English Meaning of നാരം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of നാരം is as below...

നാരം : nāram S. Water നാരദാനം ചെയ്കയാല്‍ നാരദന്‍ Vil. I.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


നാകു
nāγu S. White-ant-hill നാകൂദരാല്‍ നിര്‍ഗ്ഗമിച്ചു AR. (= പുററു).
നദ്ധം
naddham S. (part. of നഹ്). Bound, connected with, മണിനദ്ധമാല Bhg.
നൈവേദ്യം
naivēdyam S. (നിവേ —) Meal presented to an idol before being eaten by the temple-servants. പൂ കൊടുക്കുന്നതിന്നു ൨ ശേര്‍ അരിയുടെ നൈ. വാരിയര്‍ക്കു കിട്ടും jud. നൈവേദ്യച്ചോറു in Višṇu temples, eaten by Brahmans ദധിസൂപ നൈ'ദ്യാദികള്‍ കൊ ണ്ടു നിവേദിച്ചു Bhg.
നൃ
n/?/ S. 1. Man. Nom. നാ. 3., pl. നൃക്കള്‍ Sah. (hence നരന്‍) Gen. pl. നൃണാം. — നൃപതി see below. 2. Tdbh. = നിര്‍, as നൃമ്മലം, നൃവാ ഹം = നിര്‍മ്മലം etc.
നിശീഥം
nišītham S. (ശീ) Midnight, hence: നിശീഥിനി night ചന്ദ്രന്‍ നി. യോടു ചേര്‍ന്നു Nal., also (for metre's sake) അഖിലനിശിഥി നി Bhg10. (നിസ്): നിശ്ചഞ്ചലന്‍ S. without vacillation; God AR. നിശ്ചയം S. (ചി2.) l. Decision. എന്നതിന്നു ഞാന്‍ നി. തുടങ്ങുന്നു Bhr. determine. 2. certainty വെടിക്കു കൈ നി. ഉണ്ടു V2. a good marksman. നമുക്കിതിന്‍ വില നി. ഇല്ല VetC; നി. പ റക to assert. നി. വരുത്തുക to confirm, verify. എങ്ങനേ നിശ്ചയപ്പെടുത്താം MR. 3. true, certain. 4. adv. surely. നിശ്ചയതാംബൂലം (1.2.) a Brahman betrothal (i.e. exchange of betel) = കല്യാണപ്പണം കൊടുത്തു വിവാഹം നിശ്ചയിക്ക. denV. നിശ്ചയിക്ക 1. to determine, ascertain മരിച്ചു എന്നു നി'ച്ചു MR.; declare for certain നി'ച്ചരുള്‍ ചെയ്തു Bhg. നിശ്ചിത്യ ചൊല്ലി VetC; to make sure, കാട്ടില്‍ വെടിക്കു മു ന്പേ നി'ക്കായ്ക കൊണ്ടു TR. as they could not take aim. മകളെക്കണ്ടു നി'ച്ചു TP. settled
നമുക്കു
namukk/?/, & നമക്കുTo us. (നം obl. case of നാം we. T. M. C. Te. Tu.) നമോ=നമഃ in നമോസ്തുതേ Worship to thee! നന്പര്‍ 1. E. number. നന്പ്രകള്‍ MR.; നന്പര്‍ നീക്കുക etc. A case in court. 2. N. pr. m. കുഞ്ഞിയന്പര്‍ etc. TP.
നാങ്കു
nāṇgụ 1. = നാലു Four, esp. in Arithm. as ഐനാ. 20. So. fr. നാങ്കാറു 24 to നാങ്കുപ ത്ത് 40. 2. a tree from which walking sticks are made B. നാങ്കുവര്‍ണ്ണം 1. the four chief castes, ചതുര്‍വ്വ —. 2. four classes of Kammāḷar, subjected by Chēramān Perumāḷ to the Syrian colonists (തട്ടാന്‍, ആശാരി, മൂശാരി, കൊല്ലന്‍) V1. 2. നാച്ചന്‍ N. pr. m. Palg. (of നായകന്‍). നാച്ചി N. pr. f. Palg. (T. = നായ്ച്ചി of നായകി, നായിക lady).
നസ്തമേ
nastamē (loc.) Naked, ന. നില്ക്ക, നടക്ക V1., (= നഷ്ടം 3. or നാസ്തം).
നെടു
neḍu T. M. So. (Tu. നെളിയ) = നിടു Long. നെടിയരി whole rice freed from husks. നെടിയോന്‍ (also = നരന്ത), നെടുതു = നി — q. v. VN. നെടുക്കം tallness V1. — നെടുങ്കന്‍ So. tall. നെടുങ്കഴം great depth. — നെടുങ്കാലം long time. നെടുങ്കേണി a lake. നെടുങ്കൊട്ടില്‍ barrack = നിടുന്പുര etc. നെടുങ്ങനാടു & നെടുങ്ങനനാടു N. pr. the 13th province of Kēraḷa, capital Cher̀upuḷḷachēri. The Nāyars are divided into 2 circles നെ' ട്ടിന്നു മീത്തല്‍ വടക്കേക്കൂറു & തെക്കേക്കൂറു KU.; നെടുങ്ങാടി or നെടുങ്ങാനിനാട്ട് അടി യോടി a tribe of Sāmantar KM. identified with ചാക്യാര്‍ Anach. and with ഏറാടി KN.
നാരികേളം
nāriγeḷam & നാരികേരം, നാ ളികേരം S. A cocoanut tree (നാളി + കേരം) & a cocoanut.
Sponsor Books Adv
Bharatiyute Gadyakritikal
Unknown
Download This Book
Dhaksha Ganam Kathakali
Iraimman Thambi
Download This Book
Arakshaneeya
Unknown
Download This Book
Nambyarum Thullalukalum
Narayana Menon Kappakkattu
Download This Book
Environmental Pollution
Manivaasakam
Download This Book
Random Fonts
FML-TT-Yashasri Bold Bangla Font
FML-TT-Yashasri Bold
Download
View Count : 26012
FML-TT-Thunchan Italic Bangla Font
FML-TT-Thunchan Italic
Download
View Count : 16559
FML-TT-Anakha Bold Bangla Font
FML-TT-Anakha Bold
Download
View Count : 40005
ML_TT_Keerthi Bold Italic Bangla Font
ML_TT_Keerthi Bold Italic
Download
View Count : 20663
FML-TT-Theyyam Bangla Font
FML-TT-Theyyam
Download
View Count : 61480

close