English Meaning of തുടിക്ക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തുടിക്ക is as below...

തുടിക്ക : tuḍikka T. M. (തുടു) 1. To throb, quiver. തുടിച്ചധരവും ചുവന്നു കണ്ണുകള്‍ KR. in anger. വാമക്കണ്ണു തു. ഇടന്തോളും തു. KR. (bad omen). അവള്‍ക്ക് ഇടങ്കൈ തുടിച്ചിതു. KR. (good omen). മിടററിടെച്ചൊല്‍ തുടിച്ച ശൂ൪പ്പണക RC. with a voice stifled by emotion. — VN. തുടിപ്പു V1. palpitation. 2. to splash violently, പുഴയില്‍ ഇറങ്ങിത്തു., നീന്തിത്തു. Bhg. 3. No. to protrude. തുടിച്ച അധരം a Negro lip. തുടിച്ച കണ്ണു CC. (of a toad-like demon). കണ്ണും മുഖവും കുടിക്ക to swell; കുമ്മായം തുടിച്ചിക്ക uneven plaster-work.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തണ്ടലര്‍
taṇḍalar (അലര്‍, see തണ്ടാര്‍) Lotus-flower, ത. പൊയ്കയില്‍ CC.; ത. ശരന്‍ Kāma; തണ്ടലര്‍ബാണം ഏററു Mud.
തരിശു
tarišụ T. M. (= തരി 3.) Lying waste or fallow ത. നിലം, ത. പറന്പു, ത. ഭൂമി etc. തരിശായി കിടക്കുന്ന നിലം, പറന്പു ത. നീക്കി തൈ വെച്ചുണ്ടാക്കി MR. നിലത്തെ തരിശിട്ടു വെ ച്ചു VyM. I.
തര്‍പ്പണം
tarpaṇam (G. terpō) S. 1. Satiety, satisfaction = തൃപ്തി. 2. libation to gratify the manes of ancestors, ത. ചെയ്ക, തര്‍പ്പിക്ക = ഊക്ക; with Acc. പിതൃദേവാദികളെ ത'ച്ചു Bhg.
തോഴന്‍
tô/?/aǹ T. M. (തൊഴു; Te. തോഡു taking along) A companion, friend. — fem. തോ ഴി a confidante, bride's maid, etc. തോഴീചൊല്ലു Bhr. (Voc.) — തോഴീമുറെക്കാക ഒന്നിച്ചു പാര്‍ത്തു Anj. (for lamentation). തോഴമ friendship. തോഴമെക്കിളപ്പം വന്നീടും Previous page Next page
ത്രേത
trēδa S. (ത്രി). A triad, ത്രേതായുഗം the 2nd age of the world. ത്രേസ്സ് (Port. tres = 3?) A fraction of Reas, prh. 1/12 or = 1 കവിടി, f. i. ൩വൃ ഉറുപ്പികയും ൩൩ റേസ്സും ൩ ത്രേസ്സും TR. (1796).
തുന്പ
tumba T. M. C. 1. Phlomis, or Leuoas Previous page Next page
തകില്‍
taγil (aT. തവില്‍) Kettle-drum (comp. തകിടം & തകിടി). — നല്‍തകില്‍ KR. തകില്‍ മുരചു KU. ഒററയും തകിലും (= വിശേഷവി രുതു) KU. Previous page Next page
തൊണ്ണൂറു
toṇṇūr̀ụ T. M. (തൊള്‍) Ninety, തൊണ്ണൂറുചാല്‍ പൂട്ടിയാല്‍ prov. തൊണ്ണൂറാം വാ ക്യം വാങ്ങി he has run away; (ഗമനകാലം is the 90th among the 248 വാക്യം or memorial words nsed by astrologers).
തുന്‍പു
tuǹbụ (തുനി C Te., തുന്പു C. footstalk, തുബബു to be found out) 1. An extremity, end of a rope or string കൊന്പിന്‍റെ,ചെവിയുടെ തുന്പു MC. തു. കൊടുക്ക to give a handle, തു. പിടിക്ക to get into a discussion. 2. clue, trace. ഉണ്ടാമതിനുള്ള തു. CC. get a clue. ഇതി ന്‍റെ തു. അറിവാന്‍ TR. to ferret it out. qs. തു. അറിയാതേ പറഞ്ഞു spoke not to the purpose, got adrift. വീടു ചുട്ട ആള്‍ വഴിപോലേ തുന്പാ യിട്ടില്ല TR. could not be found out. ഇല്ലാത്ത തു. കള്‍ ഉണ്ടാക്കി by false evidences. അതി ന്‍റെ നേരും വഴിയും തുന്പും വിസ്മരിക്കാതേ TR.; കട്ട മുതല്‍ അവന്‍റെ കൈവശമുള്ളപ്രകാരം തു ന്പു കിട്ടി Arb. articles were traced to him. അ തിന്‍റെ ആളെ തുന്പുനോക്കി TR. tried to find out the guilty person. തുന്പുണ്ടാക്കി proved. 3. right, claim, duty. വകമേല്‍ ചെല്ലുവാന്‍ തു ന്പില്ല TR. has no right to the estate. അന്‍പ ററാല്‍ തുന്‍പററു prov.; അവനോടു തു. അറുത്ത് എടുത്ത (or വാങ്ങിയ) പ്രമാണം TR. (see തുന്പു മുറി). തുന്പുകെട്ടു നടന്നു led an unprincipled life. Hence: തുന്പറുക്ക to break off a connexion. തുന്പില്ലാതേ പറക to speak, what is groundless, useless, driftless; to babble. തുന്പില്ലാത്തവന്‍ (2) an ignorant; a booby. തുന്പുമുറി (3) a certificate given by a proprietor to the holder of his land, that he has sold his right to another; also a writ of the tenant transferring his occupancy to another, W. രാമനു സമ്മതിച്ചു കൊടുത്തതു. TR.
തട്ടു
H. (C. Te. Tu. male pony) Pony. തട്ടുകു തിര a trotting horse.
Sponsor Books Adv
Neelakkadambu
Chandra Shegaran Nair Vaikkon
Download This Book
Rasikaranjini Book-4
Ramavarma Appam Thamburan
Download This Book
Veera Ravi Varma Chakravarthi
Krishnan Nair Kongottu
Download This Book
Kalyana Sougandhigam
Kunjan Nambiyar
Download This Book
Biochemistry
Pilla K.R.C
Download This Book
Random Fonts
FML-TT-Revathi Bold Italic Bangla Font
FML-TT-Revathi Bold Italic
Download
View Count : 20578
Shree-ML-502 Bangla Font
Shree-ML-502
Download
View Count : 205595
ML_TT_Surya Bold Bangla Font
ML_TT_Surya Bold
Download
View Count : 15559
FML-TT-Kaumudi Bangla Font
FML-TT-Kaumudi
Download
View Count : 51426
FML-TTAathira Bold Italic Bangla Font
FML-TTAathira Bold Italic
Download
View Count : 21214

close