English Meaning of ചടം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചടം is as below...

ചടം : čaḍam = ജഡം, V1. A dead body; indolent, lazy; also ചട, ചടയം. Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചാക്കോനം
(explained by ചക്ക ഉണ്ടാകുന്ന മാ സം, comp. ചക്കച്ചങ്ക്രാന്തി) The Mithuna month. അടുത്ത ച'ഞ്ഞാറു TR. also ചക്കോണ ഞായര്‍. (sic.)
ചിന്നുക
činnuγa = ചിന്തുക — mod. To be scattered. ചിന്നിപ്പിരിഞ്ഞ കാര്‍ക്കുഴല്‍ CG. ചിന്നി ച്ചമഞ്ഞിതു സൈന്യം Bhr. ചിന്നിയും ചിതറി യും പോയിതു KR. a. v. ചിന്നിക്ക 1. To scatter (ചിള്ളുക). 2. to cleave, split വിറകു ചി.. (= ഛി —).
ചാതി
čāδi Tdbh., ജാതി, as മററച്ചാതി വരിക യില്ല TR. Otherwise. ചാതിക്കാരന്‍ friend of both parties, mediator കണ്ടിരിക്കുന്നു ചാ'രര്‍ നിങ്ങളും Bhr. ചാതിക്കാരം പിടിക്ക, ഏല്ക്ക to adjust a quarrel; Seconds to part combatants, to prevent fighting. Bhr. ചാതിക്ക = ജാ —nutmeg.
ചിനം
činam T. aM. Wrath (C. Te. കിനി) ചിനമൊടു പൊരുതു, ഏററം ചിനത്തോടു നി ന്നു Bhr. a M. ചിനിക്ക to be touchy. — ചിനിപ്പു anger, ചിനിപ്പിക്ക to irritate V2. (T. ചിനക്ക, ത്തു).
ചേന
čēna T. M. (C. ശേ — abundant, S. സേ ന) A yam, Arum campanulatum GP. (അര്‍ശോ ഘ്നം S.). — Kinds: കാട്ടു — Arum gracile GP71., നാട്ടു —, നീലച്ചേ — Arum minutum, മുള്ളന്‍ — Dracontium polyphyllum, കൈപ്പെഞ്ചേനത്ത ണ്ടു പോലേ TP. ചേനപ്പൂ eatable; — വറുപ്പു an ഉപ്പേരി. ചേനത്തണ്ടന്‍ a venomous snake (similar to an Arum stem); — മണ്ഡലി or — വിരിയന്‍ the larger kind. ചേനത്തലയന്‍ B. bald headed.
ചോക്കുക
čōkkuγa = ചിവക്കുക V1. ചോക്ക — ന്‍ m, — ക്കച്ചി f. No. red cattle.
ചിതല്‍
čiδal So. & ചിതല് T. (also ൦രംചല്‍) White ants, termes MC. വഞ്ചിതല്‍ V1. — ക വിളുടെ അകംപാകം ചിതല്‍പ്പുററു കണക്കേ ഉ ണ്ടാം a med. (in cancer). like termite soil. പു ററിനാല്‍ മൂടി ചി. അരിച്ചേററവും PrC. ചിതള്‍ No. (Te. C. ഗെദള്‍) id. കാച്ചിതള്‍ the larger, വെണ്ചിതള്‍ the smaller kind. ചി. എടുക്ക, പിടിക്ക, പൊന്തുക white ants to make their way. ഉരുട്ടുകട്ടയായാല്‍ ചി. പി ടിക്കയില്ല. ചിതല്‍തിന്നി a bird, eating termes. No., also ചിതല.
ചാളിക
čāḷiγa T. So. C. ജാ —A money-bag.
ചേണിയന്‍
čēṇiyaǹ T. M. (Te. ജേണ്ഡ്ര C. ജാഡ) 1. A tribe of weavers പതിയാന്‍ പി Previous page Next page
ചെള്ളം
čeḷḷam No. A kind of tree.
Sponsor Books Adv
Lakshana Rekha Shasthram
Koruth
Download This Book
Pancharathram Nadakam
Bhasan
Download This Book
Nail Diary
Pottekkatt
Download This Book
A. Balakrishnapilla
Sreedharanpilla
Download This Book
Ugra Shapadham
Panikkar
Download This Book
Random Fonts
Suruma Bangla Font
Suruma
Download
View Count : 20152
FML-TT-Sruthy Italic Bangla Font
FML-TT-Sruthy Italic
Download
View Count : 26421
ML_TT_Vaisali Bold Bangla Font
ML_TT_Vaisali Bold
Download
View Count : 18150
FML-TT-Jyothy Bangla Font
FML-TT-Jyothy
Download
View Count : 31329
ML_TT_Jyothy Normal Bangla Font
ML_TT_Jyothy Normal
Download
View Count : 15155

close