Malayalam to English Dictionary: വാനില

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അജേയന്‍
aǰēyaǹ S. Invincible. വാനവരാ ലും അജേയന്‍ AR 6.
അദ്ദ്വാനം
ad/?/dhvānam (in S. the Acc. of അദ്ധ്വന്‍, in T. corrupt?) Great exertion, fatigue. അദ്ധ്വാനം കൂടാതെ easily. അദ്ദ്വാനി So. diligent. V. den. അദ്ധ്വാനിക്ക to labour, work hard, exert oneself, നടന്ന് അദ്ധ്വാനിപ്പാന്‍ ശേ ഷിപോരാ MR.
അയര്‍ക്ക
ayarkka T. M. To swoon; also feel estranged, disagree V1. ചന്ദ്രഗുപ്തനോടയര്‍ത്തക റ്റിക്കളവാനായി പ്രയത്നം ചെയ്തു Mud 3. from abhorrence of Ch. ഇത്ഥം അയര്‍ത്തു പറഞ്ഞു RS. disgusted. തമ്മില്‍ പറഞ്ഞയര്‍ത്തീടിനാര്‍ Bhg. spoke contemptuously. CV. അയര്‍പ്പിക്ക to exasperate V2. അയര്‍തി, അയര്‍പ്പു T. So M. swoon, forgetfulness, discord V1.
അരിപ്പം (അരു) & അരിമ
arippam, — ma Difficulty (= അരുമ) f. i. ഉരെപ്പതിന്ന് അരിപ്പം എങ്ങളാല്‍ RC. അരിമയോടു പോരിന്നായി കോ പ്പിട്ടു Bhr. അനന്തരം ഇതരുമപ്പെടും RS. to tell, this would even embarrass A. adj. അരിയ rare, uncommon. അരിയ ദു:ഖം, ഘോഷം Bhr. അരിയ ഭീഷ്മര്‍, വീരന്‍ Mud. അ. രാമന്‍ KR. അരിയൊരു ഹരി CG. അരി യോമം RC. extraordinary sacrifice. അരി യോര്‍ superior men. 2. (= അരുതാത്ത‍) അറിവാനരിയജ്ഞാനപൊരുള്‍ RC. difficult to know.
അര്‍ത്ഥം
artham S. (√ അര്‍) 1. Aim, scope. അര്‍ത്ഥാര്‍ത്ഥമായി for money's sake; adv. പരാ ര്‍ത്ഥം Nal. for others. രാമകാര്യര്‍ത്ഥം ഉണര്‍ന്നി രിക്കുന്നു AR4. attends to R.'s business. അഗ്ര ഹാര്‍ത്ഥങ്ങള്‍ വന്നുകൂടും Bhg 4. the desired objects. 2. gain, wealth, riches; chiefly money. അന്നു പെറും അറുത്തവില പൊന്‍കാണം കൊടുത്തു TR. doc. 3. meaning, sense, അ. പറക to explain. വേദശാസ്ത്രാര്‍ത്ഥതത്വജ്ഞന്‍ Bhr. knowing the substantial meaning of V. & S. വാചകങ്ങള്‍ ഒന്നും നമുക്ക് അ'മാകുന്നില്ല TR. are not plain to me, not intelligible. Derivatives: അര്‍ത്ഥന (1) begging, petition. അര്‍ത്ഥകം (in comp.) having the meaning of — അര്‍ത്ഥക്കാരന്‍, അര്‍ത്ഥവാന്‍ rich V1. അര്‍ത്ഥപ്രയോഗം usury B. അര്‍ത്ഥം പുക്കവാറു a receipt for money. അര്‍ത്ഥസംഖ്യ sum of money. അര്‍ത്ഥാഗ്രഹം covetousness, അര്‍ത്ഥാശ. അര്‍ത്ഥാല്‍ abl. in fact, meaning, viz. അര്‍ത്ഥി desirous, ശാപമോക്ഷാര്‍ത്ഥിയായി KR. അര്‍ത്ഥിക്കു പ്രസാദം വരുത്തുക Nal. to satisfy a beggar. അര്‍ത്ഥിഅര്‍ത്ഥവാനായി വരും AR6. the beggar will become rich. den V. അര്‍ത്ഥിക്ക to desire, beg, f. i. മൂന്നു ലോ കങ്ങളെ മഹാബലിയോടു UR. part. അര്‍ത്ഥിതം begged. അര്‍ത്ഥ്യം proper.
അലയുക
alayuγa T. M.C. Te. (അല) l. To fluctuate, be tossed, ക്രുദ്ധനായി നടക്കുന്പോള്‍ ധാത്രി ഒക്ക കുലുങ്ങിയലഞ്ഞിതു KR 4. 2. to roam, be wearied. കാടുതോറും അലഞ്ഞു നടന്നു KR. ഒന്നൊന്നായി ചമഞ്ഞലഞ്ഞീടുവാനരുതു Bhg 8. let me not thus pass thro' many births. CV. അലയിക്ക (loc.) = വലെക്ക. a. v. അലെക്കുക 1. To beat against, as waves on the shore. മണ്‍മേലലെത്തനന്‍ RC. (from anger) അമ്മതന്മാറില്‍ അലെച്ചു CG. (an infant, for milk) തിണ്ണം എന്മാറില്‍ അലച്ചുണ്ണി ക്കൈ CG. കൈലാസമലെച്ചുള്ള രാവണന്‍ RC. യുദ്ധം ചെയുലച്ചു KR. 2. to beat the breast in grief. മാറത്തലച്ചും തൊഴിച്ചും നിലവിളിച്ചു, മുറയിട്ടലെച്ചീടും Bhr. കൈ അലച്ചീടിനാര്‍ മെയ്യില്‍ എങ്ങും CG. അലച്ചല്‍ vexation, mourning. അലെപ്പു (see അലപ്പു) VN. അലപ്പിനോട് ഇ കല്‍ കൊടുത്തു RC 15. with vehemence. CV. അലെപ്പിക്ക f. i. ഭൂധരം അലെപ്പിച്ചു മഥി ച്ചു Bhg 8.
ആഹ്വാനം
āhvānam S. (ഹ്വാ) Call, summons ആ ചെയ്ക = വിളിക്ക. ആഹ്വയം name. രാമാഹ്വയന്‍ the person called Rāma.
ഇലകുക
ilaγuγa T. a M. To shine, twinkle. നലംഇലകും വാനരന്‍, ചെണ്ടിലകിനതേര്‍ RC.
ഉപരി
ubari S. (Gr. & yz.reapos;per, L. super) Over, above = മേല്‍; നിറഞ്ഞു വാനവ൪ ഉപരി സ൪ വ്വരും Bhr. രാമോപരി ചെയ്ത ശപഥം AR. sworn by R. ഉപരി എന്തോ futurity (= ഭാവി). ഉപരിക്രീഡാരത്നം KM. modus coeundi, also ഉപരിസംഭോഗം Anach.
കരക്കുക, ന്നു
karakkuγa 5. (കര) To melt, dissolve. ഉള്ളില്‍ക്കരന്തമാല്‍, ഉള്‍ക്കരന്തകോപം RC. spread. നിശാചരബലത്തെക്കണ്ടു കരന്തു വാനര൪ RC. II.
കാമം
kāmam S. (കമ്) Desire, കിട്ടാത്തതില്‍ കാ. ആധിക്കു മൂലം Ch Vr. love; personified: കാമന്‍ Amor, or കാമദേവന്‍. പകല്‍ കൂടി കാ മം അനുഭവിക്ക KR. to spend even the day in pleasure. In comp. ഗ്രാമകാമന്‍, വനകാമന്‍ etc. Bhr. liking to stay at home, to rove in the forest. Hence: കാമകുരു (loc.) comedones. കാമഗം going where one likes കാ'മായ രഥം KR. കാമചാരം walking according to one's own wish. കാമചാരിണികള്‍ f. pl. Bhr. from കാമചാരി. കാമജം arising from lust. കാമദം granting what is desired. കാമധുക, കാമധേനു a cow from which all wishes can be milked. കാമനാശനന്‍ AR. Siva. കാമപാല്പശുപാലന്‍ CC. C/?/shṇa. കാമരൂപം പൂണ്ടു AR. in any shape he chooses. കാമരൂപി 1. handsome. 2. assuming any form at pleasure കാ'കളാം വാനരന്മാര്‍ KR. കാമല jaundice, also കാമില. കാമലാഭം obtaining the wish കാ'ഭേന ചെന്നു AR. went gratified. കാമശാസ്ത്രം പഠിച്ചീടോലാ SiPu. ars amandi. കാമസിദ്ധി id. കാമസിദ്ധ്യര്‍ത്ഥം AR. that his desire be fulfilled. കാമാന്തം as far as wished കാ. ദാനങ്ങള്‍ ചെ യ്തു AR. കാമി, f.- നി lover മോക്ഷകാമികള്‍ AR.; lascivious. den V. കാമിക്ക to wish, love. കുലം കാമിച്ചു Bhr. desiring progeny. ഉത്സവം തുടങ്ങുവാന്‍ കാ മിച്ചു Mud. = കാംക്ഷിക്ക. കാമില Tdbh. കാമല 1. jaundice പിത്തകാ., കുംഭകാ., മഞ്ഞക്കാ.. Nid. 2. No. purblindness, white film over the eye. കാമുകന്‍ lover. (ഗംഗാകാ. Siva) f.- കി lascivious. കാമ്യം desirable, lovely കാ'മായുള്ള ഈ മുഖം CG. കാമന്ത്, കാമന്തി (E. command?) Master, leader.
കായ
kāy 5. (often shortened as തെങ്കായി, തേ ങ്ങ) pl. കായ്കള്‍ 1. Unripe or ripening fruit, chiefly plantain. കായോടു പഴങ്ങളെ കൊണ്ടു വന്നു Bhr. 2. what is fruitlike, callosity, certain entrail (reins?) കക്കും കായ്കളും vu. 3. a piece, Nro. = മേനി; piece of chess, മുന്പേ നോക്കിയതില്‍ ൧൦ കായി എങ്കിലും ഏറക്കുറവാ യിട്ടു പറഞ്ഞു കേട്ടു TR. ten more or less. കായ്കനി fruit, rare fruit. വാനരജാതിപോലെ കാ. തിന്നു കാട്ടില്‍ KR. കായ്കറി vegetables. തന്നുടെ കായ്കറി വെച്ചു കൊണ്ടാര്‍ CG.
കീടം
kīḍam S. 1. Worm, നിന്‍ കടാക്ഷം ഇല്ലെ ങ്കില്‍ വാനരകീടമായ് വന്നുകൂടുമഹം PatR. a worm of a monkey (as മര്‍ത്യപ്പുഴ), words of Hanumān. കീടവദ്ദേഹം AR. wormlike. 2. = കിട്ടം sediments of oil, dross of iron, tartar of teeth, also കീടന്‍ So. കീടോന്‍ B. a kind of yam.
കുടിലം
kuḍilam S. (= കുഞ്ചിതം) Crooked, tortuous. കുടിലക്കണ്ണാള്‍ RC., നയനം ഭ്രൂകുടികളെ കൊണ്ടു കുടിലമായി ക്രുദ്ധിച്ചു VCh., കുടിലമിഴി Sit Vij. girl with rolling eyes. കുടിലചിത്തന്മാ രോടു പറവാനായി കൌടില്യം KR. കുടിലന്‍ deceitful, talebearer. അഭ്യാസി കുടി ലന്‍ എന്നു prov.
കുണ്ടു
kuṇḍu T. M. (Te. ഗുണ്ടു, C. കുണ, Tu. കുട) 1. What is hollow & deep, low. കുണ്ടു കണ്ണു V2. sunk eyes. കു. ചട്ടി V1. porringer. എത്രയും കണ്ടുള്ള ഒരു കൂപം PT. കുണ്ടുനീളവും CS. depth & diameter of an Iḍanga/?/i. 2. hole, pit. കുണ്ടും കുഴിയും. — തൈക്കണ്ടു of 3 kinds ചതുരക്കു. square, വട്ടക്കു. round, അമ്മിക്കു. oblong. പന്നിക്കുണ്ടാക്കി the weaver put his feet into the കാല്ക്കീഴ്ക്കുണ്ടു. — കുണ്ടില്‍വീണു CC. കുണ്ട 1. No. the connected roots & stems of plantains planted in one pit, വാഴക്കുണ്ട, കായ്ക്കുണ്ട. f. i. ൫ കുണ്ട വാഴ വെച്ചു MR. ആ കുണ്ടയില്‍ വാഴ കുലെക്ക ഇല്ല prov. 2. So. stack of straw, ഒരു കണ്ടപ്പുല്ലു, പുല്ക്കു. hay- rick. 3. slave V1. 2., dirty woman; fish-basket B. കുണ്ടകുരണ്ടം Nal. a certain flowerbush. കുണ്ടക്കം മണ്ടക്കം നടക്കം So. to trudge along. കുണ്ടണി, കുണ്ടാമണ്ടി So. backbiting കുണ്ട ണ്ടധികന്‍ (sic.) നാരദന്‍ SiPu. കുണ്ടന്‍ Tu. C. Te. M. 1. cripple (S. കുണ്ഠന്‍) മിണ്ടുവാനരുതാതെ കുണ്ടനായി വശംകെടും VCh. invalid. 2. a young, weak, bad workman. 3. (comp.) deep. — also N. pr. കുണ്ടനാടിക്ക to cripple? or to enslave? outvie. തൊണ്ടിയെ കു'ച്ച നിന്‍വായി Stuti. എച്ചി ല്ക്കു കുണ്ടാടിനില്ക്കും ദശാസ്യന്‍ RS. കുണ്ടപ്പണി low, mean work. കുണ്ടപ്പുല്‍ Choloris barbata. കുണ്ടം = കുണ്ടു, കുണ്ഡം small pit. അതിര്‍ക്കക ത്തുള്ള രു. അടമാറിയോടു കൂടി MR. കുടല്‍ തിരകളുടെ കുണ്ടത്തില്‍ MM. pit of stomach. തീക്കു. V1. = കുണ്ഡം. കുണ്ടറ cellar, dungeon. അന്ധതമിസ്രസമാന മാം കു. തന്നില്‍ ഇട്ടീടുക Mud. കുണ്ടലി Palg. T. = മിടാവ്. കുണ്ടാടുക see കുണ്ടനാടിക്ക. കുണ്ടി T. M. C. Tu. 1. posteriors, anus; bottom of a vessel. പന്നിയുടെ കുണ്ടിയും കുടലും പ ട്ടില്‍ പൊതിഞ്ഞു തിരുമുല്ക്കാഴ്ച വെച്ചു TP. penis. — കുണ്ടിക്കുണ്ടു (obsc.) Sodomy. — കു ണ്ടിയിടുക to break, tear in the middle (as clothes, vessels). — കുണ്ടിയാട്ടി loc. = ഊര യാടിപക്ഷി. 2. കുണ്ടിക്കായി Cashew fruit without the nut & other analogies (kidneys). തേങ്ങയുടെ കുണ്ടി opp. മൊത്തി.
Random Fonts
ML Dot Bangla Font
ML Dot
Download
View Count : 19296
ML_TT_Kamini Normal Bangla Font
ML_TT_Kamini Normal
Download
View Count : 13743
ML_TT_Guruvayur Bold Italic Bangla Font
ML_TT_Guruvayur Bold Italic
Download
View Count : 17294
ML_TT_Thunchan Bold Italic Bangla Font
ML_TT_Thunchan Bold Italic
Download
View Count : 18483
FML-TT-Periyar Bold Bangla Font
FML-TT-Periyar Bold
Download
View Count : 17001
FML-TT-Ayilyam Bold Bangla Font
FML-TT-Ayilyam Bold
Download
View Count : 30336
ML_TT_Jyothy Italic Bangla Font
ML_TT_Jyothy Italic
Download
View Count : 7333
FML-TT-Sruthy Italic Bangla Font
FML-TT-Sruthy Italic
Download
View Count : 26421
FML-TT-Nandini Bangla Font
FML-TT-Nandini
Download
View Count : 313968
FML-TT-Ayilyam Bold Italic Bangla Font
FML-TT-Ayilyam Bold Italic
Download
View Count : 26058

close