English Meaning of കേതകി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കേതകി is as below...

കേതകി : kēδaγ S. Pandanus = കൈതമരം f. i. കേതകീവാടം Bhg.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കാര്‍ക്കോടകന്‍
kārkōḍaγaǹ (S. from കര്‍ക്കാടം) 1. A serpent, vu. = ചേര. 2. a villain, rascal; also കാ൪വോടന്‍, കാറോടന്‍ = കാരാടന്‍. കാര്‍ത്തവീര്യന്‍ S. (കൃതവീര്യന്‍) N. pr. Prince of Mahishmati, son of Cr/?/tavīrya, who fought against the Brahmans & was slain by Parašurāma, കാര്‍ത്തവീര്യാര്‍ജ്ജുനന്‍ KM. Brhm. കാര്‍ത്തസ്വരം (fine sounding) gold കാര്‍ത്തസ്വ രപ്രഭേ Nal.
കന്ദരം
kand/?/aram S. Glen, cave. മാറെറാലി ക്കൊണ്ടു കന്ദരവാകരഞ്ഞു CG.
ക്ഷ്ണുതം
kšṇuδam S. (part.) Whetted.
കരള്‍
karaḷ (കരു, കരുതുക) 1. Lungs and heart, liver (C. Tu. bowels) കരളിടയില്‍ ഒരു വ്യാധി PT. also bowels കരള്‍ പുറത്തു വന്നു jud. = കുടല്‍. 2. heart, mind കരളില്‍ കരുതാ തെ Bhr. ഉള്‍ക്കരളില്‍ ഏറി കരുണ Mud. എന്നു കരളില്‍ നിശ്ചയം ഉണ്ടു KR. കരളേകം, കരളവേകം Aristolochia Indica = ൦രംശ്വരമുല്ല.
കൂന്താലി
kūndāli Pickaxe പെരിയ കൂ. മരവി രികളും തരികില്‍ കൊള്ളാം KR. (for a hermit's life). മുനിമഴുവുകള്‍കൂ. ധരണിയില്‍ വെച്ചു KR.
കുപ്പ
kuppa T. M. C. Te. (കുമ്മ c. Te., കുവി T. Te., ഗുന്പു T. C. Te. Tu. heap) Heap of dirt, sweepings, refuse അടിച്ച കു., എച്ചിലും കുപ്പയും on the N. side of the house കുപ്പക്കുന്നു, കുപ്പക്കുഴി. In prov. കുപ്പയില്‍ കിടന്നു മാളിക കിനാക്കാ ണും, അടിമെക്കു കു. etc. കുപ്പയില്‍ ആക്കുവാന്‍ എ ന്നേ തോന്നും Sil. food only fit for manure. കുപ്പകള്‍ കിളെക്ക a low service. എന്നെക്കൊ ണ്ടു കുപ്പ കിളപ്പിക്കേണ്ടാ met. vu. don't provoke me. കുപ്പക്കണ്ടിക്കിഴങ്ങു a large yam. കുപ്പച്ചീര Amarantus polystachys. കുപ്പമാടം depreciating name of one's home, in speaking to kings V1. = കുപ്പപ്പാട് No. കുപ്പമേനി Acalypha Indica. കുപ്പവേലി, — വേള Vinca parviflora.
കശീശ
Syr. qašīša pl. — ശന്മാര്‍, Presbyter.
കരം
karam S. 1. (doing) The hand; elephant's trunk. 2. (pouring, see കിരണം) ray; taxes, tribute ക. നല്കി; കല്പിച്ച കരത്തെ ഒപ്പിപ്പാന്‍ CG. Hence: കരകൌശലം skill in handicraft. കരതരം household-stuff V1. കരതലം palm of the hand തവജയം കരതല ഗതം Mud. = കരസ്ഥം. കരതളിര്‍, -താര്‍ id. അവനെ കരതാരില്‍ എടുത്തു Pat R. കരദൃഷ്ടം practically known. കരപുടം the hands joined for saluting. കരം ഒഴിവു So. freedom from taxes. കരവല്ലഭം language by signs. കരശാഖ finger. കരസ്ഥം in hand, secured; possession ജയം ക. ആക്കി etc. gained, took MR. കരാര്‍പ്പണം V1. giving of hands to complete a transaction.
കടി
T. M. C. Te. (= കടു) Extreme, sharp. കടി കടി എന്നു പറക to speak harshly. കടിയ adj. hard, severe, big. കടിയ പോതി a mighty Bhagavati. കടിയന്‍ m., കടിച്ചി f. So. M. a certain caste. III.
കടാവുക
kaḍāvuγa T. a M. C. = കിടാവുക — നിന്നോടു പോര്‍ കടാവി വന്നു, നില്ലുനില്ലെന്നു രെപ്പോര്‍ ചിലരോടു പുറം കടാവി RC. Pursuing.
Sponsor Books Adv
Bhasha Sahithya Charithran Part-1
Krishna Pisharody Attoor
Download This Book
Shivabhakthavilasam
Tharavathu Ammalu Amma
Download This Book
Gadya Ratnavali part-2
Bhave, Vinayak Laxaman
Download This Book
Gadyalathika Part-1
Rayara kurupu
Download This Book
Poorna Kumbham
Chandaa Raanii
Download This Book
Random Fonts
FML-TT-Suparna Bold Bangla Font
FML-TT-Suparna Bold
Download
View Count : 41959
ML_TT_Malavika Bold Bangla Font
ML_TT_Malavika Bold
Download
View Count : 15962
FML-TT-Nalini Italic Bangla Font
FML-TT-Nalini Italic
Download
View Count : 16011
FML-TT-Chithira Heavy Bold Italic Bangla Font
FML-TT-Chithira Heavy Bold Italic
Download
View Count : 46252
FML-TTAathira Normal Bangla Font
FML-TTAathira Normal
Download
View Count : 30477

close