English Meaning of കൂര്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കൂര്‍ is as below...

കൂര്‍ : kūr T.M.C. (C. കൂന്തു, Tu. കൂട്ട, Te. കൂചി) Sharpness; point as of arrow (√ കുരു ?). Hence: കുരന്പു 1. sharp arrow, കൂ.പേമഴപോലെ ചൊരികയും Mud., മദനന്‍ കൂരന്പെയ്തു Bhr. — കൂരന്പന്‍ armed with sharp arrows, താരന്പന്‍ കൂ'നല്ലനീ CG. 2. a plank between the top of the door and the roof. B. കൂരാന്‍ in കരിങ്കൂരാന്‍ king of crows. B. കൂരാപ്പു perfect darkness, (mist B.); hole in a wall V2. കൂരാന്പല്‍ javelin. കൂരായണ !, abusive name (opp. നാരായണ), പാലം കടന്നാല്‍ പിന്നെ കൂ. prov. (Voc.) കൂരിരുള്‍, കൂരിരിട്ടു intense darkness, സൂര്യനെ ഭയപ്പെട്ടു കൂ'ട്ടുകള്‍ പോയി Nal 3.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കന്പ
kamba (T. what holds together) 1. No. Cable, strong rope; (So. കന്പാവു, T. കന്പാകം) കട്ടികൂട്ടിയാല്‍ കന്പയും ചെല്ലും prov. 2. So. T. the wooden peg, which goes through a native book; the boards which hold it (No. കന്പു) V1. ക. കൂടുക to finish reading a book. I.
കുബ്ജന്‍
kuḃǰaǹ S. (√ ഉബ്ജ) Hump backed, f. കുബ്ജ CC. = കൂനി.
കോമട്ടി
kōmaṭṭi 5. A tribe of Lingaite merchants, f. i. in Wayanāḍu (they are said to avoid throughout pronouncing the word ഇല്ല) ചെട്ടികള്‍ കോമട്ടികള്‍ Nal 3. ചെട്ടി കോമുട്ടി കള്‍ (sic.) വന്നു VetC.
കൃഷകം
k/?/šam S. Ploughshare, from:
കുരുത്തു
kurnttu T. M. Sprout കുരുത്തിട്ട തേങ്ങാ GP. = മുളെച്ച തേങ്ങാ. The spongy substance inside a horn is called കൊന്പു കുരുത്തു V2. കുരുത്തോല = ഇളയോല. കുരുന്നു T.M. 1. sprout, shoot, f. i. ചെക്കിക്കുരു ന്നു MM. ഉള്‍ക്കുരുന്നു the mind. 2. Trichilia spinosa, which is rubbed on the cut spatha of a palm, when tapped for palm-sugar കു രുന്നുരെക്ക. കുരുന്നകല്ലു B. pipeclay (perhaps T. കുരുന്തം Corundum.
കൂറ
Port, curtir couro, To curry, tan, in കൂ റയിടുക V2., കൂറെക്കിടുക mod.; also to dye, to steep fruits in water etc. കൂറന്‍കൈക്കോട്ടു A narrow hoe, different from പടന്ന TR.
കയറുക, റി
kayar̀uγa = ഏറുക, കരയേറുക v. n. 1. To increase, rise. സ്ഥാനത്തു കയറിനിന്നു TR. raised himself to royal rank. എഴുതി കയറി TP. having done with writing. പണി കയറുക to rise from labour. 2. to ascend, climb up, embark. കുളിച്ചുക., ആടു കാടു കയറുന്പോലെ prov. വീട്ടില്‍ കയറി (= കടന്നു, opp. കിഴിഞ്ഞു, കയറിയതിന്മേല്‍നിന്നു കിഴിയുക to give in). പ റന്പത്തു കയറി കെട്ടി അടക്കി TR. took possession. (also ഭൂതം കയറി of demoniacal possession). കഞ്ഞിക്കു കയറിക്കൊള്‍ക to go home. കയറന്‍ N. pr. a Paradēvata. കയററം increase, steep ascent; attack, assault. മരംകയററം KU. climbing palm trees. കയററു = ഏററു f. i. കേററുതോണി loaded boat. കയററുക v. a. 1. to increase, raise. നൂററിന്നു ൩ പണം കണ്ടു നികിതിയില്‍ കയററി, പ ത്തിന്നു ൨ കയററി അധികം എടുപ്പിച്ചു 2. to put up, put on, ship. മുളകും നെല്ലും കയ ററി അയപ്പാന്‍ TR. to send by boat. ആനപ്പു റത്തു കയററി TP. തെങ്ങിന്‍മേല്‍ തീയനെ ക.. TR. അതില്‍ ഒരു പുര കയററി MR. erected. — to fold up sleeves, a woman to marry or admit a lover, etc. ചായം, വാസന etc. കേ ററുക VyM. to impart.
കുലാവുക
kulāvuγa T. aM. To be bent on, converse with പിഴ കുലാവിനതു കണ്ടു, നെറി കുലാ വിന നിശിചരന്‍ RC.
കാര്‍ത്ത്യായിനി
kāli കാ. നിന്നെ കൈത്തൊഴു ന്നേന്‍ CG.
കാരുണ്യം
kāruṇyam S. = കരുണ. Compassion, pity കാരുണ്യവാന്മാര്‍ വിധിച്ചോരനു ഗ്രഹാല്‍ Nal.
Sponsor Books Adv
Jadhaka Dhesham
Sankaran Namboothirippad Kanippayyoor
Download This Book
Keralathile Kaalee Seva
Achyuthamenon Chelanattu
Download This Book
Bhalabhodhini Ezham Padam
Narayana Menon
Download This Book
Bhasha Bhaimee Parinayam - Brahmasree Rama Shasthri
Krishnamenon
Download This Book
Environmental Pollution
Manivaasakam
Download This Book
Random Fonts
ML_TT_Nandini Bold Italic Bangla Font
ML_TT_Nandini Bold Italic
Download
View Count : 28520
FML-TT-Ambili Italic Bangla Font
FML-TT-Ambili Italic
Download
View Count : 12181
ML_TT_Ashtamudi Normal Bangla Font
ML_TT_Ashtamudi Normal
Download
View Count : 16249
FML-TT-Onam Bold Italic Bangla Font
FML-TT-Onam Bold Italic
Download
View Count : 18145
ML_TT_Sruthy Italic Bangla Font
ML_TT_Sruthy Italic
Download
View Count : 19195

close