English Meaning of എന്തു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of എന്തു is as below...

എന്തു : enδu T. M. Te. C. (എം + തു) What? also = എന്തിന്നു why? എന്തെടോ താന്‍ ഇങ്ങ നേ പാര്‍ക്കുന്നു PT. എന്തെന്നു, എന്തിട്ടു why? ചെയ്യായ്വാന്‍ എന്തേ Bhr. why not do? എന്താ യി വന്നു TP. why did you come? അതെന്തൈ what for? V1. നിന്ദിച്ചാല്‍ എന്തേ ഫലം Bhr. അപ്പോര്‍ എന്തിന്നു പറയുന്നു better leave it undescribed. — എന്തുവന്‍ ഇതങ്ങൊരു ജന്തു PT. എന്തിരം, എന്തറം, എന്തനം, എന്നണം; എന്തി രം & എന്തനം മാച്ചി vu. No. എന്തപ്പനാണ്ടി Cott. — used for the name of something unknown, unremembered etc. ആ എന്തിരം കൊണ്ടു വാ that 'thing' there — എന്തിര ത്താണ് loc. = what have you come for?

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


എയ്തുക, യ്തി
eyδuγa T. a M. To get, obtain (= എത്തുക 2.) എയ്തലാം ഇലങ്കമാനഗരം, എ യ്തിനാ൪ അമര൪ ആലയങ്ങള്‍, അഴകാന്തപൂജ കളും എയ്തി (performed) RC.
എന
see II. എന്നു.
എഴുന്പുക
e/?/umbuγa T. SoM. = എഴുക only in KR. പരിമളം പാടേ അങ്ങെഴുന്പവേ. Previous page Next page
എജമാനന്‍
yeǰamānaǹ Tdbh. യ — in വീട്ടെ ജമാനന്‍ Houselord. എട, എടം, എടവം, (C. Tu. Te.) — see ഇ.
എന്നി
enni, എന്നിയേ, എന്ന്യേ (fr. അന്യേ,, or ഇന്നി) 1. Without. ചിന്തയെ ന്ന്യേ KR. (= ഇല്ലാതേ). ഭുജിപ്പതിന്നാം സക്തി എന്നീ Bhg. ദു:ഖമെന്നിയേ Bhr. 2. except (= അല്ലാതേ) ഒരുവര്‍ നാവെന്നി വേണ്ടാ HNK. nothing required but one's tongue. ക്ഷത്രി യരില്‍ എന്നി മറ്റുള്ളവരില്‍ ഇല്ല Bhr. — As conjunction with Inf. ഞങ്ങള്‍ എന്തറിഞ്ഞു നി ങ്ങള്‍ ചൊന്നതു കേള്‍ക്കയെന്നി Bhr. or with finite Verb. ഒന്നിച്ചിരിക്കുന്നെന്നിയേ ഇരിക്ക യില്ല ഞാന്‍ KR. അവരെ വധിച്ചെന്നിയേ എ ന്നും സുഖമില്ല KR. Absolute: എന്നിയേ ബൌ ദ്ധന്മാര്‍ തോറ്റാല്‍ KU. on the other hand, if — അവിടത്തേ അച്ചന്മാരോടും എന്നിയേ ഉള്ള രാജാക്കന്മാരോടും TR. (= ശേഷമുള്ള). എന്നിയോ എന്നു ചോദിച്ചു any thing besides? I.
എതിര്‍
eδir (√ എദു see എത) 1. Opposite, adverse. 2. match, comparable എനിക്കാര്‍ എതിര്‍ എന്നു ചോദിച്ചു KR. ഉടല്‍ മേരുവിന്നെ തൃര്‍ മുഴുത്തു RC. like Mēru. കായാവിന്‍ മലര്‍ നിരയോടെതിര്‍ പേശുംകായം Bhg. to vie with. Hence: എതിരാളി opponent, rival;also എതിരി. എതിരിട equivalent, copy. എതിരിടുക to oppose, resist. എതിരേറുക id. കരുതലരോട് എതിരേറും RC. എതിരേല്ക്ക to advance to meet, oppose. എതിര്‍ക്കോല്‍ spike B. എതിര്‍ക്കൊള്‍ക to come against അന്പു തനിക്കെ തൃക്കൊണ്ടാരു നേരം RS. എതിര്‍ത്തല enemy. എതിര്‍ തരിക to meet in battle എതിര്‍ തര വേണ്ടും, എതൃതാവെന്‍ മുഷ്ടിക്കു, എതിര്‍താ പോര്‍ക്കെതൃതാവെന്നു RC. എതിര്‍പെടുക to meet, oppose; to be opposed V1. എതിര്‍പൊരുക to fight അവനോട് എതിര്‍ പൊരുതു Bhr. എതിര്‍മുഖം = എതിര്‍ത്തപുറം V1. എതിര്‍മുള്ളു breastbone. എതിര്‍മൊഴി = എതിര്‍പറക V1. എതിര്‍വാക്കുപറകൊല്ല, എതിര്‍പേശൊല്ല Anj. എതിരുക, ര്‍ന്നു (old) പോരാനിണക്കെതി രുന്നിവന്‍ എന്നറി KR. — Inf. എതിരവേ, എ തിരേ 1. Against. അതിനെതിരേ വരുവന്‍ അ ടുത്ത ദിനം Bhr. (= നേരേ) 2. early എതിരേ യും അന്തിക്കും എഴുതുക, എതിരവേ സേവിക്ക a med. every morning (= പുലര്‍കാലേ V1.) എതിര്‍ക്ക, ര്‍ത്തു, 1. to attack എതിര്‍ത്തു ഞാനും ചെന്നു KR. എത്തിയെതൃത്തുടന്‍ Mud. 2. to face, resist എതിര്‍ത്തുനോക്കികൂടാ — adv. എ തിര്‍ത്തേ straight, entirely. എതിര്‍ത്തേ പച്ച നിറം Ti. quite green. VN. എതിര്‍പ്പു opposition; what crosses one's way, phantom, bad omen V1.
എന്നു
eǹǹụ (C. T. എന്‍റു √ എ) What day? when? ഞാന്‍ ഒളിച്ചവാറ് എന്നു കണ്ടു AR. എന്നിനികാണുന്നു Bhr. എന്നു പോല്‍ യൌവനം ആളുന്നുതു CG. എന്നു, എന്നെക്കും always. എന്നെന്നും വരിക യില്ല, വിശ്വാസമായി നില്ക്കുന്നത എന്നെ ന്നേക്കും നന്നു TR. for ever and ever. II.
എല്ലോ
ellō = അല്ലോ Is it not? എന്നും എല്ലോ എഴുതി TR.
എരിമ
erima എരുമ T. M. C. Te. (Tu. എരു m., എര്‍മ്മ fem.) Buffalo, chiefly the cow = കാലി (m. പോത്തു). എരുമപ്പാല്‍ അതിഗുരുശീതളം താനം ഏററവും GP. മലയെരിമ 1. jungle buffalo. 2. med. moon-plant on Himālaya (പടുവതി S.) എരുമക്കള്ളി a milkplant Ericyne V1. also എ രുമത്താളി Rh. എരുമക്കാരന്‍ buffalo driver or keeper. എരുമാന്‍ (prh. എരു bullock?) N. pr. a caste of masons (2988 in the Taliparambu Tāluk മണ്‍ചുവ൪ വെക്കുന്നവര്‍) = കോലയാന്‍.
എടുത്തുന്പടി
vu. Nāyer-house, see ഇടം, ഏടം.
Sponsor Books Adv
Nammude Drishyakala
Pisharody
Download This Book
Kerala Swathandra Samaram
Panikkar
Download This Book
Priyadarshika - Harshan
Udayavarma Thamburan Kadathanattu
Download This Book
Diwan Sangunni Menon
Achyuthamenon
Download This Book
Indiaile Veerathmakkal
Nair
Download This Book
Random Fonts
FML-TT-Indulekha Heavy Bold Italic Bangla Font
FML-TT-Indulekha Heavy Bold Italic
Download
View Count : 23246
FML-TT-Aswathi Bangla Font
FML-TT-Aswathi
Download
View Count : 40097
FML-TT-Nanditha Bold Italic Bangla Font
FML-TT-Nanditha Bold Italic
Download
View Count : 43616
ML_TT_Gopika Bold Bangla Font
ML_TT_Gopika Bold
Download
View Count : 16083
ML_TT_Gopika Normal Bangla Font
ML_TT_Gopika Normal
Download
View Count : 26059

close