Malayalam to English Dictionary: കരുണ;

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അകരുണന്‍
aγaruṇaǹ S. Unmereciful (po.)
അച്ചു
aččụ 5. (Tdbh. അക്ഷം) 1. Sign, type. 2. mould, ഉണ്ട വാര്‍ക്കുന്ന അച്ചു for bullets, അച്ചു കൊത്തുക TR. for coining. അച്ചും നെ ല്ലും royal revenue. നായര്‍ക്കു അച്ചും അരിയും കൂലിച്ചേകവും കൊടുത്തു KU. 3. വണ്ടിയച്ചു axle tree, also അച്ചി(ല്‍)ത്തടി. 4. weaver's reed or stay, നൂല്‍ അടുപ്പിപ്പാന്‍ അച്ചു. 5. a mistake (= തെററു). അക്ഷരശ്ളോകം ചൊല്ലീട്ട് അച്ചു കൊള്ളുക നിശ്ചയം (po.) 6. a little snail (T. നത്ത്, അചറു). Cpds. അച്ചടി (1) printing. അച്ചടിക്കുപ്പായങ്ങള്‍ chintzes Nal 3. അച്ചടിക്ക 1. print, stamp. 2. to mould (= കരുപിടിക്ക.) അച്ചടിക്കാരന്‍ printer. അച്ചുകുത്തു type-cutting. അച്ചുകോല്‍ ramrod (and അച്ചുകുററി). അച്ചുക്കൂടം printing-press Tr P. (= അച്ചടി യന്ത്രം.) അച്ചിത്തടി (3) axle-tree; ഉരുളുകള്‍ ആണികള്‍ പാരം ഉറച്ചുള്ളൊരച്ചിത്തടികളും നേരെ മുറിച്ചു KR 3. അച്ചുത്തണ്ടു axle-tree, axis. ആദിത്യരഥചക്ര ത്തിന്‍റെ അച്ചുത്തണ്ടു മേരുതന്മുകളിലും മാന സോത്തരഗിരിതന്മേലും കൂടയല്ലോ. Bhg 5. Previous page Next page
അടല്‍
aḍal T. M. (C. Te. terror) from അടു. 1. Closing with combat, fight. കടലോടടല്‍ കരു തും ഒരു കടലോടു സമാനമായി Bhr. like a sea battling with a sea. അടല്‍ കോലുന്പോതു RC. അടല്‍ത്തറ RC. അടല്ക്കളം Bhr. battle-field; അടവ്നിലത്തു വീണു RC. 2. emulation (= അങ്കം) അതിനോടടല്‍ പൊരുതല്ലല്‍ grief comparable to. 3. incessant (of rain) സലിലധരനികരം അടല്മഴ പൊഴിയുംവ ണ്ണം Bhr. അടലാര്‍ enemies. അടലാര്‍കാലന്‍, അടലാര പ്പോര്‍ക്കളത്തില്‍ ഒടുക്കുവാന്‍ RC. I.
അടിക്ക
aḍikka T. Te. M. (അടി 5) 1. To beat, strike, ചൂരല്‍കോണ്ട് എന്നെ രണ്ട് അടിച്ചു TR. അച്ചടിക്ക, പണമടിക്ക coin. കാററടിക്ക to blow. ആട് അടിക്ക kill. മൂന്ന് അടിച്ചുപോ യി 3 o'clock struck. മുഖത്തടിക്കട്ടേ വയററി ന്നടിക്കരുതു only no fine! സാരഥി തേരും തിരി ച്ചടിച്ചു AR 6. drove. — as v. n. നിലത്തിങ്കല്‍ അടിച്ചു വീഴ്കില്‍ KR. throw yourself on the ground. 2. M. Tu. to sweep the ground (അടി 6). V. N. അടിച്ചല്‍ 1. beating. 2. (അടിയുക) a trap. അടിപ്പു 1. printing, stamping, coining. 2. what is beaten, as metal, not cast. C.V. അടിപ്പിക്ക f. i. പണം have coined. രണ്ടടിപ്പിത്തം two kinds of coins.
അടുക, ട്ടു
aḍuγa T. C. Tu. obs. (അണ്ടു C. Te. Tu.) 1. Come into contact, come to be close upon (അടല്‍ etc.) 2. to cook (അടുക്കള). അടുമാറി = അടമാറി q. v. അടുക്ക, ത്തു T. M. 1. to come nigh, approach, close, with Acc. എന്നെ അടുത്തു, Loc. അ വരോട് അ. Dat. പുഷ്പ പുരിക്കടുത്തു Mud. Gen. പതിയുടെ അടുത്തുനിന്നു KR. ചിറ യുടെ അടുത്തു നില്കൂ MR. ഗുദത്തിന്‍റെ അ ടുത്തോളം Nid. (അടുത്തു treated as adverbial Noun) വാങ്ങാതെ അടുത്തു പോര്‍ ചെയ്യും KR. in battle. യാത്ര അടുത്തു Mud. the time of departure. അസ്തമിപ്പതിന്നടുത്തു സൂര്യന്‍‍ Mud. നിന്‍തല പോവതിന്നടുത്തു is endangered. 2. to beseem, become, be proportionate to. അടുക്കും വണ്ണം in becoming manner RC. പെണ്ണുപിള്ളെക്കും അടുക്കും ആചാരം KU. ordinances for Nāyer women. അന്നടുക്കും അനന്തരവരെയും കൂട്ടി TR. with the consent of the apparent heirs, (also അന്നടുത്ത — MR.) അടുക്കുംമുതല്‍ fees, perquisites, അടുക്കുവതു rights retained by the original proprietor from the purchaser. എടുത്തതിന്നടുത്ത കൂലി pay according to the work done. ചോറുവെയിച്ചോണ്ടാല്‍ ഒരുത്ത ന് അടുത്തത് എടുക്കുന്ന് ആര്‍ TP. who is to serve me at meals. ഒരുത്തിക്ക് അടുത്ത തു കൊടുക്കരുതോ TP. better take a wife. Neg. അടാവഴി impassable road V1. അടാത്തതു പ്രവൃത്തിക്ക do what is wrong. Inf. അടുക്കേ, അടുക്കല്‍ 1. near. തിരുമുമ്പില്‍ or പാദത്തിങ്കല്‍ അടുക്കെ വെച്ചു Bhg. വീട്ടിന്ന ടുക്കല്‍ TP. ‍രാമന്‍റെ അടുക്കെ നില്ക്കൂ KR. 2. soon, അടുക്കേ വരൂ, TR. come soon. അടുക്കേ treated as noun. അച്ഛന്‍റെ അടുക്കേ യി വരുന്നു MR. Adj. part. അടുത്ത 1. near, next. അടുത്ത നാള്‍, അടുത്താള്‍ TR. next day. അടുത്ത പിറെറ നാള്‍ day after tomorrow. അടുത്തതു നിന്‍റെ ഭരതനല്ലയോ KR. the next heir. 2. becoming, അടുത്ത പോലെ as convenient. അടുത്തൂണ്‍ monthly support. Previous page Next page
അതികരുണം
aδiγaruṇam S. Most kindly, AR. അ. പറയും Mud. so as to excite pity.
അന്തി
anδi Tdbh. സന്ധ്യ, Evening, often called മൂവന്തി; both joined അന്തിയും മോന്തി യും ആകുന്പോള് പുരയില്‍ അടങ്ങെണം vu. നേരം ഒട്ടന്തിമോന്തിയാവോളം TP. — പോയ നാള് അന്തിക്കു Mud. അന്തിയോളം till eve, continually. അന്തിയായി it is late. അന്നു തീരാ ത്ത പണികൊണ്ട് അന്തിയാക്കരുതു prov. do not continue the work beyond eve. Cpds. അന്തിച്ചുവപ്പ് red sky. അ'പ്പായപൊങ്കരിവി CG. A golden plough. അന്തിത്തിരി‍ the evening light. അടിച്ചുതളിക്കും അ'ക്കും ഒരു മുട്ടു വന്നില്ല marks of a well ordered household, however poor. The ancestors require the light. അന്തിമലര്‍ (S. സന്ധ്യരാഗം) Tuberosa or Polianthes; അന്തിമലരി perh. the same, or Mirabilis Jalappa? Rh. അന്തിമഹാകാളന്‍ KU. a Paradēvata. അന്തിയാവളളിയന്‍ a med. plant (അ'ന്‍റെ വേര്‍ a. med.) അന്തിയുറക്കു night's rest. ഇന്നേത്തേ രാത്രി യില്‍ അ'ക്കിന്നു വരട്ടേ TP. അന്തിവിളക്കു വെക്ക TP. = അന്തിത്തിരി. അ ന്തിവിളക്കിന്നു നേരമായി TP.
അപകരുണം
abaγaruṇam S. Without mercy Mud.
അരുതു
aruδu T. M. (= അരിയതു neuter of II അരു) Old അരിതു 'irregular, awful' f i. മഹാഭാവമരുതു self-exaltation would be wrong. A defect. Neg. V. has been formed from it, signifying 1. what ought not to be. താമസി ക്കരുതു പോരെണം CC. ഇതാര്‍ക്കുമരുതു, സീത യെനിന്ദിക്കുന്നത് ഒട്ടുമേ അരുതിനി KR. So with Nouns, Infinitives & Dat. of person. ഞങ്ങള്‍ക്ക രുതു Bhr. would be wrong for us to do. ധാ ര്‍മ്മികന്മാരെ ദഹിക്കരുതഗ്നിക്കും Bhr. even A. must not consume the righteous. ഇവര്‍ ഒക്ക യും സാക്ഷിക്കരുതു VyM. must not be taken for a witness. Rarely with 2 advl. ആ ദിക്കു നി ങ്ങള്‍ക്കാവേശിപ്പതിന്നരുതു VilvP. — അരുതാത്ത കാരൃം a wrong, forbidden thing. — Past നി ല്പതരുതാഞ്ഞു RC. വരരുതാഞ്ഞു vu. 2. impossibility; mostly with 2nd advl. മറപ്പാനരുതാത വണ്ണം in a way never to be forgotten. കടല്‍ കടപ്പാന രുതാഞ്ഞു KR. could not pass. അരുതു ജയിപ്പതിന്നിവനെ Bhr. — with Inf. കിടക്കരു തായ്ക (from wounds) MM. തൊട്ടാല്‍ അറിയരു താതെ a med. — അരുതാഞ്ഞാല്‍ ആചാരം ഇ ല്ല prov. അരുതായ്ക, — യ്മ 1. impropriety. 2. impossibility. അരക്കനോടു നിന്നുകൊള്‍വരുതായ്മ യാല്‍ RC 57. കാണരുതായ്കയും ഇല്ല താനും CG. you may however see him. 3. weakness. ഏറെ ഭുജിച്ചുള്ളരുതായ്ക PT. അരായ്ക old VN. കാണരായ്ക Mud. malice. ഇളക്കരായ്കപ്പെട്ടവര്‍ TR. = ഇളക്കരുതാ തവര്‍ 'the unshaken'. അരുപ്പാര (Cal.) = അരിപ്പു 4. Previous page Next page
അരുള്‍
aruḷ T. M. (അരു II.) 1.Grace, favour. തിരുവടിയുടെ അരുളാം ഉദയാദ്രി KeiN 2. പു രാന്‍ തിരുവരുളിനാലെ RC 118. ജഗന്നാഥന രുളാല്‍ എങ്കിലോ വധിപ്പന്‍ Bhr. 2. deigning, command, അ. ചെയ്ക, അരുളിച്ചെയ്ക to order, say (hon.) ഉരചവതിന്നു ഗുരുവരുളാക ദേവ കളും അരുള്‍ ചെയ്ക may the blessing of Guru & Gods enable me to relate (po.) അരുളിച്ചെ യ്കയാല്‍ 'by the king's command', heading of Royal letters TR. അരുളുക, ളി 1. to deign, vouchsafe, grant കാണ്മാന്‍ വരമരുളേണം, നിണക്കു രാജ്യ വും എനിക്കരണ്യവും അരുളിനാന്‍ KR. ത്വ ല്‍കൃപ അടിയനരുളേണം SG2. കൈവല്യം തൊഴുതീടുവോര്‍ക്കരുളീടുന്ന ദൈവം Bhr 10. 2. command, എങ്ങനെ ഭവാന്‍ അരുളീടുന്നു അങ്ങനെ തന്നെ KR. 3. Aux. V. കേട്ടരു ള്‍ CC. please to hear. ഇരുന്നരുളി (doc.) seated, residing. അരുളപ്പാടു 1. command of kings, etc. 2. oracle of Gods or demons through a possessed person. ഉണ്ണിയുടെ മെയ്മേല്‍ വന്നു—അ. പറയുന്നു TP. uttered the oracle.
അഴിയുക
a/?/iyuγa T. M. C. 1. To become loose, be untied as വേണി, നീവി CG. കുന്തളം അഴി ഞ്ഞു Nal. കുടുമയും വസ്ത്രവും Mud. (in a scuffle) വിരന്മേല്‍നിന്ന് അഴിഞ്ഞു വീണു (a ring) Mud. — കെട്ടഴിഞ്ഞുപോയി the connexion is severed. ശരീരം, മോഹം അ. pollutio nocturna V1. — the mind to become tender മാനസം, ചിത്തമ ഴിഞ്ഞലിഞ്ഞു, മൈക്കണ്ണിമാരില്‍ അ. Bhr. അവ ളില്‍ അവനു മനമഴികമൂലമായി Vet C. as he fell in love with her. കരുത്തഴിഞ്ഞു സംഭ്ര മിച്ചു CG. ഗീതം കേട്ട് അകതാരഴിഞ്ഞു UR. softened by music. അഴിഞ്ഞു പറഞ്ഞു Bhr. spoke softened; begged pardon V1. 2. to go off, be sold, spent, destroyed പണമഴിഞ്ഞു; കോട്ട യഴിഞ്ഞു കിടക്കുന്നു Bhr. lies in ruins. ശവം വീണഴിഞ്ഞ അസ്ഥി the bones to which the corpse is reduced. വെന്തഴിഞ്ഞു (a palace). ജാഗ്രം സ്വപനത്തില്‍ അഴിയും Tatw. the waking state passes into the sleeping state. 3. to be current കീഴ് നാളില്‍ അഴിഞ്ഞപ്രകാരമല്ലാതെ TR. Unprecedented. നാട്ടില്‍ അഴിയുന്ന മര്യാദ KU. current customs. അവന്‍റെ വാക്ക് അഴി യുന്നു V1. deserves credit, passes for good. VN. അഴിച്ചല്‍ expense, waste, custom, demand for. വിദ്യെക്ക് ഏതും അഴിച്ചാല്‍ ഇല്ല, ചരക്കിന്ന് അ. ഇല്ല dull, heavy market. അഴിവു 1. expense (esp. customary) ശാ സ്ത്രികള്‍ക്ക് അഴിവും ചെലവും നടത്തി KU. ക ഴകത്തഴിവു KU. (for an ordeal) അഴിവിടുക V1. to spend. 2. customary detraction, f. i. in paying for improvements under കുഴിക്കാ ണം, when the Jenmi has not to pay for the 10th plant. 3. tenderness അഴിവോടു കരഞ്ഞു PT. bitterly. നിന്നില്‍ ഒഴിഞ്ഞാരിലും എനിക്ക് ഒരഴിവില്ല RC 129. love. മനസ്സിന്‍റെ അഴിവു (= പഴുപ്പു) V1. repentance. അവനോട് അ. കാട്ടി showed contrition, begged pardon. a. v. അഴിക്ക 1. To loose, കെട്ടഴിക്ക to untie. കോട്ടയഴിക്ക Bhr. to breach a fort. താലി അ ഴിച്ചു വെക്ക to put off the marriage string. വ്ര തം അ. KR 4. to undo, solve a vow. പന്നി വെട്ടി അഴിപ്പാന്‍ MR. to cut up the hog. 2. to waste. ചെലവഴിക്ക to spend. സൃഷ്ടിച്ചു ഭരിച്ചു കാത്തഴിച്ചു Bhr. to destroy (as T.) CV. അഴിപ്പിക്ക get to untie or dissolve. വ്രതം അ'ച്ചു ഒരു കന്യകയെ കൊടുത്തു KU. dispensed a Brahmāchāri from his vow.
അവസരം
avasaram S. 1. Opportunity, leisure. ചെയ്വാന്‍ അ. കരുതിപ്പാര്‍ക്കുന്നു Mud. waits anxiously for an opportunity. വരുവാന്‍, അത്രോളം പാര്‍പ്പന്‍ അവസരം ഇല്ല TR. could not. Often = സംഗതി f. i. കല്പ്പിപ്പാന്‍ അ. ഉണ്ടാ യി TR. it was seasonable. അവസരക്കേട് inconvenience, unseasonable. 2. necessary time, urgent occupation. (അവ സരക്കാരന്‍ an ocoupied person, esp. petitioner KR.) often of court business, audience. തിരുമുഖം കാണ്മാന്‍ അ. ചോദിച്ചു, എല്ലാര്‍ക്കും അ. കാണ്മാന്‍ കൊടുക്കുന്നല്ലയോ, അ. ചൊ ല്ലുന്നോര്‍ കതവിങ്കല്‍വന്നു നിറഞ്ഞു KR. wait for audience at the palace gate.
അസഹ്യം
asahyam S. 1. Intolerable, vexatious ജീവിതത്യാഗത്തിനേക്കാള്‍ അ'മാം SiP2. 2. molestation, outrage, disgust. അസഹ്യപ്പെടുക to be troubled, disgusted, abhor (see അസഖ്യം 2). അസഹിഷ്ണു impatient. ശബ്ദാസഹിഷ്ണുത Asht. = ഒച്ച കേള്‍ക്കരുതായ്ക.
ആര്‍ദ്രം
ārd/?/ram S. 1. Wet, moist ചേലകള്‍ ആ ര്‍ദ്രങ്ങളായി CG. by bathing. ഭൂമി ആര്‍ദ്രയായി (by moonlight) refreshed. ആര്‍ദ്രഗ്രന്ഥങ്ങളെ കൊണ്ടു തളിക്ക Nal. 2. soft, mellow, feeling അന്യനില്‍ പ്രേമാര്‍ദ്രഭാവം ഭവിക്കുമോ Si Pu 3. are strangers pitied. കരുണാര്‍ദ്രബുദ്ധ്യാ AR. from compassion. ആര്‍ദ്രത compassion = ആര്‍ദ്രഭാവം, എന്നുടെ ദഃ ഖം കണ്ടാല്‍ ആര്‍ദ്രത ഭവിക്കെണം Nal. ക ല്ലിന്നും ആ. ഉണ്ടാം Bhr. even a stone would melt.
ആലയം
ālayam S. (ലീ) Dwelling house, f.i. ദേവാലയം, ബ്രഹ്മാലയം etc. കരുണാലയം merciful, etc.
Random Fonts
FML-Leela Bold Italic Bangla Font
FML-Leela Bold Italic
Download
View Count : 7076
FML-TT-Aswathi Bold Bangla Font
FML-TT-Aswathi Bold
Download
View Count : 15642
FML-TT-Gauri Heavy Italic Bangla Font
FML-TT-Gauri Heavy Italic
Download
View Count : 16904
FML-Karthika Bold Bangla Font
FML-Karthika Bold
Download
View Count : 19053
FML-TT-Gopika Bold Italic Bangla Font
FML-TT-Gopika Bold Italic
Download
View Count : 6855
FML-TT-Pooram Bangla Font
FML-TT-Pooram
Download
View Count : 16904
ML_TT_Gauri Bold Bangla Font
ML_TT_Gauri Bold
Download
View Count : 15654
Anjali Old Lipi Bangla Font
Anjali Old Lipi
Download
View Count : 98172
FML-TT-Aparna Bold Italic Bangla Font
FML-TT-Aparna Bold Italic
Download
View Count : 6928
ML_TT_Indulekha Italic Bangla Font
ML_TT_Indulekha Italic
Download
View Count : 7887

close
Please like, if you love this website