Malayalam to English Dictionary: സ്രവം

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അജസ്രം
aǰasram S. Uninterruptedly; അജ സ്രം കാമങ്ങള്‍ അനുഭവിക്ക KR.
അത്തി
1. Tdbh. ഹസ്തി f. i. അത്തിതിപ്പലി Elephant pepper. 2. Tdbh. അസ്ഥി f. i. അ ത്തിസ്രാവം a med. അത്തിപ്പരം കെട്ടുക build a gibbet to preserve the ashes of the dead.
അന്ധം
andham S. Blind, infatuated. അന്ധര വേഷന്മാരായി CG. also അന്ധകര്‍ the blind. അന്ധകനാഥന്‍, — നായകന്‍ Camsa, the prince of the blind CG. — മിണ്ടാതെ അന്ധനായ്നിന്നു ചിന്തിച്ചു Mud. thunderstruck. — അന്ധത, അ ന്ധത്വം blindness. അന്ധകാരം S. darkness. അന്ധകാരക്കൂണ്ടറയില്‍ഇട്ടു Mud. അന്ധതമസ്സ് S. great darkness (po.) അന്ധതാമിസ്രം (perfectly dark) a hell. അ'സ്ര സമാനമാം കുണ്ടറ Mud. അന്ധാളി (see അന്താളം) bewildered, fool, hence അന്ധാളിത്വം, അന്ധാളിച്ചു പോക, CV. അന്ധാളിപ്പിക്ക to bewilder. അന്ധാളി പ്പ് bewilderment.
അസ്ഥി
asthi S. (G. 'osteon) Bone; the human body is said to have 360 bones, weighing 65 പലം Brhm P. അസ്ഥിയായിപോക, അസ്ഥിമ യം emaciation. അസ്ഥിക്കുറച്ചി KN. a low Sūdra caste, performing funeral ceremonies for Nāyars, also അത്തിക്കുറച്ചി. അസ്ഥികൂടം skeleton. — അസ്ഥിചോര marrow. അസ്ഥിസമര്‍പ്പണം or അസ്ഥി ഒഴുക്ക commit the bones of the dead to the Ganges or the sea (in a മണ്‍്കലം). അസ്ഥിസ്രാവം, also അ. ഉരുക്കല്‍, അ. ചൂടു gonorrhœa.
ആയിരം
āyiram T. M. (C. സാവിരം S. സഹ സ്രം) 1000. ആയിരം തേങ്ങകൊണ്ടു ഗണപതി ഹോമം — ആയിരത്തൊന്നു നല്‍നമസ്കാരം S. G. ആയിരത്തെട്ടു കലശങ്ങള്‍ AR. for coronation. പാനൂര്‍ പള്ളികാദിയാരും ആയിരവും കണ്ടു കാരൃം TR. letter to the chief men about P. ആയിരക്കണ്ണി a dangerous ulcer. ആയിരങ്കണ്ണന്‍ thousand eyed. ആയിരക്കാല്‍ മണ്ഡപം hall of 1000 pillars, as at Kumbhakōṇam. ആയിരന്നാവനും ആവതല്ലോതുവാന്‍ CG. thousand tongued. ആയിരപ്പന്തം candlestick with 1000 lights V1. ആയിരന്പുത്തി prov. thousand witted. ആയിരോന്‍ Lord over 1000 Nāyer, അള്ളടത്ത് ആ. KU. also ആയിരോനഞ്ഞൂറു നായര്‍ l500.
ആയുധം
āyudham S. (യുധ) 1. Weapon, arms (ഖഡ്ഗശ്രലേഷു ചാപപ്രാസതോമരമുല്ഗ ര യഷ്ടിശക്തിചുരികാദികള്‍ AR 6.) ആയുധം എടുക്കത്തക്കവര്‍ TR. the adult males. ബ്രാഹ്മണ രെ കണ്ടാല്‍ആ. വഴങ്ങെണം KU. present arms. ആയുധത്താണ Kum K. by my bow! 2. tool ആ. എടുക്കല്‍ installation by a sword conferred on each successive head of a family (also ഇ ണക്കു.) ആയുധക്കത്തി Nāyer's war-knife കൈക്ക് ആ. കൊണ്ടു മുറിഞ്ഞു TR. (ഏറാട്ടരക്കത്തി mod. മാപ്പിള്ളക്കത്തി.) ആയുധക്കാരന്‍ (sword-bearer, soldier. ആയുധക്കോപ്പു armour, preparation for fight ആ' പ്പോടെ പോക TP. ആയുധപാണി 1. fighting man. 2. title of the 36000 armed Brahmans, who performed Cshatria duty in Kēraḷa KU. ആയുധപൂജ (= നവരാത്രി) feast in honour of the tools, which procure one's livelihood സരസ്വതിപൂജയുംഅയുധം വെച്ചപൂജയും (8th Kanni) TR. ആയുധശാല arsenal. ആയുധാഭൃാസം fencing exercise, taught by Paṇikkar (see കുരുപ്പു). Of 18 kinds (വ്വവിദൃ പഠിക്ക TP.) viz. 1. ഓതിരം 2. കടകം 3. ച ടുലം 4. മണ്ഡലം 5. വൃത്തചക്രം 6. സുകങ്കാളം 7. വിജയം 8. വിശ്വമോഹനം 9. തിര്‍യങ്മണ്ഡ ലം (അന്യോന്യം) 10. ഗദയാഖേടഗഹ്വരം 11. ശത്രുഞ്ജയം 12. സൌഭദ്രം 13. പടലം. 14. പുരാജയം 15. കായവൃദ്ധി 16. ശിലാഖണ്ഡം 17. ഗദാശാസ്രതം 18. അനുത്തമം. Popular names are ആനമുകംവെച്ചും ചന്തംവെച്ചും കുതിരമുകംവെച്ചും കൂന്തല്‍വെച്ചും etc. TP.
ഉരുകുക, കി
uruγuγa T. M. (C. Te. Tu. ഉരി heat) To melt, dissolve, be softened മനസ്സ്, കരള്‍ ഉ. KR. — impers. മുനി കൂറിനവ എനക്കു മനതണ്ടില്‍ ഇന്നും ഉരുകുന്നിതേ RC. VN. ഉരുക്കം 1. melting എല്ലുരുക്കം = അസ്ഥി സ്രാവം. 2. anguish ഉളളുരുക്കം f. i. ഉ.കി ട്ടി ചത്തു. a. v. ഉരുക്കുക, ക്കി to melt ഉള്‍ക്കാന്പുരുക്കി ചമെക്കായക AR. don't unman me. VN. ഉരുക്കു 1. what is melted. ഉരുക്കുനെയി liquified butter. മഴവെളളം പോലത്തുരുക്കു നെയി വിളന്പി TP. 2. fused metal. ഉരുക്കു പൊന്ന് bullion. ഉരുക്കുമണിക്കാതില earring of cast gold. 3. T. M. C. Tu. steel മുരി ക്കുരിക്കാം prov. ഉരിക്കുമുട്ടി steel to strike fire.
ഓളം
ōḷam (aC. ഒള്‍ = ഒഴുകു) 1. Wave, surf, ഓ ളങ്ങള്‍ തള്ളിപുലിനത്തില്‍ CC. നല്ലോളമാളും കാളിന്ദി CG.— ഓ. പൊങ്ങുന്നു, എടുക്കുന്നു, ഓ. അടെച്ചു പോയി rough, boisterous sea. മഴക്കാ റുകൊണ്ട് ഓളങ്ങള്‍ പൊങ്ങി SiPu. ഓളം ഏറീ ടും പ്രളയാംബുധി Matsy.—fig. അതു കാണു ന്പോള്‍ ഓ. എടുക്കന്നൂത് ഏന്നുള്ളില്‍, ഓ. തുളു ന്പുന്നു മാനസത്തില്‍ CG. 2. = ഓടം the term until (also ഓളത്തിന്നു, ഓ ളത്തേക്ക) a., with Nouns പട്ടണത്തോളം as far as. ബ്രാഹ്മണരോളം മഹത്വം ഇല്ലാര്‍ക്കുമേ Bhr. as great as they. എന്നോളം ധനൃരില്ല CG. പശുരോമങ്ങളോളം വര്‍ഷസഹസ്രങ്ങള്‍; നൂറു ഉ റുപ്പികയോളം വേണ്ടിവരും TR. as much as. ഏണ്ണയോളം പാലും കൊള്‍ക a med. രണ്ടു മാ സത്തോളമായി MR.—with Loc. എഴുപത്തൊന്നാ മതിലോളം ബോധിപ്പിച്ചു TR. paid up to the 971st year. വയനാട്ടില്‍ ഓളം പോയി.— b., with adj. part. കണ്ടോളം as far as visible; the more one looks. അവന്‍ ഓര്‍ത്തോളം എത്ര യും മൂഢന്‍, സേവിച്ചോളം വര്‍ദ്ധിച്ചു വരും കാ മം Bhr. കേട്ടോളം കേള്‍പാന്‍ തോന്നും Bhg. ഉപജീവിപ്പോളം നോം a med. at every meal. Previous page Next page
കറ
kar̀a T. M. C. Te. (കറു) 1. Blackness. 2. spot, blot, rust. കറപറ്റുക, പിടിക്കപ്പെടുക to be stained, അവരെ ഒക്കയും കുലത്തോടേ കറ പ റയുന്നത് എന്തിന്നു KR. why call the whole sex a stain (rather let her be a stain on her sex, a കുലക്കറ). 3. blood, esp. menstrual കറ വീ ഴാതേയും വരും Nid. 4. sap issuing from trees, gum. 5. കറ കൊട്ടിക്കളിക്ക V1. a play of bowls. കറകണ്ടന്‍ (കണ്ഠം) Siva with the throat blakened by poison, കറക്കണ്ടര്‍ & കറക്കു രല്വന്‍ RC. കറത്തുണി defiled cloth. കറയില്ലാതവള്‍ RC. spotless, also കറയറു പൊ ഴുതു RC. = ശുഭം. കറവാര്‍ച്ച (4) exudation from trees, (3) bloody flux, രക്തസ്രാവം.
കിരണം
kiraṇam S. (കൃ to scatter) Ray. കിരണമാലി sun. സഹസ്രകിരണന്മാര്‍ AR. suns.
കുട്ടി
kuṭṭi (see കുട്ട, കുട്ടന്‍) = കുഞ്ഞു 1. The young of any animal; child, chiefly girl; a Paṭṭar boy. (in comp. N. pr. ചെക്കൂട്ടി, വാപ്പൂട്ടി, രാമോട്ടി = രാമക്കുട്ടി). 2. small & moveable, as pupil of eye, അമ്മിക്കുട്ടി, കട്ടാക്കുട്ടി etc. കുട്ടിക്കരണം കുത്തുക So. to tumble heels over head. കുട്ടിക്കഴുക്കോല്‍ jack-rafter. കുട്ടിച്ചാത്തന്‍‍ N. pr. a jungle Deity. കുട്ടിച്ചുവര്‍ B. wall in ruins. കുട്ടിമാര്‍ഗ്ഗം (Rom.) baptism. കുട്ടിയിടുക 1. to bring forth young. 2. to cork, stop a leak. കുട്ടിയൂണ്‍ & കുഞ്ഞനൂണ്‍ first meal of a child in the 6th month. കുട്ടിസ്രാങ്കു (കുട്ടിത്രാവു MC.) a sloth. see തേവാങ്കം. കുട്ടീശ്വരം (= കുട്ടിച്ചുവര്‍) B. ruins.
കുണ്ടു
kuṇḍu T. M. (Te. ഗുണ്ടു, C. കുണ, Tu. കുട) 1. What is hollow & deep, low. കുണ്ടു കണ്ണു V2. sunk eyes. കു. ചട്ടി V1. porringer. എത്രയും കണ്ടുള്ള ഒരു കൂപം PT. കുണ്ടുനീളവും CS. depth & diameter of an Iḍanga/?/i. 2. hole, pit. കുണ്ടും കുഴിയും. — തൈക്കണ്ടു of 3 kinds ചതുരക്കു. square, വട്ടക്കു. round, അമ്മിക്കു. oblong. പന്നിക്കുണ്ടാക്കി the weaver put his feet into the കാല്ക്കീഴ്ക്കുണ്ടു. — കുണ്ടില്‍വീണു CC. കുണ്ട 1. No. the connected roots & stems of plantains planted in one pit, വാഴക്കുണ്ട, കായ്ക്കുണ്ട. f. i. ൫ കുണ്ട വാഴ വെച്ചു MR. ആ കുണ്ടയില്‍ വാഴ കുലെക്ക ഇല്ല prov. 2. So. stack of straw, ഒരു കണ്ടപ്പുല്ലു, പുല്ക്കു. hay- rick. 3. slave V1. 2., dirty woman; fish-basket B. കുണ്ടകുരണ്ടം Nal. a certain flowerbush. കുണ്ടക്കം മണ്ടക്കം നടക്കം So. to trudge along. കുണ്ടണി, കുണ്ടാമണ്ടി So. backbiting കുണ്ട ണ്ടധികന്‍ (sic.) നാരദന്‍ SiPu. കുണ്ടന്‍ Tu. C. Te. M. 1. cripple (S. കുണ്ഠന്‍) മിണ്ടുവാനരുതാതെ കുണ്ടനായി വശംകെടും VCh. invalid. 2. a young, weak, bad workman. 3. (comp.) deep. — also N. pr. കുണ്ടനാടിക്ക to cripple? or to enslave? outvie. തൊണ്ടിയെ കു'ച്ച നിന്‍വായി Stuti. എച്ചി ല്ക്കു കുണ്ടാടിനില്ക്കും ദശാസ്യന്‍ RS. കുണ്ടപ്പണി low, mean work. കുണ്ടപ്പുല്‍ Choloris barbata. കുണ്ടം = കുണ്ടു, കുണ്ഡം small pit. അതിര്‍ക്കക ത്തുള്ള രു. അടമാറിയോടു കൂടി MR. കുടല്‍ തിരകളുടെ കുണ്ടത്തില്‍ MM. pit of stomach. തീക്കു. V1. = കുണ്ഡം. കുണ്ടറ cellar, dungeon. അന്ധതമിസ്രസമാന മാം കു. തന്നില്‍ ഇട്ടീടുക Mud. കുണ്ടലി Palg. T. = മിടാവ്. കുണ്ടാടുക see കുണ്ടനാടിക്ക. കുണ്ടി T. M. C. Tu. 1. posteriors, anus; bottom of a vessel. പന്നിയുടെ കുണ്ടിയും കുടലും പ ട്ടില്‍ പൊതിഞ്ഞു തിരുമുല്ക്കാഴ്ച വെച്ചു TP. penis. — കുണ്ടിക്കുണ്ടു (obsc.) Sodomy. — കു ണ്ടിയിടുക to break, tear in the middle (as clothes, vessels). — കുണ്ടിയാട്ടി loc. = ഊര യാടിപക്ഷി. 2. കുണ്ടിക്കായി Cashew fruit without the nut & other analogies (kidneys). തേങ്ങയുടെ കുണ്ടി opp. മൊത്തി.
കൊസ്രക്കൊളളി
P. kaǰ-rau, Of perverse mind, an ill-tempered fellow. (Mpl.)
ഗര്‍ഭം
garbham (ഗ്രഭ് = ഗ്രഹ്) 1. Womb, uterus മാതൃഗര്‍ഭത്തില്‍നിന്നു പെററു PT. യമന്‍ അവ ളെ ചണ്ഡാലസ്ത്രീഗര്‍ഭത്തില്‍ ആക്കി SiPu. — met. ഗിരിഗുഹാഗര്‍ഭത്തില്‍ വസിക്കും PT. 2. the foetus, embryo (vu. കെപ്പം etc.). പുണര്‍ന്നു ലഭിച്ചിതു ഗ.. Bhg. പത്നി പത്തു മാസം തിക ഞ്ഞൊരു ഗ. വഹിച്ചു SiPu. അവള്‍ക്കു ഗ. തിക ഞ്ഞു PT. she is near delivery. ആ ഗ. ആര്‍ഉണ്ടാ ക്കി TR. ഗ. ഉണ്ടായതും കലക്കിയതും the fact of pregnancy (also ഗ. ധരിക്ക) & miscarriage (ഗ. അലസിപ്പോക, അഴിയുക). ൬ മാസമായ ഗ. അലസിപ്പോയി Bhg. ഈ ഗര്‍ഭത്തിന്‍റെ പ്രസ വച്ചെലവു കഴിച്ചു jud.— ഉത്തരാഗ. ആയാന്‍ CC. he became U.'s child. Hence: ഗര്‍ഭകന്‍ f.i. ദേവകിയുടെ ഗ. ആയ്മേ വിപിറന്നു CG. better ഗര്‍ഭഗന്‍. ഗര്‍ഭഗന്‍ (1) conceived, അര്‍ഭകന്‍ ഇന്നു ഗ. ആ യി Bhr. ഗര്‍ഭഗമായുള്ളൊരു വൈഷ്ണവം ധാ മം CG. ഗര്‍ഭഗൃഹം the inmost chamber; the most holy part, adytum ഗ'ത്തിന്‍റെ പൂട്ടുകള്‍പൊളിച്ചു (in a മടം jud.) ഗര്‍ഭഛിദ്രം abortion, ഗര്‍ഭം കലങ്ങുക. ഗര്‍ഭധാനം impregnation, ഗ. ചെയ്തു Bhr. ഗര്‍ഭധാരണം pregnancy. ഗര്‍ഭനിക്ക V1. to conceive (loc.) ഗര്‍ഭപാത്രം the womb, ഗ'ത്തില്‍ പൂവാന്‍ Bhr. ഗ' ത്തില്‍ തന്നെ രാജാന്നം ഭുജിച്ചു KR. മാതാ വിന്‍ ഗ'ത്തില്‍ വീണതു GnP. the soul to be conceived.— ഗര്‍ഭപാത്രസ്ഥനായ ബാലന്‍, അര്‍ഭകന്‍ Bhr.—(vu. കെപ്പാത്രം). ഗര്‍ഭപിണ്ഡം foetus. ഗര്‍ഭപ്പിള്ള foetus, ഗ. അഴിക്ക V1. ഗര്‍ഭംകലക്കി KU. a howitzer. ഗര്‍ഭവതി pregnant = ഗര്‍ഭിണി. ഗര്‍ഭസ്രാവം abortion. ഗര്‍ഭാധാനം impregnation; aceremony supposed to effect it, ഗ. ചെയ്തു Bhr. ഗര്‍ഭാലയം place to lie in, ഗ. പുക്കു CC. = ൦രംററില്ലം. ഗര്‍ഭാശയം the womb, ഗ'ത്തില്‍ ഉണ്ടാം a med. den V. ഗര്‍ഭിക്ക to commence faintly ഗര്‍ഭിച്ചുണ്ടാ കുന്ന ഛിദ്രം (war). ഗര്‍ഭിച്ചു പറക to speak with reserve (opp. തുറന്നു). ഗര്‍ഭിണി pregnant; ഗര്‍ഭിണ്യവേക്ഷണം mid wifery.
ഗ്രഥിതം
grathiδam S. Strung together. ഗ്രന്ഥനം stringing, arranging. ഗ്രന്ഥം (often ഗ്രന്ധം) 1. verse, the Rāmāyaṇam is said to contain ഇരിപത്തുനാലു സാ ഹസ്രം ഗ്രന്ഥം KR.; a treatise. 2. book (കി രന്തം, കെറന്തം) ഗ്ര. നോക്കി read, consulted his books. ശാസ്ത്രഗ്ര.ഊരി KU.—a native book, or collection of palm leaves. ഗ്രന്ഥവ രി register of agreements kept by the Janmi ഗ്രന്ഥവിസ്താരത്തിന്നായിട്ടല്ലാതെ പ്രയോജ നമുള്ളതല്ല VyM. serves only to make the book larger. 3. the Sanscrit alphabet, as used for literary purposes, whilst the തമിഴ് alphabet served for daily use. ഗ്രന്ഥി 1. a knot, joint; swelling (മുഴ). 2. = ഗ്രന്ഥികന്‍ an astrologer, കണിശന്‍.
Random Fonts
Anjali Old Lipi Bangla Font
Anjali Old Lipi
Download
View Count : 155723
FML-TT-Chandrika Italic Bangla Font
FML-TT-Chandrika Italic
Download
View Count : 13119
ML_TT_Ravivarma Italic Bangla Font
ML_TT_Ravivarma Italic
Download
View Count : 13512
FML-Akhila Bold Bangla Font
FML-Akhila Bold
Download
View Count : 88287
Noto Serif Malayalam Bangla Font
Noto Serif Malayalam
Download
View Count : 52781
ML_TT_Nandini Bold Italic Bangla Font
ML_TT_Nandini Bold Italic
Download
View Count : 28520
FML-TT-Leela Heavy Italic Bangla Font
FML-TT-Leela Heavy Italic
Download
View Count : 20136
ML_TT_Visakham Bold Bangla Font
ML_TT_Visakham Bold
Download
View Count : 21103
Vidya-Bold Bangla Font
Vidya-Bold
Download
View Count : 19937
Salilam Bangla Font
Salilam
Download
View Count : 12088

close