Malayalam to English Dictionary: വിവാഹ

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അകലുക, ന്നു
aγaluγa TM. (Tu. C. Te. അഗല്‍) 1. To become extended, distant. 2. to part, retire; വീരരും മണ്ടി അതിഭയത്തോട് അകന്നാര്‍ UR. വിവശത അകല്വതിന്നു തുണെ ക്കേണം help me of my distress; ധര്‍മ്മമകന്ന വാക്കുകള്‍ KR. (= ഇല്ലാത്ത). അകല, അകലേ Inf. far off, aside അകലേ നില്ക്ക, അകല പോയി തിരിഞ്ഞു withdrew. രാഗാധികളെ അകലേ കളക Ch. R. അക ലേ പോന്നവനെ അരികേ വിളിച്ചാല്‍ prov. അകലിച്ച in regular distances. അകല്ച V. N. separation, distance, reserve. അകല്ച മൗര്യനോടു ചാണക്യനു പെരികേ ഉണ്ടു Mud. much estranged.
അമിക്കയറു
amikkayar̀u (see അന്പ) The tie of a ploughyoke (also അവി —) കന്നിന്‍റെ അ വിവള്ളി വെട്ടി അറുത്തു MR. അമിക്ക 1. to fasten the tie of a yoke V1. 2. see അവിക്ക.
അര്‍ച്ചിക്ക
arčikka S. (to shine) To praise, adore. സ്തോത്രങ്ങള്‍കൊണ്ടും നാനാഭക്ഷ്യങ്ങ ളോടും കൂടിയ നിവേദ്യംകൊണ്ടും മാംസം മദ്യ വും കൊണ്ടും അര്‍ച്ചിപ്പൂ DM. അര്‍ച്ചിതം part. pass. അര്‍ച്ച, അര്‍ച്ചന, അര്‍ച്ചനം S. worship അര്‍ച്ചെക്കു PP. ദേവനെ അകംകൂടി അര്‍ച്ചന ചെയ്താല്‍ RC 96. ശിവാര്‍ച്ചനം SiP 4. വിവിധം അര്‍ച്ച ന തുടങ്ങി CC.
ഉത്രം
utram, & ഉത്തിരം (Tdbh. ഉത്തര ഫ ല്ഗുനി) 12th asterism, tail of Leo. ഉത്രമാം ന ക്ഷത്രം കൊണ്ടവര്‍ വിഠ്വാഹം ചെയ്തു UR1. ഉത്തി രനക്ഷത്രത്തില്‍ ചെയ്യിക്ക വിവാഹം KR. ഉത്രാ ടം (S. ഉത്തരാഷാഢ) 21st asterism, shoulder of Sagittarius. ഉത്രട്ടാതി (S. ഉത്തരഭാദ്രപദം) 26th asterism, head of Andromeda.
കരിവാടു
karivāḍụ in ക. ഏല്ക്കുക Transplanted paddy to be past drying up (നട്ടിട്ടു തെളിക). Comp. കരിനാട്ടി. കരിവിലാന്തി So. Smilax aspera. കരിവിവള്ളി (II.) or കിഴങ്ങു Bryonia umbellata; the fruit is called ചക്ക (ക. കിഴങ്ങ രച്ചു എണ്ണയില്‍ കുടിക്ക a med.) കാട്ടുകരിവി a Justicia, Rh. കരിവെക്ക (II, 2.) & കരി ഇറക്കുക So. To put a mortgagee in possession of ricefields.
കവി
kavi S. 1. Wise; a poet കവിവരന്‍ Bhr. excellent sage or poet. 2. M. T. poem കവി കള്‍ ഒക്ക നോക്കി; മുങ്കവി ചൊല്ലുവ൯ Pay. an old story. 3. കവി അരസു or മുള്ളര്‍ the Tulu king of Calyāṇapuram. Hence: കവിജനനി Nal. Saraswati. കവിത 1. poetry = കാവ്യം. കവിതകളില്‍ അതി വിരുത൯ Nal. ഒരുക. ൪ പാദം ൮ ശ്ലോകം prov. V1. 2. fiction ക. പറക; ക. ക്കെട്ടു poetical composition, fabrication. കവിത്വം poetry ഇവനു ക. ഉണ്ടു V1. കവിയടക്കം tradition ഇങ്ങനേ ക. KU. പതി നെട്ടു ക'വ്യം വിദ്യയും KN. കവിവകച്ചല്‍ V1. poetical composition. കവിസിംഹരേറു N. pr. a Tuḷu king to whom ChēramānPerumāḷ gave the country between Gōcarna & Perumpu/?/a, & the മേല്‍ക്കോയ്മ സ്ഥാനം over the 5 പ്രഭുക്കള്‍‍ of Tuḷu: 1. വ ങ്ക൪ or പരന്പര്‍ (Nandāvara), 2. അജിലര്‍ (Mulki), 3. സവിട്ടര്‍ (Mūdabidri), സാമന്ത ര്‍, ചാമന്ത൪ (Kārkaḷa), 5 Cavi (see കവി 3.)
കാവി
kāvi 5. (കാവു 3.) Red ochre, also കാ വിമണ്ണു GP. മണ്കാവി Indian reddle. = കാഷായം. കാവിക്കല്ലു Armenian bolus ചന്ദനം കാ'ല്ലും MM. also പൂങ്കാവി. കാവിവസ്ത്രം a mendicant's red dyed cloth.
കൃതം
k/?/tam S. (part. കൃ, കരിക്ക) 1. Done, made കൃതപ്രയാസരായി their work being done, കൃത വിവാഹനായി KR. married, കൃതസമയാന്തേ KR. at the end of that time. 2. well done. കൃതം എന്നു KR. well, I thank. Cpds. കൃതകൃത്യന്‍ who has done what was to be done. ഇപ്പോള്‍ കൃത കൃത്യനായേന്‍ AR. my work is now done, I am content, so കൃതകാര്യന്‍. കൃതഘ്നന്‍ ungrateful; കൃതപ്രത്യുപകാരമില്ലാ തൊരു കൃതഘ്നന്‍ KR. — അതില്‍ കൃ തഘ്ന തഫലം Mud. Ingratitude. കൃതജ്ഞന്‍ grateful. — കൃതജ്ഞതവേണം VCh. കൃതബുദ്ധി, കൃതമതി resolved for, പാപത്തിങ്കല്‍ കൃതമതിയായി KR. കൃതയുഗം (2) the first age of the world, സത്യയുഗം Bhg. കൃതാഞ്ജലി having the hands humbly joined Bhr. (കൂപ്പി). കൃതാത്മാവ് of a purified mind. കൃതാന്തന്‍ who makes an end of all, Yama, destiny. കൃതാര്‍ത്ഥന്‍ successful, (fem. കൃതാര്‍ത്ഥം AR.); പൂ ര്‍ണ്ണമാം കൃതാര്‍ത്ഥത്വം ആനന്ദപ്രാപ്തിയല്ലോ KeiN. VN. കൃതി 1. action, work; കാളിദാസകൃതി, പാ ണിനികൃതി composition — merits കൃതി തതി ഗമിക്കും ChVr. (= സുകൃതി). 2. experienced, successful. den V. ശ്ലോകം കൃതിക്കുക to compose. കൃല്‍, കൃത്ത് doing, as ധര്‍മ്മകൃല്‍, പാപകൃല്‍.
കോലം
T. M. 1. Form, figure, chiefly of masks, dresses, etc.; idol. മാലകോലത്തിന്മേല്‍ ചാര്‍ത്തുവന്‍ TP. പൌരുഷംകൊണ്ടു ൧൪ ലോക വും പാലിച്ച കോലത്തെ കാണാകേണം Anj. C/?/shṇa, so ചാമുണ്ഡി —, രുദ്ര കോ. കെട്ടുക. KU. ആണ്‍ കോ. male figure. With കോലം എടുക്ക, — മാറുക, പകര്‍ക്ക V1. 2. body അവള്‍ കോ. മെലിഞ്ഞു തുടങ്ങി CG. നൂറു കോലം വാഴ്ച വാണുകൊള്‍ക KU. thro'100 successions, generations. 3. beauty. 4. North Malabar കോല ത്തുനാടു, subject to Kōlattiri or Kōlaswarūpam, a branch of which, (ചിറക്കല്‍) conquered the whole, extending originally from the Tur̀aššēri river to Chandragiri, later from Tellicherry to Nīlēshvaram ശേഷം നാട് ഒക്കയും കോലത്തിന്ന് അവയവങ്ങള്‍ എന്നു കല്പിച്ചു KU. ആണുങ്ങള്‍ക്ക് അഴകേറയുള്ളതു കോലത്തു നാ ട്ടില്‍ (song). Hence: കോലക്കുഴല്‍ (3) C/?/shṇa's flute, കോ'ലും ധരിച്ചു CC. കോലത്തിരി (4) Colastri, the prince of North Malabar കോ. രാജാവവര്‍കള്‍ TR. (the 2nd is called ചിറക്കല്‍ കോ. രവിവര്‍മ്മരാജാവ വര്‍കള്‍ etc.). ഉദയമങ്ങലത്തു കൂലോത്തേക്കും പ ളളിക്കൂലോത്തേക്കും കൂടി പാതി പാതി ആകു ന്നു കോലത്തുനാടു TR. the 2 branches of the family. കോലനാടു (= 4); കോ. ൧൮ കൊന്പും ൧൮ ദ്വീപും (old). കോലം കെട്ടുക to assume a mask, നാണം കെ ട്ടവനെ കോ'ട്ടിക്കൂടും prov. കോ'ട്ടി പുറപ്പെ ടുക etc. to act, play. കോലം തുള്ളല്‍ a devil's dance. കോലസാരി V1. a clever actor. കോലാചാരി V1. a sculptor. കോലാധിനാഥന്‍ ഉദയവര്‍മ്മന്‍ CG. = കോലത്തിരി.
ചരക്കു
čarakkụ 5. (I ചരം) 1. Merchandize, cargo, ച. കയററുക, ഇറക്കുക or കിഴിക്ക. ച രക്കിന്നു അഴിച്ചല്‍ ഉണ്ടു goods sell readily. 2. different moveables or valuable articles, as തുണിച്ച. clothes, also = ചക്കര (in meals) & other drugs; = വട്ടളം a boiler or caldron ച. ചെന്പു; fruits ച. താഴ്ത്തുന്നതു TR., ച. പറിക്ക MR. (cocoanuts, etc.); also fruit-trees ച. വി വരവും ഫലവിവരവും TR. ചരക്കുമേനി V1. current coin; B. a large boat for goods.
ചിത്രം
čitram S. (ചില്‍ drawing attention) 1. Wonderful; often interj. ചിത്രം ചിത്രം what a sight! ചി. എഴുംപടി RC. nobly. 2. variegated. 3. a picture, ചി. വരെക്ക MR., കുറി ക്ക to sketch, രൂപം ചി'മായെഴുതി Bhr., ചാ രുവാം ചി. എഴുതുകയും വേണം Mud. 4. finely & minutely worked; carving. ചി. കുത്തുക, പ ണിയുക V1. — ഏറെ ചി. ഓഠപ്പെടും prov. Hence: ചിത്രക്കടലാസ്സു (3) a plan, rough sketch സ്ഥലത്തിന്‍റെ സ്ഥിതിവിവരം ചി.. (jud.) ചിത്രകൂടം 1.N. pr. the mountain Kāmtā in Bandēlakhaṇḍa KR. 2. a temple or tower as for holy serpents, Nilamāli. etc. ചി. പടുക്ക to build such മെപ്പുചി. PR. ചി. ഉടെക്ക (a sin) PR. 3. a palace, as at Calicut KU. ചിത്രക്കൂടക്കല്ലു (2) Palg. = നാഗക്കല്ലു. ചിത്രക്കാരന്‍ a painter, carver (also ചിത്രക രന്‍). ചിത്രക്കെട്ടു fine building. ഭടന്മാര്‍ ഇരിപ്പാനാ യി ചി.കള്‍ KR. barracks. Previous page Next page
ചൊല്‍
čol T. M. (C. സൊ —) 1. Word (പഴ ഞ്ചൊല്‍, പെണ്‍ചൊല്‍); command. എനിക്കു നിന്‍റെ ചൊല്ലും ചെലവും ആകുന്നുവോ have you to order me? (ചൊല്ലും ചെലവും employment). ചൊല്ക്കീഴമര്‍ന്നു Bhr. obeyed. രണ്ടു പേ ര്‍ക്കും ചൊല്ക്കീഴല്ല CC. I belong to neither. കം സന്‍റെ ചൊല്ലാലേ CG. അവന്‍ ചൊല്ലാല്‍ എ പ്പോഴും ഇരിപ്പു ഞാന്‍ ഇപ്പുഴങ്കരേ; ചൊല്ക്കല്‍നി ന്നളകാതേ Bhr. ഒരുത്തന്‍റെ ചൊല്ലിങ്കല്‍നില്ക്ക CG. to abide by some one's advice. ബ്രാഹ്മണ ന്‍റെ ചൊല്ലില്‍ നില്ക്കേണം VyM. 2. praise, fame. ചൊല്ക്കണ്ണി, ചൊല്ക്കണ്ണാര്‍ Bhr. with celebrated eyes. ചൊലുത്തു, ചൊല്‍ത്തു pronunciation; nice voice for reading, singing, etc. ചൊല്ക്കൊണ്ട Bhr., ചൊല്ക്കൊള്ളും CG. famous. ചൊല്പടി 1. utterance. അവന്‍റെ ചൊ. കൊ ള്ളാം V1. pronunciation V1. 2. according to order. അഛ്ശന്‍റെ ചൊ. ക്കപോയി MR. ചൊ. ക്കു നടക്ക to obey. ചൊര്‍പ്പടിക്കു ചെ ന്നു Mpl. ചൊല്പടിക്കാരന്‍ obedient = ചൊല്‍വശന്‍ mod. ചൊല്പെററ CG., ചൊല്പൊങ്ങും Bhr. famous. ചൊല്‍പ്രമാണം order. ചൊ. കവിഞ്ഞു V1. did more than I was ordered. ചൊല്ലാര്‍ന്ന Bhg., ചൊല്ലാര്‍ന്നീടുന്ന KU. famous. ചൊല്ലുക, ല്ലി (& po. ചൊന്നു) 1. To say ലീലെക്കു കാലം ഇതല്ല ചൊല്ലാം CG. we may truly say. ഒരു പീഡയും ചൊല്വാനില്ലെനിക്കു KR. no pain worth mentioning. സമ്മതിയല്ലെ ന്നു ചൊല്വര്‍ നിന്നെ CG. they will say of thee: he is not to my taste. ചൊല്ലാതേ ചൊ. Bhr. to hint. — to promise ചൊല്ലിയത് എല്ലാം തരുന്നു. — to declare (ഞായം, മൊഴി ചൊ); to confess നീയല്ലയോ ചൊല്ലടെച്ചു തീ വെച്ചതു Bhr. 2. to order കാലത്തെ പോകെന്നുചൊന്നാന്‍ CG. he ordered time to pass (= പോക്കി). ദാസിമാ ര്‍ക്കു പണികള്‍ ഓരോന്നു ചൊല്ലി CG. — also with Iuf. മരം മുറിക്കച്ചൊല്ലി TR. Neg. ചൊല്ലായ്മ കേള്‍ക്കും (Mantr.) what is not uttered. ചൊല്ലി giving his reason ഇതിന്നെന്നു ചൊ ല്ലി Mud. എന്നേച്ചൊല്ലി വേലകള്‍ ചെയ്ക Bhr. pretending it was for this. കഴിഞ്ഞ തു ചൊ. ദു:ഖിക്ക V2. to repent. — on account of നമ്മേച്ചൊ. നായര്‍ക്കു വല്ല വിഷമ ങ്ങള്‍ വരേണ്ടാ TR. എന്തു ചൊ. വിവാദം VyM. about what is the dispute? CV. ചൊല്ലിക്ക to cause to say, to repeat, read നിന്നേ ചൊര്‍പ്പന്‍ Genov. force to confess. മിനക്കെടാതേ ചൊല്ലിച്ചിട്ടും Bhg. ചൊ'ച്ചു വിടുക V. to send a message. കുലത്തെ ആ ചാര്യനെകൊണ്ടു ച്ചൊ'ക്കുന്നതു KR. have the family history recited by the house-priest. — also ചൊല്ലിപ്പിക്ക Brhmd. ചൊല്ലിക്കൂട്ടുക to repeat a lesson. ചൊല്ലിക്കൂട്ടിക്ക to hear a child's lesson. ചൊല്ലിക്കൊടുക്ക, തരിക to teach, suggest. ചൊല്ലിക്കൊടു — നുള്ളിക്കൊടു — തല്ലിക്കൊ ടു — തള്ളിക്കള prov. ചൊല്ലിനിര്‍ത്തുക to stop reading. ചൊല്ലിപ്പഠിക്ക to learn loud by heart. ചൊല്ലിയാടുക to sing & play. ചൊല്ലിയാട്ടം acting a play. ചൊല്ലിവിടുക to send word, ചൊല്ലൂടുക; നി Previous page Next page
ദീക്ഷ
dīkša S.(desid. of ദക്ഷ് to try & fit oneself) 1. Initiation, esp. for sacrifice; all the observances. 2. consecration. ശിവദീക്ഷ V1. devoting oneself to Siva = ശൈവം. — ഗര്‍ഭദീക്ഷ (Brahmans not shaving during each pregnancy of their wives; low castes seldom & then only during the first one). 3. mourning & ceremonies for the deceased, (in lower castes വാലാ യ്മ). Tdbh. തീക്ക തിരുനെല്ലിക്കൂട്ടി വെക്ക TP.; അവന്‍ നന്പൂതിരിക്കു ദീക്ഷയായി വെലി മുത ലായ്തു ചെയ്തു MR.; സംവത്സരം ദീക്ഷ എത്തി ക്കേണം Anach. mourning for a year, duty of the next heir. ദീക്ഷകന്‍ a leader in ceremonies V2. ദീക്ഷക്കാരന്‍ (1.3) one who practises abstemiousness for the above objects. ദീക്ഷപിരിക 1. to observe abstinence, as newly married Brahmans for three nights, വിവാഹം കഴിഞ്ഞാല്‍ ദീക്ഷ പിരിച്ചു നാലാം നാള്‍ KU. 2. to cease from mourning. ദീക്ഷാശാല = യാഗശാല, f. i. ദീ. യില്‍ വാണരു ളും മാധവന്‍ SG. denV. ദീക്ഷിക്ക 1. to consecrate oneself to an observance യാഗം ദീ'ച്ചാന്‍ AR.; ദീക്ഷിച്ചു മു നീ രാമന്‍ യുദ്ധയാഗത്തിന്നായി ൬ നാള്‍ അഹോരാത്രം വീതനിദ്രന്മാരായി KR.; അന ശനം ദീ. Bhr. to fast. രാജസം ദീ'ച്ചു കൊള്‍ക Anach. to live in princely style. മൌനഭാ വം ദീ. VetC; ആശ്രമത്തെ, ബ്രഹ്മചര്യത്തെ ദീ. Anach. 2. to vow വ്രതം ദീ. SiPu., Bhg. നമ്മെയും കൊല്ലുവാന്‍ ദീ'ച്ചു KR.; തന്നുടെ കാര്യത്തിങ്കല്‍ ദീക്ഷിച്ചു വസിക്കുന്ന ദുര്‍ന്നയ ന്മാരെച്ചെന്നു സേവിക്കുന്നവന്‍ ഭോഷന്‍ Nal. immersed in their own affairs. 3. to mourn. 4. (= ദീക്ഷിപ്പിക്ക) to initiate, രാമന്‍ ദീക്ഷി ക്ക എന്നു മുനിയോടു ചൊല്ലിനാന്‍ KR. ദീക്ഷിതന്‍ 1. initiated; the Brahman presiding at the സോമയാഗം. 2. a mourner V2. CV. ദീക്ഷിപ്പിക്ക (= ദീക്ഷിക്ക 4). സഗരനെ ദീ' ച്ചിത് ഔര്‍വ്വന്‍ Brhmd. before coronation. ആ രണര്‍ വേദങ്ങളെ സൂക്ഷിച്ചുകൊണ്ടു ദീ' ച്ചീ ടിനാര്‍ മന്നവനെ CG. initiated the prince.
ദേവര്‍
dēvar S. 1. (L. levir, G. daër) Husband's brother = ദേവരന്‍, whence ദേവരവിവാഹം the abolished custom of levirate. 2. (hon. pl. ദേവന്‍) see തേവര്‍. (ദേവ): ദേവര്‍ഷി a divine Ṛshi. ദേവലിംഗം any idol, ദേ'ങ്ങള്‍ ഇളകി വിയ ര്‍ത്തീടും Sah. ദേവലോകം the world of the Gods. ദേവലോ കപ്രാപ്തി (hon.) death. ദേവസ്ഥാനം a temple. മഞ്ചേശ്വരത്തു ദേ. TR., (rarely of Mal. temples). ദേവസ്വം l. temple property, ഭഗവതി ദേ. etc. ആ ദേവസ്വം ഊരാളന്മാര്‍, ദേവസ്സക്കാര്‍ MR. its administrators. 2. a temple, തളി യില്‍ ദേ'ത്തില്‍ ശാന്തി (No.) ദേവാംശം emanation, ദേ. ആയതു പാണ്ഡവ ന്മാര്‍ എന്നു തേറുക Bhr.; ദേവാംശഭൂതര്‍ KR. ദേവാംഗം N. pr. an emanation from Siva's body; hence ദേവാങ്കു (see തേവാങ്കം), a sloth കുട്ടിസ്രാങ്കു, whose fat is med. & serves to discover hidden treasures. ദേവാതിദേവന്‍ Bhg. God over all Gods. ദേവാന്തരം, (അന്തരം intercession?) an oath or ordeal, ഉണ്ടെന്നു പറയാം ദേവാന്തരേ VyM. ദേവാരം (&തേ —) Tdbh., ദേവകാര്യം regular temple-worship, നിത്യമായുള്ള ദേവാര പൂജ SG.; നല്ല ജപങ്ങള്‍ ദേ. മുടങ്ങിയേ DN.; ഇതി നിമിഷം ദേവാരത്തേരില്‍ ഏ റി BR. divine chariot? ദേ'ത്തിന്നിരിക്ക V1. to worship. ജപഹോമദേവാരം. ദേവാലയം a temple; met. മന്‍ മനോദേ'യേ സ ന്തതം വാഴും ഗുരോ KeiN. ദേവാസുരം inveterate war, as between Gods & demons, ദെ. തമ്മില്‍ എന്നല്ല നല്ലു ChVr.; ആഹവം ദേ'ര തുല്യമായി Brhmd.
ദ്വിര്‍
dvir (S. ദ്വിസ്സ് twice). ദ്വിരുക്തം Repeated. (ദ്വി): ദ്വിവചനം the Dual (gram.) ദ്വിവിധം, (വിധം) two-fold; fem. (= ദ്വന്ദ്വം 2.) Previous page Next page
Random Fonts
ML_TT_Ashtamudi Bold Bangla Font
ML_TT_Ashtamudi Bold
Download
View Count : 7240
FML-TTAathira Normal Bangla Font
FML-TTAathira Normal
Download
View Count : 15251
keralaLite Bangla Font
keralaLite
Download
View Count : 24498
FML-TT-Kanika Bold Italic Bangla Font
FML-TT-Kanika Bold Italic
Download
View Count : 21901
ML_TT_Thakazhi Bold Bangla Font
ML_TT_Thakazhi Bold
Download
View Count : 6146
FML-TT-Jyotsna Bold Italic Bangla Font
FML-TT-Jyotsna Bold Italic
Download
View Count : 18993
Karumbi Bangla Font
Karumbi
Download
View Count : 20286
ML_TT_Ambili Normal Bangla Font
ML_TT_Ambili Normal
Download
View Count : 107568
ML_TT_Leela Italic Bangla Font
ML_TT_Leela Italic
Download
View Count : 4401
ML_TT_Gopika Normal Bangla Font
ML_TT_Gopika Normal
Download
View Count : 17351

close
Please like, if you love this website