English Meaning of നിനയുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of നിനയുക is as below...

നിനയുക : ninayuγa T. aM. (C. Tu. Te. നെ ന, also C. നെണ്‍, നെര്‍; prh. നിര്‍ണ്ണയ?) To think എന നിനെന്തു RC.; നിന നീനെഞ്ചേ Anj. v. a. നിനെക്ക 1. To think, remember ഗു രുക്കളെ നിനെച്ചു കുന്തവും വിഴുങ്ങേണം prov. for the sake of (= വിചാരിച്ചു). ഇവരോടു ന ന്നായി നിനെക്കാതേ KR. consult. എന്തു പുന രന്നു നിനയാഞ്ഞു RS. why not consider beforehand? എന്‍ പക്ഷം ത്യജിച്ചു ഞാന്‍ നിനെക്കുമോ പരനുടെ പക്ഷം Mud. 2. to wish തേരും നി നെച്ചവണ്ണം നടക്കും UR.; നിനെച്ച കാരിയം ഫലിച്ചിതോ Mud. the plan. കളവിന്നു നിനെക്ക Anj. to attempt a lie. എന്നു മനസ്സില്‍ നന്നായി നിനെച്ചു പ്രാര്‍ത്ഥിച്ചാള്‍ KR. prayed fervently. നിനയാതേ unawares, നിനെച്ചിരിയാതേ V2. VN. നിനവു 1. thought. നി. എനിക്കെന്‍റെ ജനകന്‍ എന്നത്രേ Bhr. I take you for my father. — recollection ഉണ്ടായിതുള്ളില്‍ ഒരു നി. AR.; നി. കൊടുക്ക to remind. — നിനവു കേടു thoughtlessness, forgetfulness. 2. a memorandum, notice. 3. imagination ശ ക്തന്‍ എന്നുള്ള നിനവേ നിണക്കുള്ളു Bhr. നിനെച്ചേടം വെക്ക Anach. to form a temporary

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


നേപത്ഥ്യം
nēbathyam S. Dress of actors V1.
നത്വാ
natvā S. = നമിച്ചു AR. etc.
നൈസ്സ്
Ar. naǰis, Nasty, unlawful, forbidden (= ഹറാം Mpl.) നൊകം C. Te. = നുകം.
നിന്ദ
nind/?/a S. (√ നിദ് to scoff, blame). Censure, abuse, reproach. മനുഷ്യരല്ലോ ഉള്ളു എ ന്നൊരു നി. കൊണ്ടു ചോദിച്ചില്ല KR. despising them as mere men. ശരപന്തികളെ നിന്ദചെ യ്തറെന്തുലകിലിട്ടാന്‍ RC. despised. നിന്ദക്കാരന്‍, നിന്ദാശീലന്‍ a scorner, scoffer. നിന്ദത meanness. നിന്ദതയോടും ഒഴിച്ചിതു പി ന്നോക്കം Sk. meanly. നിന്ദനം id. നീ എന്നെ നി. ചെയ്യുന്നു KR. — മൂ ത്തച്ചനെ നിന്ദനക്കേടു പറഞ്ഞു TP. abused, reviled. നിന്ദാവാക്കു scorn. — നിന്ദാസ്തുതി irony. പര ന്‍റെ കര്‍മ്മങ്ങളെ നി. കള്‍ ചെയ്തീടാതേ Bhg. neither blaming nor praising. denV. നിന്ദിക്ക 1. to abuse, vilify. 2. (po.) to excel ചന്ദ്രികയെ നിന്ദിച്ചു നിന്നൊരു മ ന്ദഹാസം CG. part. നിന്ദിതം 1. blamed, forbidden കാന്തന്‍ മരിച്ചാല്‍ കുലസ്ത്രീക്കു ജീവിക്ക നി. SiPu.; ഭൂ ജനിന്ദിതഭുജഗന്‍ CG. with an arm finer than a snake. 2. scorn അതിനി'ത്തോടേ ചിരിച്ചു Bhg.; നിന്നെനി. ചെയ്തീടുമോ SiPu. — ജാതിനിന്ദിതന്‍ AR. നിന്ദ്യം despicable, നി'മായുള്ളൊരു രൂപവുമായി CG. (നി): നിപം S. (പാ) a waterpot. നിപാതം 1. fall. — denV. നിപതിക്ക. 2. the position of words in a sentence പൂര്‍വ്വ —, പ രനി. (gram.) നിപീഡന oppression. part. ദു:ഖനിപീഡിതനായി AR. നിപുണം (നിപുണമതി PT.), — ന്‍ clever, skilful, നിപുണകന്‍ Mud. നിപുണത = നൈപുണ്യം. നിബദ്ധം (part.) fixed നി. എന്നുള്ളില്‍ അവ നിലേ വൈരം Bhr. നിബന്ധം the binding; literary composition; also നിബന്ധനം V1. ഓര്‍ ആക്ടിന്‍റെ നി ബന്ധനകള്‍ (mod.) provisions of an act. നിബിഡം, see നിവിഡം dense. നിഭം (ഭാ) like, similar, സന്നിഭം. നിഭൃതം (part.) hid. നിഭൃതതരം ഉരചെയ്തു Mud. quite in private. നിമഗ്നം (part.) sunk; f. നിമഗ്നയായി — ഭൂമിക്കുന്നേന്‍ AR. നിമജ്ജനം immersion, ablution. നിമന്ത്രണം invitation. Bhr. denV. അവനെ നിമന്ത്രിച്ചു KR. invited.
നയാണ്ടു
nayāṇ/?/ụ Grimaces. denV. നയാണ്ടിക്ക V2. to mock, (T. നചൈ കാട്ടുക), al. നായാണ്ടിക്ക.
നുഞ്ഞി
nūńńi (loc.) A marsh, quagmire പു ല്ലുള്ള കുരഞ്ഞി.
നിറുക
nir̀uγa = നെറുക q. v. (fr. T. നിറുവുക to stand upright). നി.യില്‍ ചുംബിച്ചു, മുകര്‍ന്നു AR. Bhr. The mould of the head V1.
നക്കല്‍‍
1. Ar. naql. A copy. 2. VN. of foll.
നെറി
ner̀i T. M. (Te. excellence, fr. നിറ? Tu., നെര്‍ത straight) 1. Straight path (in battle കൊട്ടും വിളികളും നീടുംനെറികളും SiPu.). 2. rectitude നെ. കറയുന്നതേ അരികള്‍ക്കു, നെ റിമതികെട്ടു, നെറി കെട്ടവാറു RC. dishonest; also നെ. കെടുക V1. to be put to shame. നെറികേടു So. crookedness. — നെറിയുള്ള വൃ ത്തം V1. musical rhythm. നെറിവു 1. (C. Tu. നെറി, Te. നെരു = ഞെ റിവു) folded front of a Musulman's gown. KU. 2. So. = നെറി proper road, equity. നെറിവുള്ള, നെറിവുകാറന്‍ virtuous V1.; നെ. കെട്ട PP. vicious.
നീലം
nīlam S. (shadow = നിഴല്‍) 1. Dark-coloured, നീലമാം കരിന്പു Mud.; നീ. തമസ്സു KeiN. 2. blue, esp. Indigo. നീലത്തില്‍ മുക്കു ക to dye blue. നീലക്കട്ട a cake of Indigo, (നീലക്കട്ടി Trav.) നീലകണ്ഠന്‍ S. blue-necked, a peacock, Siva. നീലകണ്ഠ ഭാഷ്യം a poem in praise of Siva V1.; (vu. നീലാണ്ടന്‍ N. pr.) നീലകമലം S. the blue waterlily, നീലകമളവേ൪ V1. നീലക്കണ്ണാള്‍, (p1. — ാ൪) dark-eyed CG. നീലക്കല്ലു a gem; sapphire, in SiPu. called മഹാനീലം, ഇന്രനീലക്കല്ലു.
Sponsor Books Adv
Kalyana Sougandhikam Sheethangan Thullal
Kunjan Nambiyar
Download This Book
Bara Pani
Unknown
Download This Book
Dhoothavakyam Nadakam Bhasha
Kochi Malayalabhasha Parishkarana Committee
Download This Book
Mangalodhayam Book-3
Ramavarma Appam Thamburan
Download This Book
Kelaapaan
Unknown
Download This Book
Random Fonts
ML_Janki_Bold_Italic Bangla Font
ML_Janki_Bold_Italic
Download
View Count : 6722
FML-TT-Aswathi Bold Italic Bangla Font
FML-TT-Aswathi Bold Italic
Download
View Count : 23511
FML-TT-Vishu Bold Italic Bangla Font
FML-TT-Vishu Bold Italic
Download
View Count : 19502
FML-TT-Suparna BoldI talic Bangla Font
FML-TT-Suparna BoldI talic
Download
View Count : 39170
ML_TT_Rohini Bold Italic Bangla Font
ML_TT_Rohini Bold Italic
Download
View Count : 9335

close