Malayalam to English Dictionary: നിയമം;

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ആചരണം, ആചരിക്ക
āǰaraṇam S. To engage in a line of conduct, practise, perform, observe ആജ്ഞയെ ആചരിയാതവര്‍ Mud. disobedient. ക്ഷത്രിയവീരരും ആചരിച്ചീടി നാര്‍ AR 6. presented arms (= ആചാരം 2). യുദ്ധങ്ങള്‍ ചെയ്കയും ബദ്ധനായ്പോകയും ആച രിച്ചാന്‍ CG. used to war & get himself caught. അവനെ ഇല്ലായ്മ ആചരിപ്പാന്‍ CG. to annihilate (= ചെയ്ക). ആചാരം S. (= walk) 1 Usage, established custom, chiefly of 5 kinds (ദേശാ—, ഗ്രാമാ—, ക്ഷേത്രാ—, സഭാ—, സാമ്യാചാരം) കുലാചാരം caste laws. — Brahminical ആ. ഒന്പതു (as ആ മപ്പലക etc.) KM. — Royal ordinances, as the 18 ആചാരം of Pōlanādu, observed at Cō/?/icōḍu (നിയമവെടി, മുരളി etc.) KU. — ശാസ്ത്രാചാ രം written laws, opp. to ലോകാചാരം practices now prevailing. — ആചാരമല്ല CG. that will not do, fie! shame! ആചാരക്കേടു ചെയ്താല്‍ ആപത്തു ഭവിച്ചീടും KR 5. — ആചാരം തിരിയാ തവന്‍ rude V1. 2. civility, reverence, ആ. ചെയ്ക to bow. എഴുനീററ് ആ. ചെയ്തു TP. ആ. പറഞ്ഞു TP. saluted, ആചാരം മറഞ്ഞു നില്ക്ക, ആ'ത്തിന്‍ വഴിനില്ക്ക KU. Nāyer fashions of saluting. അവനെ കുന്പിട്ട് ആ. ചെയ്തു വാ ങ്ങിനിന്നു Mud. (in a audience). 3. customary gift പെങ്ങളെ ആശാരം കൊടുപ്പാന്‍ TR. to restore sister's dowry (Mpl.) എന്‍റെ കൈയി ന്നു നികിതി ആ. വാങ്ങുവാന്‍ TR. the taxes. — honorary acknowledgement such as is given by the temples to those who pay a പ്രായശ്ചി ത്തം TR. ആചാരവാതില്‍ temple door, principal entrance V1. den V. ആചാരിക്ക to observe good manners V1. ആചാര്യന്‍ (adeundus, or the man of observances, the one who is to be imitated). 1. teacher, esp. of Vēdas, Guru. 2. fencing-master, as ദ്രോണാചാര്യന്‍. 3. schoolmaster, (T. M. Tdbh. ആചാന്‍, ആശാന്‍ hence ആചായ്മസ്ഥാനം office of schoolmaster). 4. carpenter, vu. ആചാരി, ആശാരി.
കുളി
kuḷi T. M. (കുളം) Bathing, ablution, as തീ ണ്ടിക്കളി, തൊട്ടുകുളി, നാലാംകുളി etc. തളിച്ചു കു.or കുടഞ്ഞു ക. — കുളിപ്പുര bathing room. കുളി നിയമം അവനു നാസ്തി SiPu.; കുളിയും ഭക്ഷണ വും regular meal of high castes. കുളിയും ഭക്ഷ ണത്തിന്നു ഭാവിക്കുന്പോള്‍ TR. കുളിക്ക T. M. v. a. To wash, bathe, plunge into water; കണ്ണുനീര്‍ കൊണ്ടു കുളിച്ചു CG. was bathed in tears. കുളിപ്പാന്‍ കുഴിച്ചതില്‍ കുളി പ്പാന്‍ ചെല്ലുന്പോള്‍ താന്താന്‍ കുഴിച്ചതില്‍ താ ന്താന്‍ prov. — നാലു കു. q. v.; ഏഴു, 15, 28, 40. കു. as women after confinement, കുളിച്ചു കുറി ഇടുക the V/?/ttam of those, who go to worship the Koḍuṇgalūr Bhagavati. (loc.) CV. ബാലനെ കുളിപ്പിച്ചു PT. വൃദ്ധമാരെകൊ ണ്ട് അവളെ കുളിപ്പിച്ചു ചമയിച്ചു തണ്ടില്‍ എടുപ്പിച്ചു AR., വെള്ളം കാച്ചി കുളുപ്പിച്ചു Sil.
കൃത്യം
k/?/tyam S. (കൃ) 1. What is to be done, കൃത്യങ്ങളായുള്ള കര്‍മ്മങ്ങള്‍ ചെയ്തു BrhmP. എ ന്തു കൃത്യം CC. (= എന്തുചെയ്യാം). കഷ്ടിച്ചു കൃ. കഴിയുന്നവന്‍‍. CC. living poorly. 2. duty ത ന്നുടെ കൃത്യങ്ങള്‍ നിത്യവും ചെയ്ക Nal 4., അന്യ കൃത്യങ്ങളില്‍ ശ്രദ്ധയില്ല Nal 1., നിത്യ കൃത്യങ്ങള്‍ = നിയമം; ഒരു കൃത്യം ഉണ്ടെന്നരുള്‍ ചെയ്തു ഗു രു KR. a work for thee. അകൃത്യത്തില്‍ ഭയം കൃത്യേഷ്ഠ നിയതി KR. (so കൃത്യാകൃത്യങ്ങള്‍). 3. right, കൃത്യമായ പട്ടിക MR. correct list, വാ ക്കിന്നു കൃ. വന്നില്ല V1. he does not express himself well, കൃത്യം തന്നേ well spoken. കൃത്യ 1. an action. 2. sorcery, a wicked fairy; കരാളയാം കൃത്യ ലഭിച്ചു, കൃത്യയെ ദഹിച്ചു CC.; ഒരു കൃത്യ വരുന്നതു Bhg. a fairy.
തുഴ
tu/?/a (തുഴാവു T., in S. തുലാധടം). A paddle, rudder തുഴകൈ വിട്ടാല്‍ തോന്നാതേടത്തല്ലോ ചെല്യൂ കപ്പല്‍ Pay. തോണിക്കൊരു തുഴ PT. ഭഗ്നമാം തോണി കൈത്തുഴയായി നീന്തിട്ടുഴലുന്ന തു പോലേ KR. using the arm for a paddle. — fig. ഉത്തമമായ നിയമാദിയാം തുഴകളും Vēdānt.; ഗുരുവായ തുഴക്കോല്‍കൊണ്ടു തുഴഞ്ഞു Bhg 11. തുഴയുക, (T. തുഴാവുക) to paddle, steer തോണി യുടെ നടുവില്‍നിന്നു തു. prov.; തോണി തുഴ യുന്നതും അടിയന്തന്നേ AR. — തുഴഞ്ഞു (& തുഴന്നു) കൊണ്ടു പോക etc. VN. തുഴച്ചല്‍. തുഴിരം a. med. Tdbh., സുഷിരം hole.
ദമനം
damanam S. (ദമ്, L. domo) Taming, restraining; also punishing പിഴെക്കു തക്കതു ദമനം ഏവര്‍ക്കും KR. ദമം self-restraint, self-command, modesty (in KeiN. defined as ബഹിഷ്കരണനിയമനം, in Bhg. ഇന്രിയസംയമനം). Previous page Next page
നിംബം
nimḃam S. (C. Tu. Te. lime tree). Melia azadirachta. നിംബാദികഷായം (നി ന്പാതി MM.) a medicine with വേപ്പിന്തോള്‍ etc. (നി): നിയതം S. (part. of യമ്) Restrained, regulated. അതും നി'മല്ല നിണക്കെടോ Anj. not lawful. ഒരു ശാസ്ത്രത്തിങ്കലും നി'മല്ല KeiN., ചതുരശ്രമായിട്ടിരിക്കമത്രേ എന്നു നി. Gan. fixed by rule. എനിക്കു നി. has surely becomo mine. — adv. certainly (ശകടകൃതം അതു നി. Mud.), also continually V1. നിയതി S. fixed order, destiny. നി. കൊണ്ടുള്ള Bhr. destined. നീ രാമനു നി. ബാന്ധവന്‍ AR. feeling of obligation or duty. അവനു ഭയമകൃത്യത്തില്‍ നി. കൃത്യേഷു KR. നിയന്താവു = നിയാമകന്‍ q. v. നിയമം S., (Tdbh. നേമം) 1. restriction, rule അന്ത്യസ്ഥാനം തുടങ്ങൂ എന്നുള്ള നി. വേണ്ടാ Gan.; തീര്‍പ്പു സര്‍ക്കാര്‍ നി'ത്തിന്നും നേരിന്നും എത്രയും വിരോധമായി MR. 2. necessity, regularity; adv. നിയമം പോകും പോലേ med. habitually (regular evacuations); so നിയമേന Instr. 3. a vow, religious observance നി. കഴിച്ചുണ്ണും VetC. (= ഊത്തു etc.); വേണ്ടും നി'ങ്ങളും മുടിത്തു RC.; നി. മുട്ടിക്ക CrArj. to interrupt the libations (സന്ധ്യാ നി.). മുട്ടിയ നി. ചെയ്ക Anj. 4. an agreement, contract. അന്യോന്യം ലിംഗനി. ചെയ്താര്‍ Bhr. exchanged the sexes. 5. = ഇ ന്ദ്രിയനിഗ്രഹം Bhg 11. നിയമനിഷ്ഠ (3) a pious practice regularly observed KU. നിയമംചെലവു TR. (& -മച്ചെ-). (2) regular expense, ordinary item (opp. അടിയന്തരം). നിയമവെടി (2) the morning & evening gun KU. & നേമ —; (തിരുതവിളി 456). നിയമാദികര്‍മ്മങ്ങള്‍ religious duties, നി. കഴി ച്ചു KU. നിയമി an observer of rules. നിയമിനാം ഹൃ ദയനിലയനന്‍ AR. God as dwelling in the hearts of such. denV. നിയമിക്ക to order, appoint, dedicate, devote. നിയാമകന്‍ 1. a steersman. 2. a charioteer = നിയന്താവു. നിയുതം S. (series) A million CS. നിയുക്തം S. (part. of യുജ്) Enjoined, commanded സാക്ഷാല്‍ ഭഗവാനാല്‍ നി'നായി Bhg. നിയോഗം 1. injunction, precept ദേവനി. Bhg. 2. an embassy. നി'ത്തെക്കൈക്കൊണ്ടു Bhr. undertook the mission. 3. inspiration, possession നായര്‍ക്കു പരദേവതേടെ നി. ഉ ണ്ടായി TR. (= ദര്‍ശനം, വെളിച്ചപ്പാടു). കാ വിലേ നിയോഗം No. = വെളിച്ചപ്പെട്ടിട്ടുള്ള കല്പന. നിയോഗി a servant, guard, കംസനി. കള്‍ CG. denV. നിയോഗിക്ക to order, delegate ദൂതനെ നി'ച്ചാല്‍ അപ്പോഴേ വരുവന്‍ AR.; എന്നുടെ അരികത്തു ദാസിയെ നി'ച്ചു Bhr. despatched (= നി'ച്ചയക്ക). നിയോജ്യന്‍ liable to be ordered, a slave കീ ഴ്ജാതികള്‍ക്കു നി. KR.; (also messenger V1.) Genov.
നേമം
nēmam T. M. Tdbh,; നിയമം 1. What is regularly observed as നേമവെടി KU.; കതി രൂര്‍ അടിയന്തരം ചെലവിന്നും നേമത്തിന്നും TR. 2. esp. service of a Rāja. നേമപ്പടി daily pay. തന്‍റെ ഒന്നിച്ചു നേമമായിട്ടു നില്ക്കു ന്നവര്‍ Ti.; തന്പുരാന്‍റെ നേമത്തിന്നു വന്നു, നി ന്നിരിക്കുന്നു, നേ. പോയിക്കെട്ടിക്കൊള്‍ക take service. നമ്മളെ നേ. മുറിഞ്ഞു TP. discharged. നേമമായി, f. i. ചെയ്ക = അടവായി, ചട്ടമായി. 3. period, term recurring. നേമതാര്‍ a spring tide, dashing of the waves (fishermen). denV. നേമിക്ക = നിയമിക്ക.
മുടിക്ക
muḍikka T. M. (മുടി). 1. To tie up മുടി ച്ച കൂന്തല്‍ വീണു KR. 2. to finish, spend, destroy. വേണ്ടും നിയമങ്ങളെ മുടിത്തു പുനലാ ടി RC. fulfilled. കണ്ടവരെ കൊന്നു മു. Mud. അവനെ കൊന്നു മുടിക്കില്‍ CG. ക്ഷത്രിയരെ മുടിച്ചു കളഞ്ഞു KU. ഇടിപൊടി മു. Bhr. മുടിച്ചു കളക to squander. ഭക്ഷ്യങ്ങളെ തൊട്ടു മു. TR. contaminated. ഇല്ലാക്കി മുടിപ്പു RC. (= തീര്‍ക്ക). VN. മുടിപ്പു (C. Tu. muḍupu) 1. money tied up in a cloth, esp. for being presented. ആ പണം മു. കെട്ടി അയക്കാം TR. may be forwarded. മു.കെട്ടുക to collect taxes (= ഉണ്ടി കക്കലം). മു.അടെക്ക Adhikāri paying the taxes to the Tahsildār. വരാഹന്‍ മു. Arb. a moneybag. മോനോന്മാരെ മു. കഴിഞ്ഞു MR. 2. destruction V1. — മുടിപ്പാളി Palg. = foll. മുടിയന്‍ a waster, prodigal ശ്രീമാന്‍ സുഖിയന്‍ - മുടിയന്‍ ഇരപ്പന്‍ prov.; very liberal. മുടിയന്തരം wastefulness. മുടിയുക l. v. n. To come to an end. മുടിഞ്ഞു മര്യാദ AR. ഇല്ലം മു. TR. to be extinct. ശേഷി യാതേ മുടിയും Gan. is even, leaves no fraction. മുടിഞ്ഞുവോ I wish you were dead. മുടിഞ്ഞെഴു ന്നെളളുക, മുടിഞ്ഞേളുക to die (hon.). രാജ്യം മുടിവാനുളള പണി an atrocious act. മന്നിടം എല്ലാമേ പാഞ്ഞു മുടിഞ്ഞപ്പോള്‍ CG. could no more go farther. 2. aM. aux.Verb. = തീരുക, ചമക f. i. എന്തായി മുടിയിന്നിതു RC. how will it turn out. അതു കുററമായി മുടികയില്ല RC. 3. v. a. to tie up, as ഓല മു. = പൊത്തുക 2. to secure palm-trees. VN. മുടിവു 1. end. 2. destruction, extravagance.
മുട്ടുക
muṭṭuγa 5.മുട്ടു (g). 1. To be hindered, stopped, ചെറുനീരും പെരുനീരും മുട്ടിയാല്‍ a. med.; to meet with impediment, (= മുടങ്ങുക); to fail, want. വാക്കില്‍ മുട്ടിപ്പോക to fail in argument. യുക്തികള്‍ മുട്ടി ശുക്രനു Bhr., വാ ക്കു മുട്ടിയാല്‍ ആഗ്രഹം പറക Bhr. to beg after pleading in vain. മുട്ടിയനിയമം ചെയ്വാന്‍ CrArj. interrupted ceremony. മുട്ടാതേ പൂജിക്ക AR. steadily. ഭക്ഷണത്തിന്നു മു.യില്ലൊട്ടും KR. മുട്ടു മാറില്ല മനസ്സ് ഒന്നിനാല്‍ ഒരുത്തര്‍ക്കും DN. perplexed. കാട്ടില്‍കിടന്നു ചെലവിന്നു മുട്ടിക്കുഴങ്ങി TR. മുട്ടിയ സ്ഥലത്താരും ഇല്ല = കഴങ്ങുന്പോള്‍ TP. മുട്ടിത്തിരിക to rove about, stray in perplexity. Often impers. അവനു മുട്ടി is in straits. നായ്ക്കു കാഷ്ഠിപ്പാന്‍ മുട്ടും prov. മൂത്രത്തിന്നു, തൂ റാന്‍ മുട്ടുന്നു No. 2. v. a. to touch, തോണി കരമുട്ടി grounded. വാനോടു മുട്ടുമാറു RC. reaching. കഴുത്തോളം മുട്ടിയിരിക്കുന്നു V1. is filled to. ചുവര്‍ മുഴുവനും വെച്ചു മുട്ടാതേ MR. to build up; also build up to another wall, join. 3. to dash against, knock, tap, butt തലമുട്ടി,തമ്മില്‍ മുട്ടിക്കളിക്ക VyM. (rams, cocks). മുട്ടിഉടെക്ക to break a nut. മുട്ടിക്കൊള്‍ക (with forehead). ചോ റും വെച്ചു കൈമു'ന്പോള്‍ prov. അവന്‍റെ മൈ ക്ക് ഇവന്‍ കൈകൊണ്ടു അവന്‍ കൊ ത്തിയതു jud.— കുടെക്കു മു. to fillip one's umbrella when one has knocked it unintentionally against that of another person by way of apology, to prevent future enmity. — ശത്രുക്കളോടെതിര്‍ത്തു മു'ന്നേരം Bhr. മന്നവരോടു മുട്ടിപ്പിണങ്ങിക്കതി ര്‍ത്തു നേരേ CG. attacked. ഞങ്ങളില്‍ മുട്ടിപ്പറ ഞ്ഞു TR. in strong terms. കിടക്ക മുട്ടിവിരിക്ക TP. to beat out. വായുമുട്ടുന്നതിന്നു നന്നു a. med. trouble of. നേരം പോക്കുവാന്‍ മനസ്സു മു. to feel stirred up, disposed. നിങ്ങള്‍ ചെന്നു മുട്ടാ ഞ്ഞത് എന്തിട്ടു TR. why did you not urge, dun. 4. to strike as a bell, clock മണിമു. f. i. ഇന്നലേ ൩ മു'ന്പോള്‍, പത്തു മുട്ടാറാകു ന്പോള്‍ TR. bef. 10 o'clock. CV. I. മുടക്ക 1. to stop, hinder, block up (= മുടക്ക). വഴിമു., ബ്രാഹ്മണകര്‍മ്മം മു. TR. പൂജയും മു'ച്ചു SiPu. 'നിയമം മു'ച്ചതു നീ CrArj. interrupt. കോട്ട വളഞ്ഞുവസ്തുവും തണ്ണീരും മു' ച്ചു Ti. തടുത്തു മു'ച്ചു AR. opposed. ശ്വാസം മു. to smother. 2. to press, harass ബുദ്ധിമു., ഞങ്ങളെ മനസ്സുമു'ച്ചു TR. dunned (പണത്തി ന്നു etc.). തരേണം എന്നു ഞങ്ങളെ കൊളേളമു., കുടിയാന്മാരെക്കൊണ്ടു ഉറുപ്പികെക്കുമു. TR. മു' ച്ചു പറക to urge a point. നിന്നോടുമു'ച്ചു നി ര്‍ബന്ധം ചെയ്യുന്പോള്‍ Mud. insisting on an avowal. 2. to make to hit, knock, dash, etc. 3. freq. = മുട്ടുക as മു'ച്ചു നടക്ക, പണിയുക V1. without rest. II. മുട്ടിപ്പിക്ക (1) tohave stopped, blocked up. നാസികയോടു വായും അടക്കിപ്പിടിച്ചു ശ്വാ സത്തെ മുട്ടിപ്പിക്കും Bhg. — (2) to cause to knock, rap. കല്പന എഴുതി കിണ്ണം മു. TR. to cause to proclaim.
Random Fonts
ML-TTKarthika Normal Bangla Font
ML-TTKarthika Normal
Download
View Count : 106898
OyeMalayalam Bangla Font
OyeMalayalam
Download
View Count : 4021
ML Panchami Bangla Font
ML Panchami
Download
View Count : 8263
ML_TT_Anakha Bold Italic Bangla Font
ML_TT_Anakha Bold Italic
Download
View Count : 15121
FML-TT-Veena Heavy Italic Bangla Font
FML-TT-Veena Heavy Italic
Download
View Count : 8944
FML-TT-Narmada ExBold Bangla Font
FML-TT-Narmada ExBold
Download
View Count : 14407
FML-TT-Rohini Bold Bangla Font
FML-TT-Rohini Bold
Download
View Count : 24281
ML_TT_Jyothy Bold Italic Bangla Font
ML_TT_Jyothy Bold Italic
Download
View Count : 4798
DeepaTB Bangla Font
DeepaTB
Download
View Count : 6801
ML_TT_Thunchan Italic Bangla Font
ML_TT_Thunchan Italic
Download
View Count : 8922

close
Please like, if you love this website