English Meaning of ആത്മാവ്

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ആത്മാവ് is as below...

ആത്മാവ് : āltmāvụ S. (√ അന്‍, G. /?/tmos, Athem in German) 1. Breath, life; soul, spirit. പരമാത്മാവ് the universal, ജീവാത്മാ വ് the individual spirit. ആത്മനികണ്ടു കണ്ടാ ത്മാനം ആത്മനാ AR 6. discover in the soul through the soul the one Soul of the world. ആത്മാവാത്മാവിനെ അറിയും prov. 2. heart, breast ആത്മാവുകൊണ്ടു വരിച്ചു ഞാന്‍ Nal. ആത്മാവില്‍കരം വെച്ചു, ആത്മാവിനെ തൊട്ടു സത്യം ചെയ്തു KU. 3. self, chiefly in comp. hence: ആത്മകം (3) consisting in (= മയം) അനൃതജഡദു:ഖാത്മകമാം ദേഹം KeiN 2. ആദിത്യരഥത്തിന്നു ചക്രമാകുന്നതു ഓരോ സംവത്സരാത്മകമായിരിപ്പതു. Bhg. ആത്മജന്‍ (3) son, ആത്മജ daughter. ആത്മജ്ഞാനം, — ബോധം (1) metaphysical intuition. ആത്മപ്രശംസ (3) boasting ആ. മരണാല് ‍പരം Bhr 1. worse than death. ആത്മരക്ഷ (3) presetting oneself, ആ. ചെയ്തു കൊണ്ടമര്‍ ചെയ്വിന്‍ KR 5. ആത്മവിത്ത്, ആത്മജ്ഞന്‍ (1) knowing the universal soul. ആത്മഹത്യ (3) suicide, vu. അ'ഹത്തി. ആത്മാര്‍ത്ഥം (3) for one's own sake. ? ആത്മികയായീടുന്ന പത്നി VCh. my own wife. ആത്മീയം own (po.) ആത്മ്യം personal ആത്മ്യശുദ്ധ്യാ Si Pu 3. ആത്മോപദേശം metaphysics, explanation of ആത്മാ, അനാത്മാ & പരാത്മാ, the 3 constituents of existence (phil.)

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ആര്‍ഷം
āršam S. (ഋഷി) What originates with Rishis — what is revealed, plain (opp. മാനു ഷം invented, artificial).
ആഭ
ābha S. (ഭാ) Light, brightness. ആഭ ക ലര്‍ന്ന രത്നങ്ങള്‍ Mud. മന്ദഹാസാഭ Nal.
ആമീല്‍
Ar. āmīl, Collector അങ്കാമി ആമീല്‍. TR.
ആകല്പം
āγalpam S. (കല്പം) 1. To the end of a Calpa. 2. attiring, ornament (po.)
ആശങ്ക
āšanga S. (ശങ്ക) Misgiving V1. denV. ആശങ്കിക്ക to suspect.
ആസുരം
āšuram S. (അസുര) Diabolical, savage (as marrying by purchase). ആസുരി 1. surgery. 2. the 9th ദ്വാരം of the human body = ഉപസ്ഥം VCh.
ആസന്നം
āsannam S. (സദ്) Near, ആസ ന്നകാ impending death. ആസാദ്യം obtainable V1. പാതാളം ആസാദ്യ CC. going to Hades.
ആടുക, ടി
āḍuγa T. M. C. Te. Tu. 1. To wave, swing, rock. ആടിത്തുടങ്ങിനാന്‍ ഇങ്ങുമങ്ങും CG. (Chrshṇa with the ഉറി) — of ringing sound പൊട്ടിച്ചാടുന്ന വൃക്ഷദ്ധ്വനി CC. 2. to shake, totter, sink as hand from a blow ഒന്നു പെററാല്‍ പെണ്ണാടി, മട്ടല്‍ ഒടിഞ്ഞാല്‍ തെങ്ങാടി prov. വേപഥുശരീരനായി ആടുകാല്‍! തുടര്‍ന്നു Bhg 1. 3. to dance ആനന്ദിച്ചാടിപ്പാടി വാണു Bhr 1. hence തിറയാടുക (= കെട്ടിയാട്ടം) etc. act a play ആടാചാക്യാര്‍, prov. 4. different playful or regular movements, f. i. നീരാടുക bathe (often merely ആടുക MC.) തീര്‍ത്ഥമാടുക visit Previous page Next page
ആട്ടു
āṭṭụ VN. of ആടുക 1. Swinging ആട്ടു കട്ടില്‍ ആടുക. 2. = ആട്ടം dance, play ആട്ടാ ല. 3. hooting രണ്ടാട്ടു കേള്ക്കാം prov. അവനെ ആട്ടും പാട്ടും കൊടുത്തു പായിച്ചുകള ഞ്ഞു drove him off by a sharp word. 4. hunting ആട്ടുനായ് dog for chase. ആട്ടുകേട്ടപന്നി prov. act. V. ആട്ടുക (ആടുക) l. To press oil ആട്ടുന്ന വനെ നെയ്യാന്‍ ആക്കി prov. ആട്ടുക്കല്‍ a mill B. 2. to hunt ഒരു മൃഗത്തെ ആട്ടി VilvP. ആട്ടിക്കടിയന്‍ hunting name of jackal. 3. to hoot ആട്ടക്കൊടുക്ക drive off with abuse or ഹുങ്കാരം, എന്നെ ആട്ടി പുറത്താക്കി TR. 4. to drive away പശുക്കളെ ആട്ടിത്തെളിക്ക, പോത്തും മൂരിയും ആട്ടിക്കൊണ്ടു പോയി TR. took our cattle.
ആങ്ങള്‍
āṇṇaḷ & ആങ്ങള (hon. plur. of ആ ണ്‍) Brother, the term used by sisters (compare പെങ്ങള്‍) ആങ്ങള തന്നെ വിളിച്ചു CG. she called her br. എന്‍റാങ്ങളാരേ TP. O my brothers! (hon. plur.)
Sponsor Books Adv
The Story Of Our Railways
Unknown
Download This Book
The Story Of Our Rivers
Unknown
Download This Book
Unniyachee Charitham
Narayanapilla
Download This Book
Valli Ammal Nadakam
Velayudhan Pilla
Download This Book
Convention Geethangal
P.V.P.A
Download This Book
Random Fonts
RaghuMalayalam Bangla Font
RaghuMalayalam
Download
View Count : 25549
ML_TT_Chithira Heavy Bold Bangla Font
ML_TT_Chithira Heavy Bold
Download
View Count : 975178
FML-Padmanabha Bold Italic Bangla Font
FML-Padmanabha Bold Italic
Download
View Count : 27466
FML-TT-Kanika Bold Bangla Font
FML-TT-Kanika Bold
Download
View Count : 56265
FML-Leela Heavy Bangla Font
FML-Leela Heavy
Download
View Count : 38944

close