English Meaning of ദിദൃക്ഷ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ദിദൃക്ഷ is as below...

ദിദൃക്ഷ : did/?/kša S. (desider. of ദര്‍ശ്). Wish to see.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ദ്രവിഡം
draviḍ/?/am S. and ദ്രവിളന്മാരും സിം ഹളന്മാരും Bhr. The Draviḍa or Tami/?/ country (= ദ്രമിഡം). — പഞ്ചദ്രാവിഡം Tami/?/ with കേ രളതൌളവകര്‍ണ്ണാടകാന്ധ്രങ്ങള്‍, the 5 chief dialects of the Draviḍian language.
ദസ്രന്മാര്‍
dasraǹmār S. Wonderful helpers = അശ്വിനിദേവകള്‍.
ദ്രാവകം
drāvaγam S. (ദ്രു) Chasing; (& ദ്രാവണം Mud.) liquifying. — ദ്രാവ്യതാം CV. Imp. (Mud.) ദ്രാവിഡം, see ദ്രവിഡം.
ദൈവം
daivam S. (ദേവ) 1. Divine. 2. divine direction, fate, ദൈവമല്ലോ Bhr. it is my destiny, it was thus ordained! ദൈവമേ എന്നങ്ങു ചൊ ല്ലി CG. a cry of agony, resignation, (=എന്‍ കര്‍മ്മം, പാപം). ദൈവാല്‍ from destiny, providentially. ദൈവാല്‍ എനിക്കുണ്ടായ മോദം KR.; also ദൈവയോഗാല്‍ KR. fortunately or unhappily. 3. any Deity ദൈവവും തിറയും, അതിശൂരന്‍ തനിക്കൊരു ദേയ്വം തന്നേ prov.; എന്നുടെ കുലദൈ. വസിഷ്ഠമഹാമുനി. KR.; മററി ല്ല മമ ദേയ്വം രാമനേ ദൈവം എന്നു KR.; ധര്‍മ്മ ദൈവങ്ങള്‍ Hor. 4. God ദൈ. ഉള്ളനാള്‍ മറ ക്കുമോ prov.; പരാക്രമം കൊണ്ടും ഉപായങ്ങ ള്‍കൊണ്ടും ഫലമില്ല ദൈ. മറഞ്ഞു നില്ക്കുന്പോള്‍ KR.; നന്മയെ നല്കേണം ദൈവമേ എന്നു പ്രാ ര്‍ത്ഥിച്ചു CG. ദൈവമേ നിങ്കഴല്‍ കൈ തൊഴു ന്നേന്‍ CG. ദൈവകല്പിതം (2) fated; predestination. ദൈ. കൊണ്ടു SiPu. luckily. Previous page Next page
ദത്തം
dattam S. (part. of ദാ) Given. അര്‍ത്ഥം ദ. ചെയ്തു HV. gave. വിപ്രന് ഇഷ്ടമായുള്ളതു ദ. ചെയ്യേണം VilvP. ദത്തകപുത്രന്‍, ദത്തപുത്രന്‍ an adopted son. ദത്താപഹാരം resumption of a gift.
ദോശ
dōša M. C. (T. തോച) A cake baked on an iron-plate GP57. (ദോശേക്ക് ഉണങ്ങലരിയും ചെറുപയറും) — ആശയേറും തോശ VetC. — ദോശക്കല്ലു B. a vessel to make cakes.
ദനാ
Ar. zinā. Fornication (Mpl.), ദനാചെയ്ക.
ദസ്ര
P. daftar, Register. കരണം ദസ്രയില്‍ എ ഴുതിച്ചു had it registered. കാര്യം വടക്കേ അധി കാരിയുടെ ദസ്രയില്‍ എഴുതിയിരിക്കുന്നു TR. in the records.
ദ്രുതം
druδam S. (part. of ദ്രു) 1. Hastening. 2. melted, liquid. 3. adv. quickly സന്താപ ദ്രുതം CC.; also ദ്രുതത്തില്‍ മരിച്ചീടും KR.
ദേവന്‍
dēvaǹ S. (ദിവ്, L. Deus) The heavenly, Deity, ദേവനും ഒന്നേ ഉള്ളു Bhg 9. — pl. ദേ വകള്‍ & ദേവന്മാര്‍. ദേവകാര്യം, see Tdbh. ദേവാരം. ദേവകി CG. the mother of K/?/shṇa. ദേവഖാതം a natural pond. ദേവത a Deity. ദേവതാഗോഷ്ടി possession, ദേ വതാപീഡ Nid. a cause of fever. ദേവതോ പദ്രവം KU. different diseases ascribed to demons. ദേവത്വം divinity, അസുരകള്‍ ദേ. കൊതിച്ചു Bhr. ദേവദത്തന്‍ God-given; N. pr. of men. ദേവദാരു Pinus Deodar, ദേ. വാല്‍ രണ്ടു യൂപം KR.; Tdbh. തേവതാരം. ദേവദാസി a temple-prostitute = തേവടിയാള്‍, ഒരു വേശ്യാംഗനാ ദേ. SiPu. ദേവദൂതന്‍ a God's messenger, ശിവകിങ്കരന്മാ രാം മഹാത്മാക്കള്‍ ദേവദൂതര്‍ SiPu —an angel, sent down with a വിമാനം to fetch saints CG. ദേവദേവന്‍ AR. God of Gods.
Sponsor Books Adv
Girija Kalyanam
Ulloor S. Parameshwarayyar
Download This Book
Shakthan Thamburanum Kodungalloorum
Raman Menon Puthezhathu
Download This Book
Sreerama Krishnan Paramahamsan
Raman Menon
Download This Book
Navaloka Paryatanam
Vargheese
Download This Book
Swathi Thirunnal Kalpichundakkiya Krithigal
Unknown
Download This Book
Random Fonts
ML_TT_Veena_Heavy Normal Bangla Font
ML_TT_Veena_Heavy Normal
Download
View Count : 20562
MLU-Panini Bangla Font
MLU-Panini
Download
View Count : 18294
ML_TT_Varsha Italic Bangla Font
ML_TT_Varsha Italic
Download
View Count : 8368
ML_TT_Gauri Bold Bangla Font
ML_TT_Gauri Bold
Download
View Count : 15788
FML-TTAshtamudi Bold Bangla Font
FML-TTAshtamudi Bold
Download
View Count : 12330

close
Please like, if you love this website