English Meaning of ചിന്ത

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചിന്ത is as below...

ചിന്ത : činda S. (ചില്‍) 1. Thought, care ചി ന്തയിനി എന്തിനു RS. why wait longer? ചി. യില്ലാത്തവനു ശീതം ഇല്ല prov. കര്‍മ്മത്തിന്ന് ഒരു ചി. ചെയ്യാതേ Mud.; with Acc. ആയുധത്തെ ചി. ചെയ്തു Bhg. രാഘവാധീനമാക്കി രാജ്യ ചിന്ത KR. committed the care of Govt. to R. — ദുഷ്കര്‍മ്മം ചിന്ത ചെയ്യാതേ Bhr. not to think of. 2. concern, sorrow. ചിന്താ പുലന്പിന കംസന്‍ CG. care-worn. ചി.യും കൈവെട്ടി AR. അന്ത മില്ലതൊരു ചി. യും തേടി Mud, fell into a train of anxious thoughts. മാനസം വെന്തുതുട ങ്ങീതു ചി. യാലേ CG. മുഴുത്ത ചി. യാ Bhr. ചിന്താകുലം (2) ചി. ഉള്ളത്തില്‍ മുഴുത്തു RC. ചിന്താപരന്‍ a prey to cares. AR. ചിന്താമണി a gem, that grants every wish SiPu. 'inestimable,' N. pr of men, books, Mantras, etc. also ചിന്താരത്നം SiPu. denV. ചിന്തിക്ക 1. to consider, reflect, ചിന്തിച്ചു കാണ്ക AR. ചിന്തിച്ചാലും only think! മന്ത്രി കളോടും ചിന്തിക്കേണം VyM. consult. എ ന്നധികാരത്താല്‍ ചി'പ്പാനുള്ളതു MR. let the authorities inquire. 2. to mind എങ്ങളെ കാര്‍വര്‍ണ്ണന്‍ എങ്ങനേ ചിന്തിപ്പൂ ചൊല്‍ CG. remember. 3. to imagine നിന്‍ പൈതല്‍ Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചുണ്ണ
čuṇṇa (see prec. & S. ശുണ്ഡ) An elephant's trunk. ചുണ്ണി (obsc.) penis T. M. V2.
ചായില്യം
čāyilyam (T. ജാതിലിംഗം, but hardly in S. usage; ജാദി C. red from ജതു). Vermilion, used for dyeing shields, painting malefactors, writing, etc. ചായില്യപരിച V1. ചാ. തേക്ക vu. അവനെ ശായില്യമിട്ടു കഴുകി ന്മേല്‍ ഏററുവിന്‍ Mud.
ചകം
čaγm (Tdbh.; ശവം) Corpse.
ചെരുതുക
čeruγuγa (& ചൊരുക T. So., സരി C. to force in, ram). To shove in, to put in = തിരുവുക f.i. ഇറയുടെ മുകളില്‍ ചെ'തിയ വ ടി, പീശാങ്കത്തി അരയില്‍ ചെരുതി jud. കണ്ണു ചെരുതി പോയി is sleepy.
ചൂള
čūḷa 1. T. M. Brick-kiln = ചുള്ള, also അ പ്പം ചുടുന്ന ചൂള V1.; its pit ചൂളക്കുഴി. 2. T. M. (C. Tu. സൂള, S. ശൂല) a harlot ചൂളസ്ത്രീ, ചൂളച്ചി; ചൂളന്‍ a whoremonger. No. 3. (= ചീള്‍) a whistle ചൂ. ഇടുക, കുത്തുക, പാടുക, വിളിക്ക So. ചൂളംവിളി അഭ്യസിക്ക MC. hence: ചൂളമരം (loc.) Casuarina (tree) B. ചൂളപ്രാവു a green pigeon D.
ചീവാട
čīvāda & (So. — ടി) A sort of 'seaboat,' a small ship. ശീവാടയില്‍കൊണ്ടു പോയ അരിമൂ ട, ഗോവെ പറങ്കിശീവാടക്കാരന്‍ TR. (Mahr.?)
ചൂരല്‍
čūral T. M. Rattan, ചൂ, വള്ളി, Calamus rotang. ചൂ. അണെക്ക. TP. to apply the rod. ചൂരക്കോല്‍ പൂണ്ടുള്ളൊരമ്മ CG. the mother with the stick. ചെറുചൂരലുടെ വേര്‍ a med. ചൂര(ല്‍)പ്പെട്ടി, ചൂര(ല്‍)ക്കൊട്ട etc. large rattan baskets. പൊഞ്ചൂരക്കട്ടില്‍ TP. a fine couch.
ചളുങ്ങുക
čaḷuṇṇuγa (C. Te. Tu. ചള്‍ to become loose, slack) 1. To shake, to be frightened = ചളിക്ക. 2. to be crushed, bulged (= ച തുങ്ങുക, ഞളുങ്ങുക V1.) Previous page Next page
ചിക്കെന്നു
čikk-ennụ & ചിക്കനേ T. M. Imitation of sound (C. ചക്ക —, Te. ചെച്ച —); resolutely, quickly.
ചുംബനം
čumḃanam S. A kiss. Previous page Next page
Sponsor Books Adv
Kerala Bhasha Pranayikal
Janardhana Menon Kunnathu
Download This Book
Srimat Bhagavatam Bhasha Vol-2
Sankara Menon Kolatheri
Download This Book
Jeeva Charithra Sanchika Part-2
Parameswaran Pilla Vengulam
Download This Book
Sree Sangara Brahmananda Vilasam
Anujan Namboothirippad Alathoor
Download This Book
Nattinpurathe Rasikanmar
Unknown
Download This Book
Random Fonts
FML-TT-Suparna BoldI talic Bangla Font
FML-TT-Suparna BoldI talic
Download
View Count : 39167
FML-TT-Theyyam Bold Italic Bangla Font
FML-TT-Theyyam Bold Italic
Download
View Count : 57972
FML-Indulekha Bold Italic Bangla Font
FML-Indulekha Bold Italic
Download
View Count : 17243
ML-NILA06 Bangla Font
ML-NILA06
Download
View Count : 11663
FML-TT-Geethika Bold Italic Bangla Font
FML-TT-Geethika Bold Italic
Download
View Count : 25821

close