Malayalam to English Dictionary: സൂത്രം

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അഭിപ്രായം
abhiprāyam S. (അഭി + പ്ര + ഇ) Aiming at, intention, meaning, wish. അവ നില്‍ അ.'മായിരിക്ക love him cordially. സൂത്ര ത്തിന്‍റെ അ. import. ഇതു നമ്മുടെ അ. TR. my advice. എന്ന് എനിക്ക് അ.'മുള്ളതു MR. I would suggest, that.
കടി
kaḍi S. (I. കടം) Loins. കടിപ്രദേശം, കടിതടം (po.) — കടിസൂത്രം and കടിസൂത്രം Nal. girdle. II.
കണ്ഠം
kanṭham S. Neck, throat ക.പിരിച്ചു കഴിച്ചാ൯ CG. killing a child. കണ്ഠങ്ങള്‍ ഖ ണ്ഡിക്ക etc. കണ്ഠഛേദം Nal. cutting the throat. കണഠധ്വനം (കൂററന്‍റെ) PT. = മുക്കിറ, അലര്‍ച്ച. കണ്ഠനാളം throat കഴുത്തില്‍ കണ്ടനാളത്തിന്‍റെ രണ്ടുപുറത്തും MM. ക'ളാവധി പുതപ്പിച്ചു SiPu. കണ്ഠമാല 1. necklace. 2. scrofula round the neck; common curse & abuse. കണ്ഠസൂത്രം the nuptial necklace (Tāli). കണഠസ്നാനം & കണ്ടസ്ന — bathing without immersing the head. കണ്ഠാഭരണം SiPu. women's neok-ornament. കണ്ഠീരവം PT. lion (രവം sound). കണ്ഠ്യം guttural (gram.)
ചാണക്യം
čāṇakyam S. also ചാണക്യസൂത്രം, The history & poems of Chāṇkya, Vishṇugupta, Mud.
ജലം
ǰalam S. Water; urine — ജലം ചൊരി ച്ചല്‍ diabetes. ജലകണം a drop. ജ'ങ്ങളെ ഒഴുക്കി KR. tears. ജലകൂര്‍മ്മം (delphin), a disease, Nid14. ജലക്രിയ libation, അവനെ കൊല്ലാതേ ജ. ചെ യ്കയില്ല Mud. ജലക്രീഡ bathing sport. Bhg. ജലജം waterborn, aquatic. ജലജപം a ceremony to prooure rain. D. ജലദം cloud, ജലദാളികള്‍മാല KR. ജലദോഷം a cold. ജ. പിടിച്ചു. ജലധാര pouring fresh water on the body, med. ജലധി, — നിധി the sea; fig. സല്‍കഥാരത്നജ. ഭവാന്‍, കരുണാജ. Brhmd. ജലധരം id. (also cloud). ജലപങ്കം എന്ന പോലേ AR. thorough mixture. ജലപാനം drinking water ജ. ചെയ്തു. ജലപിശാചു superstitious anxiety about purity. ജലപ്രളയം a flood; the deluge. ജലപ്രാണി, — ജന്തു aquatic creatures. Arb. ജലപ്രായം swampy (of soil = അനൂപം). ജലബാധ urinary impulse. പുറത്തു ജ'ധെക്കു പോയി MR. to make water. ജലമയം watery. ജലയന്ത്രം a water-work, syringe, clepsydra. ജലരേഖ writing on water, ജ. പോലെ prov., നിന്നോടു ചൊന്ന ഉപദേശം ജ. യാതിതോ Bhr. ജലവാഹം cloud. ജലശൂല hydrocele (ആന്ത്രശൂല). ജലസൂത്രം a dam or passage for water (= ജലയന്ത്രം.) ജലസ്ഥലം f.i. എങ്ങു ജ. AR. where is water to be found (for bathing etc.) ചിത്തേ ജല സ്ഥലഭ്രാന്തി ഉണ്ടായ്വരും Bhg. ജലാധാരം reservoir, ജലാശയം. ജലാശനം V1. water-diet.
ദീര്‍ഘം
dīrgham S., (G. dolichos). 1. Long മുണ്ട നോ ദീര്‍ഘനോ Nal. dwarfish or tall? ചുടുചുട ദീര്‍ഘമായി വീര്‍ക്ക KR. to sigh. ദീ. ഇരിക്കയില്ല മുതല്‍ Sah. last long. 2. length പറഞ്ഞാല്‍ ദീ. വളരേ ചെല്ലുന്നു TR. it might be too long. ദീ. തീര്‍ക്ക to settle the length of a house. ബുദ്ധി ദീ. കണ്ടു Bhg. great wisdom, ദീ'മാക്ക to protract. 3. (gram.) the sign of length — ാ — Hence: ദീര്‍ഘത length. ദീര്‍ഘദര്‍ശി far-seeing, ദീ. യാം സുഗ്രീവനേ നോ ക്കി KR.; ദീര്‍ഘനിശ്വാസവും ദീനഭാവങ്ങളും ദീ. ക്കു വളര്‍ന്നു Nal. to the king. — a sage = ത്രികാലജ്ഞന്‍. — ദാക്ഷിണ്യം വേ ണം നല്ല ദീര്‍ഘദര്‍ശിത്വം പിന്നേ VCh. far-sightedness, foresight (= ദീര്‍ഘദൃഷ്ടി). ദീര്‍ഘനിദ്ര long sleep, death. ദീര്‍ഘബാഹു KR. long-armed, as behoves a Kshatriya. ദീര്‍ഘവിചാരണ an enlarged mind. ദീ'ണെക്കു ശക്തനല്ല MR. weak minded. ദീര്‍ഘശ്വാസം a sigh, gasp. ദീര്‍ഘസൂത്രം long-threaded, tedious — ദീ. ന്‍ dilatory, slow VCh. ദീര്‍ഘായുസ്സ് 1. longevity. ദീ'യുരസ്തുതേ Bhg. live long! 2. adj. long-lived, അവന്‍ ദീ'സ്സായ്ഭ വിച്ചു Bhg.; also ദീര്‍ഘായുവാം VetC., ദീര്‍ഘായു ഷ്മാന്‍ AR. ദീര്‍ഘാവലോകനം VCh.; ദീ. ഉള്ളവന്‍ far-sighted, as a politician. ദീര്‍ഘിക a long pond. Bhg. denV. ദീര്‍ഘിക്ക to become long, grow rather tiresome, draw to the end, നാളുകള്‍ ദീ'ച്ചു വരുന്നു.
നാഭി
nābhi S. (നഭ് nave). 1. The navel മേല്‍ നാവീങ്കല്‍ നാടിഹേമം എന്ന മര്‍മ്മം MM.; നാ. ക്ക് ഒരു ചവിട്ടു TR., പരിചുള്ള നാ. ചുഴി വലി കളും KR. 2. the nave of a wheel, Bhg. centre. നാഭിക്കാരന്‍ a near relation, heir V1. നാഭിപ്രദേശം the groin, കീഴ്വയറു. നാഭിസൂത്രം the umbilical cord, പൊക്കിള്‍ക്കൊടി.
നൂല്‍
nūl 5. (നുലു Te. C. to twist = നുള്‍) 1. Thread, yarn വക്കു —, പട്ടുനൂല്‍; നൂല്‍കയര്‍ etc. നൂല്‍ ഓട്ടുക to line, sew in line V1.; നൂല്‍പി രിക്ക to twine. — മാറില്‍ ഇരുന്നൊരു താമര നൂല്‍ എല്ലാം CG. fibres of lotus-stalk. 2. measuring line നൂല്‍ പിടിച്ചളന്നു കുററി തറെച്ചു KR.; മേലിടും ചിറെക്കാലംബമായൊരു നൂലു പിടിച്ചു കിടക്കുന്പോലേ RS10. (so looked Hanuman across the straits). 3. a rule (= സൂത്രം), നന്നൂല്‍ a Tami/?/ grammar (by Pavananti). 4. penis. നൂലാചാരം (3) a divorce granted to a wife W. നൂലാമാല T. So. entangled thread; intricacy, artifice. നൂലിട്ട ഉണ്ണി TP. a Brahman boy invested with പൂണുനൂല്‍. — So. നൂലിട്ട ജാതി = ദ്വിജര്‍. നൂലിതാളി Rh. Antidesma alexiteria, (the bark is used for ropes). നൂലുണ്ട a bottom of yarn. നൂല്ക്ക 1. To spin — VN. നൂല്‍ക്കല്‍, നൂ ററല്‍. 2. V1. to put out a wick or match. നൂല്‍ക്കൊടി V1. a neck-ornament.
പട്ടിക
paṭṭiγa 5. S. ( = പത്രിക, fr. പട്ടം); 1. A band, ligature. സൂത്രപ. a metal clasp; esp. a lath, shingle (of wood, വാരി of bamboo); പ. തറെക്ക. 2. a list മുതല്‍വിവരം പട്ടിക MR.; ജമാപന്തിപ്പ. TR. any catalogue, indenture, voucher, etc. കാര്യസ്ഥന്മാരുടെ മാസപ്പടിപ്പ., സാദില്‍വാരപ്പ. etc. നാട്ടുപ. a map. പട്ടികയാണി a nail for laths. പട്ടികയോടു flat tiles.
പാണി
pāṇi S. (√ പണ്‍ 5. to do). 1. The hand. പാ. ലാഘവത്തോടും ചാപം ഖണ്ഡിച്ചു Brhmd. dexterously. 2. (B. a musical instrument. T. to chant = പാണ്‍). ദേവനു പാ. കൊ ട്ടുക to strike the tambourine in temples, (duty of Mārāǹ). പാണിഗ്രഹം S. 1. seizing a virgin's hand, marriage നിന്നെ പാ. ചെയ്തു SiPu. പാ'ഹോ ത്സവം Nal. പാണിഗ്രഹണം S. id. ആസുരവിവാഹംകൊ ണ്ടു പാ. ചെയ്യപ്പെട്ടവന്‍ VyM.; പാ. ചെയ്യി പ്പിച്ചു Brhmd. പാണിപീഡനം S. id. അംഗനാപാ'നമഹോ ത്സവം ചെയ്തു CC.; also പാണിപീഡോ ചിതകാലം SiPu. (vulgo പാണി പിടിക്ക). പാണിനി S. N. pr. the famous grammarian; പാണിനീയസൂത്രം his grammar. പാണിലാഘവം S. dexterity. Brhmd.
ഭൂമി
bhūmi S. = ഭൂ 1. The earth. 2. land, estate രണ്ടു മൂന്നു ഭൂമികള്‍ ഇരിക്കുന്നു ഇത്ര പൊ തിപ്പാട് എന്നു നിശ്ചയം ഇല്ല jud. കുററുക്കു പു റമുള്ള ഭൂമി അളന്നു TR. (of പറന്പു); നമ്മുടെ കല്പനെക്കകപ്പെട്ട ഭൂമി TR. my principality. 3. a place. 4. the base, as of a triangle ഭൂമി ക്കു വിപരീതമായിട്ടു ഭൂമിയോളം ഒരു സൂത്രം Gan. (= ലംബം). ഭൂമികുലുക്കി 'shaking the earth.' 1. a big gun KU. 2. a bird Copsychus saularis. D. ഭൂമിജന്‍ S. the planet Mars, ചൊവ്വ. ഭൂമിപന്‍ S. a king CG. = ഭൂപന്‍. ഭൂമിപടം (mod.) a map.
മൂഢന്‍
mūḍ/?/haǹ S.(part. pass, of മുഹ്). Dull, stupid, fool, idiot; f. മൂഢ & — ത്തി V1.; മൂഢര ല്ലാത്തവര്‍ Mud., കഷ്ടമൂ. a perfect savage, മഹാ മൂഢന്‍ PT. monster! മൂഢകോപം എടുക്ക V2. to be stubborn. മൂഢത, മൂഢത്വം S. foolishness, മൌഢ്യം. മൂഢസൂത്രം a lesson keeper, book-mark മൂ. പു സ്തകത്തില്‍ വെച്ചു. മൂഢാത്മാവു a blockhead PT.
മൃണാളം
m/?/ṇāḷam S. The fibre of a lotus stalk പുത്തന്‍ മൃ'ങ്ങള്‍ CG.; also മൃണാളതന്തു, — സൂത്രം.
യജമാനന്‍
yaǰamānaǹ S. (യജ്), 1. A person that institutes a sacrifice & pays for it. 2. a master, lord രാജാവ് ഒക്കയും അനുസരിച്ചു യജമാനസ്ഥാനമായിരിക്കയും ചെയ്തു TR. by indulging them the Rāja gained immense popularity. — mod. f. യ'നിച്ചി & — നത്തി. യജിക്ക S. to sacrifice, worship പശുക്കള്‍ ത ന്നെ വധം ചെയ്തിട്ടു യജിക്കുന്നു, അശ്വമേധ ക്രിയയാ. യ Bhg. CV. ജയിപ്പിക്കേണം നിങ്ങള്‍ എന്നെക്കൊണ്ടു KR. യജ്ഞങ്ങള്‍കൊണ്ടു യജിപ്പിച്ചു മുനിമാ രെ CG. യജുസ്സ് S. sacrificial formula; the യജുര്‍വ്വേദം Bhg യജ്ഞം S. A sacrifice = യാഗം f. i. ആര ണര്‍ ചൂഴുററു കൃഷ്ണയ'ങ്ങള്‍ കൊണ്ടു യജിച്ചു. ആ ജ്യത്തെക്കൊണ്ടു യ'ങ്ങള്‍ ചെയ്യുന്നു CG. ഭവാ നാല്‍ ഹനിച്ചീടിന യജ്ഞപശുക്കള്‍ Bhg.-fig. വിജ്ഞാനയ. കൊണ്ടു കേവലാത്മാനം ആത്മനി യജിച്ചു Bhg. യജ്ഞശാലBhg. = യാഗശാല. യജ്ഞസൂത്രം S. = പൂണുനൂല്‍.
ലംബം
lamḃam S. 1. Pendulous ലംബോഷ്ഠ ന്മാര്‍ = ചുണ്ടുതീങ്ങിയവര്‍ AR. 2. a perpendicle കനത്തൊരു വസ്തു കെട്ടിയൊരു സൂത്രം തൂക്കു ആ സൂത്രത്തിന്നു ല. എന്നു പേര്‍ Gan. ലംബനം depending; a long necklace. ലംബി hanging down. denV. ലംബിക്ക to be suspended. part. pass. ലംബിതം f. i. അംബരം തന്നിലേ ല'തയായി കാണായി CG. suspended. ലംബോദരന്‍ pót-bellied, Gaṇapati Sk., Siva. Sah. (a glutton).
Random Fonts
FML-Indulekha Heavy Bold Italic Bangla Font
FML-Indulekha Heavy Bold Italic
Download
View Count : 21811
ECWThinkal Bangla Font
ECWThinkal
Download
View Count : 8368
ML_TT_Kaumudi Bold Italic Bangla Font
ML_TT_Kaumudi Bold Italic
Download
View Count : 11181
FML-TT-Nila Bold Bangla Font
FML-TT-Nila Bold
Download
View Count : 70185
FML-Sruthy Bold Italic Bangla Font
FML-Sruthy Bold Italic
Download
View Count : 34874
FML-TT-Jaya Bold Bangla Font
FML-TT-Jaya Bold
Download
View Count : 56452
ML_TT_Gauri Hevy Normal Bangla Font
ML_TT_Gauri Hevy Normal
Download
View Count : 28161
ML_TT_Indulekha Bold Bangla Font
ML_TT_Indulekha Bold
Download
View Count : 44181
FML-TT-Sugatha Bold Italic Bangla Font
FML-TT-Sugatha Bold Italic
Download
View Count : 24298
FML-Nanditha Italic Bangla Font
FML-Nanditha Italic
Download
View Count : 28334

close