Malayalam to English Dictionary: ശ്വാസം

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അടങ്ങുക
aḍaṇṇuγa 5. (√ അടു) v. n. 1. To be pressed down, enclosed, contained. ചോറ ടങ്ങി is swallowed. വാരിധിക്കുള്ളില്‍ അടങ്ങിയ ഭൂമി Mud. enclosed by the sea. കുടയില്‍ അടങ്ങി took shelter under. മൂവര്‍ ഒരു കുടക്കീഴ് അട ങ്ങുമൊ. 2. to submit, yield, be possessed, ruled. അവള്‍അടങ്ങി yielded. കുന്പഞ്ഞിയിലേ ക്ക് അടങ്ങെണ്ട ചുങ്കം TR. (= അടയുക). വസ്തു വക ദേവസ്വത്തില്‍ അടങ്ങി പോന്നു TR. പറ ന്പടങ്ങുന്നില്ല does not yield. 3. be controlled, proportioned; കുടെക്ക് അടങ്ങിയ വടി (prov.) വെററിലക്കെടങ്ങാത്ത അടക്ക ഇല്ല. prov. 4. be allayed, calmed. എന്നാല്‍ ചുമ അടങ്ങും a med. (= ഇളെക്കും). നിന്നെ തിന്നാല്‍ വിശപ്പട ങ്ങും UR. മന്ദം അടങ്ങുന്ന കോപം Mud. 5. to rest, cease, be silent; ശ്വാസം അടങ്ങി died. നിന്നുടെ രൂപം സൃഷ്ടിച്ചടങ്ങി പിതാമപന്‍ എ ന്നു തോന്നീടും KR. എന്നടങ്ങി, ഉരെത്തടങ്ങും; നീ എന്തടങ്ങിനില്ക്കുന്നു KR. why standest thou silent. കേട്ടടങ്ങീടേണം listen attentively. അ ധികാരംവെച്ചടങ്ങി പാര്‍ക്ക Mud. liveretired. വി ല്ലു വെച്ചടങ്ങിയാന്‍ Bhr. gave up the job. ആ യുധങ്ങള്‍ അടങ്ങി വസിക്കുന്നു Nal. rust from peace. വാതില്‍അടങ്ങി ചാരികൊള്‍ക shut gently. അടങ്ങ Inf. (= അടക്കം 2.) അടങ്ങമുടിത്തു RC. made to cease entirely. അടങ്ങല്‍, അടങ്കല്‍ the whole contents (= അ ടക്കം 2.) അടങ്കല്‍ കാണ്ക form estimate B. അടങ്ങാത്ത unmanageable, disobedient, etc. C. V. അടങ്ങിക്ക make to submit, enclose V1.
അന്തഃ, അന്തര്‍
anδaḥ, anδar S. (Entos; intus) Inside, in comp. f. i. അന്തഃശുചാ AR. with inward grief. അന്തഃകരണം 1. the inner organ, heart, mind (including മനഃബുദ്ധി അഹങ്കാരം ചിത്തം) അ'ത്തിന്നുണ്ടായി രണ്ടു നാമം viz. മനസ്സ്, ബുദ്ധി KeiN. അ'ത്തില്‍ ചിന്തി ച്ചാന്‍ Mud. അ'ത്തില്‍ വരുത്തിക്ക consider അ'ത്തില്‍ നിശ്ചയമായിട്ടു ബോധിക്കും TR. you will surely perceive (hon.) 2. favor. (= മനസ്സ്) ഗവര്‍ണര്‍ സായ്പവര്‍കളെ അ. വ ര്‍ദ്ധിച്ചു വരെണം TR. അന്തഃപുരം women's appartment in palace. അന്തഃപുരികമാര്‍ females of the palace. അന്തഃപുരങ്ങളില്‍ വിശ്വാസം Nal 4. faith in women.
അന്തണന്‍
anδaṇaǹ T. M. (beautiful, cool?) A Brahman. അന്തണോത്തമ SG. അന്തണന്മാ രില്‍ വിശ്വാസം SiP 3.
അന്യോന്യം
anyōnyam S. (അന്യഃ അന്യം) 1. One another, mutually. അന്യോന്യാശ്രയം mutual dependence. അന്യോന്യവിശ്വാസം TR. 2. friendship, അ. വരുത്തുക to be friend V1. ചാവടിക്കാര്‍ കളളന്മാരെ അന്യോന്യമായി പാര്‍പ്പിച്ചു TR. lived on good terms with. അ വരെ അ. ആക്കി gained over TR. 3. an ആ യുധാഭ്യാസം (= മുഷ്ടിയുദ്ധം) V1. അന്യോന്യക്കേടു enmity V1. (2).
അഭിരതം
abhiraδam S. (രം) Delighted. അഭിരാമം charming വിശ്വാഭിരാമന്‍ delighting every one. നേത്രാഭിരാമം SiP. delightful to the eyes.
അല്ല
alla 5. Neg. verb (prh. negation of pronoun അ, which in C. Te. exists also in the form അല്‍) 1. Is not that, not thus; neg. of ആകുക, as ഇല്ല of ഉണ്ടു f. i. നല്ലതെന്നാകി ലും അല്ല എന്നാകിലും ഇല്ലയെന്നു വരാ ഏതും KR. no action whether good or the contrary will ever cease to be (can be undone). അല്ലൊ ന്നിരിക്കിലോ Bhg. if it be not the case. ത നിക്കല്ലാത്തതു തുടങ്ങരുതേ prov. അല്ലാത്തേട ത്തു ചെല്ലല്ല what does not concern thee. After Inf. ഉപ്പും പുളിയും സേവിക്കല്ല a med. do not! ശത്രുത തോന്നല്ല മാനസേ KR. let there be no enmity. — after Fut. കര്‍മമത്തിന്‍ഫലം നീക്കാ മല്ല VilvP. cannot be avoided. 2. is not that, but something else; അയ്യോ ഞാനതും ഓര്‍ത്തല്ല എന്നുടെ കളിയത്രെ Bhr 1. not intentionally but in play. ചൂതല്ലിതു നല്ല പോര്‍ Bhr. പശു ഇങ്ങത്രേ വേണ്ടു മഹര്‍ഷിമാര്‍ക്കുവേണ്ടതല്ല KU. 3. not merely that, but ഒന്നും ഫലിച്ചീല അതേയല്ലവര്‍കള്‍ക്കു വന്നിതു നാശവും Mud. തി രുവോണം ഊട്ടിതുടങ്ങി ഞാന്‍ എന്നല്ല ഹോമം പലതും ചെയ്തു SG.4. but അല്ല ഞാന്‍ വന്നാ ല്‍ on the contrary, if I come. അല്ലാതേ adv. part. 1. not thus മന്ദമല്ലാതെ Mud. not too slowly. സമീപസ്ഥരല്ലാതെ ദൂരസ്ഥന്മാര്‍ എന്നു കാണുന്നു MR. 2. else. അല്ലാതെ മറെറാന്നല്ല Nal 4. nothing else. ശ്വാവെന്നല്ലാതെ ചൊല്ലുന്നില്ല PT. none called it otherwise but dog. 3. on the other hand. എന്നാല്‍ പറവന്‍ അല്ലാതെ പ റഞ്ഞെന്തു ഫലം KR. in that case I shall tell, otherwise what's the use. ദുഷ്ടന്മാരെ കെട്ടിയിഴെച്ചു കൊണ്ടുപോന്നീടുവിന്‍ അ ല്ലാതെ കണ്ടു രംശ്വരാനുഗ്രഹം ചെന്ന ക ല്യാണശീലര്‍ദുരിതം ചെയ്കിലും ചെന്നടുക്ക രുതു Bhg 6. 4. except. ഒരുത്തരും കാണാ തിരിക്കുന്പോള്‍ അല്ലാതെ കള്ളന്മാര്‍ കക്കുവാ റില്ല except when they are unseen. ദീനം മാറിയല്ലാതെ പോകയില്ല TR. not till he be recovered. In So. even with Acc. മററാരും ഇല്ല ഭര്‍ത്താവു നിന്നെയല്ലാതെ KR3. none besides thee. അല്ലായ്കില്‍ if not, or നിഗ്രഹിപ്പന്‍ അല്ലായ്കി ലോ ബന്ധിപ്പന്‍ AR. കേള്‍ അല്ലായ്കില്‍ ന രകങ്ങള്‍ എത്തും നൂനം VCh. so അല്ല എന്നാ കില്‍ Nal. അല്ലെന്നു വരികില്‍ & the common Cond. അല്ലാഞ്ഞാല്‍. അല്ലയോ 1. at the end of a sentence: is it not? സല്‍സംഗം കൊണ്ടല്ലയോ നല്ലതു വന്നു Bhr. 2. in the beginning before names അല്ലയോ രാമ AR. O Rāma! അല്ലോ = അല്ലയോ 1. കാല്ക്കല്‍ നീ പതിക്കേ ണ്ടാ മാനുഷസ്ത്രീയല്ലോ ഞാന്‍ Nal 3. for I am but a woman. ആറല്ലോ ഗുണം വേണ്ടു നാരിമാര്‍ക്കു DN. confessedly. അല്ലേ 1. = അല്ലോ f. i. വന്നല്ലേ I came, you see. 2. do not! ചെയ്യല്ലേ. അല്ലീ po. = അല്ലോ f. i. ഞാനല്ലല്ലീ but surely not I? Previous page Next page
അവിശ്വാസം
avišvāsam S. Distrust. അവിശ്വാസ്യം not to be relied on; also ആ വാക്കു വളരെ അവിശ്വാസമാകുന്നു MR. അവിശ്വാസി unbeliever.
ആണ
āṇa 5. (Tdbh. ആജ്ഞ) 1. Command. നമ്മുടെ ആണയും ആജ്ഞയും ലംഘിച്ചു, കുന്പ ഞ്ഞി ആണ തിക്കരിച്ചു TR. 2. oath, adjuration. വിശ്വാസം വരുവാന്‍ ആണ സത്യവും ചെയ്തു തരാം TR. പൊളിയാണ perjury. ആണയിടുക 1. to swear പളളിയെ പിടിച്ച്, അപ്പനെ പിടിച്ച് ആണയിടുക V1. also with Acc. ഗുരുവിനെ ആണയിട്ടാന്‍ swore by. CV. ആണയിടുവിക്ക to put on oath. 2. to adjure, also cite, arrest. കുന്പഞ്ഞിപേര്‍ക്ക് ആണയിട്ടു തടുത്തത് അവര്‍ കൂട്ടാക്കാതെ TR. അവന്‍റെ മേല്‍ തിരുവാണയിട്ടു (formula: വീരകേരളന്‍ പുറത്താണ, പൊന്തന്പുരാനാ ണ etc.) 3. by, f. i. കണ്ണാണ, ഗുരുവാണ, എന്നാണ നിന്നാണ നേരാങ്ങളേ TP. തന്നാ ണ ഞാന്‍ എന്നുടെ കണ്ണു രണ്ടാണ ന്യാദൃശ ന്മാര്‍ക്കറിയിക്കയില്ല CC. നിങ്ങളാണ, ശിവന്‍ തന്‍ പാദത്താണ CG. രാമപാദാബ്ജങ്ങളാണ AR 2. — often shortened നിന്നാണെനിക്കി ല്ല (po.) I swear by thee, I have it not. Previous page Next page
ആരൂഢം
ārūḍham S. (part. രുഹ) 1. Ascended. അശ്വാരൂഢന്‍ mounted. ആരൂഢന്‍മാര്‍, ആരൂഢസമാധികള്‍ Kei N. perfect philosophers. ആരൂഢമോടാല്‍ Nal. (= ജാതം). 2. Mal. a ruined house or family = മുന്പേ ഉളള തറ വാടു.
ആശ്വസിക്ക
āšvasikka S. (ശ്വസ) To breathe up, recover from a fit, be relieved, consoled, rest വേല്‍കൊണ്ടു തളര്‍ന്നാശ്വസിച്ചു AR. എന്നാശ്വസിച്ചു CC. flattered herself. part. ആശ്വസിതം, ആശ്വസ്തം. CV. ആശ്വസിപ്പിക്ക to refresh, comfort, soothe. ആശ്വസിപ്പിന്‍ എന്നു ചൊല്ലി നി ന്നാശ്വസിപ്പിച്ചു CG. മമ പിതാക്കന്മാരെ ആ ശ്വസിപ്പിക്ക നീ AR. console my bereaved parents. ആശ്വാസം 1. relief, comfort ദീനം അസാരം ആ. ഉണ്ടു, പറഞ്ഞ് ആ. വരുത്തി TR. — also ആശ്വസ്തത. 2. time for breathing, section തൃതീയാശ്വാസം 3rd chapter.
ഋഷി
ṛši S. (ഋച്?) Singer, sage. In 4 classes ദേവര്‍ഷി as Nārada, ബ്രഹ്മര്‍ഷി, രാജര്‍ഷി, മഹര്‍ഷി. Ursa major is സപ്തരിഷികള്‍ Bhg 7. കാശ്യപന്‍ അത്രിവസിഷ്ഠന്‍ വിശ്വാമ്ത്രന്‍ ഗൌതമന്‍ ജമ ദഗ്നി ഭരദ്വാജനും ഇവര്‍ സപ്തരിഷികളാകുന്ന തു Bhg 8. ഋഷിപ്രോക്തം an old saying. ഋഷ്യാശ്രമം AR. hermitage.
എന്നു
eǹǹụ (C. T. എന്‍റു √ എ) What day? when? ഞാന്‍ ഒളിച്ചവാറ് എന്നു കണ്ടു AR. എന്നിനികാണുന്നു Bhr. എന്നു പോല്‍ യൌവനം ആളുന്നുതു CG. എന്നു, എന്നെക്കും always. എന്നെന്നും വരിക യില്ല, വിശ്വാസമായി നില്ക്കുന്നത എന്നെ ന്നേക്കും നന്നു TR. for ever and ever. II.
ഏക്കം
ēkkam T. M. (compare എക്കിള്‍) Hard breathing, asthma, dyspnoe; ഏ. കൊടുത്തിട്ട് ഉമ്മട്ടം വാങ്ങുക prov. Also ഏക്കല്‍ f. i. ഏക്കലേശ്വാസത്തിന്നു നന്നു. a med. ഏക്കറ്റം in ഏക്കറ്റത്തിന്നു നാക്ക ണ്ടതു prov. — VN. of: ഏങ്ങുക to breathe with difficulty, breathe audibly (as tiger); sigh, growl മുത്തികള്‍ ഇരുന്നേങ്ങി കുരെച്ചന്വഹം Anj. എന്നാല്‍ ഏങ്ങുന്നതും ചുമെക്കുന്നതും ഇളെക്കും a med. ഏങ്ങുന്ന അമ്മ prov. VN. ഏങ്ങല്‍—ഏ'ലും ചുമയും Nid. a med. ഏങ്ങന്‍ asthmatic V2.
ഘാതം
ghāδam S. (ഹന്‍) 1. Stroke, killing as പക്ഷഘാതം = ദ്രോഹം. 2. product of multiplication ഘാ. എന്നും സംവര്‍ഗ്ഗം എന്നും ഗുണന ത്തിന്നു പേര്‍, രണ്ടും ഏഴും തങ്ങളിലുള്ള ഘാ. പ തിനാലു Gan. 3. = കാതം f. i. മുപ്പതു ഘാ. AR. ഘാതകന്‍ 1. destroying (വിശ്വാസഘാതകം treachery). 2. executioner, also ഘാത ന്മാര്‍ & ഘാതുകര്‍, f.i. കഴുവേററുവാന്‍ ഘാ തുകന്മാര്‍ തുടങ്ങുന്നു Mud. Previous page Next page
ചക്രം
čakram S. 1. Wheel ചക്രഭ്രമം പോലെ മാറിവരും Bhg. throwing disk of Vishṇu & of Jōgis V1. 2. circle; also of magical figures ച. വെട്ടുക, വായില്‍ ചക്രവും മന്ത്രവും എഴുതി MM. in case of a chest wound. 3. sphere, dominion, realm; also crowd നക്രചക്രമകരൌ ഘ ഭയങ്കരം വരുണാലയം AR. 4. a Travancore coin from 1/28 to 1/28.5 Rup. 5. = ചക്രവാകം. ചക്രകുത്തിയാര്‍ (4) money-coiners KN. ചക്രപാണി (1) Vishnu. ചക്രം ചവിട്ടുക to clear a ricefield of water preparatory to sowing. അതിമോഹം ച'ട്ടും prov. ചക്രം തിരിക Bhr. to roll oneself. വീര്‍ത്തുച' ഞ്ഞു Bhg. (in sickness); to whirl ച'ഞ്ഞുചെ ന്നു Sk. went about.— ചക്രംതിരിക്ക v. act.; — ചക്രംതിരിപ്പു VN. ചക്രവര്‍ത്തി (3) whose chariot may be driven over the world, universal ruler.— ചക്രവ ര്‍ത്തിത്വം ലഭിച്ചു Bhg. sovereignty. ചക്രവാകം (5) Anas casarca, ruddy goose, praised for matrimonial faithfulness, expressed by nightly moaning. ചക്രവാണം wheel-rocket. ചക്രവാളം ring; horizon, surrounding the earth as with a chain of mountains CC. ചക്രശ്വാസം turning or rolling on the bed whilst panting after air; dying breath, ച. വലിക്ക. the death-rattle to be in the throat. ചക്രാകാരം the figure of a circle, ച'രേണ കുറിക്ക (2); ഒരുത്തനെ ച'രം തിരിപ്പിക്ക (wheel-like) to vex. ചക്രായുധന്‍ C/?/shṇa, ച'നുടെ പാദത്താണ Cr. Arj. ചക്രാശ്രയം reliance on magical figures (2), മൂ ഢന്മാര്‍ക്കു ച.. KeiN. ചക്രി 1. a potter. 2. an oilpresser ചക്കോന്‍. 3. a snake. ചക്രികള്‍ Bhr. ചക്രേശ്വരന്‍ 1. Vishṇu. 2. = ചക്രവര്‍ത്തി f.i. in titles മഹാരാജേന്ദ്രച. തിരുവടി Col. KU.
Random Fonts
FML-TT-Periyar Bangla Font
FML-TT-Periyar
Download
View Count : 7476
FML-TT-Bhavana Italic Bangla Font
FML-TT-Bhavana Italic
Download
View Count : 12758
ML_TT_Malavika Normal Bangla Font
ML_TT_Malavika Normal
Download
View Count : 14919
Rachana_w01 Bangla Font
Rachana_w01
Download
View Count : 24964
ML_TT_Athira Normal Bangla Font
ML_TT_Athira Normal
Download
View Count : 136750
ML-NILA03 Bangla Font
ML-NILA03
Download
View Count : 8157
FML-TT-Onam Bold Bangla Font
FML-TT-Onam Bold
Download
View Count : 14468
ML_TT_Visakham Normal Bangla Font
ML_TT_Visakham Normal
Download
View Count : 8323
FML-TT-Sruthy Bold Italic Bangla Font
FML-TT-Sruthy Bold Italic
Download
View Count : 8087
ML_TT_Varsha Bold Italic Bangla Font
ML_TT_Varsha Bold Italic
Download
View Count : 10259

close
Please like, if you love this website