Malayalam to English Dictionary: സന്തോഷം

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അന്തം
anδam S. 1. End, limit. അന്തത്തെ പ്രാ പിച്ചു CG. died. അ'മില്ലാതൊരു സേന unbounded. അന്തമില്ലാതൊരു സന്തോഷത്താല്‍ CG. immense joy. തപസ്സിന്നന്തം വരുത്തി Bhr. stopped. 2. T. Te. C. Tu. (= ചന്തം) beauty. അന്തം മറിക 1. a fencing trick, jumping back (?); to cut a sommerset അന്തവും മുന്പും അറിഞ്ഞു, നിലയിന്ന് ഒര്‍അന്തം മറിഞ്ഞു TP. sign of joy, victory അ. മറിച്ചല്‍; gymnastics അ. മ'ല്‍ക്കാരന്‍ an accomplished gymnast. 2. (Tdbh. അന്ധാ ?) to be enraged, lose control over himself.
ഒക്കുക, ത്തു
okkuγa 5. (whence ഒന്നു, ഒരു) 1. To be the same, one; be like, tally, ജന്തു ക്കള്‍ എല്ലാം ഒക്കും ഒന്നും കൊല്ലരുതു Bhr. സം ഗതിക്കൊത്തതു പോലെ പറക Nal. in keeping with the circumstances. 2. to be together. അവര്‍ ഒന്നൊത്തു കൂടി CG. നാം ഒത്തു നില്ക്കേ ണം ready for help. ഒത്തു സന്തോഷിച്ചു Mud. 3. to please നിണക്കൊത്തേടത്തു Bhg. where you like. പറഞ്ഞത് എനിക്ക് ഒത്തില്ല did not seem acceptable. 4. to agree. തങ്ങളില്‍ പ റഞ്ഞൊത്തു came to an agreement, covenanted. മന്ത്രിയും പതിയുമായി ഉളെളാത്തു Mud. 5. to be fulfilled, ശാപം ഒട്ടൊത്തു വന്നു Bhr. ചൊ ന്നത് ഒക്കയും എനിക്ക് ഒത്തു KR. came to pass. 6. v. a. to compare, promise വെണ്ണയെന്നൊത്തി ട്ടു കുന്നിനെ വായിലാക്കൊല്ല CG. mistaking it for butter. — തരുവാന്‍മുടിച്ചതും ഒത്തേന്‍ Pay. I grant it at last. ഒത്തുകൊളളുക to admit. പ ണം ഒത്തു promised money. പെണ്‍ ഒക്ക to dispose of a daughter in marriage V1. VN. ഒക്കല്‍ espousals V2. Inf. ഒക്ക (Te. one) 1. together; എന്‍റെ ഒക്കേ ഉളളവര്‍, എന്‍റെ ഒക്കയുളളതിററാല്‍ often ഒക്കക്കൂടേ, ഒക്കപ്പാടേ, ഒക്കത്തക്ക ഒരുത്ത ന്‍ TR. one of my people. മടിശ്ശീലയുടെ ഒ ക്ക കൊടുത്തു വിട്ടകത്തു 2. all, ഒക്കയും, ഒക്കവേ, ഒക്കവേയും the whole. ആര്‍ ഒക്ക ഉണ്ടായിരുന്നു MR. ഓരോന്നൊക്കയും ചെയ്തു applied every imaginable means. — Often adv. ഒക്കയും ഗുണമായിട്ടു ശ്രമിക്കാം he would do all for me. ഇനി ഒക്കയും TR. moreover in every thing etc. — Sometimes rather meaningless. ചില വസ്തുക്കള്‍ ഒക്ക TR. certain property. ചിലത് ഒക്കയും (= അല്പം ഒരു). ഒക്കറായ്ക, — യ്മ No. = ഒവ്വായ്മ discord. ഒക്കാണം V1. promised gift, also ഒക്കാളം, ഒ ക്കാളിക്ക (old). ഒത്ത adj. part, equal, consistent, agreeable, right. ഒത്തകണക്കു a closed, correct account. ഒത്തകൈ a practised hand for measuring correctly. ഒത്തപകുതി equal share. ഒത്തപറ common measure (doc.) ഒത്തപോലെ, ഒത്തവണ്ണം according to. എല്ലാം നിണക്ക് ഒത്തവണ്ണം വരാ Mud. according to your wish. Previous page Next page
ഒഴിയുക
o/?/iyu&zpgamma;a 1. (= ഒഴുക) To run off as water. പകരാതെ നിറെച്ചാല്‍ കോരാതെ ഒഴി യും prov. 2. T. M. (C. Te. ഉളി, Tu. ഒരി) to be off, leave off, be free from, empty. സ്ഥാനം ഒഴി ഞ്ഞിരിക്കുന്നു vacant, unoccupied. അതുകൊണ്ടു പുണ്ണ് ഒഴിയും MM. will heal. കണ്ണുവ്യാധി ഒ ഴിയും a med. Inf. ഒഴികേ except. ഞാ൯ ഒഴിക (po.) ഊരാ യ്മക്കാരില്‍ മരിച്ചവ൪ ഒഴിക ശേഷിച്ചുളളവ൪ വസ്തുവക അടക്കും TR. as they die off, the others.—With Acc. മര്‍ത്യരെ ഒഴിയവേ മററു ളള ഭൂതങ്ങള്‍ KR.— adv. part. besides, except. നീ ഒഴിഞ്ഞാശ്രയം ഇ ല്ല Nal. നേ൪ ഒഴിഞ്ഞേതും ഇല്ല Mud. nothing but truth. മര്‍ത്യന്‍മാര്‍ക്ക് ഒഴിഞ്ഞരുതു VCh. to none but men.—With Acc. മോക്ഷത്തെ ഒ ഴിഞ്ഞുളളത് എല്ലാം HV. all gifts short of.— With Inf. പട്ടം കെട്ടുക ഒ. ശിരസി വേദന ശമിക്കയില്ല Mud. adv. part. ഭോജനം ക ഴിഞ്ഞ് ഒ. പോകരുതു Bhr. 3. v. a. to give up. താന്താ൯ ഒട്ടൊഴിഞ്ഞിട്ടും ബന്ധുക്കളെ സന്തോഷിപ്പിക്ക കാര്യം ആകുന്നതു Mud. with some sacrifices; hence ഒട്ടൊഴിയാതെ without any exception, altogether. മയ്യഴ' ഒഴിഞ്ഞു കൊടുക്കും TR. evacuate & cede M. to the French. ഞങ്ങള്‍ക്ക് ഒട്ടും ഒഴിഞ്ഞു ത രാതെ TR. making no allowance or deduction. നിലം ജന്മിക്ക് ഒഴിഞ്ഞു ഒഴിമുറി കൊടുത്തു MR. VN. I. ഒഴിച്ചല്‍ vacancy, freedom, means, excuse. തനിക്ക ഒ. ഉളളപ്പോള്‍ Arb. when disengaged, in leisure hours. II. ഒഴിവു 1. water-course പാലം മുറിഞ്ഞാല്‍ ഒഴി വിലേ prov. 2. = ഒഴിച്ചല്‍. ദുഃഖത്തിന്ന് ഒഴി വുകള്‍ ചെററുമേ കാണായ്ക KR. no escapes. ഒ. പറക subterfuge. 3. (from ഒഴി 3.) giving up. കുടിയാ൯ ജന്മാരിക്കു ഒഴിവു എത്ര TR. Previous page Next page
ക്ഷാന്തി
kšāndi S. = ക്ഷമ Forbearance, ക്ഷാ. യും നല്ല സന്തോഷഭാവവും VCh.
ക്ഷേമം
kšēmam S. (ക്ഷി) 1 Dwelling comfortably; security, comfort. 2. M. health (Tdbh. കേമം), നാം ക്ഷേമത്തില്‍ ഇരിക്കുന്നു TR. ക്ഷേമാദികള്‍ news about one's welfare, തങ്ങ ളുടെ ക്ഷേ'ള്‍ക്ക് എഴുതി അയക്ക TR. — so also നിങ്ങളുടെ ക്ഷേമസന്തോഷവ൪ത്തമാ നം, ക്ഷേമസന്തോശാതിശയങ്ങള്‍ക്ക് എഴുതു ക TR. (complimentary style). ക്ഷേമഹീനം inauspicious (opp. ക്ഷേമകരം). ക്ഷേ'ങ്ങളായ നിമിത്തങ്ങള്‍ Brhmd. 2. ക്ഷേമി a happy man. denV. ക്ഷേമിക്ക V1. to be in lasting, strong condition (കേമിക്ക). Previous page Next page
ജാതം
ǰāδam S.(part. of ജന്‍) Born, arisen. സ ങ്കടം ജാ'മാം VilvP. = ഉണ്ടാകും. In many comp. ജാതദന്തന്‍ having already teeth, ജാതരോഷം AR. angrily, ജാതസന്തോഷം PT. & ജാതമോ ദേന Brhmd. joyfully, ജാതാനുകന്പം VetC. kindly. ജാതകം 1. nativity; the horoscope calculated after a birth ജന്മപത്രിക; ദുര്‍ജ്ജാതകത്തി ന്‍റെ ശക്തി ചൊല്ലാവതോ Nal. ജാ. ഗണി ക്ക, എഴുതുക 2. destiny, നമ്മുടെ ജാതകവ ശാല്‍ unfortunately. എന്‍റെ ജാതകഫലം TR. my fate. അവര്‍ക്കു ജാതകത്തിന്നന്തമായി CG. they obtained, what their destiny decreed. ജാതകര്‍മ്മം ceremony incident on a birth ജാ.ാദി കള്‍ ചെയ്തു Brhrad., ജാതക്രിയ കഴിച്ചു Bhg. ജാതരൂപം gold. ജാതവേദസ്സ് (knowing all beings) Agni.
തഴെക്ക
ta/?/ekka T. M. aC. (തഴ) 1. To shoot തഴെച്ചിരിക്കുന്ന വൃക്ഷം with wide spreading branches B.; to sprout as posts planted, also തവെക്ക (loc.), to ripen as a plantain bunch. 2. to thrive; met. വീടു ത.; പ്രേമം, ഭക്തി ത ഴെച്ചവര്‍ Vil. those, in whom love, devotion flourishes. ഭീതി തഴെച്ചു നിന്നാശകള്‍ ഓറോ ന്നേ ആതുരനായി നോക്കി CG.; വെന്നി തഴെ ക്കുന്നവന്‍ RC. victorious. സന്തോഷം കൊണ്ടു തഴെച്ചു നിന്നീടിനാര്‍ CG. prospered. VN. തഴപ്പു thriving condition, ഉത്തരകുരുക്കള ്‍ക്കും ഇവ്വണ്ണം തഴപ്പില്ല; സുരലോകം പോലേ തഴേച്ചുള്ള നാടു KR. prosperity. CV. തഴപ്പിക്ക to make to thrive or prosper, to carry out fully. പ്രേമം ത'ക്കും CG.; എ ന്നുടെ സേവ ത'പ്പാന്‍ ചെമ്മുള്ള കാലം അ കപ്പെടുന്നു CG. II.
തുഷ്ടന്‍
tušṭaǹ S. (തുഷ്) Satisfied, pleased. തുഷ്ടി gratification = സന്തോഷം, as തു. ആക്കു ക, വരുത്തുക Bhg. to please. — തുഷ്ട്യാ വാ ഴുവിന്‍ Bhr. good-bye!
പെയ്യുക
peyyuγa T. M. (Te. C. poyyu). l.To pour, rain. v. n. മഴ പെയ്തു. പെയ്യാപ്പുര a roof put on boats, also a temporary shed against rain = So. ചോരാപ്പന്തല്‍ — met. പെയ്തിതു സ ന്തോഷം കൊണ്ട് അശ്രുക്കള്‍ ജനങ്ങള്‍ക്കു AR. സന്തോഷം പെയ്യുന്നു മാനസത്തില്‍ CG. പ്രജക ള്‍ക്കു പെയ്ത് ഓരാനന്ദം നിറയുന്നു Mud. 2. v. a. ദേവകള്‍പെയ്യുന്നപൂമഴ, ബാണഗണംഅവന്‍ പെയ്തു Bhr. തേന്‍ പെയ്ത താമരപ്പൂ, വാരിയെ പെയ്യുന്ന വാരിദങ്ങള്‍ CG. കിരണങ്ങള്‍പെയ്യും വയ്യവന്‍. RC. scattering rays. വല പെ V1. to fish. fig. പെയു സന്തോഷേനാ Bhg. 3. to patch or solder metal vessels = തുളിക്ക. VN. പെയ്ത്തു raining, as പെ. വെള്ളം. CV. പെയ്യിക്ക to cause to rain മാരി പെ. ട്ടേ വാസവന്‍ RS. ഇന്ദ്രന്‍ വൃഷ്ടിയെപ്പെ'ച്ചു; കാലത്തു വേണുന്ന വാരിയെ പെ'ച്ചു പാലിച്ചു കൊള്ളുവാന്‍ പൂജിക്കുന്നു CG.
ഭുജിക്ക
bhuǰikka S. (see ഭുക്തം). 1. To enjoy ദിവ്യഭോഗങ്ങള്‍ നന്നായി ഭുജിച്ചു സുഖിച്ചാലും KR.; ഇവ്വണ്ണം ഉണ്ടായ സന്തോഷം എന്നോടു കൂട ഭു. VilvP. രാമന്‍ രാജ്യം ഭു'ക്കും വനപ്ര ദേശത്തെ ഞാന്‍ ഭു'ക്കും KR. നരകം ഭു. Bhg. 2. to eat. CV. ഭുജിപ്പിക്ക to make to enjoy or eat മാര്‍ജ്ജാ രനെക്കൊണ്ടു ഭു. Bhg. വിപ്രരെ മൃഷ്ടമായി ഭു'ച്ചു SiPu. വരുന്നവര്‍കളെ മൃഷ്ടമായി ഭു'ച്ചീ ടേണം KR. നിന്നെ ഭു'ച്ചീടാം Sil. I can help you to a meal.
മികുക
miγuγa 5. defV. To surpass, abound, be foremost ചെല്വം മികും മകരാക്ഷന്‍, അഴ കുമിക്ക the finest. ഭുവിയില്‍ മിക്കെഴും ഇലക്ക ണന്‍, വെന്നിമിക്ക വന്നവന്‍ RC. കൊടുമമികും നിശാചരിമാര്‍ RS.; past (like പുക്കു, പുകുന്തു) അരിവരര് മികുന്തതെലലാം‍൦. — Esp. adj. part. past മിക്ക 1. the greater part മിക്കുളള ജനങ്ങ ള്‍ക്കു KR. അസുരകള്‍ മിക്കതും മണ്ടിനാര്‍ Sk. മിക്കവാറും mostly, nearly all, almost entirely. 2. the chiefest മിക്കതായിവരും Sah. will become of first importance, will be left almost alone. Inf. മിക = പെരിക, മികവും rather T. VN. മികവു 1. eminence മികവായ്വന്നു ഭാഗ്യം Sk. മികവേലും ആയുതങ്ങള്‍ RC. മികവാ ര്‍ന്നുളള തെളിവു Anj. മികവേറും ഭദ്രഭടാദി Mud. മി. കാട്ടുക to perform wonders. മി. ആര്‍ക്കു വേണം mastery. 2. plenty, much മികവടി. മികവിനോടു mostly, particularly; often nearly expl. മി. സുഖം ഉതകിന കള ത്രം PT. മികക്ക in അവള്‍ പൊങ്ങുന്ന മാനം മികത്തു ചൊന്നാള്‍ CG. — and മികുക്ക in ചെയല്‍ മികു ത്ത പ്രതാപി RC. ഭക്തര്‍കളില്‍ മികുത്ത നീ Pay. to increase, be foremost. VN. മികുതി plenty, greatness, profit. RC., V1. 2 മികെക്ക 1. to exceed, തന്നില്‍ മി'ച്ചവരെ ക ണ്ടാല്‍ ആചാരം വേണം KU. superiors. രാ മന്‍ മി'ച്ചന്യായവും പഠിച്ചു KR. മികെച്ച പാതകി = കൊടിയ കൂനി KR. സന്തോഷി ച്ചിട്ടും ദുഃഖം മി'ച്ചതേ ഉളളു predominated. പിത്തം മികെച്ച തലനോവു, വാതം മി'ച്ചു തലനോകില്‍ a. med. where gout predominates. മികെച്ച നടപ്പു No. extravagant expenditure. 2. to increase, thrive, prosper കേളി മികെച്ച = ഏറിയ Bhr. പോലനാടു മി'ച്ച നാടു KU.
വയല്‍
vayal (T. Te. C. Tu. open field), T. M. A rice-field = കണ്ടം; വ. പാട്ടം rent on rice-fields, often വൈല്‍ f.i. fig. = land, shore സന്തോഷ വാരിയില്‍ മുങ്ങിന കഞ്ചന്താന്‍ സന്താപവൈ ലിലങ്ങായാനപ്പോള്‍ CG.— വയലില്‍ കിടക്കുന്ന അയററിങ്ങള്‍ No. = Pulayars. — Famous fields in Malabar are: രാമങ്കുളങ്ങര —, കോലത്തു —, രാമനാട്ടുകര —, തൊണ്ണൂറാം വയല്‍ etc. വയല (see വയറ) വ. ഇടിച്ചു പിഴിഞ്ഞ നീര്‍ a. med.
ശോകം
šōγam S. (= ശുകു). Grief, sorrow ശോ കസന്തോഷങ്ങള്‍ Chintar. (= സുഖദുഃഖം) ശോ കങ്ങള്‍ ഒക്കയും കാലക്രമം കൊണ്ടു പോകും, ശോകനാദമോടേ വിലപിക്ക KR. ശോകേന Instr. woefully. ശോകം തീര്‍ക്ക Bhr. to comfort. ശോകാന്വിതന്‍, — ാകുലന്‍, — ാവിഷ്ടന്‍ S. grieved = ശോകവാന്‍. denV. ശോകിക്ക to grieve ബന്ധുമരണേന ശോ'പ്പവര്‍, എന്തിന്നുശോകിച്ചീടും KR. ശോ' ച്ചുവീണു Bhr. ശോചനം S. grieving. — denV. നഗ്നനായി ശോചിക്കയും VCh.
സന്‍
saǹ S. (m. of സല്‍) Being, real, good. (സം): S. (സന്തതം),(തന്), continual; eternally. സന്തതി S. 1. Continuation. 2. progeny, posterity സ. ഇല്ലാത്തവര്‍ക്കില്ല പോല്‍ പരഗതി Bhr. ഭവനത്തില്‍ സ.അററു പോയാല്‍ Anach. സ. വര്‍ദ്ധിക്ക, കൂടിപ്പോക a family to thrive. സ. ബ്രഹ്മസ്വം gift of land to Brahmans. സ. രക്ഷ Genov. സന്തപ്തം S.(p. p of തപ്) scorched; distressed Bhr. ദു:ഖസന്തപ്തയായി f. Bhg., കാമാഗ്നി സ'ന്‍ m. Genov. സന്തരിക്ക S. to cross a river KR. സന്തര്‍പ്പണം S. gratifying; f. i. Brahmans by a meal. സന്താനം S. (തന്‍) = സന്തതി offspring. സന്താ നഗോപാലം പാടുന്നതുണ്ടു ഞാന്‍ സന്തതി ക്കേററം പ്രധാനമല്ലോ SG. സന്താപം S. (തപ്) heat, distress ഉലകു മൂന്നി ലും ഇവന്‍ സ. വിളയിക്കും RC. സന്താപജാ ശ്രുക്കള്‍. KR. tears of sorrow. സന്തതിമേലുള്ള സ. Genov. pity. — denV. സന്താപിക്ക v. n. സന്തുഷ്ടം S. (p. p. of തുഷ്). Gratified, contented അമരര്‍ തന്തുട്ടരായി RC. എന്തൊന്നു കൊണ്ടു കേശവന്‍ മാം പ്രതി സ'നായി വ രും Brhmd. അല്പസ'ന്മാര്‍ VCh. content with little. സന്തുഷ്ടി S. delight, സ. യുള്ള contented. സന്തോഷം S. contentedness, joy അന്പൈസ. interj. സ'ഷക്കേടു ആക, വരിക, തോന്നുക vu. to be displeased, വരുത്തുക TR. to displease. സ'ഷാതിശയം V2. high delight. denV. സന്തോഷിക്ക to rejoice, be gratified. CV. സന്തോഷിപ്പിക്ക to gladden, please തപോ നിഷ്ഠയാ വിരിഞ്ചനെ സ. UR. ദേവനെ സ'ച്ചു വരം വാങ്ങി KU. ഞങ്ങളെ സ'ച്ചു ക ല്പിച്ചു TR. the order gave general satisfaction. പണിക്കാരെ സ'ച്ചയക്ക f.i. after building a house (superst.). (സം): സന്ദമിക്ക (al. സന്ന—) to destroy. സുര സന്ദേഹം അഖിലവും സ'ച്ചു KR. removed the apprehensions of the Gods. സന്ദര്‍ഭം S. weaving garlands, stringing. സന്ദര്‍ശനം S. meeting, visit ത്വല്‍പാദസ. ആ സ്വദിപ്പാന്‍ Anj. സന്ദാനം S. a rope (for cattle). സന്ദിഗ്ധം S. (p. p. of ദിഹ്) 1. questionable ബു ദ്ധിയുള്ളവര്‍ ആരും സ'കാര്യം ചെയ്യാ KR. മാര്‍ഗ്ഗങ്ങള്‍ സ'ങ്ങളായ്വന്നു Bhg. in monsoon. 2. doubt. സ'മായി പറഞ്ഞു MR. just hinted. സ'ങ്ങള്‍ നീങ്ങുമാറു Bhg. സ. എന്നിയേ doubtless. സന്ദേശം S. (ദിശ്) 1. news, information സ' വാക്യങ്ങള്‍ പറഞ്ഞയച്ചു Bhg. ഭൈമിനി യുക്തമാം സ'വാക്യം Nal. 2. a letter അ മാത്യന്‍റെ സ. Mud. സ. കണ്ടു AR. read. സന്ദേശപത്രം AR. a written order.
സലിലം
salilam S. (സര). Water, of which the human body contains 10 അഞ്ഞാഴി VCh. കണ്ണിന്നൊഴുകും അതിസന്തോഷസ. CC. tears. മദസ. (3,782). സലീലം S. (സ). Playfully CC. സല്‍ in സല്‍ക്കഥ etc., see സത്തു. സല്ലാപം S. (= സംലാപം) conversation. denV. സല്ലാപിക്ക to converse. സല്‍സഭ good society, as സത്സംഗം Bhg. (സ ല്‍സംഗി opp. ദുസ്സംഗി) good company. സല്‍സേവ്യന്‍ S. to be served by the virtuous; സ'നായ പുത്രന്‍ UR. served by the good. സല്‍സേവിതന്‍ AR. also God. സല്‍സ്വരൂപന്‍ S. consisting of reality, Bhg. = സന്മയന്‍.
Random Fonts
ML_TT_Thiruvathira Italic Bangla Font
ML_TT_Thiruvathira Italic
Download
View Count : 6258
Keralax Malayalam Bangla Font
Keralax Malayalam
Download
View Count : 11914
ML_TT_Theyyam Italic Bangla Font
ML_TT_Theyyam Italic
Download
View Count : 19267
FML-TT-Kaumudi Italic Bangla Font
FML-TT-Kaumudi Italic
Download
View Count : 6308
FML-TT-Atchu Italic Bangla Font
FML-TT-Atchu Italic
Download
View Count : 7265
FML-TT-Gopika Bold Bangla Font
FML-TT-Gopika Bold
Download
View Count : 11542
ML_TT_Chithira Bold Bangla Font
ML_TT_Chithira Bold
Download
View Count : 9706
FML-TTAathira Bold Bangla Font
FML-TTAathira Bold
Download
View Count : 15098
ML_Sree1 Bangla Font
ML_Sree1
Download
View Count : 4672
ML_TT_Rohini Bold Italic Bangla Font
ML_TT_Rohini Bold Italic
Download
View Count : 4191

close
Please like, if you love this website