Malayalam to English Dictionary: വിരിപ്പ്

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ധാവളം
dhāvaḷam S. (= ധവളം). White ധാ വളവസ്ത്രം അല്ലാത്തതു സ്ത്രീകള്‍ക്കരുതു Anach. — ധാവളിവിരിപ്പടം Nal 3. ധാവള്യം whiteness കീ൪ത്തിധാ. PT1. കേവ ലരൂപധാ'നായിത്തോന്നും Bhg.
പടം
paḍam 5. (& S. √ പടുക) 1. Fine cloth, spread cloth, sheet കരിന്പ., വിരിപ്പു., മുല പ്പ., ആനപ്പ., etc.; ഇരിക്കുന്ന പ. a carpet. 2. chequered cloth, (പ. വരെക്ക to make squares as of a chessboard) — a picture = ചിത്രപ്പടം, f. i. യമപടം Mud. a picture representing Hades. 3. Tdbh. സ്ഫടം, ഫണം expanded hood of a snake പ. വിരിക്ക, താഴ്ത്തുക; also met. വെള്ളി കൊണ്ടുള്ള പാന്പിന്‍ പ. MR. an idol's ornament. ഒററപ്പടമുള്ളവന്‍, (opp. ഇരുതലക്കുഴലി) V2. — പ. കഴിക്ക a snake to cast the skin. 4. the flat part of the hand or foot. പടത്തില്‍ ഓരടി slap. കൈപ്പടത്തെത്തിരിച്ചു Nid. (description of വാതം). കാലിന്‍റെ മുട്ടും പടവും തലോടിക്കൊണ്ട ഗുരു Anj.
പന
paǹa T. M. (Te. a sheaf, S. താളി the 'oozing' tree, see പനി). A palm-tree, esp. palmyra, Borassus flabelliformis, [ആര്യപ്പ. with larger leaves; കരിന്പ. & നീലക്കരി — TP., എഴുത്തോ ലപ്പന are difft. names]. നെടുന്പന പോയാല്‍ കുറുന്പന നെടുന്പന prov. (നീലക്കുറുന്പനവില്ലു TP.). പന ചെത്തുക (പനയേററം) to tap it. Stages of growth: തൈപ്പന, കുട്ടിക്കന്പ, കന്പ പ്പന, വലിയ പന. — ആണ്പ. m., പെ ണ്പ. the f. tree (കരിങ്കലച്ചി with black, വെള്ളച്ചി white, ചെന്പന red fruits; മുട്ടിച്ച ക്കന്പ & ചട്ടിക്കന്പ with large but nearly worthless fruits). കയററുപ. which is climbed, കുട്ടിക്കന്പ very young, yet yielding toddy, നല്ലകന്പ giving much toddy, പണ്ടപ്പന a bunch being tapped when the fruits on it have become പണ്ടക്കായി (it may flow for a whole year; the toddy is very strong), വിരിപ്പന്‍ പ. tapping is begun in Kanni & Tulā, വെക്കപ്പ. tapped during the hot season also, വാട്ടപ്പ. requiring careful tapping, വെട്ടപ്പ. kept only fur cutting leaves, തി രിയന്‍പ. having twisted leaves, പാററ or ചീളിപ്പ. with a slender stem, ആനപ്പ. with a broad base, so നെട്ടപ്പ., വളയപ്പ., ഇര ട്ടപ്പ., കൂനന്‍പ., ആലന്പന grown together with an ആല്‍, മൂച്ചിക്കല്‍ etc. പ. standing near, കാളിപ്പ. planted by K. etc. Palg. Kinds: ആനപ്പ. Corypha taliera (also കാരപ്പ.). ൦രംറന്പ. Caryota urens (= കണ്ണിപ്പ., ചൂണ്ടപ്പ., ആനപ്പ. & loc. ആര്യപ്പ.) താളിപ്പ., കുടപ്പ. Coryphaumb. തുടപ്പന (= ൦രംന്തു), നിലപ്പന. Rheede calls also Ferns പന, modern പന്ന q. v. പനക്കലം prov. vessel for palm-wine (പന ങ്കള്ളു). പനങ്കണ്ടന്‍ No. = പനന്തത്ത a parrot, പ. ന ല്ല കിളിയും TP. പനങ്കായി the fruit, പനന്തേങ്ങ Trav. പനങ്കുരണ്ടി (B. the ripe fruit?) Palg. the stone also പനങ്കുരു & കൊട്ട, used for playing. പനങ്കുല CG. the bunch. പനങ്കൂന്പു edible sprout of the palmyra, prepared during the monsoon by covering up the stones with earth (കുരണ്ടി മടയിടുക Palg.) പനഞ്ചക്കര palmyra sugar. (അച്ച് വട്ട്, ചി രട്ടവട്ട്, മണ്ടവട്ട് Palg.) പനനാര്‍ fibres of a palmyra branch. പനനൂറു & പനന്പൊടി sago. പനന്തണ്ടു the stem V1. പനന്തത്ത Palg. = പനങ്കണ്ടന്‍ a parrot (less docile, dangerous to crops). പനന്പഴം So. the ripe palmyra fruit. [Stages: മെച്ചിങ്ങ, ഇളന്ന (ീ൪), കുഴന്പന്‍ (see നൊ
മുണ്ടു
muṇḍụ (മുടം) T. M. (Tu. bundle) 1. Anything short മുണ്ടുവാല്‍ MC. വീഴുന്ന മൂരിക്ക് ഒരു മു. കരി prov. 2. the short cloth of Kēraḷa men അഞ്ചു മുഴ മു. Anach. ഒരു മു.ചുററി ഒന്നു പുതെച്ചിരുന്നു MR. ഞാന്‍ ഇട്ട കുപ്പായത്തിലും ഉടുത്ത മുണ്ടിലും TR. മു. കൊടുക്ക to form a connection with a Sūdra woman (loc.) മു.കൊ ടുത്തു പാര്‍പ്പിക്ക Trav. എറിഞ്ഞിട്ടു മു. കീറി, മു. വലിച്ചു കീറി TR. കൈമു., ചെറുമു. cloth for the privities. മുണ്ടാറു B. = മുട്ടാറു. മുണ്ടാണി a fraction 3/16, പതിനാറില്‍ മൂന്നു = മുമ്മാകാണി. മുണ്ടിക്ക (loc.) to become short; (B. also: to become great). മുണ്ടുകാരര്‍ 1. Native Christians, opp. Eurasians. Coch. 2. Lascars, common soldiers V2. മുണ്ടുകാലന്‍ (see മുടം) short-legged. So. മുണ്ടുപെട്ടി clothes-box മു. യില്‍ സൂക്ഷിച്ചു MR. മുണ്ടുമുറിപ്പുടവ V1. = കൈമുണ്ടു. മുണ്ടും മുറിയും, മുണ്ടുമുറി, മുണ്ടുമറുതി (see മുട്ടുമ റുതി) = utensils, household-stuff, odds & ends, കട്ടക്കുട്ടി. മുണ്ടെക്കല്‍ സന്ദേശം N. pr. a treatise. മുണ്ടോന്‍ = മുണ്ടകം q. v. a sort of rice മുണ്ടോന്‍ നട്ടുമുങ്ങണം വിരിപ്പു നട്ടുണങ്ങണം prov., മുണ്ടോന്‍കൃഷി = മകരകൃഷി So.
മുല
mula 4. (Tu. mīre, fr. മു, മുന്‍). A woman's breast, udder. മുല കുടിക്ക. പേമുല ഉണ്ടു Bhr. ആ മു. തന്നേ കുടിച്ചു അമ്മ തന്‍ നന്മു എന്ന പോലേ CG. to suck. മുല വിടുക, മറക്ക to be weaned. മു. വിട്ടു മു. പിടിക്കുന്നതിന്നു മുന്പില്‍ prov. at the time of learning. മു. മാററുക to wean. പശുവിന്‍ മു. കറന്നു KU. മു. ചുരത്തുക 373. a cow to give much milk. ഐമ്മു., മുമ്മു KU. മു. ചാഞ്ഞു RS. in pregnancy. വീണമു. prov. മുലയുള്ള പെണ്ണിന്നു തല ഇല്ല TP. മുലകുടി sucking the breast. മു. മാറി is weaned. മുലക്കുട്ടി a suckling. മുലക്കച്ച 1. a girdle മു. പെട്ടെന്നു പൊട്ടിപ്പിളര്‍ന ന്നു CG. 2. a breast-cloth മു. കെട്ടുക. മുലക്കണ്‍ a nipple, മു. കടിക്കുന്പോള്‍ കവിള്‍ക്കു മിടിക്കേണം (fillip on the cheek!) prov. മു' ണ്ണിന്ന് ഇരുവിരല്‍ താഴേ MM. മുലക്കാണ്പു, — ഞെട്ടു Vl. id. മുലക്കുന്നു a large breast RS. അണിമു.കള്‍ KR. മുലക്കൂല്‍ No. (= മുലക്കീഴില്‍) at the breast കി ടാവെ ഞാന്‍ മു'ലിട്ടും പോററി, ഇനി നിങ്ങ ളെ മുലക്കൂന്നും പോററിക്കോളിന്‍ TP. said to a father-in-law. മുലക്കോരകം young breast മു. പുല്കി RS. മുലച്ചി having a breast കുത്തമു., തൊപ്പമു. V1. with full, fallen breast. തുള്ളിമു. കള്‍ RS. Rāxasis. മുലത്തടം the breast മു'ത്തിങ്കല്‍ അണെച്ചു AR. മുലപ്പടം breast-cloth, a bodice of Māpḷichis വിരിപ്പടം മു. Nal. മുലപ്പാല്‍ breast-milk. പുണര്‍ന്നുടന്‍ മു'ലും ചുര ന്നിതു AR. (of a mother seeing her son again). മാതാവിന്‍ മു. കുടിച്ചു Bhr. പാല്‍ 652. മുലയാള്‍ having a breast, as കച്ചേല്‍മു., പൊ ല്ക്കടല്‍മു., മുത്തണിമു മാത്തണിമു.; p1. കന ത്ത മുലമാര്‍ etc.
ലൌകികം
lauγiγam S. (ലോകം). 1. Worldly, secular, mundane. അവന്‍ ലൌന്‍ (opp. ജ്ഞാ നി). 2. popular, customary ലൌ. അല്ല നൂനം വൈദികം അതുമല്ല Bhr. neither usual nor scriptural. അവനു ലൌ. നന്നായറിഞ്]ു കൂടാ Arb. (opp. ശാസ്ത്രങ്ങള്‍); കര്‍മ്മങ്ങള്‍ ലൌ'ത്തി ന്നു ചെയ്യേണം Bhg. to please others, not for your own self. 3. honorable bearing, politeness of a perfect man of the world സ്ത്രീകളെ കൊന്നതു ലൌ. എന്നുണ്ടോ Anj. gentlemanly. ലൌ'മല്ലാതുള്ള വാക്കു PT. ലൌകികമാധുര്യം, ലൌ. വിട്ടു കയര്‍ത്തു പോയേന്‍ Nal. I grew impudent. ലൌകികാത്മനാ കനിഞ്ഞരുള്‍ ചെ യ്തു Bhr. condescendingly. 4. kind words, salutation ലൌ. കൂടാതുള്ള സല്‍ക്കാരങ്ങള്‍ PT. വ is next related to പ (വകു = പകു, വിഷഹാരി = പിടാരന്‍, തറവാടു fr. പാടു), ബ (വാലിയം = ബാല്യം, വതല്‍ = ബദല്‍), മ (മിന = വിന, മിഴുങ്ങുക & വി —, തിന്മാന്‍). Initial വ is sometimes the result of a lost ഉ (വാദ്ധ്യാന്‍, വാവു), sometimes it slides into ഒ (ഒല്ലാ = വല്ലാ, വണ്ണം, ശിവപുരം, ചോവരം); in composition it can be lost (വേണം, വരിക, വിടുക), or becomes യ (നെടുവിരിപ്പു, നെടിയിരിപ്പു). In several words it passes into ക (ചുവന്ന, ചുകന്ന; ചേ കം fr. സേവ) & vice versa (രാകുക, രാവുക). Of old it served to keep vowels asunder (അ വന്‍ = a + aǹ, അവിടേ, മിക്കവാറു).
വിരി
viri 5. (√ വിര്‍ as in വിരല്‍). 1. What is expanded, a veil, awning വി. കൊണ്ടു മൂടി Trav. വിരിപന്തല്‍ = simpl. വിരിച്ചും വിരിപീ ലി മരക്കൊന്പിലിരുന്ന മയില്‍ KR. വിരിപ്പുല്ലു straw spread for cattle. വിരിപ്പടം a sheet. വിരിപ്പാവു a cloth to the bride on the marriage day (loc.). വിരിയോല a natural umbrella in rain. 2. So. T. a pannel, pack-saddle. 3. = മരവിരി, നറുവരി (loc.) വിരിയുക 1. To expand, open, blow വിരി ഞ്ഞ വിരിഞ്ഞ പൂവറുത്തു കൊള്‍കേയാവു Bhr. കൃഷ്ണന്‍റെ മുഖനളിനം നന്നായിവി'യുന്നു Bhr. വിരിഞ്ഞ താമര KR. (with sunrise). കണ്ണിണ പാരം വിരിഞ്ഞു CG. (in agony). fig. to rejoice എല്ലാവര്‍ക്കും ഉള്‍പൂവിരിഞ്ഞീടുമാറു Bhr. വിരിഞ്ഞ മാറത്തു KR. broad. വി'ഞ്ഞു പാടുക, കേഴുന്നു Bhr. aloud. 2. to split as ripe fruit; to be hatched So. 3. C. Tu. Inf. = വിരയ, f. i. വിരിയച്ചെന്നു KR. ഭജിച്ചീടുക പത്മനാഭനെ വി. നീ VCh. VN. I. വിരിച്ചല്‍ So a split, gap; hatching. II. വിരിവു expanison, breadth. വിരിവായി diffusely. വിരിക്ക v. a. 1. To expand, spread, as a mat, hair കിടക്കമുട്ടി വി. പടിഞ്ഞാറേറ അടിച്ചു വി'ച്ചു TP. (for lying down). സിംഹാസനത്തി ന്മേല്‍ വെളളയും കരിന്പടവും വി'ച്ചു KU. (in coronation). വിരിച്ചു പാടുക loud. 2. So. No. to hatch, 3. Inf. വിരിക്കേ V1. = വിരിയ, വിരയ. VN. III. വിരിപ്പു 1. bedding വി'പ്പിന്നു ദര്‍ഭാമുഷ്ടി യെ എടുത്തു KR. (ascetics). പരുപരയുളള വി'പ്പില്‍ ഉറങ്ങി a rough bed. 2. crop, different kinds of paddy sown in April and reaped in August, മലവി. mountain crop (loc). CV. I. വിരിത്തുക to open കുടയെ വിരിത്തി (Coch.). — II. വിരിയിക്ക f. i. സൂര്യന്‍ താമര കളെ വി'ക്കുന്നു Arb. വിരിഫലം capital laid out at interest. V1. വിരിഞ്ചന്‍ S. (the self-expanding? or √ രിച്). Brahma, വിരിഞ്ചാദി Sah. the Gods. വിരിഞ്ചനന്‍, — രിഞ്ചി S. id.
വിരുപ്പു
viruppụ T. aM. (വിരയു). 1. Desire. 2. So. = വിരിപ്പു 2. f. i. വി. മുണ്ടകം ഈ ൨ വിള MR. വിരുന്പുക T. aM. to wish മേലൊന്നു വി'ന്നരി താമോതരന്‍ RC. (വി): വിരൂക്ഷകന്‍ S. addressing roughly, a reviler V1. വിരൂപം S. deformod, ugly. — രാക്ഷസിയെ വിരൂപണം ചെയ്തു KR. Bhg. mutilated, maimed. — ബന്ധുക്കളെ വിരൂപിക്ക വധത്തി ന്നു തുല്യം (to deform by singeing the beard). വി'ച്ചയച്ചു Bhg. = വിരൂപനാക്കി വിട്ടു CC. — വിരൂപത (opp. ഭംഗി) ugliness. വിരേകം S. purging ഛര്‍ദ്ദിവി'ങ്ങള്‍ Nid. വിരേചനം id. വി. പോം, ഏററം പോകില്‍; എന്നാല്‍ വി. നടന്നു പോം a. med. evacuation. denV. വിരേചിപ്പാന്‍ മരുന്നു, also മഹോദര ത്തിന്നു വിരജിപ്പാന്‍ മരുന്നു a. med. VC. വിരേചിപ്പിപ്പതുത്തമം Nid. to administer a purgative. വിരോചനന്‍ S. illumining, the sun. വിരോധം S. (രുധ്). 1. Opposition. വി. പറക to speak against. വി. ചെയ്ക to hinder. പോകേണ്ടതിന്നു വല്ല വി. ഉണ്ടായിരുന്നുവോ jud. what prevented him from going? സത്യ വി. വരുത്തുക Bhr. to break my word. 2. enmity വിപ്രന്മാരോടു വി. തുടങ്ങരുതു Bhr. ന മ്മോടു വി'ത്തിന്നു വരുന്ന ആളുകള്‍ TR. whoever attacks me. 3. check, restraint. അവ ന്‍റെ വക വി. തീര്‍ക്ക TR. attachment by law.
Random Fonts
ML_TT_Madhavi ExBold Normal Bangla Font
ML_TT_Madhavi ExBold Normal
Download
View Count : 19112
FML-TT-Bhavana Italic Bangla Font
FML-TT-Bhavana Italic
Download
View Count : 28273
JanaMalayalam Bangla Font
JanaMalayalam
Download
View Count : 18617
FML-TT-Keerthi Bold Bangla Font
FML-TT-Keerthi Bold
Download
View Count : 43064
FML-TT-Visakham Bold Italic Bangla Font
FML-TT-Visakham Bold Italic
Download
View Count : 23094
FML-TT-Jyotsna Bold Italic Bangla Font
FML-TT-Jyotsna Bold Italic
Download
View Count : 35048
ML_TT_Nalini Bold Bangla Font
ML_TT_Nalini Bold
Download
View Count : 13866
FML-TT-Nalini Bold Bangla Font
FML-TT-Nalini Bold
Download
View Count : 22458
FML-TT-Ayilyam Bold Italic Bangla Font
FML-TT-Ayilyam Bold Italic
Download
View Count : 26055
ML_TT_Ashtamudi Normal Bangla Font
ML_TT_Ashtamudi Normal
Download
View Count : 16249

close