCh. മുഖവും തുടച്ചു Mud. sign of wrath. തന്‍ കണ്ണു നീരെ നലമെഴത്തുടെക്കുന്നേന്‍ RC., തോക്കു തു. TP. 2. to extinguish, വംശം തുടെച്ചു പോയി. VN. തുടെപ്പു, (തുടെപ്പം. V1. a broom B. തുടപ്പ). CV. തുടെപ്പിക്ക V1. to get something wiped.
Random Fonts
FML-TT-Karthika Italic Bangla Font
FML-TT-Karthika Italic
Download
View Count : 14684
FML-TTAathira Bold Bangla Font
FML-TTAathira Bold
Download
View Count : 34552
MAL Rooble Italic Bangla Font
MAL Rooble Italic
Download
View Count : 12802
FML-TT-Gauri Heavy Bangla Font
FML-TT-Gauri Heavy
Download
View Count : 53443
FML-TT-Nanditha Bold Bangla Font
FML-TT-Nanditha Bold
Download
View Count : 45554
FML-TT-Veena Heavy Bangla Font
FML-TT-Veena Heavy
Download
View Count : 38040
ML_TT_Ambili Normal Bangla Font
ML_TT_Ambili Normal
Download
View Count : 217611
FML-TT-Indulekha Bold Italic Bangla Font
FML-TT-Indulekha Bold Italic
Download
View Count : 16031
FML-TT-Swathy Bold Italic Bangla Font
FML-TT-Swathy Bold Italic
Download
View Count : 16750
Malayalam Bangla Font
Malayalam
Download
View Count : 23251

close