Malayalam to English Dictionary: ചക്ക

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അച്ചു
aččụ 5. (Tdbh. അക്ഷം) 1. Sign, type. 2. mould, ഉണ്ട വാര്‍ക്കുന്ന അച്ചു for bullets, അച്ചു കൊത്തുക TR. for coining. അച്ചും നെ ല്ലും royal revenue. നായര്‍ക്കു അച്ചും അരിയും കൂലിച്ചേകവും കൊടുത്തു KU. 3. വണ്ടിയച്ചു axle tree, also അച്ചി(ല്‍)ത്തടി. 4. weaver's reed or stay, നൂല്‍ അടുപ്പിപ്പാന്‍ അച്ചു. 5. a mistake (= തെററു). അക്ഷരശ്ളോകം ചൊല്ലീട്ട് അച്ചു കൊള്ളുക നിശ്ചയം (po.) 6. a little snail (T. നത്ത്, അചറു). Cpds. അച്ചടി (1) printing. അച്ചടിക്കുപ്പായങ്ങള്‍ chintzes Nal 3. അച്ചടിക്ക 1. print, stamp. 2. to mould (= കരുപിടിക്ക.) അച്ചടിക്കാരന്‍ printer. അച്ചുകുത്തു type-cutting. അച്ചുകോല്‍ ramrod (and അച്ചുകുററി). അച്ചുക്കൂടം printing-press Tr P. (= അച്ചടി യന്ത്രം.) അച്ചിത്തടി (3) axle-tree; ഉരുളുകള്‍ ആണികള്‍ പാരം ഉറച്ചുള്ളൊരച്ചിത്തടികളും നേരെ മുറിച്ചു KR 3. അച്ചുത്തണ്ടു axle-tree, axis. ആദിത്യരഥചക്ര ത്തിന്‍റെ അച്ചുത്തണ്ടു മേരുതന്മുകളിലും മാന സോത്തരഗിരിതന്മേലും കൂടയല്ലോ. Bhg 5. Previous page Next page
അടക്കുക, ക്കി
5. v. a. 1. To press down. വക്ത്രത്തിലാക്കി അടക്കും AR 6. swallow. 2. subdue, possess, enjoy as property. നാടട ക്കുന്ന കോയ്മ TR. the actual Government. നി ലന്പറന്പടക്ക to secure, use the crops. കണ്ട വും പറന്പും കൊത്തി അടക്കിയതിനാല്‍ ക ഴിക്കുന്നവനായിരുന്നു lived from cultivation TR. ബ്രഹ്മസ്വം അടക്കി KU. usurped. കുന്പ ഞ്ഞിയില്‍ അടക്ക TR. confiscate. പണം പി രിച്ചടക്കി TR. (= അടെച്ചു) ചത്തും കൊന്നും അടക്കികൊള്‍ക KU. conquer and rule. ജീ വിതം അടക്കി കൊടുക്ക KU. pay up all his salary. 3. control, repress. മനസ്സടക്കുവാന്‍ കഴിവു കാണാഞ്ഞു KR. could not contain themselves. ചക്ഷുരാദികളെ, പഞ്ചേന്ദ്രിയങ്ങളെ അ. പ്രാണങ്ങളെ പ്രാണവാന്തരേ ചേര്‍ത്തടക്കി Bhg. by mortification. കാളനെ, ഗുളികനെ അ. to subject demons by mantras. ദുശ്ശീലം അട ക്കി വെപ്പാന്‍ CC. correct an unmannered child. ദുര്‍വ്വീരൃം അടക്കുവാന്‍‍ AR 4. punish. ശാസിച്ചിട്ടാകിലും യാചിച്ചിട്ടാകിലും പാതിച്ച വണ്ണം അടക്കേണം നീ CG. പറഞ്ഞടക്കുക Bhr. restrain. സങ്കടങ്ങള്‍ അടക്കി TR. suppressed our grievances. 4. to allay, quiet; നിന്മദം എല്ലാം അടക്കും UR. എനിക്കു വിശപ്പടക്കെണം ഭവാന്മാരാല്‍ AR. must still my hunger with your flesh. പറഞ്ഞടക്കിനാന്‍ AR 4. comforted. CV. അടക്കിക്ക f. i. ഒരു കോല്ക്കടക്കിച്ചു KU. caused the country to be ruled by an equal sceptre.
അണ്ണാ
aṇṇā Looking upwards, അണ്ണാ എന്നു വെള്ളം കുടിച്ചു (in the native way of drinking). അണ്ണാ എന്നാക to gape, also അണ്ണാനു നോ ക്കുക, കുടിക്ക. and അണ്ണാക്കം നോക്ക. In po. gen. അണ്ണാര്‍ന്നുനിന്നു കൊണ്ടാകാശം നോക്കീട്ടു CG. in prayer and expectation, അണ്ണാര്‍ന്നു നിന്നു ചകോരം (to drink the moon's rays), തോത്തു കൊണ്ടണ്ണാര്‍ന്നു വായും പിളര്‍ന്നു CG.
അനനാസ്
(American through Port. Ananas) pineapple = കൈതച്ചക്ക.
അലര്‍
alar T. M. C. Te. (C. Tu. അരല്‍) 1. A blossom, opening flower = മലര്‍ (അലര്‍ വിരി യുന്നു). 2. the sharp point that runs into a padlock V1. അലര്‍ശരന്‍ (1), തണ്ടലര്‍ബാണന്‍, അഞ്ചലര ന്പന്‍ CG. Cāma. അലരി A flower, willow? (= അരളി). അലരുക, ര്‍ന്നു 1. To open, as flowers. ക ണ്ണെടച്ചു സമാധിയുമലരേ മിഴിയിണ തുറന്നു നോക്കും KeiN 2. (= മലരുക). 2. to be hot & dry (T. Te. to shine as sun) = ഉലരുക to yearn, long. അമ്മ അലര്‍ന്ന കണ്ണിനാല്‍ മകനെ വിലോകിച്ചു KR. with longing eye അലര്‍ന്നാല്‍ അമ്മെക്ക് അപരാധിക്കാമൊ prov. VN. അലര്‍ച്ച heat, lust ധനത്തോടലര്‍ച്ച covetousness — അലര്‍ച്ചക്കാരന്‍ = അത്യാഗ്രഹി vu. അലന്നവന്‍.
അഴകു
a/?/aγụ T. M. Beauty (a C. അഴ fond; comp. അഴല്‍) അഴകുള്ള ചക്കയില്‍ ചുളയില്ല prov. മെയ്യഴകുള്ള കുമാരന്മാര്‍ Mud. നയവിന യവിപുലഗുണമഴകടയ രാക്ഷസന്‍; അഴകോ ടു Bhg. അഴകാല്‍ nicely, fairly. അഴകന്‍ m. — കി f. 1. handsome. 2. N. pr. of l/?/avars. അഴകം a mark put by females on their hand V1. def. V. കാണ്മാനഴകുതില്ല RC 27. adj. അഴകിയ fair പ്രകൃതിയും അഴകിയ പുരു ഷനും (stuti) അഴകിയ വിധി VyM. അഴ കിയ അട്ടിപ്പെറ്റോല (doc.)
ആട്ടം
āṭṭam 5. VN. of ആടുക. Moving play, dance, comedy. പാട്ടും ആട്ടവും തുടങ്ങി, ഒരാ ട്ടവും അനക്കവും ഇല്ല perfect silence. ആട്ടം മു ട്ടിയാല്‍ കൊട്ടത്തടത്തില്‍ prov. Cpds. ചക്കാട്ടം oil making. നീരാട്ടം bathing, boating. ആട്ടക്കാരന്‍ dancer, actor — N. pr. of a caste that play in temples. (17 in Taliparambu).
ആത്ത
ātta 1. prob. Port. Anona squamosa & reticulosa (from America, in Hayti language Anon) ആത്തച്ചക്ക, ആത്തക്ക Custardapple.
ആത്മാവ്
āltmāvụ S. (√ അന്‍, G. /?/tmos, Athem in German) 1. Breath, life; soul, spirit. പരമാത്മാവ് the universal, ജീവാത്മാ വ് the individual spirit. ആത്മനികണ്ടു കണ്ടാ ത്മാനം ആത്മനാ AR 6. discover in the soul through the soul the one Soul of the world. ആത്മാവാത്മാവിനെ അറിയും prov. 2. heart, breast ആത്മാവുകൊണ്ടു വരിച്ചു ഞാന്‍ Nal. ആത്മാവില്‍കരം വെച്ചു, ആത്മാവിനെ തൊട്ടു സത്യം ചെയ്തു KU. 3. self, chiefly in comp. hence: ആത്മകം (3) consisting in (= മയം) അനൃതജഡദു:ഖാത്മകമാം ദേഹം KeiN 2. ആദിത്യരഥത്തിന്നു ചക്രമാകുന്നതു ഓരോ സംവത്സരാത്മകമായിരിപ്പതു. Bhg. ആത്മജന്‍ (3) son, ആത്മജ daughter. ആത്മജ്ഞാനം, — ബോധം (1) metaphysical intuition. ആത്മപ്രശംസ (3) boasting ആ. മരണാല് ‍പരം Bhr 1. worse than death. ആത്മരക്ഷ (3) presetting oneself, ആ. ചെയ്തു കൊണ്ടമര്‍ ചെയ്വിന്‍ KR 5. ആത്മവിത്ത്, ആത്മജ്ഞന്‍ (1) knowing the universal soul. ആത്മഹത്യ (3) suicide, vu. അ'ഹത്തി. ആത്മാര്‍ത്ഥം (3) for one's own sake. ? ആത്മികയായീടുന്ന പത്നി VCh. my own wife. ആത്മീയം own (po.) ആത്മ്യം personal ആത്മ്യശുദ്ധ്യാ Si Pu 3. ആത്മോപദേശം metaphysics, explanation of ആത്മാ, അനാത്മാ & പരാത്മാ, the 3 constituents of existence (phil.)
ആയിനി
T. M. āyini (T. ആചിനി core of tree) = ആഞ്ഞലി Artocarpus pubescens or hirsuta, a strong timber, കാട്ടുപിലാവ്. പുളിയായിനി Webera corym bosa (its fruit കാ ട്ടുചക്ക.) ആയിനിപ്പാട് 1. a mode of dunning, (prh. by sitting on a plank of Artocarpus wood, or from ആനൃം ?) ആയിനി വിളന്പുക to pay the expense of it. 2. meal given to bridegroom by bride's mother on marriage day (= പാച്ചോറു No.)
ആയുധം
āyudham S. (യുധ) 1. Weapon, arms (ഖഡ്ഗശ്രലേഷു ചാപപ്രാസതോമരമുല്ഗ ര യഷ്ടിശക്തിചുരികാദികള്‍ AR 6.) ആയുധം എടുക്കത്തക്കവര്‍ TR. the adult males. ബ്രാഹ്മണ രെ കണ്ടാല്‍ആ. വഴങ്ങെണം KU. present arms. ആയുധത്താണ Kum K. by my bow! 2. tool ആ. എടുക്കല്‍ installation by a sword conferred on each successive head of a family (also ഇ ണക്കു.) ആയുധക്കത്തി Nāyer's war-knife കൈക്ക് ആ. കൊണ്ടു മുറിഞ്ഞു TR. (ഏറാട്ടരക്കത്തി mod. മാപ്പിള്ളക്കത്തി.) ആയുധക്കാരന്‍ (sword-bearer, soldier. ആയുധക്കോപ്പു armour, preparation for fight ആ' പ്പോടെ പോക TP. ആയുധപാണി 1. fighting man. 2. title of the 36000 armed Brahmans, who performed Cshatria duty in Kēraḷa KU. ആയുധപൂജ (= നവരാത്രി) feast in honour of the tools, which procure one's livelihood സരസ്വതിപൂജയുംഅയുധം വെച്ചപൂജയും (8th Kanni) TR. ആയുധശാല arsenal. ആയുധാഭൃാസം fencing exercise, taught by Paṇikkar (see കുരുപ്പു). Of 18 kinds (വ്വവിദൃ പഠിക്ക TP.) viz. 1. ഓതിരം 2. കടകം 3. ച ടുലം 4. മണ്ഡലം 5. വൃത്തചക്രം 6. സുകങ്കാളം 7. വിജയം 8. വിശ്വമോഹനം 9. തിര്‍യങ്മണ്ഡ ലം (അന്യോന്യം) 10. ഗദയാഖേടഗഹ്വരം 11. ശത്രുഞ്ജയം 12. സൌഭദ്രം 13. പടലം. 14. പുരാജയം 15. കായവൃദ്ധി 16. ശിലാഖണ്ഡം 17. ഗദാശാസ്രതം 18. അനുത്തമം. Popular names are ആനമുകംവെച്ചും ചന്തംവെച്ചും കുതിരമുകംവെച്ചും കൂന്തല്‍വെച്ചും etc. TP.
ആല
āla T. M. C. Tu. (Tdbh. of ആലയം or ശാല) Shed as for sugar-mill, workshop, cow-house. ആലെക്കല്‍നിന്നു പാല്‍കുടിച്ചാല്‍ prov. ഏഴാലക്കന്നും TP. the cows of 7 stables, ധേനു ക്കള്‍ ആലെക്കലാമാറു ചെന്നു CG. in the evening. — oil-mill കോല്‍ ഉറച്ചു ആലയും ചക്കും ഒക്കാനുള്ളു prov. — workshop of blacksmith കൊല്ലന്‍ പണി എടുക്കുന്ന ആലയില്‍ കടന്നു TR. ആലെക്കരേറുക V1. go to shop or office. നരിയാല pit or shed to catch tigers.
ആഴി
ā/?/i T. M. C. (ആഴുക) 1. The deep, ocean ആഴിയും ഊഴിയും sea & land, നാലാഴി ചുറ്റി നൊര്‍ ഊഴി KR. ആഴികള്‍ the 4 oceans, ആ ഴിയെ കടഞ്ഞു CG. (പാലാഴി etc.); ആഴിവ ര്‍ണ്ണന്‍, ആഴിനേര്‍വര്‍ണ്ണന്‍ C/?/shna, black as the sea. ആഴിമാനിനി, ആഴിമാതു Laxmi. ആഴി മാതാളുന്ന പൈതല്‍ CG. ആഴിപെണ്ണാളുന്ന കാ ര്‍വ്വര്‍ണ്ണന്‍ Laxmi's husband (or = ശ്രീമാന്‍). 2. reservoir നീരാഴികള്‍; പൊടിച്ചാഴിയില്‍ ഇട്ടു Bhr. in a tank. ആഴിയാറു N. pr. Coḍungulūr KU. 3. roundness (from 1. ആഴിയെക്കൊണ്ട് അര ഞ്ഞാണിട്ടിരിക്കുന്ന ഊഴി PT.) ആഴി വില്ലു RC. round bow, So. പോരാഴി = ചക്രം disk, കണയാഴി ring. — ആഴി So. funeral pile. 4. ആഴിരാജാവ് KU. the 'seeking', title of Arakkal, as ruler of the Lakkadīves (= ആ ദിരാജാവ് & Ali Rāja). 5. ആഴിക്കുഴിക്കാണം (prh. = അഴിവു) a kind of mortgage W.
ആവര്‍ത്തം
āvartam S. (വൃത്ത) 1. Whirlpool. ജായകളായുള്ള ആ'ത്തില്‍ പോയി ചെന്നുടന്‍ ആണും കേണും VCh. falling in love. — hair-curled ആവര്‍ത്തചക്രങ്ങള്‍ ഉണ്ടിവറെറക്ക Nal 4. (horses) — the navel is compared to ആ. CG. 2. gathering of men (ആര്യാവര്‍ത്തം). ആവര്‍ത്തി returning ഒരാവര്‍ത്തിചെന്നു Nal. once more. (ആവൃത്തി better.) ആവര്‍ത്തനം revolving, repeating, observing regularly. denV. എണ്ണ ആവര്‍ത്തിച്ചു കാച്ചെണം med. again. ആ'ച്ചു പറക to repeat. അന്നു തന്നെ ആവ ര്‍ത്തിക്ക നൃപന്‍ VyM. to revise the decree.
ആസ്സ്
ās P. (ആച് V1.) Mill, ആസ്സക്കല്‍ (ആ ചക്കല്ല് V1.) pair of millstones.
Random Fonts
ML_TT_Jaya Bold Italic Bangla Font
ML_TT_Jaya Bold Italic
Download
View Count : 6406
FML-TT-Aswathi Italic Bangla Font
FML-TT-Aswathi Italic
Download
View Count : 5206
ML_TT_Thiruvathira Italic Bangla Font
ML_TT_Thiruvathira Italic
Download
View Count : 6259
FML-TT-Gauri Bold Bangla Font
FML-TT-Gauri Bold
Download
View Count : 18961
ML_TT_Ravivarma Bold Bangla Font
ML_TT_Ravivarma Bold
Download
View Count : 10417
FML-Leela Heavy Italic Bangla Font
FML-Leela Heavy Italic
Download
View Count : 9256
ML_TT_Gauri Hevy Normal Bangla Font
ML_TT_Gauri Hevy Normal
Download
View Count : 15425
ML_TT_Sruthy Bold Bangla Font
ML_TT_Sruthy Bold
Download
View Count : 15626
ML_TT_Gopika Bold Bangla Font
ML_TT_Gopika Bold
Download
View Count : 9701
ML_TT_Bhavana Italic Bangla Font
ML_TT_Bhavana Italic
Download
View Count : 9741

close
Please like, if you love this website