Malayalam to English Dictionary: മറിയുക;

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ഓല
T.M.C. Tu. (Port. olla) 1. A leaf of palms or grasses ഓലത്തുച്ചവും കടന്പും. നെല്ലിന്‍റെ ഓ. V1. ഓലവെട്ടി MR. from trees. Stages of growth: കിളിയോല, കുരുത്തോല, പച്ചോല, പ ഴുത്തോല. — പുത്തന്‍ഓല വരുത്തികെട്ടിച്ചു TR. for thatching. 2. writing leaf (വെള്ളോല unwritten), writ. ഓര്‍ ഓല എടുത്താല്‍, ഓലകളയാ ത്തോന്‍ നാടു കളയും prov. നന്പിയാരെ കയ്യാല്‍ ഓല TR. heading of letters. ചെന്പോല, പ ട്ടോല etc. 3. steel spring, പൊന്നോല gold leaf as earornament etc. Hence: ഓലക്കണ്ണി single palm leaf. ഓലക്കണ്ണിപ്പാന്പു (കൊണ്ടു പേടിപ്പിക്ക) prov. ഓലക്കരണം a document. ഓലക്കെട്ടു thatch to cover boats (prov.) ഓലക്കേടു തീര്‍ക്ക partial reparation of thatch (= ഇടയോല വലിക്കുക). ഓലച്ചെവിയന്‍ huntg. name of hare. ഓലപ്പുര thatched house. ഓ'ക്കും ഓട്ടുപുരെക്കും സ്ഥാനം ഒന്നു prov. ഓലപ്പുറം മറിയുക to tumble heels over head sideways B. ഓലപ്പെട്ടി box to keep documents ഓ. പാ ത്രങ്ങളും Mud. Previous page Next page
കരണം
karaṇam S.(കര്‍) 1. Acting. 2. organ, instrument (also the instrum. case). അന്ത: കര ണങ്ങള്‍ the 4 faculties of the mind മനസ്സു, ബുദ്ധി, ചിത്തം, അഹങ്കാരം, and 20 ബഹിഷ്ക രണം (phil.). കരണങ്ങള്‍ തളര്‍ന്നു Bhg. 3. the 11. constellations of the lunar fortnight as, പു ഴു —, പന്നി —, ആനക്കരണം f. i. തിഥിയും തൃതീയകള്‍ വാരണകരണവും Bhr. 4. deed, document കരണത്തിന്നു ചേര്‍ന്നതു കൈമുറി prov. അതിന്നു ക. ചെയ്തു തരേണം, ഒരു കരണപ്പെട്ടി TR. chiefly referring to the 6 tenures: കുഴി ക്കാണം (of 1/8 ബലം), കാണം (¼ ബലം), ഒററി (½ ബലം), ഒററിക്കുന്പുറം (¾ ബലം), ജന്മപ്പ ണയം (7/8), ജന്മം. Hence: കരണത്രാണം head (po.) കരണപ്പിഴ fine on unstamped deeds. കരണം മറിയുക, ചാടുക to turn heels over head, = പിന്പുമറിയുക V1. കരണീയം proper to be done. എന്നാല്‍ ക. എ ന്തു KR. what must I do?
കുടര്‍
kuḍar, & കുടല്‍ T. M. 1. Bowels കു. ഇരന്പുക, ഇരെക്ക, മറിയുക etc. കുടല്‍ വലി യോന്നു ചക്ക prov. Often കുടല്‍മാല f. i. കുടര്‍ മാല തുറിക്കയും Bhr. of wounded. ചീര്‍ത്തകുടല്മാ ലകള്‍ എടുത്തണിഞ്ഞു RS. in battle. 2. Placenta, prolapsus ani etc. കുടലന്‍ m., — ലി fem. = വയറന്‍ potbellied; അവള്‍ കു'ലി vu. കുടലേററം spasms in the bowels. കുടല്‍ ചുരുക്കി a med. plant. കുടല്‍തിര = കുടല്‍മാല f. i. കുടല്‍തിരകളുടെ കു ണ്ടത്തില്‍ a Marmam MM. കുടര്‍വാതം V2. colic.
കുഴ
ku/?/a T. M. (C. കുണിക) 1. What is hollow പാല്‍ക്കുഴ CG. milkpail. പൂക്കുഴ V1. a firework. നരിനഖവും പല്ലും ഏററ കുഴകള്‍, പാന്പു കടി ച്ച കുഴ MC. wounds. താഴ് കുഴയിടുക V2. to bar a door. 2. loophole, eye of a needle, rings of a shield, aperture in the head of an axe, hoe, etc. 3. bone in the fore-arm, fore-leg കാലിന്‍റെ കുഴ വീങ്ങി Nid. കൈ കുഴയില്‍ നിന്ന് ഇളക്കി പ്പോയി V1. dislocated. 4. T. aM. ear & earring അണിക്കഴയിണ, മകരമണിക്കുഴചേര്‍ന്തര ചന്‍, കുഴകളും മൂക്കും അരിന്തു RC. 5. കുഴകു ഴ slimy, soft. Hence: കുഴക്കട്ട a round cake. കുഴകാതു bored ear കു'തതില്‍ മിന്നുന്ന കുണ്ഡലം മകരോപമം PrC. കുഴമറിയുക (കുഴെക്ക) to be topsy-turvy. കുഴയുക v. n. T. M. (Te. C. കുള്‍, Tu. കുരി) 1. To be macerated, kneaded, mixed as pap. വേണി അഴിഞ്ഞു കുഴഞ്ഞു CG. disordered hair. മാലകള്‍ കുഴഞ്ഞു KR.; ചിത്തം അഴിഞ്ഞു കുഴഞ്ഞു CG. disturbed. 2. to be fatigued, perplexed കൈകാലും കുഴഞ്ഞു PT.; പാടിക്കുഴഞ്ഞുതന്‍ വീ ടു പുക്കാന്‍ CG. tired of singing. നാവു കുഴ ഞ്ഞീടും. കുഴഞ്ഞൊരു കണ്ഠവുമായി കൂകി (peacocks) CG. VN. കുഴച്ചല്‍ chiefly bodily impediment, palsy, decrepitude. കുഴെക്ക v. a. T.M. (C.Te. കുക്കു) l. To mix, macerate, knead അവില്‍പൊരി പാലില്‍ കു. Mud., പഞ്ചസാരയും തേനും ചേര്‍ത്തു കു. VCh., കുഴച്ചുരുട്ടി തിന്നു, കൂട്ടിക്കുഴച്ചു വാരീ ട്ടുണ്ണുക (rice) TP. രക്തത്തില്‍ ചോറു കുഴച്ചു കാ ളിക്കു നിവേദിക്ക Arb. ഇവ പൊടിച്ചു തേനില്‍ കു. a med. കൊടികുട പൊടിച്ചു കുഴെച്ചിതു ചോ രയില്‍ (in battle) Bhr. 2. to confuse, perplex by meddling; also v.n. കാര്യം കുഴച്ചു പോ യി V1. was embroiled, came to nothing.
ഗ്രഹണം
grahaṇam S. (fr. prec.) 1. Seizing. 2. learning. 3. an eclipse ഗ്ര. പററുക to be eclipsed. ഗ്ര. മറിയുക V1. to turu completely round. ഗ്രഹണി dysentery, diarrhœa മലം ഏറേ അഴഞ്ഞു പോക Nid. denV. ഗ്രഹിക്ക 1. to seize. 2. perceive, learn (part. ഗ്രഹീതം, better ഗൃഹീതം q. v.) CV. ഗ്രഹിപ്പിക്ക to inform, teach. പഞ്ചാക്ഷരം എന്നെ നീ ഗ്ര. SiPu. മര്‍മ്മം അവനെ ഗ്ര'ച്ചു Nal. also അവനെ കാര്യംകൊണ്ടു ഗ്ര. With Dat. തങ്ങള്‍ക്കു ഗ്ര'പ്പാന്‍ TR. വര്‍ത്തമാനം സര്‍ക്കാര്‍ക്കു ഗ്ര. and കുന്പഞ്ഞിയില്‍ ഗ്ര. TR.; double Dat. വര്‍ത്തമാനത്തിന്നു സായ്പവര്‍ക ള്‍ക്കു ഗ്ര.. TR. Social: ഭവാനോടു ഞാന്‍ ഗ്ര'ച്ചീ ടാമോ Nal.
ചോര
čōra (T. ചോരി fr. ചോരുക; or ചെവ് ?) Blood, ചോരെയും ചലവും prov.; (see അണിയു ക); ചോരയോടേ എടുത്തു KumK. a newborn babe, unwashed. ഉടുപ്പുകളില്‍ നിറെച്ച് ആയ ചോര കണ്ടു, ചോ. കഴുകി കളഞ്ഞു; ചോരയും പൊട്ടിച്ചു TR. elicited blood by the blow. തിരു ക്കണ്ണും ചോരകലങ്ങുന്നു TP. is wroth. ചോ. ഒലി ക്ക to bleed; as v. a. to bleed ചോ. എടുക്ക, കളക, കുത്തുക, കൊത്തുക V1. കാലിന്മേല്‍കൊ ത്തി ചോര നീക്കി Nid.; കൊത്തിച്ചു ചോരകളക to be bled. ചോരയും പെയ്യുന്നിതു AR. a bad omen. പന്നിക്കു ചോര മൂന്നു (huntg.) three kinds of wounds: മുറിയച്ചോ., വഴിയച്ചോ., ചൊരി യച്ചോ. Hence: ചോരകലങ്ങുക to be blood-shot, തിരു ക്കണ്ണു ചോ'ങ്ങി TP. ചോരക്കട്ട clotted blood, മുഖങ്ങളില്‍നിന്നു ചോ. ചിന്നിയും PT. ചോരക്കണ്ടി No. the red kind of കണ്ടിക്കിഴങ്ങു. ചോരക്കിളാര്‍പ്പു No. (കിളാര്‍പ്പു) traces of blood; hale & hardy or youthful appearance. ചോരകുമളം(കുമള) No., — ഉന്മദം pugnacity. ചോരക്കുഞ്ഞു, — പ്പിള്ള, — പൈതല്‍ = കട്ടക്കിടാ വു a newborn babe. ചോരക്കെട്ടു suppressed lochia. ചോരത്തല a new shoot of a vine. ചോരത്തിളപ്പു luxuriancy, lewdness. ചോരനീര്‍ flowing blood തള്ളി മുറിച്ചു ചോ. പ്പെടുത്തുകയും ചെയ്തു TR. drew blood from him. ചോരപ്പടുകളും B. a quantity of blood, also = കുരുതിക്കളം. ചോരപ്പുഴ a river of blood ചോ. കള്‍ പോയി കൂടി ജലധിയില്‍ Bhr. ചോരപ്പോക്കു dysentery, വയററിന്നുചോ. ദീനമായി TR. ചോരമുക്കളം No. turgescence = ചോരത്തിളപ്പു. ചോരബന്ധം relationship by blood; in V1. also called ചോരമധുരം. ചോരമറിയുക to be bloodshot, കരിങ്കണ്ണു ചോ'ഞ്ഞു TP. ചോരയിളക്കം excitement, നടന്നിട്ടു ചോ.കൊ ണ്ട ഒരു കുരു ഉണ്ടായി TR. Previous page Next page
പോതം
pōδam S. 1. The young of any animal, also dimin. കോകിലപോതകം CG.; വാ തപോതങ്ങള്‍ Bhg. zephyrs. 2. a boat ദുരി താബ്ധിതന്‍ നടുവില്‍ മറിയുന്നവര്‍ക്കു പരം ഒരു പോതമായ്വരിക HNK.; രാമപാദപോതം കൊ ണ്ടു സംസാരവാരിധിയെക്കടക്ക AR. 3. Tdbh. = ബോധം.
മറി
mar̀i T. C. Tu. aM. (Te. maraka, fr. മറു) 1. Offspring, the young of animals, a colt V1. ചെമ്മറിയാടു. 2. a young deer പുള്ളിമാന്‍ മറിപേടയും KR. 3. a turn, fresh start, corner മ. തീര്‍ക്ക (see below); a side f. i. കുന്നിന്‍റെ അങ്ങേമറി No. the other or opposite side, പുഴ നീന്തി ൩ മ. വെക്കട്ടേ TP. sweep of the arms; time = വട്ടം; എത്ര മ. vu. അന്പതു മ. തൊഴുക RS. 4. a shift, turning round or inside, deceit. കുന്നിനും തോക്കിന്നും മ. ഇട്ടിരി ക്കുന്നു spoilt the sport by charms. 5. B. autumn. 6. = മറിച്ചല്‍ tumbling in play. മറിക V1. (Te. C. = മരവി) a bullock's load. മറികടക്ക (3) to jump over. മറികടല്‍ the rolling sea മ. വന്തു RC. മറികണ്ണന്‍ squint-eyed. മറിക്കുന്നി Convolvulus pes-capræ. മറിച്ചുഴിവു hair naturally curled, a whirlpool. മറിതീര്‍ക്ക (3) to mark the dimensions of a building കോയിലകത്തിന്നു മ'ര്‍ത്തു KN. ചാ യ്പും മറിയും തീര്‍ക്ക to fix regularly & horizontally. മറിമാന്‍ (2) a swift deer ചാടുന്ന മ'നിന്‍ മാം സം KR. പുള്ളിമറിമാനും വെണ്മഴുവും Sil.
വജ്രം
vaǰram S. (വജ് to be strong). 1. A diamond, വജ്രതുല്യന്‍ SiPu. hard-hearted. കാ ഠിന്യം വ'ത്തോളം Bhg. ഉള്ളില്‍ വ. prov. വ. സേവിച്ചു മരിക്ക suicide of kings. 2. a thunder-bolt, weapon of Indra. വ. ഏററദ്രി പോലേ വീണു Bhg. = ഇടിവാള്‍. 3. വജ്രം കെട്ടി മറിയുക rope-dancers swinging themselves on a rope with small knives tied to the joints of their bodies. 4. Tdbh. വച്ചിരം T. a strong glue (of neats' hides) used in carpentry. Palg. വച്ചിരവെകിറന്‍ RC. Rāvana. വജ്രകരന്‍; വച്ചിരകരന്‍ RC. Indra, so വജ്ര ധരന്‍, വജ്രപാണി, വജ്രി. വജ്രപാതം a thunder-clap ശ്രുതം വ'തോപമം Mud.; also വജ്രാഘാതം Bhr. വജ്രായുധം (= 2) a weapon of the old Kēraḷa Brahmans, an ആചാരം KU.
Random Fonts
ML_TT_Periyar Bold Bangla Font
ML_TT_Periyar Bold
Download
View Count : 5578
FML-TT-Bhavana Bangla Font
FML-TT-Bhavana
Download
View Count : 18865
FML-TT-Revathi Bangla Font
FML-TT-Revathi
Download
View Count : 40282
FML-Indulekha Italic Bangla Font
FML-Indulekha Italic
Download
View Count : 7091
Salma2 Normal Bangla Font
Salma2 Normal
Download
View Count : 3503
FML-TT-Kanika Bold Italic Bangla Font
FML-TT-Kanika Bold Italic
Download
View Count : 21897
FML-TTVinay Bangla Font
FML-TTVinay
Download
View Count : 14576
ACHI Normal Bangla Font
ACHI Normal
Download
View Count : 5112
ML_TT_Chithira Heavy Bold Bangla Font
ML_TT_Chithira Heavy Bold
Download
View Count : 174624
ML_TT_Sabari Bold Bangla Font
ML_TT_Sabari Bold
Download
View Count : 16861

close
Please like, if you love this website