English Meaning of ചുഴ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചുഴ is as below...

ചുഴ : ču/?/a 1. = ചുവ q. v. 2. = ചുഴവു So. ചുഴക്കോല്‍ a smith's poker. ചുഴനീര്‍ water thrown by goldsmiths around their fire V1. ചുഴപ്പു, ചുഴെക്ക (1) see ചുവ.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചീര്‍
čīr 1. (C. Te. ചീരു scratch = കീറു, C. Te. ജീര്‍, ശീര്‍ line) A line. ഒരു ചീര്‍ പാടുക Palg. to chant a line. — ചീര്‍വാലന്‍ a striped royal tiger. 2. T. Tdbh., ശ്രീ good condition, stoutness, increase. ചീരൊത്തമുലകള്‍ Bhr., ചീര്‍മി കും RC. well favored. ചീര്‍ അഴിഞ്ഞു പോയി Palg. he looks disfigured. ചീര്‍ക്ക, ര്‍ത്തു 1.To swell, bloat, to become stout. കൊങ്കകള്‍ ചീര്‍ത്തു CG.; ചീര്‍ത്ത വേദന Bhr.; ഉഗ്രവാതം മേലെല്ലാം ചീര്‍ത്തിരിക്കും a med.; ചീര്‍ത്തൊരു നിദ്രയെ പൂണ്ടാര്‍ CG.; ചീര്‍ത്തതപം Bhg. 2. = ചീറുക f.i. ഉന്പര്‍ ആര്‍ത്തനര്‍ അ രക്കര്‍ ചീര്‍ത്തനര്‍ RC. ചീര്‍പ്പന്‍ stout in ചീര്‍പ്പന്‍കിഴങ്ങ് No. = തടിച്ച പൊടിക്കിഴങ്ങ്. CV. ചീര്‍പ്പിക്ക to increase. VN. ചീര്‍മ്മ a M. (T. splendour, gracefulness; decorum) ചീര്‍മ്മ ഉള്ളവന്‍, ചീ. ചേര്‍ കര ങ്ങള്‍ RC. (see ചീര്‍ 2.)
ചീപ്പു
čīpụ T. M. (see ചീക II, ചീര്‍പ്പു) 1. A comb ചീ. കൊണ്ട ഈരിക്ക V2., ചീപ്പിടുക (in V1. also ചീപ്പുക) to comb. 2. a cluster or comb of a plantain bunch; മുന്‍ ചീ. the best, കടച്ചീ. (പടലം, പള്ള). 3. a bolt pushed from below (= തഴുതു) വാതിലടെച്ച് ആപ്പും ചീപ്പും ഇട്ടു TP. ആപ്പും ചീപ്പും കൊക്കയും കൊളുത്തും ഇടുക vu. ചീപ്പാണി (3) No. a linch-pin. ചീപ്പോടു = ചിപ്പോടു.
ചെകിടു
čeγiḍụ & ചെവിടു The ear. ചെ. കടയും a med. ചെകിടടയുമടവലറി Bhr. so as to stun all ears. ചെകിടു പടയലറി Bhr. the same. കൈകൊണ്ടു ചെകിട്ടത്തു രണ്ടടിച്ചു MR. slap in the face, on the cheek. ചെകിട്ടി ലാക്ക So. to whisper into one's ears. ചെകിടന്‍ m. (f. — ടി) deaf see ചെവിടന്‍. ചെകിടിപ്പു stupefaction. B.
ചിവുകം
čivuγam S. The chin.
ചമത
čamaδa (Tdbh.; സമില്‍) Fuel, chiefly from Butea frondosa യാഗത്തിന്നു ച. യും കൊ ണ്ടു വന്നു Bhr16. ചമതാദി ദ്രവ്യങ്ങള്‍ Sk. ചമതക്കോല്‍ KU. a stick of that wood (also = അരണിമരം KM.) Previous page Next page
ഛലം
čhalam S. Deceit, trick. ഛലവിഹിത പത്രം Mud. the roguishly contrived letter. ഛലന്‍ rogue; മഹാഛലന്‍ PT. ഛത്മം see under ഛദ്. Previous page Next page
ചകലാസ്സ്
& ശകലാത്തു Port. esoarlata. Europe woollen cloth, chiefly scarlet.
ചിലപ്പു
čilappu T.M. (C. Te. ഗില, T. ചില, C. സെല sound) Ringing sound, as of an injured vessel. ചിലന്പു T. M. foot-trinket filled with pebbles for tinkling, worn by dancers കാല്‍ ചി.; also ചിലന്പിട്ടലക്ക TP. — ഓമല്‍ ചിലന്പി നെ തോള്‍വളയാക്കി CG. misappropriated. — കാലില്‍ കലര്‍ന്ന ചിലന്പൊലി പൊ ങ്ങവേ CG. — ചിലന്പാണ്ടികള്‍ a caste of Tami/?/ immigrants. ചിലന്പം T. So. practice of harp; fencing. ചിലന്പി musician, fencer V1. ചിലന്പുക to tinkle, to be out of tune.
ചേറുക
čēr̀uγa M.Te. (C. കേ —, Te. ചെരുഗു) To winnow, fan & clean pounded rice (= തെ ള്ളുക, കൊഴിക്ക, പാററുക). അരി കുത്തി തവി ടും പൊടിയും ചേറി, നെല്ലുപീടികയില്‍ കടത്തി ചേറി അളവു തന്നേക്ക (doc.). ചേറീട്ടു നെല്ലി ന്മണിയെ പിടിക്കും Anj. VN. ചേറല്‍ fanning, as മുളകു ചേ. ചേറുമുറം winnowing basket, ചേറ്റുക V1. id. CV. ചേററിക്ക V1.
ചുളുചുളേ
čuḷuǰuḷē (= ചുടു) With sharp pain ചു. കുത്തുന്നു V1. ചുളചുളുക്ക, ത്തു to feel hot, irritated by the touch of nettles, leprosy; piercing pain.
Sponsor Books Adv
Koothum Koodiyattavum
Kochi Keralavarma Ammaman Thamburan
Download This Book
Puthariyangam
Achyutha Menon Melangathu
Download This Book
Chanakyasoothram Kilippattu
Parameswaran Moosad
Download This Book
Hasthalakshana Deepika
Udayavarma Thamburan Kadathanattu
Download This Book
Devapriyan
Seetha Chowdhari
Download This Book
Random Fonts
ML_TT_Vishu Normal Bangla Font
ML_TT_Vishu Normal
Download
View Count : 21932
FML-TT-Malavika Bold Italic Bangla Font
FML-TT-Malavika Bold Italic
Download
View Count : 20190
ML_TT_Yashasri Bold Italic Bangla Font
ML_TT_Yashasri Bold Italic
Download
View Count : 13811
FML-TT-Madhavi ExBold Italic Bangla Font
FML-TT-Madhavi ExBold Italic
Download
View Count : 27962
FML-TT-Ayilyam Bold Italic Bangla Font
FML-TT-Ayilyam Bold Italic
Download
View Count : 26058

close