English Meaning of കര്‍മ്മഭൂമി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കര്‍മ്മഭൂമി is as below...

കര്‍മ്മഭൂമി : KU. Malayāḷam (opp. to ഭോഗഭൂമി as well as ജ്ഞാനഭൂമി) where ceremonies Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കലരുക, ര്‍ന്നു
kalaruγa (C Tu. കലെ, Te. കലി C. കദര്‍) 1. v. n. To be mixed, united നന്മ കലര്‍ന്നു വസിക്ക, വേദന, മോദം, ആക്കം, കന്പം etc. ക.,., = പൂണ്ടു, ചേര്‍ന്നു; അവന്‍ അഗ്രജനോടു കലര്‍ന്നു CG. = കൂടി; വനേ വസിപ്പാന്‍ മനം ക ലര്‍ന്നീടും KR. = ഉണ്ടാകും; പലതരമര്‍ത്ഥം കല ര്‍ന്ന വാക്കുകള്‍ KR. = ഉള്ള. 2. v. a. to mix, mingle, esp. what is dry (for fluids കലക്കുക). ഇടകലരുക to blend (see ഇട). കലര്‍ക്കുക, ര്‍ത്തു V1. & കലര്‍ത്തുക, ര്‍ത്തി id. VN. കലര്‍ച്ച mixture; also കലര്‍പ്പു ചേര്‍ക്ക to adulterate.
കഞ്ചന്‍
kańǰaǹ = കംസന്‍, also കഞ്ചത്താന്‍ CG. — കഞ്ചാരന്‍ A class of silversmiths, at Taḷiparambu.
കലന്പുക
kalambuγa (√ കല്‍.) 1. To get confused, കന്പം കലന്പി ഉടനുടന്‍ അന്പുന്ന ച ന്പകള്‍ കോലുന്ന ലീലകള്‍ CG. of forked lightning. 2. quarrel കലന്പാന്‍ ഭാവം ഉണ്ടു, ചെന്നു Previous page Next page
കുല
kula (C. T. കൊല, from കൊല്ക) Killing, murder. Hence: കുലക്കളം battlefield, place of execution. കുല ചെയ്ക to kill, murder. കുലച്ചോറു last food given before the execution. കുലത്തീര്‍പ്പു B. sentence of death. കുലനിലം Mud. place of execution, also കുല ഭൂമിയില്‍ കൊണ്ടുപോയി Mud. കുലപാതകം murder, also കണാരനെ കുലപാ തം ചെയ്തു TR. — കുലപാതകന്‍ murderer, also കുലപാതകക്കാരര്‍ TR. കുലപ്പെടുക to be killed, ബാലി കു'ട്ടുപോയ വഴി RS. കുലപ്പെടുക്ക, ത്തു to murder. നന്ദനന്മാരെ കു' ത്തു നീ CG. രാവണനെ കൊലപ്പെടുത്തു വി ഭീഷണനെ വാഴിച്ചു KU. Modern: കുലപ്പെ ടുത്തുക, as ഏതുപ്രകാരം കു'ത്തിയതു MR. കുലയാന mad elephant, കു. ത്തലവന്‍ ഇരിക്കവേ കുഴിയാന മദിക്കും കനക്കവേ SG. how proud a worm under an irresistible leader! II.
കളത്രം
kaḷatram S. (കലം) Wife. കളത്രപ്രാപ്തി Bhr. marrying — കളത്രവാന്‍ husband. കളത്രവീടു house of a Nāyer's mistress ക. ത നിക്ക് ഒത്തതു prov. also = പുടമുറികല്യാ ണം Anāch.
കപലാരിക്ക
kabalārikka (No.) To chunam the floor, a flat roof = രെഞ്ചിടുക.
കളമം
kaḷamam S. A kind of rice growing in deep water = കഴമ. കളമപ്പുഴ Gōdāvari (po.)
കേന്പിരിത്തട്ടം
E. Cambric (fr. Cambray). കേയപ്പെരുമാള്‍ KU. = കേരളന്‍.
കില്ല
Ar. qila̓ H. Fort. കില്ലദാര്‍, P. കില്യദാര്‍ Ti., കിലെദാറന്‍ TR. commandant of a fort.
കാസം
kāsam S. Cough. കാസം അന്യേ ചൊ ന്നാന്‍ VetC. without hesitation. കാസഘ്നം & കാസനാശനം GP. what removes a cough.
Sponsor Books Adv
Kinu Goalar Gali
Unknown
Download This Book
Vidhuvamsham (Chambu Prabandham)
Keshavan Namboothiri
Download This Book
Vadakkan Sandhana Gopalam Pattu
A.R.P. Press
Download This Book
Thiranjedutha Kavithakal
Panikkar
Download This Book
Gadyamalika Bhagam-3
Ramavarma Appam Thamburan
Download This Book
Random Fonts
ML_TT_Surya Bold Bangla Font
ML_TT_Surya Bold
Download
View Count : 9867
FML-TT-Leela Bold Italic Bangla Font
FML-TT-Leela Bold Italic
Download
View Count : 7109
ML_TT_Naarmada ExBold Normal Bangla Font
ML_TT_Naarmada ExBold Normal
Download
View Count : 9081
ML-NILA07 Bangla Font
ML-NILA07
Download
View Count : 5604
Goodnewsu Roman Bangla Font
Goodnewsu Roman
Download
View Count : 5318

close
Please like, if you love this website