English Meaning of കണക്കു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കണക്കു is as below...

കണക്കു : kaṇakkụ T. M. (ഗണം, ഗണിതം) 1. Computation, account. ക. അടെക്ക, ഒപ്പിച്ചു കേള്‍പിക്ക Nasr. po. ക. ഒക്ക ഇന്നു തീര്‍ക്കണം TP. to settle accounts. ക. പറക, ബോധിപ്പി ക്ക TR. to give account. ക. ആക്കി കൊടുക്ക, ക. കൂട്ടുക to add up. കീഴ്ക്കണക്കു fractions. കണക്കു റ ഉയര്‍ന്തമതില്‍ RC. unmeasurably high. കണ ക്കില്‍ ഇടുക to charge an account. 2. estimation, manner, way, അറംനന്നെന്നു കണക്കു കണ്ടിരിപ്പതു RC. വല്ല കണക്കിലും on any account, anyhow. അക്കണക്കു thus. നല്ല കണ ക്കില്‍ അടിച്ചു Anj. soundly. — കണക്കില്‍ പറ ക 1. to speak exhaustingly on. 2. to abuse. — ഒരു കണക്കില്, ‍— ക്കിനേ perhaps. അംഭ സ്സില്‍ ആകാശതലം കണക്കേ ഈ പ്രപഞ്ചം CC. like the sky seen in water. — With Acc. നിന്നെക്കണക്കേ Bhr. മരീചനെ കണക്കേ AR. like M. — adj. part. എന്ന കണക്കേ Anj. as. 3. right way. കണക്കില്‍ പ്രയത്നം ചെ യവാന്‍ TR. to make the proper exertions. ക ണക്കില്‍ ഏറ പൊക്കീട്ടോ താഴ്ത്തിയിട്ടോ Nid. unusually. കണക്കായി പോക, — ക്കിലാക to be settled, cleared; to die അവനെ കണക്കിലാക്കി Arb. killed. കാര്യം കണക്കിലാക്കി achieved, ordered. നില്കിലും കണക്കിനി പോകിലും ക ണക്കിനി Bhr. both the same to me. നാരി മാര്‍ക്കു കണക്കല്ല CG. does not please them. കണ്ടതു കണക്കല്ല PT. don't go by mere sight. എനിക്ക് എല്ലാം ക.. Bhr. content with all. Hence: കണക്കധികാരം work on Arithmetic. കണക്കധികാരി accountant. കണക്കനേ, കണക്കിനേ (2) like, as. മിത്രം ക ണക്കനേ തോന്നിക്കും, എന്നെ കണക്കനേ, വന്ന ക. KR. ചന്ദ്രം ഉദിക്കും ക. Bhg. കണക്കന്‍ 1. accountant കണക്കപ്പിളള, കണ ക്കപ്പിളളച്ചന്‍ TR. നാട്ടധികാരി കണക്ക പ്പിളള KU. Pudushēry Nambi in Kōlanāḍu. — an East-Indian (mod.) 2. a class of slaves കണക്കന്‍റെ കഞ്ഞി കുടിക്കാതെ prov. കണ ക്കന്‍റെ ഭോഷന്‍; also കണക്കച്ചെറുമന്‍ കണക്കും കാര്യവും (നടക്കയില്ല TR.) despatch of public business, also അവന്‍റെ കയ്യും കണക്കും കണ്ടാറെ on inspecting his office. കണക്കുസാരം a mathematical treatise of Nīlacaṇṭha. കണക്കെഴുത്തു office of accountant. അംശംക'കാരന്‍ MR. കണക്കോല accounts.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കവറ
kavar̀a T. M. (C. ഗവരിഗ) A tribe trading with glass bracelets, baskets, etc.
കീലം
kīlam S. Wedge, bolt, nail (= പൂള്‍ PT.) കീലിതം fastened, pallisaded. കോലനെ ശൂ ലേന കീലനംചെയ്തു SiPu. transfixed. കീല്‍ 5. H. (Ar. qīr) 1. Pitch. കീല്‍മരം fir trees. 2. മൂക്കില്‍നിന്നു കീല്‍ പുറപ്പെട്ടു (loc.) polyp. = ദശ, മുള.
കുഞ്ചികം
kuńǰiγam കു. എന്നൊരു മര്‍മ്മം കീഴ പ്പുറത്തിന്ന് അരവിരല്‍ മേലെ MM.
കൂടം
kūḍam S. 1.Horn, peak, roof ശരകൂടത്തെ ചെയ്തു Bhr. shot arrows enough to serve as roof, അവന്‍റെ മാടവും കൂടവും vu. stately dwelling. കൂടം വീണുപോയേടം KU. (= മാടം, royal income from permitting repairs of mansions). 2. heavy hammer കൂടങ്ങളും എന്തി RC. (or mountain tops?) കൊല്ലന്‍കൂടം MR. (is taxed). കൂടവും മുട്ടിയും എടുത്തു TR. 3. trap, cheat, illusion = മായ (phil.). 4. cause കൂടം എന്നിയേ KR.; root. കൂ. പറിച്ചു eradicated. Hence: കൂടയന്ത്രം a trap. കൂടസാക്ഷി = കള്ളസ്സാക്ഷി. കൂടസ്ഥന്‍ 1. standing on the top, God. 2. (phil.) inhabiting മായ; the soul of the world. കൂടോപദ്രവം, vu. കൂടോത്രം Vl.2. sorcery. കൂ. ചെയ്ക to bewitch, ഒഴിക്ക to counteract charms.
കുമ്മണ്ടര്‍
E. Commander, കു'രെ സ്ഥാനം given by Tippu to the circumcised Coḍagu king. Ti. ഒരു കുമ്മന്താനും കൂടി TR. a commandant.
കാന്തം
kāndam S. part. (കമ്) Desired, attracted; = അയസ്കാന്തം loadstone f. i. കാന്താ ദ്രിമുന്‍ അയഃഖണ്ഡങ്ങളെപ്പോലെ KeiN. കാന്തന്‍ husband, bridegroomo എന്നുടെ കാ. Nal. കാന്ത wife, mistress.
കെട്ടി
keṭṭi = കട്ടി 1. What is tied. മേല്ക്കെട്ടി awning. 2. solid. കെട്ടിക്കാരന്‍ = കട്ടിക്കാരന്‍. 3. adv. Part. of foll.
കുറുച്ചു
kur̀uččụ A certain marmam, see under കണങ്കൈ 2.
കുരണ
kuraṇa (= കുരടു) Log, stump, gnarled wood, കോപിക്കു കു. prov. Previous page Next page
കരിങ്കല്‍
karikkal (T. കരുക്കല്‍) Dusk. ക. സ മയം twilight.
Sponsor Books Adv
Janaranjinee Vijayam Bhasha Nadakam
Vasunni Moos
Download This Book
Pracheena Kerala Lipikal
Unknown
Download This Book
Namboothiri Sthree Vidhyabyasa Commission Report
Unknown
Download This Book
Veera Ravi Varma Chakravarthi
Krishnan Nair Kongottu
Download This Book
Malayalathile Mahathikal
Narayana Menon Vellaykkal
Download This Book
Random Fonts
FML-TT-Nandini Bangla Font
FML-TT-Nandini
Download
View Count : 313937
SIBmalayalam Bangla Font
SIBmalayalam
Download
View Count : 6417
ML_TT_Jaya Bold Italic Bangla Font
ML_TT_Jaya Bold Italic
Download
View Count : 13090
FML-TT-Mayoori Bold Italic Bangla Font
FML-TT-Mayoori Bold Italic
Download
View Count : 10142
ML_TT_Ravivarma Italic Bangla Font
ML_TT_Ravivarma Italic
Download
View Count : 13511

close