English Meaning of ചോണന്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചോണന്‍ is as below...

ചോണന്‍ : čōṇaǹ (Tdbh., ശോണ) Red ant, So. ചോണല്‍

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചേ
čē (like ചീ) Fie! must not!
ചന്നം
čannam (C. സ —) A small piece of gold etc. ച. രമിക്കുന്നതിന്നു കൂലി TR. (in coining).
ചാത്തന്‍
čāttaǹ T. M. (Tdbh., ശാസ്താ) 1. A demon കുട്ടിച്ചാത്തന്‍, കരിയാത്തന്‍ etc. = ഭൈ രവന്‍; ചാത്തന്മാര്‍ goblins (390 in all). 2. N. pr. men. 3. cock കോഴിച്ചാത്തന്‍ MC., ഇരു വാല്‍ചാത്തന്‍, ഓലച്ചാത്തന്‍, വാവിട്ടച്ചാത്തന്‍ (= ചകോരം) different birds (prh. ചാതകം ?).
ചാര
čāra Sc. A kind of rice, കറുത്ത ചാര, ചെറു —.
ചെതള്‍
čeδal (see ചിതല്‍ C. Te. ചെദല്‍) White ant. വെഞ്ചെത(ള്‍)ക്കൊള്‍ക of worms engendered in a box.
ചിര
ira (Te. ചിരു to be torn, C. കെരടു to scratch, T. ചിരായി splinter) 1. Shaving, prh. Tdbh., ക്ഷുരം. 2. = ചിരവ a grater, scraper for cocoanuts, vu. ചിരനാവു, ചിരവനാക്കു, ചിരാ പ്പൂ No., ചിരവപ്പല്‍ So.fixed in the ചിരവത്തടി. ചിരകുക see ചു— ചിരക്കത്തി a razor. ചിരയന്‍ V1. a shaved person. ചിരാപ്പൂ & ചിരവപ്പൂ = പാലന്പൂ. ചിരെക്ക T. M. (Te. C. Tu. ചെക്കു to plane) v. a. I. to shave തലമുടിചി. = വടിക്ക. 2. V1. to scrape. VN. ചിരെപ്പു shaving; scraping. ചിരപ്പകുററി a gourd of കാട്ടുചുര. CV. ബ്രാഹ്മണന്‍റെ തലയും ചിരപ്പിച്ചു VyM. I.
ചേതം
čēδam Tdbh., ഛേദം. Loss, waste വ സ്തു ചേ. വരുത്തുവാന്‍ TR. to spoil or waste our property. ഞങ്ങള്‍ക്കു വന്ന ചേ'ങ്ങള്‍; ന മുക്കു ഏറിയ മുതല്‍ ചേ. വന്നു പോകും TR. will be lost. ആനചേ. നോക്കി MR. examined the destruction, which the elephant had caused. ഞങ്ങള്‍ക്കു ചേ. ഇല്ലൊന്നും ഓര്‍ത്താല്‍ CG. ചേതകേടുകള്‍ any lose or injury. ചേതപാതം V1. loss.
ചേതി
čēδi 1. = ചെയ്തി News. 2. Tdbh., ജ ഗതി (ചകതി) foundation ചേതിക്കല്ലു = പുറ ത്തുള്ള തറക്കെട്ടു; No. a mud-verandah round a house, about 1 Cōl broad. ചേതിരിവു B. a short rafter at the corner of a roof. ചേതു = സേതു, Dam ചേതാര്‍ കടല്‍വണ്ണന്‍ RC.
ചേയ
čēya T. aM. (ചെവ്) Red ചെയ്യകൂറയും RC. ചേയന്‍ No. = ചേവല്‍ (ചേ'നും പിടയും).
ചിത്തനാകം
čittanāγam = തുത്ഥനാകം.
Sponsor Books Adv
Gadya Ramayanam (Kadhanandhini)
Janardhana Menon Kunnathu
Download This Book
Saranjinee Parinayam
Gopalan
Download This Book
Ugra Shapadham
Panikkar
Download This Book
Nadakathrayam
Panikkar
Download This Book
Yashapal Ki Shreshtha Kahaniyan
Unknown
Download This Book
Random Fonts
ML_TT_Theyyam Bold Bangla Font
ML_TT_Theyyam Bold
Download
View Count : 42825
FML-Indulekha Bold Italic Bangla Font
FML-Indulekha Bold Italic
Download
View Count : 17244
Jacobs Mal Handwriting-2 Bangla Font
Jacobs Mal Handwriting-2
Download
View Count : 25474
Chilanka Bangla Font
Chilanka
Download
View Count : 172865
Salilam Bangla Font
Salilam
Download
View Count : 12088

close