Malayalam to English Dictionary: കിടക്കുക

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അടയുക, കഞ്ഞു
aḍayuγa T. M. C. (അട) n. v. 1. To be shut, shut up മൂത്രദ്വാരം അടഞ്ഞു Nid. വാതില്‍ അടഞ്ഞില്ല would not shut. ചെകിടട യും Bhr. the ear is stunned. 2. to be enclosed, get into, come into possession. എനിക്കു കടം, പൊലു etc. അടഞ്ഞു പോയി I have received. (= തന്നു ബോധിച്ചു), esp. of the collection of texes. നികിതി നേരായി വന്നടയും TR. ഗഡുവിന്നു (കിസ്തിന്ന്) അടയാത്ത പണം etc. (sometimes = അടങ്ങുക). 3. a. v. (T.) to obtain, രാജാവ് മഹത്തായുള്ള ധര്‍മ്മം അടഞ്ഞീടും KR. പിതാ ദൈവഗതി അടഞ്ഞു KR 2. അടയ Inf. (= അടങ്ങ) all. അടയ സംഹരിച്ചു Bhr. ഉള്ള പൊരുള്‍ അടയ കൊണ്ടു Bhr. അടയലര്‍ T. a M. (unsubmitting) enemies. അടെയലര്‍ക്കഞ്ചി RC 34. അടയലരുടല്‍ പൊടിചെയ്തു RC 52. V. N. അടവു T. M. C. (obtaining) 1. Regular custom = ആചാരം. 2. buying daily a stated portion on monthly account. നെല്ലു, പു ല്ലു, വെണ്ണ അടവു കൊടുക്ക. 3. money that has come to hand; (= വസൂല്‍) അ. കുത്തുക to sum up an account B. 4. dexterity, acquirement. അടവുകള്‍ കാട്ടിയാല്‍ Bhr. അടവുകള്‍ പിഴെച്ചു he failed in examination. അടവറുക്ക be perfect in any art V1. അടവറുക്കപ്പെട്ടതു a perfect thing V1. 5. esp instruction in playing or fencing V1. — den. V. അടവിക്ക to buy the whole, f. i. of a ship's goods; obtain the monopoly of selling tobacco etc. within a Rajas territory V1. 6. T. manner (= പ്രകാരം) ഇടിപൊടിയും അടവു Nal. അടെക്ക, ച്ചു a. v. 1. To shut, obstruct, block up. വാതിലടെക്ക, അടെച്ചുറപ്പില്ല MR. no locked door. കുടിയില്‍ അടെച്ചു കിടക്കാന്‍ അയക്കയില്ല TR. rioters leave us no night's rest. ദൃഷ്ടി അടച്ചു കിടക്കുന്ന ബാലന്‍ GS. dead; കണ്ണടെക്കാതെ പാര്‍ത്തു looked into the sun. ക ണ്ണടച്ചു വിചാരിക്ക Nal. കുടികള്‍ അടച്ചുകെ ട്ടി മുദ്രയിടുക TR. the houses of renitent subjects; വായിഅ. കാര്യം അ.. etc. 2. to take in, receive, collect, put up. നികിതി എടുത്തടെക്ക, കച്ചേ രിയില്‍ അടെക്ക, എന്‍റെ കൈക്ക് ഏതാനും പണം അടെച്ചിട്ടുണ്ടു TR. collected for Government. 3. to pay down (as an instalment), put into a bank. മുതല്‍ അടെക്കുന്പോഴും വാങ്ങുന്പോ ഴും (doc.); to concluded an account V1. 4. v. n. to be shut, rendered impervious. ബാലി പോ യ വഴിയും അടച്ചില്ല KR. the way which B. went is still open, I may kill thee as well as him. ഒച്ച അടെച്ചുപോം Nid. ഒച്ച അടെക്കു ന്നതിന്നു മാഷാദി നെയി നന്നു a med. വെടി കൊണ്ടു ചെവി അടച്ചുപോയി stunned (= അ ടയുക). ദിഗ്ഗജ്ജങ്ങള്‍ക്കു ചെവി അടെച്ചു Bhr. ഇ രിനീര്‍ അടെച്ചത് ഇളെക്കും a med. അവനുമാ യി മച്ചകം തന്നില്‍ അടെച്ചുകൊണ്ടു CG. being shut up with him in the room. മഴ ഇരിട്ടടെ ച്ചു കൊണ്ടു വരുന്നു and ഇരിട്ടടച്ചിരിക്ക be very dark, be in the dark; ഇരിട്ടടച്ചീടിന പലവ ഴി VCh. അടെച്ചു വാററി A vessel into which water is strained from the boilde rice. അടച്ചൂററി (ഊററുക) Lid of a pot serving as strainer (also അടപ്പു, അടവാകും കലം). അടെപ്പു, അടപ്പു V. N. 1. Obstruction, കല്ലടപ്പു gravel, ഒച്ചയടപ്പു hoarseness. Previous page Next page
അഴിയുക
a/?/iyuγa T. M. C. 1. To become loose, be untied as വേണി, നീവി CG. കുന്തളം അഴി ഞ്ഞു Nal. കുടുമയും വസ്ത്രവും Mud. (in a scuffle) വിരന്മേല്‍നിന്ന് അഴിഞ്ഞു വീണു (a ring) Mud. — കെട്ടഴിഞ്ഞുപോയി the connexion is severed. ശരീരം, മോഹം അ. pollutio nocturna V1. — the mind to become tender മാനസം, ചിത്തമ ഴിഞ്ഞലിഞ്ഞു, മൈക്കണ്ണിമാരില്‍ അ. Bhr. അവ ളില്‍ അവനു മനമഴികമൂലമായി Vet C. as he fell in love with her. കരുത്തഴിഞ്ഞു സംഭ്ര മിച്ചു CG. ഗീതം കേട്ട് അകതാരഴിഞ്ഞു UR. softened by music. അഴിഞ്ഞു പറഞ്ഞു Bhr. spoke softened; begged pardon V1. 2. to go off, be sold, spent, destroyed പണമഴിഞ്ഞു; കോട്ട യഴിഞ്ഞു കിടക്കുന്നു Bhr. lies in ruins. ശവം വീണഴിഞ്ഞ അസ്ഥി the bones to which the corpse is reduced. വെന്തഴിഞ്ഞു (a palace). ജാഗ്രം സ്വപനത്തില്‍ അഴിയും Tatw. the waking state passes into the sleeping state. 3. to be current കീഴ് നാളില്‍ അഴിഞ്ഞപ്രകാരമല്ലാതെ TR. Unprecedented. നാട്ടില്‍ അഴിയുന്ന മര്യാദ KU. current customs. അവന്‍റെ വാക്ക് അഴി യുന്നു V1. deserves credit, passes for good. VN. അഴിച്ചല്‍ expense, waste, custom, demand for. വിദ്യെക്ക് ഏതും അഴിച്ചാല്‍ ഇല്ല, ചരക്കിന്ന് അ. ഇല്ല dull, heavy market. അഴിവു 1. expense (esp. customary) ശാ സ്ത്രികള്‍ക്ക് അഴിവും ചെലവും നടത്തി KU. ക ഴകത്തഴിവു KU. (for an ordeal) അഴിവിടുക V1. to spend. 2. customary detraction, f. i. in paying for improvements under കുഴിക്കാ ണം, when the Jenmi has not to pay for the 10th plant. 3. tenderness അഴിവോടു കരഞ്ഞു PT. bitterly. നിന്നില്‍ ഒഴിഞ്ഞാരിലും എനിക്ക് ഒരഴിവില്ല RC 129. love. മനസ്സിന്‍റെ അഴിവു (= പഴുപ്പു) V1. repentance. അവനോട് അ. കാട്ടി showed contrition, begged pardon. a. v. അഴിക്ക 1. To loose, കെട്ടഴിക്ക to untie. കോട്ടയഴിക്ക Bhr. to breach a fort. താലി അ ഴിച്ചു വെക്ക to put off the marriage string. വ്ര തം അ. KR 4. to undo, solve a vow. പന്നി വെട്ടി അഴിപ്പാന്‍ MR. to cut up the hog. 2. to waste. ചെലവഴിക്ക to spend. സൃഷ്ടിച്ചു ഭരിച്ചു കാത്തഴിച്ചു Bhr. to destroy (as T.) CV. അഴിപ്പിക്ക get to untie or dissolve. വ്രതം അ'ച്ചു ഒരു കന്യകയെ കൊടുത്തു KU. dispensed a Brahmāchāri from his vow.
ഊറുക, റി
ūr̀uγa 1. T. M. C. Te. ഉറവു, To spring, ooze വായ് ഊറുക the mouth to water = ഉറക്ക 2. (C. Te. Tu. ഊ൪വു) to sink into, penetrate മാലേയച്ചാറൂറും മാറു, പാടീരച്ചാറൂറും കൊങ്ക CG. 3. (√ ഉറു) to sink to the bottom, subside, settle ചുവട്ടില്‍ ഊറി കിടക്കുന്നു, വെ ള്ളം ഊറി ഇരിക്കട്ടേ V1. let it settle. ഊറ tanning matter ഊറെക്കിടുക (No. കൂറെ ക്കിടുക) & ഊറ ഇ. to tan. ഊറല്‍ sediment, lees, dregs, precipitate പത്തൂ റല്‍ 10 consecutive starches, as of പാല്‍ മുതക്കു etc. med. ഊറല്ക്കാടി, ഊറക്കാടി 1. M. അരി കഴുകിയ വെ ള്ളത്തിലേ ഊറല്‍ = കാടി 1. q. v. (കാച്ചി കീഴ്ജാ തിക്കാ൪ കുടിക്കും). 2. So. = കോട So., ചുക്ക Palg., ചുക്കാനം No. ഊറു, ഊററു sediment etc. ഊറാന്പുലി tarantula B. ഊറു കെട്ടു പോയി he is unsettled, distressed. ഊററുവെള്ളം = കാടിവെള്ളം. v. a. ഊററുക to pour out carefully, strain, filter. ചോറൂ. to take the water from the cooked rice. ഊററി ഉണ്ടാക്ക to make starch, arrowroot, etc.; ഊററി എടുക്ക to take butter out of buttermilk, oil from the water in which oilseeds were boiled. മാംസം പുഴുങ്ങി ഊററീട്ട് എടുക്കുന്ന നൈവസ Nid.
ഊഴ്
ūḻ (T. = ഉഴുവല്‍ destiny, old usage; C. Tu. Te. service) ഊഴ്ക്കാരന്‍ Undertaker of a lottery. — ഊഴ പറന്പായി കിടക്കുന്നു MR. (= തരിശു). ഊഴം 1. experience ഈ പണിക്ക് അവന് ഊഴം ഉണ്ടു V1. 2. turn of duty, ഊഴമിട്ടു വരാം PT. by turns. 3. term. ശശത്തീന്നൂഴം വന്നു PT. his turn came. കുറിവെപ്പിക്കുന്ന ഊഴം. ഊഴം മാറുക to change turns. ഈ ഊഴത്തില്‍ നാ ണിഭം പിരിഞ്ഞു വരുന്നില്ല TR. (= ഗഡു). ഒ രൂഴത്തില്‍ കൊല്ലാം Mud. once. എത്ര ഊഴം how often, രണ്ടൂഴം V1. (= വട്ടം, കുറി). ഊഴം കുത്തുക, ഊഴത്തരി No. see കൂഴം. ഊഴന്‍ in So. M. chiefly servant of kings (doomed slave? fool?) ഊഴരായി ചെന്നു മാ താവിന്‍ ഗര്‍ഭത്തില്‍ നൂഴൊല്ലാ നാം CG. ഊഷത്വം (= ഊഴത്വം) folly, shame. നീവിയെ തന്നെയും ഊ. ആകാതെ താങ്ങി CG. ഊഴല്‍ V1. dirt as of a plate (T. filth). ഊഴലിടുക = ഊവല്‍ to whistle. ഊഴി (T. lifetime; ഉഴി place) T. M. 1. earth ആഴിചൂഴും ഊഴിയിങ്കല്‍ KU. മണ്ണിന്നായൂഴി കുഴിച്ച നേരം നിധി ലഭിച്ചു AR. ഊഴികുലു ങ്ങി ആഴി കലങ്ങി Bhr. ഊഴീശശാങ്ക Si Pu 3. O thou moonlike man! = ഭൂമിക്കു ചന്ദ്രപ്രാ യ൯. 2. world ഊഴി ഏഴിലും നിറെന്ത RC. 3. = ഉഴി 2 rafters of മുള & കഴുങ്ങ് placed between the stronger ones (loc.) ഊഴിയും വാരിയും പിടിച്ചു. ഊഴിയം T. So M. Tu. C.(Te. ഊഡിയം) service. ഊഴിയക്കാരന്‍ T. So M. Palg. = വേലക്കാരന്‍.
കഞ്ഞി
kańńi (C. Te. Tu. Dakh. ganǰi) 1. Canji, rice-gruel. ക. കടുമയില്‍ ആകും TP. — ക. വെ ക്ക to prepare it, ക. കുടിക്ക to breakfast, ക'യും ചോറും പറന്പത്തുന്നു TP. his meals, ക. കഴി ഞ്ഞു having eaten, കഞ്ഞിക്ക് ഇല്ലാതെ പട്ടിണി കിടക്കുന്നു TR. are starving. — വാര്‍ത്ത കഞ്ഞി, കായക്ക., കഷായക്ക. GP. പഴങ്ക., തവിട്ട് ക. etc. V1. കാടിക്കഞ്ഞി or പീരക്ക. half fermented rice-water, food in scarcity. 2. starch. ക. ഇട്ടവസത്രം, ക. പിഴിയുക etc. Hence: കഞ്ഞാററി a sort of brass dish on which Māppiḷḷas put their plates. കഞ്ഞിക്കലം 1. pot to keep canji. 2. a girl at her first menstruation (കന്യ?); ക. ഇരിക്ക to serve her during that time. കഞ്ഞിക്കൂര്‍ക്കില്‍ sage, Salvia. കഞ്ഞിപ്പശ glue from starch. കഞ്ഞിപ്പോത്തു polype (of gelatine consistency) or കാഞ്ഞു q. v. കഞ്ഞിമുട്ട (and കന്നിമുട്ടു) a Scitamineum, sort of മലയിഞ്ചി. കഞ്ഞിവെള്ളം കൊടുക്ക TR. to give food.
കര
kara 5. (കരു T. Te. C. irregular surface, hillock) 1. Shore, riverside (in വടകര, മങ്ക ര etc.) അക്ക., ഇക്ക., മറുകര കാണാഞ്ഞു KR. (also metaph. of ദുഃഖസാഗരം etc.) any margin ഇരുകരസോപാനം ഇറങ്ങുവാന്‍ KR. കുഞ്ഞനെ കരമേല്‍ കയററുന്നു TP. out of a well. കുഴിയു ടെ കര MR. കരെക്കണയുക prov. ഉരു കരെ ക്കു കിടക്കുന്നു TR. ships lying unused. 2. land (opp. sea), east, lee (opp. പുറം) വടകര NE., also ചോളക്കര in fisher language; തെങ്ങരക്കാ Previous page Next page
കാരാളര്‍
kārāḷar (T. ploughmen. കാര്‍ = കാര്യം) Workers, agents. 1. temple-servants, generally 4, placed by Urālar managers of temple-lands for the endower ദേവസ്വത്തില്‍ കാരാള നായ പൊതുവാളെ ഊരാളന്‍ എന്ന് എഴുതി MR. 2. tenants, who hold the land for a long series of years W. 3. So. possessors of a freehold. Syr. doc. കാരായ്മ, കാരാഴ്മ. 1, the office of a കാരാളന്‍. 2. freehold V1. കാരായ്മതേട്ടം (or നേട്ടം) So. purchased private property. കാരായ്മ കൊണ്ടു കിടക്കുന്നു he has the title to the estate. 3. verbal agreement between Janmi & Cudiyān about their respective rights to inhabit mortgaged grounds. കാരായ്മയാ യിരിക്കുന്ന ൦രം ശരീരം അനിത്യം KU. (opp. ആത്മാവ് which is compared to ഊരായ്മ sacred & full property). കാരായ്മകരി a lease under which the tenant Previous page Next page
കിട
kiḍa T. M. 1. (കിടു = കിട്ടു) Approach, match, equality; kind, class. അവളോട് ഇ വള്‍ കിടയാകയില്ല; ആ കിടയില്‍ ആരും കാ ണുകയില്ല none like him. ചെറുകിടയില്‍ among the young. ചെറുകിട കച്ചോടം petty merchandise. 2. (T. couch) layer, bank, mound, പുഴ യില്‍ കിടക്കെട്ടി Palg. a temporary dam across a river during the hot months. Also what lies, remains. കീഴ്ക്കിട the balance of the last & കീഴ്ക്കിടപ്പു V1. Previous page Next page
കുണപം
kuṇabam A corpse കു'മായ്ക്കിടക്കുന്ന തു കണ്ടു Mud.
കുന്നു
kuǹǹụ (T. കുന്‍റു, കുറു, Te. കൊണ്ട, C. Te. Tu. ഗുട്ട) from കുന, see കുന്തം. 1. Hill, mountain (in പള്ളിക്കുന്നു, മൈലങ്കുന്നു). കുന്നറിയിക്കു ന്ന വിളി huntg. പന്നി കുന്നണയും, കുന്നു ക യറും prov. goes to his lair. കുന്നു കിളെക്ക hog to root up, dig up. കുന്നിന്‍പുറം brow of hill. കുന്നോളം പൊന്നു കൊടുക്ക prov. 2. conical heap. 3. fort, hillfort ൬ കുന്നുകള്‍ കിളെച്ചുറ പ്പിച്ചു; കു. കിളെച്ചു മാടവും കൊന്തളവും തീര്‍ത്തു നില്ക്കുന്നു TR. fortifies his position. Hence: കുന്നടിക്ക to cultivate hill- or jungle-ground. കുന്നന്‍ 1. mountaineer; ignorant. 2. walking on tiptoe (√ കുന്തുക) 3. a kind of plantain കു. വാഴ V1. കുന്നമുക്കി 'pressing hills down' a med. leaf. കുന്നം a M. (a T. കുന്‍റം) mountain മേല്‍ക്കുന്ന ത്തമ്മ, ചെറുകുന്നം പ്രവൃത്തി TR. കുന്‍റപ്പൊ ഴന്‍ mountain splitter, a title. Jew. Doc. കുന്നലക്കോന്‍ (അല) Lord over hills & waves, Tāmūri; also കുന്നിന്നു കോനാതിരി KU. കുന്നിക്ക 1. to pile up, heap up. അരി കുന്നിച്ചു കിടക്കുന്നു V1. വെള്ളിയും കുന്നിച്ചു കൂട്ടി VCh. 2. കുന്നിച്ചുനടക്ക = കുന്തിക്ക V1. Previous page Next page
കേടു
kēḍu 4 (Te. ചേടു) VN. of കെടുക 1. Destruction. കേടു വരുന്നതിന്‍ കാരണം നീ CG. God also the destroyer. 2. loss, damage. കേടു കഴിച്ചുപാട്ടം കെട്ടുക TR. (in assessment) allowing for barren trees. ആയുസ്സിന്നു കേടു prov. കേടുള്ള തോണി MR. കേട്ടുള്ളതു കൊടു ക്ക Anj. In Comp. = ക്ഷയം f. i. ഇഷ്ടക്കേടു, ത ട്ടുകേടു, ബുദ്ധികേടു etc. (vu. even ദൂഷ്യക്കേടു, ഉപദ്രവക്കേടു etc.) 3. hurt, flaw in stones കണ്ണിന്നൊരു കേടു GnP. something wrong about the eye. കേടുകള്‍ പലതുണ്ടു SiPu. sins. കേട്ടാ ച്ചുരുതി കേടില്ലേ TP. what a pity! Hence: കേടന്‍ a rogue, മഹാകേടന്‍ etc. കേടുററ immaculate, നീടുററവന്‍ തന്‍റെ കേ. പാദം CG. കേടുകുററി dead stump of a tree. മുതലില്ലാതേ കണ്ടു കേ'യായി കിടക്കുന്നു TR. hopeless. കേടുതീര്‍ക്ക to repair, mend. കേടുതീര്‍ത്തു ചൊ ല്വന്‍ CG. to speak better, or well. കേ'ര്‍ത്തു പറഞ്ഞു Mud. excused. കേടുപാടു loss, decay, കേ. നോക്കുക V1. to see if all is in order. കേടു പോക്കുക to mend, heal PP. കേടു വരിക to be lost, destroyed. അന്പതോളം വാഴ കേര്‍ന്നു MR. — കേടു വരുത്തുക v. a. to ruin, spoil, വസ്തുമുതല്‍ കേ'ത്തിക്കളഞ്ഞു TR. കേട്ടുചോര bad blood; കേ. പോക്കുക, കളക to bleed.
കൈക്ക
kaikka T. Tu. M. (C. T. ക ച, കസ; Te. ചെ) To be bitter. കച്ചിട്ടിറക്കി കൂടാ prov. വായിന്നു കച്ചൊരു നീര്‍ വരും a med. in പിത്ത ശൂല; fig. to be disliked മച്ചകം കച്ചു തുടങ്ങി in the hot season. കച്ചു കിടക്കുന്ന മച്ചകം ഓരോ ന്നില്‍ ഇഛ്ശ തുടങ്ങി പലര്‍ക്കും CG. (in rains). CV. കൈപ്പിക്ക as മനസ്സിനെ. to imbitter. VN. കൈപ്പു bitterness, grudge; disrelish, disagreeable, sourish. (കൈ): Compounds: കൈക്കടം (11) temporary debt. കൈക്കണക്കു (9. 11) written account of goods received, taxes paid. നന്പൂതിരിക്കു ചെല്ലേ ണ്ടും കൈകണക്കു (sic.) കഴിച്ചു TR. detracting what was due to N. — കൈക്ക. ഗ്രഹി പ്പിച്ചു SiPu. arithmetic. കൈക്കണ്ടം (12, or കഴി ?) brackish soil. കൈക്കലാക്ക (4) to posses oneself of, to embezzle. Previous page Next page
കൈദി
Ar.qaidi, Prisoner. (കൈ): കൈനന (3) = പെണ്പറഞ്ഞു കഞ്ഞി കുടി ക്ക Palg. — a local custom, to ask for a girl in marriage. കൈനടപ്പു (7) expertness (in any thing). കൈനാറി a fragrant shrub. കൈനിദാനം judging of weight by the hand. കൈനില (11) lines for soldiers; the camp of the Pāṇḍavas (പടക്കൂടി) കൈ. യകന്പുക്കാര്‍ Bhr. — cottage of lower classes B. കൈനീട്ടുക (6) to give. കൈനീട്ടം handsel, present on Onam or Vishu; first gift or sale of a day. കൈനീളം (5) show of power. ശത്രുക്കള്‍ നിങ്ങ ടെ മേല്‍ വളരെ കൈ. കാട്ടുക ഇല്ല TR. set you at defiance. കൈനോക്കു, — നോട്ടം chiromancy — കൈ നോട്ടക്കാരന്‍ = സാമുദ്രികന്‍, chiromancer. കൈപാകം (7) skilfulness, esp. in cooking. കൈപിടി handle, rails. കൈപിടിക്ക (8) to take by the hand; to strike an agreement; to be reconciled, ഒരുമിച്ചു കൈ'ച്ചുകിടക്കുന്നു, അന്യോന്യം കൈ'ച്ചു KU. swore to each other, as king and feudal lords. അന്യ കൈപിടിച്ചു of carnal connexion. CV. തമ്മില്‍ ചേര്‍ത്തു കൈ'പ്പിച്ചു reconciled them VyM. (കൈ): കൈപിരിക (4) to go off കലികാലത്തു കര്‍മ്മം കൈ'കയില്ല HNK.
കോച്ചില്‍
kōččil (കോക്ക) What appears like a string, amenta of pepper (കൊഴി), pod or legume (കോതു). — കോച്ചിലില്‍ വിളയുന്നവ leguminous grains (opp. the gramineous) കോ ച്ചിലില്‍ അടങ്ങി കിടക്കുന്ന എളളിന്മണി CS. sesam husk.
ചാള
čāḷa 1. (Tdbh. of ശാല, H. ചാല a thatched roof) A small hut. കിടക്കുന്നതു കാവല്‍ ചാള prov.; ചാ. കെട്ടി TR. temporary huts for soldiers. Esp. the dwellings of 4 bowcastes പുലച്ചാള, മല—, മുക്കുവ—,കരുവാ— (or വേട്ടുവ —or കണിശ —) & therefore called ചാളക്കാര്‍. 2. T. M. ചാളമത്തി, ചാളമീന്‍ sardine V1.
Random Fonts
Chowara Bangla Font
Chowara
Download
View Count : 6700
Salilam Bangla Font
Salilam
Download
View Count : 6910
FML-TT-Leela Bangla Font
FML-TT-Leela
Download
View Count : 11863
ML_TT_Thiruvathira Bold Bangla Font
ML_TT_Thiruvathira Bold
Download
View Count : 9551
FML-TT-Devika Bold Bangla Font
FML-TT-Devika Bold
Download
View Count : 7616
ML_TT_Periyar Italic Bangla Font
ML_TT_Periyar Italic
Download
View Count : 7181
FML-Revathi Bold Italic Bangla Font
FML-Revathi Bold Italic
Download
View Count : 8513
Samyak Malayalam Bangla Font
Samyak Malayalam
Download
View Count : 8560
ML_TT_Mangala ExBold Italic Bangla Font
ML_TT_Mangala ExBold Italic
Download
View Count : 4793
FML-TT-Pooram Bold Italic Bangla Font
FML-TT-Pooram Bold Italic
Download
View Count : 6881

close
Please like, if you love this website