ur̀akka (Te. ഉറു leak, see ഊറുക) To spring, ooze out (ഉട്ടം) കണ്ണില്‍ ഉറന്നവെ ളളമൊടു Mud. with tears. മിഴിയില്‍ ഉ. നീര്‍ Mpl. വായിന്നു പുളിച്ചൊരു വെളളം ഉറക്കും a med. വെല്ലം എന്നു ചൊല്ലീടില്‍ വെളളം ഉറന്നെ ഴും വായില്‍ അപ്പോള്‍ CG. month to water. ഭൂമി ഉറന്നില്ല not saturated by the rains. VN. ഉറവു 1. fountain, spring ഉറവ So. T. 2. superfluous water, ഉ. ചവിട്ടുക to remove it from ricefields. 3. originality അഭ്യാസ മല്ല ഉ. തന്നെ. ഉറവന്‍ (3) genius.