English Meaning of ചരിക്ക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചരിക്ക is as below...

ചരിക്ക : čarikka S. v. n. To move, walk. ധ ര്‍മ്മമാര്‍ഗ്ഗേണ ചരിപ്പവര്‍ Bhg. ബാണത്തെ നോ ക്കി നോക്കി ചരിച്ചു AR. tried to evade the arrows (or II.) — to observe തപഞ്ചരിച്ചു, ബ്ര ഹ്മചര്യവും ചരിച്ചിരിക്കുന്നു KR. (= ആചരി ക്ക) — കന്നിനെ കണ്ടാല്‍ ഗോവിന്നെങ്ങനെ ച രിക്കുന്നു KR. as a cow feels towards the calf. II.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചട്ടുകം
čaṭṭuγam T. M. (C. Tu. സ —) Ladle, metal spoon ചീഞ്ഞ കഞ്ഞിക്ക ഒടിഞ്ഞ ച.. prov. ച. കൊണ്ട ഏന്തുക. ചട്ടുകപ്രായം easily moved or stirred. ചട്ടുവം shoulder-bone ച. മറിച്ചു കെട്ടിക്കോണ്ടു പോന്നു TR. tied both arms behind (also Previous page Next page
ചുരുതി
čuruδi Tdbh. ശ്രുതി Fame ചുരുതി പെ ററവന്‍ RC. (see example under കേടു 3.).
ഛിന്നം
čhinam (part. of ഛിദ്) Cut, divided ചാപം ഛി'മാക്കി Brhmd. broke. പരമാര്‍ത്ഥം ഒക്കയും ഛി'മാക്കി Sah. ഛിന്ന സംശയനാ യി KR. freed from doubts. — ഛിന്നഭിന്നമാ ക്കി dispersed, routed. (vu. ഛി'ന്നാക്കി). den V. ഛിന്നിക്ക to divide, disperse. CV. ഛിന്നിപ്പിക്ക to produce division or discord V2.
ചേറുക
čēr̀uγa M.Te. (C. കേ —, Te. ചെരുഗു) To winnow, fan & clean pounded rice (= തെ ള്ളുക, കൊഴിക്ക, പാററുക). അരി കുത്തി തവി ടും പൊടിയും ചേറി, നെല്ലുപീടികയില്‍ കടത്തി ചേറി അളവു തന്നേക്ക (doc.). ചേറീട്ടു നെല്ലി ന്മണിയെ പിടിക്കും Anj. VN. ചേറല്‍ fanning, as മുളകു ചേ. ചേറുമുറം winnowing basket, ചേറ്റുക V1. id. CV. ചേററിക്ക V1.
ചണം
čaṇam 1. S. Famous; അക്ഷരചണന്‍ clever. 2. S. ചണക Indian flax, Crotolaria juncea. ചണനൂല്‍ (S. Linum), ചെറു ച. Linum usitatissimum. 3. S. ചണകം chickpea, Cicer arietinum ചാ ണാര്‍ പയറു& ചണപ്പയറു, hence ചണക നീററില്‍ പുഴുങ്ങി a med.; വട്ടച്ചണായി B. peas, വെണ്‍ചണായി = വെളുത്ത അമര.
ചുവര്‍
čuvar T. M. A wall ചു. ഉണ്ടെങ്കിലേ ചി ത്രം എഴുതിക്കൂടു prov. ചുമര്‍തുരന്നു MR. (a thief). ചു. വെക്ക to erect a wall. ചുവരുത്തരം a wallplate.
ചാളുക
čāḷuγa (= ചളുങ്ങുക ), ചാളിപോക, ന ടക്ക, To stagger, to reel as a drunken man.
ചവം
čavam T.M. (Tdbh., ശവം or from ചാക) A corpse TP.
ചെറു
čer̀u (see ചിറു) Small, little, mean. adj. ചെറിയ neut. ചെറുതു & ചെറിയതു. ചെറു പയര്‍മണി ചെറുതു (so ചെറുകയര്‍, ചെറുകി ണര്‍ etc.) prov. — ചെറിയന്നെടുത്തു പോററി TP. when he was young, from a baby. ചെറി യന്നേ Bhr. ചെറിയന്നാളത്തേക്കളി Anj. plays of childhood = ചെറുതായി കളിക്കും നാള്‍ Bhg. ചെറുതു also = ചെററു (ചെറുതു കാലം കൊണ്ടു KR.) Hence: ചെറിചക്കി B. a white faced monkey. ചെറിയ 1. with N. pr. of plants etc. (see simpl.). 2. N. pr. of females. ചെറുകച്ച cloth over the privities ചെറുകിട young, little. — childhood.
ചപ്പങ്ങം
čappaṇṇam T. M. (ചപ്പു) Cæsalpinia sappan, growing in 4 stages, 1. തൈ. 2. മുള്‍ വെച്ചതു. 3. ചുവപ്പു വെച്ചതു when the colour commences to form, which of old served to dye the bodies of warriors. 4. മുള്‍ തൊഴിഞ്ഞതു, at the ago of 10-12 years.
Sponsor Books Adv
Jadhaka Dhesham
Sankaran Namboothirippad Kanippayyoor
Download This Book
Kalyana Sougandhikam (Seethangan Thullal)
Parameswaran Pilla
Download This Book
Vadakkan Pattukal
Kunjikkannan Nadhapuram
Download This Book
Lalitha
Sharma
Download This Book
Mahabharathathile Karnan
Unni
Download This Book
Random Fonts
FML-TT-Beckal Bold Bangla Font
FML-TT-Beckal Bold
Download
View Count : 29060
FML-TT-Aswathi Bold Bangla Font
FML-TT-Aswathi Bold
Download
View Count : 45328
FML-TT-Bhavana Bold Italic Bangla Font
FML-TT-Bhavana Bold Italic
Download
View Count : 46750
Goodnewsu Roman Bangla Font
Goodnewsu Roman
Download
View Count : 8563
ML_TT_Ambili Normal Bangla Font
ML_TT_Ambili Normal
Download
View Count : 217625

close