Malayalam to English Dictionary: വാദ്യങ്ങള്‍

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ഇടുക, ട്ടു
iḍuγa T. M. C. Te. 1. To put, place, plant, wear. കവചം ഇട്ടു Mud. put on, so ആഭരണം etc. — വെററിലകൊടി, വളളിയിട്ടു planted MR. — ഇട്ടുകെട്ടുക to lay up. ഇട്ടെടു പ്പുണ്ടു he trades without stock V1. 2. to cast, throw. ഇട്ടുകളക f.i. കടലില്‍ to throw away TR. നായ്ക്കു ചോറിടുക to give. ഇട്ടുവിടുക to discharge, ഇട്ടേക്ക (വെക്കുക) to abandon. 3. action in general നീണ്ട കയറിട്ടുഞേന്നു ചാവേന്‍ Pay. തോലിട്ട വാദ്യങ്ങള്‍ leather instruments. പങ്കിടുക to divide, ആണയിടുക to swear, അവ ളെ വയലില്‍ ഇട്ടു തച്ചു TR. (= വെച്ചു, നിന്നു). 4. aux. V. denoting a completed action. പോയി ട്ടു has gone; giving also active signification to a v. n. as ആറീടുക. — The part. ഇട്ട് strengthens the 1st adverbial, by emphasizing the power of the past tense. എന്നെ തടവില്‍ ഇട്ടിട്ട് ൨ മാസത്തില്‍ അകമായവരുന്നു TR. it is nearly 2 months that I have been placed in arrest; stands before Negatives ചെയ്തിട്ടി ല്ല and 2nd futures കൊടുത്തിട്ടേ ഉളളു; also with causal power ഇവിടെ കിടന്നു മരിച്ചിട്ടു കാര്യ വും ഇല്ലല്ലോ TR.; പറഞ്ഞിട്ടു നില്ക്കാ൯ ഇടം ഇ ല്ല TP. cannot stop for conversation; becomes meaningless ആയിട്ട് = ആയ്. CV. ഇടുവിക്ക, ഇടീക്ക to make to put etc., also ഇടുക്കുക (old) f.i. വേറിടുത്തു RC23. Cpds. ഇടുകാട് burying place. ഇടുകുഴി a grave which sinks, supposed to Cover a wicked person. — a trap-doorway B. ഇടുപടി a gateway.
ഗോന്ത്
H. gōnd. Gum arabic. ഗോ: ഗോപന്‍ 1. cowherd, watchman, king, also ഗോപാലന്‍. 2. a caste = എറാടി or ഊ രാളര്‍ f. i. ഗോപവാള്‍നന്പി KM. ഗോപനം (denV. of prec.) keeping, preserving മന്ത്രഗോപനത്തോളം ആവശ്യമില്ല മറ്റൊ ന്നും PT. സത്യം ചെയ്ക ഗോ. ചെയ്തീടൊല്ലാ Nal. hide not from me. ഗോപി 1. fem. of ഗോപന്‍, also ഗോപിക pl. ഗോപിമാര്‍ = ആച്ചിമാര്‍ CG. 2. (keeping) yellow ochre ആയുധങ്ങളില്‍ ഗോപികൊ ണ്ടടയാളം ഇട്ടു KU. ഗോപിനാമക്കൂറിയിടുക Anach. a markmade with it. 3. such a mark, denoting a cipher ആ കാര്യം ഗോപി (= ഇ ല്ല); ഇരട്ടഗോപി (1oc.) = ഒട്ടും ഇല്ല. ഗോപിക്ക (ഗോപനം) to keep, preserve, hide. ഗോപിച്ചുവെക്ക to keep secret. ഗോപിച്ചു കൊള്ളെണം CG. ഗോപുരം 1. city-gate മണിദ്വാരഗോ. SiPu. കോപുരവാതിലെ അവര്‍കള്‍ പിന്നിട്ടു RC. ഗോപുരവാതില്‍ തുറപ്പന്‍ Pay. (also ഗോപ ണം). 2. tower, residence of a king, temple entrance. ഗോപ്യം to be kept or hidden, ദേവഗുഹ്യം ഗോ'മായിരിക്കേണം KR. ഗോ. ആക്കി kept secret. ഗോ'മായെടുത്തു Arb. = ഗ്രഢം. ഗോമകള്‍ (3) Sīta. po. ഗോമയം 1. bovine ഗോമൂത്രം കൊണ്ടു കുളുര്‍പ്പി ച്ചു ഗോധൂളിയേല്പിച്ചുമെയ്യില്‍ എങ്ങും — ഗോ പുച്ഛംകൊണ്ടുഴിഞ്ഞു — ഗോമയംകൊണ്ടുള്ള ലേപം പെണ്ണിനാര്‍ ഗോശൃംഗത്തില്‍ മണ്ണു കൊണ്ടും — ഗോമയമായുള്ള രക്ഷയെ ചെ യ്താര്‍ CG. they exhausted all the bovine cures. 2. cowdung ഗോമ. ചുട്ട ഭസ്മം ഉ ത്തമം SiPu. ഗോമാംസം beef. ഗോമായു PT. (bellowing like an ox) a jackal. ഗോമുഖം (like a cow's mouth) a trumpet, ദാ രുണഗോമുഖാദിവാദ്യങ്ങള്‍ AR. ഗോമൂത്രം cow's urine, ഗോ. പാപഹരംപരം GP. ഗോമേദകം (cow's fat) topaz. ഗോരക്ഷ tending cattle. ഗോരസം milk; buttermilk. ഗോരോചന & (vu.) — നം 1. bezoar ഗോ'ന്ത ന്നാലുള്ള കുറി CG. മാന്‍ ഗോ. MC. കോരോ ചനക്കൂട്ടു pigment used for sectarian marks; name of an old tax KU. 2. Torenia cordifolia (med.)
ചേണ്‍
čēṇ 1. T. M. Breadth, height, strength, ചേണിലകം ഒണ്‍പലക RC. highly shining shield. — ചേണാര്‍ന്ന സന്പത്തു Nal. (ചേണേര്‍ന്ന തിരുമുഖം Anj. — prob. — ണാര്‍ന്ന —). — ചേ ണുററുനിന്നുതുണെപ്പതിനായി CG. help powerfully. അഴകു ചേണുറ്റെഴുന്നു rose high. ചേ ണുററ വാദ്യങ്ങള്‍ CG.— തന്നുടെ ചേന്നെഴും പാ ണി, ചേണേലും ഞാണ്‍ CG. 2. a net-work of bamboo or Cycas leaves for catching fish; rough sieve as of a gardener മണ്ണരിക്കുന്ന ചേ ണ്‍. ചേണന്‍ (1) N. pr. male; fem. ചേണി.
താളം
tāḷam S. (തലം or തഡ?) 1. Clapping of hands. 2. beating time. താ. ചവിട്ടുക with the feet, otherwise താ. പിടിക്ക; musical time താ. വരുന്പോള്‍ സ്വരം വരാ prov. താളത്തില്‍ ഒ ത്തി CG. danced measuredly. നൃത്തത്തിന്നൊത്ത താ'ത്തില്‍ വാദ്യങ്ങള്‍ കൊട്ടി Bhg. താ'ത്തില്‍ കളിപ്പിക്ക nicely, regularly. താ'ത്തില്‍ പിഴെ ച്ചതു പാവെക്കു Nasr. fell out of time. There are in T. 7 modes of beating time ചന്പയും അടന്തയും നല്ലൊരു പഞ്ചാരിയും ചെന്പടാദി കളായ താളത്തില്‍ കളിക്കയും Bhg 10, 33. (രൂ പകം etc.). 3. a cymbal ഇളന്താളം, കുഴിതാ., കൈത്ത., വായ്ത്താ., etc.; വീണകള്‍ വേണുക്കള്‍ താളങ്ങള്‍ എന്നുള്ള വാദ്യങ്ങള്‍ CG. താ. മുട്ടുക. Hence: താള N. pr. of women. താളക്കാരന്‍ (3) a cymbal player. താളക്കൂട്ടം a pair of cymbals; താ'ട്ടക്കാര്‍ KN. താളക്കേടു 1. missing time in music, താ'ടാ യി പാവ കളിപ്പിച്ചു Nasr. unharmoniously. 2. doing things out of their place, disappointment. താളജ്ഞന്‍ VyM. = a bandmaster. Previous page Next page
തൂര്യം
tūryam S. A musical instrument, ശംഖതൂ ര്യാനകാദിവാദ്യങ്ങള്‍ KR.
പണവം
paṇavam S. A tabor, ഭേരി പണ വാദി KR.; ഢക്കാപണവാനകവാദ്യങ്ങള്‍ AR.
മല്ലന്‍
mallaǹ 1. S. (fr. മല്‍; T. also). Strong, stout, athletic മ. പിടിച്ചേടം മര്‍മ്മം prov. വി ന്ധ്യനെ പോലും വഹിക്കുന്ന മല്ലനും Nal. a giant. ഹസ്തിമല്ലന്‍ കഴുത്തേറി VetC. 2. a wrestler, boxer മല്ലരായുള്ളവര്‍ മല്ലു തട്ടുന്നതു KR. No. 3. a rural deity set up on the border or on the ridges of ricefields in a മല്ലങ്കോടം (മ'ത്തേ കണ്ടം) & propitiated by the sacrifice of a fowl before sowing മല്ലന്‍പൂജ കഴിക്ക Palg. 4. N. pr. of a people; of a Perumāḷ who built മല്ലൂര്‍ in Pōlanāḍu KM. 5. in തുരളയും (470) മല്ലനും a bad cold. മല്ലു 1. (=മല്‍ stout). T. Te. M. wrestling മല്ലു കള്‍ തമ്മില്‍ പൂട്ടിനാര്‍ KR. (monkeys), നില്ലു നില്‍ ഇനി മല്ലില്‍ നല്ലോരവകതി പൊരു മാകില്‍ എതിര്‍താവു RC. മ. തട്ടുക, കെട്ടുക, പിടിക്ക (see മല്പിടി). 2. (T. മള്ളു) rafters, side-posts, sloping beams resting on the വി ട്ടം, f. i. പുരമല്ലുകള്‍ കഴിഞ്ഞു പോയി KR. through fire. 3. the ribs of an umbrella? (in മല്ലാര്). മല്ലക്കരം കൊണ്ടു‍. CG. with sturdy hands. മല്ലടിത്താര്‍ aM. the venerable foot അരചന്‍, മുനീന്ദ്രന്‍ മ. RC. മല്ലമിഴി (if not from മല്ല q. v.) powerful eyes മ. യിണത്തെല്ലു Bhr. മ. സീത RS. മല്ലരംഗം (=മല്ലഭൂ S.) an arena for athletic exercises, Bhg. മല്ലവീരര്‍, — വാദ്യങ്ങള്‍, — യുദ്ധം. മല്ലഴി (മല്ലു 2.) scaffolding. മല്ലാക്ഷി S. fine-eyed = മല്ലമിഴി f. മല്ലാരി 1. S. K/?/šṇa, as destroyer of the wrestler. 2. T. aM. a certain tambourine V1. മല്ലാര്‍ aM. with ornamental ribs or flowers (മല്ലു 3. or fr. മല്ലിക). മ. തഴയ്ക്കുഴലി, മ. കുഴല്‍ നല്ലാള്‍ RC.
വചനം
vaǰanam S. (വച്). 1. Speaking, speech, word വചമതുല്യവേഗി KR. (a horse). 2. gramm. number ഏകവ. Sing., ദ്വിവ. Dual, ബഹുവ. Plur. denV. വചനിക്ക aM. to speak, talk മൂവടി നമ്മില്‍ വ'ച്ച വചനം Pay. V1. വചനീയം = വക്തവ്യം, വാച്യം Bhg. വചസ്സു a word, speech സത്യമായ വചസ്സെ ങ്കില്‍ VyM. വചോഗോചരമല്ല Brhmd. indescribable. വചിക്ക to say, ചരിത്രം വ. Bhr.; to speak, Bhg. CV. വാദ്യങ്ങള്‍ വചിപ്പിക്ക KU. to play. വച്ച H. bačča, വത്സ, A child. വച്ചിരം = വജ്രം. വച്ചു = വെച്ചു of വെക്ക. വജീക്ക V1. = ഉപജീവിക്ക.
വദ
vad/?/a S. (വദ്). Imp. Speak! വദ വദ ബാ ലേ KR. — വദന്തി they say (കിംവ —). വദനം S. the mouth, face. ഇന്ദുബിംബവദ നേ RC. Voc. fem. വദാന്യന്‍ S. 1. munificent, liberal (അവദാ നം). 2. eloquent. വദിക്ക to speak (part. pass. ഉദിതം), സത്യം എന്നിയേ വ. Nal. വാദ്യങ്ങളെ വദിക്കുന്നവര്‍ Bhr. musicians. — Also VC. വാദ്യങ്ങളേ വദിപ്പിച്ചു CG. വദാം, see ബാദാം.
Random Fonts
FML-TT-Veena Heavy Italic Bangla Font
FML-TT-Veena Heavy Italic
Download
View Count : 22469
FML-TT-Thiruvathira Bold Bangla Font
FML-TT-Thiruvathira Bold
Download
View Count : 24335
ML_TT_Periyar Bold Bangla Font
ML_TT_Periyar Bold
Download
View Count : 9578
MLB-TTAmbili Bold Bangla Font
MLB-TTAmbili Bold
Download
View Count : 17128
RaghuMalayalam Bangla Font
RaghuMalayalam
Download
View Count : 25552
Chamheavy Bangla Font
Chamheavy
Download
View Count : 26499
FML-TT-Vishu Bangla Font
FML-TT-Vishu
Download
View Count : 22114
ML_TT_Varsha Italic Bangla Font
ML_TT_Varsha Italic
Download
View Count : 13171
FML-TT-Leela Bold Bangla Font
FML-TT-Leela Bold
Download
View Count : 27672
ML_TT_Atchu Bold Bangla Font
ML_TT_Atchu Bold
Download
View Count : 12411

close