English Meaning of വിതര്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വിതര്‍ is as below...

വിതര്‍ : viδar So. (വിത?) Seed, or boil കവിള ത്തു വി. പോലേ ചെറുങ്ങനേ ഉണ്ടാം Nid 35. (see പിതര്‍). വിതറുക (C. Te. T. to shake, start) to scatter, strew = വിതെക്ക, f. i. കനകപ്പൊടി വിതറി KU. എഴുത്തു വി. to sand a letter.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വറ
var̀a T. M. (വറുക്ക q. v.). 1. Frying, വ. കലം a frying pan. 2. a gum or glue, വ. തേ ക്ക to varnish B. 3. a part of the capstan (loc.). വറകോഴി a kind of bird B.
വകല
, — ഹ — & ബ — Ar. baghalah, A 'baggala.' (ship).
വേടന്‍
vēdaǹ T. M. C. Tu. (വേടു T. Te. to seek, chase = വേണ്ടു; also C. ബേഡു the top of a mountain). 1. A hunter, fowler, rude aboriginal caste വേ. വല ഉള്‍പ്പെട്ടു KeiN. വേ. വഴി = കുരല്‍ നോക്കുക in huntg. വേ. പാടുക a ceremony in July. കാടകംപുക്കു വേ ടത്തരുണിമാരോടു വസിക്ക Nal. In KR. = ഗു ഹന്‍, നിഷദന്‍, കാട്ടാളന്‍. 2. = വേട്ടുവന്‍ So. predial slaves for cutting timber, constructing fences, watching crops W. — Other kinds ചെറുവേ., കരിവേ; fem. വേടത്തി. വേടയുദ്ധം N. pr. a poem about hunters, VeY. വേടി f., ധരിക്ക നീ വേടീരൂപം VeY.
വാക്കു
vākkụ S. (vāč fr. വച്, L. vox; Acc. വാചം ഒന്നേകിനാന്‍ ChVr.) 1. Word. (In po. fem.) വാ. കൊടുക്ക, പലകാര്യത്തിന്നും തന്ന വാ. TR. my several promises. വാക്കാല്‍ ചോദിച്ചു, വാക്കാലേ ബോധിപ്പിച്ചു jud. orally. വാ.൦ പോ ക്കും അറിഞ്ഞു കൂടാതവന്‍ stupid, narrow-minded. തമ്മില്‍ േതാനും വാ. കള്‍ ഉണ്ടായി jud. high words. വാ. താഴ്ത്തിക്കളക No. vu. to keep silent (in a quarrel). വാക്കിന്നു നേരില്ല Mud. വാക്കില്‍ ഉരുളുക & വാക്കുരുള്‍ച 141. to deny, lie, to answer evasively, esp. to വാക്കില്‍ ഉരുട്ടിക്കളയുന്ന തിനു searching or captious questions. — Cpds. സരസ — പരുഷവാക്കു etc. 2. language ഇ ന്തുസ്ഥാനം വാക്കില്‍ എന്നോടു പറഞ്ഞു TR. വാക്കേററം wordy violence, abuse (also വാക്കി ലേററം, അങ്ങോട്ടും ഇങ്ങോട്ടും വാക്കേറക്കുറ ഉണ്ടായി TR.). ഏറിയ പ്രകാരം ഞങ്ങളെ വാ'ങ്ങള്‍ പറഞ്ഞു jud. കള്ളു കുടിച്ചു വാ. പ റഞ്ഞു TR. വാക്ചാതുര്യം eloquence & വാക്പടുത. വാക്തര്‍ക്കം altercation. വാക്പതി eloquent; Jupiter. വാക്പാരുഷ്യം cruel words (പാ — 649). വാക്യം 1. Word, sentence, gramm.; in Cpds. speaking വിരുദ്ധവാക്യരില്‍ വിരക്തനത്യന്തം KR. 2. an aphorism, rule; the astronomical system of South India (opp. സൂര്യസിദ്ധാന്തം); 248 memorial words used to express numbers, (തൊണ്ണൂറു 489). വാകസഹായം counsel നിങ്ങള്‍ക്കു വാ. ചെയ്വന്‍ AR. വാഗീശന്‍ 1. eloquent, as a speaker, poet, author. 2. Brahma Bhr. — വാഗീശ്വരി, (വാചാം അധീശ്വരി Bhr.) Saraswati, വാ. കടാക്ഷമുള്ളവന്‍ a powerful speaker, improvisor. വാ'രീപതി Sk. Brahma. വാഗ്ദത്തം a promise. വാ. അഴിക്കാത്തവന്‍ Arb. keeper of promise. വാ. or വാഗ്ദാനം ചെയ്ക VyM. to promise. വാഗ്ദോഷം abuse, bad words. വാഗ്മി eloquent ചൊല്ലുവാന്‍ വാ. അല്ല SiPu. വാഗ്വാദം discussion, quarrel തമ്മില്‍ വാ. ചെയ്തു. വാഗ്വിശേഷം an effective speech, viva voce. വാഗ്വൈഭവം eloquence, ഇല്ല നമുക്കു വാ. Bhg. poetical talent. വാങ്മനഃകര്‍മ്മങ്ങള്‍ the 3 ways of action വാ കൊണ്ടു (ദോഷം) KR. വാ'ഃകായങ്ങളാല്‍ എ ന്നെ സ്നേഹിക്ക Bhg. വാങ്മയം consisting of words, Bhg. വാങ്കു 1. P. bāṇg, Call to prayer വാ. ഇടുക, കൊടുക്ക. 2. Port. banco, a bank, bench (& വങ്കു). 3. T. Palg. = foll. വാങ്ങു T. M. (H. bāṇk). A dagger, വാ. കുത്തു V1. a stab.
വിഗ്നം
vignam S. (part. pass. of വിജ്, വേ ഗം). Excited. (വി): വിഗ്രഹം S. 1. disunion, war വി. തമ്മില ന്യോന്യം ഉണ്ടാക Sah. 2. individual form,
വിക്കം
vikkam M. 1. Stammering. 2. Port. bico (beak, point), a pickaxe വി. കൊണ്ടു കൊ ത്തുക No.; also പിക്കം. vu. വിക്കന്‍ = കൊഞ്ഞന്‍ V1. വിക്കു impediment in speech. വിക്കുക (T. C. hiccup, Te. വെക്കു see മിക്കുക, aC. birku fr. വിറു). to stammer വിക്കിവി ക്കിപ്പറക; to rise in the throat; also വി ക്കിക്ക freq. V. V1. (വി): വിക്രമം S. step, onset, prowess, heroism വി. പ്രയോഗിപ്പു ദുര്‍ബ്ബലന്മാരിലില്ല PT. വി. കാ ട്ടുക etc.; അവന്‍റെ വി'ത്തെ അടക്കി SG. defeated. വിക്രമന്‍ 1. a hero. 2. N. pr. മാനവിക്രമ ന്മാര്‍ KU. (Tdbh. വിക്കിരന്‍). ഭാനുവി., വി ക്രമാദിത്യന്‍ etc. KM. VetC. വിക്രമവാന്‍ valorous വിന്മാരായ സഗരന്മാര്‍ KR.; so വിക്രമശാലി. denV. വിക്രമിക്ക 1. to step aside വി'ച്ചാള്‍ SiPu; to travel about ലാഭം ഉണ്ടാക്കുവാന്‍ വി'ക്കുന്ന ഞങ്ങള്‍ Nal. 2. to rush on, fight വി'പ്പതിന്നടുത്തു Brhmd. വി'പ്പതിന്നു തുട ങ്ങും ChVr. to attack. വി'ച്ചാല്‍ അതിന്നു വൈഷമ്യം ഉണ്ടോ Mud. with daring effort. 3. v. a. to conquer വാനരന്‍ വന്നു നിന്നെ വി'ക്കുന്ന കാലം, അവരോടമര്‍ ചെയ്തു വി' ച്ചു KR. വിക്രയം S. (ക്രീ) sale വി'ങ്ങളില്‍ ലാഭം ഉണ്ടാക്കുവാന്‍ Nal. part. pass. വിക്രീതം sold. വിക്രാന്തി = വിക്രമം. വിക്രിയ = വികാരം, വികൃതി. വിക്ലവം S. bewildered = വിഹ്വലം. വിക്ഷേപം S. (ക്ഷിപ്). 1. throwing away or about. ഖുരവി'ങ്ങള്‍ Brhmd. kicks. അംഗ വി. കാട്ടുക V2. wanton gesticulation. കടാ ക്ഷവി. VetC. ogle. 2. sending out വി ക്ഷേപശക്തി (opp. ആവരണം) Vednt. evolution of the 5 elements (first വിണ്‍, then വായു, അഗ്നി, ജലം, മണ്‍). വിക്ഷേപണം id. കാരാഗൃഹം തന്നില്‍ വി. ചെയ്തു Mud. denV. വിക്ഷേപിക്ക, part. pass. വിക്ഷിപ്തം. വിഖ്യാതന്‍ S. = പ്രസിദ്ധന്‍. വിഖ്യാതി renown. വിഗതം S. (part. pass, of ഗം) departed. ബ്ര ഹ്മദണ്ഡത്താല്‍ വി'ന്മാര്‍ Brhmd. perished. വിഗതഭയം Bhg. Mud. fearlessly. വിഗതാ യുഷന്‍ Brhmd. too old. — വിഗതാര്‍ത്തവ f. past child-bearing. വിഗമം S. departure, separation. വിഗുണം S. imperfect; spoiled.
വകയുക
vaγayuγa (വക). 1. To divide ഉ ടല്‍ വാളാല്‍ വ., മെയിരണ്ടാക വകെന്താന്‍ RC. cut in two. ആയിരവും വകയിന്തു RC. രണ്ടാ ക്കി വകഞ്ഞു KN. മൂന്നായി വ. KU. (ദ്രവ്യം). വകഞ്ഞു കൊടുക്ക to have a work done by agreement, so much for each job. ൦രം പണി വകഞ്ഞെടുക്കാം കൂലിക്കു എടുക്കയില്ല No. contract work = മുറിച്ചു കൊടുത്താല്‍, കരാര്‍. ഈ ശ്വരന്‍ അന്നം വകയാതേയായി withholds his blessings. 2. to compose. കവിവ., വകഞ്ഞു ണ്ടാക്കിയ കഥ V1. 2. Trav. any fictitious composition. 3. So. to make a watering trench round the foot of trees. VN. വകച്ചല്‍ 1. distribution. തന്പുരാന്‍റെ വ. God's gift! 2. composition of a work, fiction V1. 2. 3. Government's share, 1/5 of the produce, paid in kind മുളകു പാതിക്കു വ. തൂക്കി, ഈ തറയിലേ വ. മുളകു, വകെ ക്കു വ. എടുത്തു, ഈ വകയിന്മേല്‍ ഉള്ള വാ രവും വ'ലും എടുത്തു, കുടിയാന്മാരോടു വ. വാങ്ങി TR. തനിക്കു ബോധിച്ച പോലേ വ. എഴുതി TR. assessed. വകച്ച (ല്‍) ക്കാരന്‍ TR. a revenue officer (prior to Haider's conquest). CV. വകയിക്ക to accomplish a business (loc.)
വ്രണം
vraṇam S. (L. vulnus). A wound, ulcer = പുണ്‍, vu. വൃണം. വ്രണപ്പെടുക to be wounded; ബ്രാഹ്മണനെ വ്ര'ത്താതേ തള്ളിക്കളക VyM.
വിയര്‍ക്ക
viyarkka T. M. (C. Tu. bevar fr. വെ hot). To perspire വീര്‍ക്കയും വിശര്‍ക്കയും Brhmd. ദേവലിംഗങ്ങള്‍ ഇളകി വിയര്‍ത്തീടും Sah. — Impersonal അവള്‍ക്കു മെയ്യില്‍ എങ്ങും വി യര്‍ത്തു കൂടി CG. VN. വിയര്‍പ്പു sweat, also pl. വി. കള്‍ പൊങ്ങും വണ്ണം കളിച്ചു CG. വി. കണങ്ങള്‍ Sk. മുഖ മണിഞ്ഞു വി. തുളളികള്‍ RC. — വി. കുരു inflamed pimples V1. (Trav. വേര്‍ക്കുരു). CV. തിരുമേനി വിയര്‍പ്പിക്ക, വി'ച്ചുഴിയുക = ച വിട്ടി ഉഴിക KU. വിയസ്ഥ Tdbh. = വ്യവസ്ഥ. (വി): വിയുക്തം S. separated മായാഗുണങ്ങളില്‍ നിന്നു വി'ന്‍ AR. വിയോഗം S. separation യോഗവി'ങ്ങള്‍ Gan. addition & subtraction. — യോഗ്യവിയോ ഗ്യവിചാരം വെടികൊല്ലാ VetC. improper.
വിങ്ങുക
viṇṇuγa C. M. (aC. ബിണ്‍, Te. C. Tu. T. വിറ). To be tight, dense തിങ്ങിവിങ്ങി ഇരിക്ക (see വീങ്ങുക); So. to throb with pain വിങ്ങിപ്പറക to complain from pain; aM. to clash with V1. — (വിങ്ങിക്കരക No. vu. = വിമ്മി). (വി): വിചക്രം S. without wheel വിതന്ത്രിയാം വീണ വി'മാം തേരും വിധവയും ഈ മൂന്നു സ മം KR. വിചക്ഷണന്‍ S. (ചക്ഷ്) discerning; clever, learned Bhr. വിചലം S. unsteady, vacillating. (350.) വിചാരം S.(ചര്‍) l. Consideration, thought. വി. പുക്കു Genov. fell a-thinking. ൦രംശ്വരവി. religiousness, prayer. വി'മായിരിക്ക to be thoughtful. വി. കഴിക്ക to investigate. 2. discussion, consultation. കൂടിവി. conference. വി. എടുക്ക to take counsel. 3. care. കാരിയം അവനെന്തു വി. SG. let him mind his business; superintendence മാപ്പിള്ളമാര്‍ ചാവടിവി'മാ യാല്‍ ബ്രാഹ്മണര്‍ക്കു സങ്കടമാകുന്നു, തുക്കടിവി' ത്തിന്നു വന്നു TR. different offices; also the officer in charge ചുങ്കവി., etc.— വിചാരക്കേടു thoughtlessness, negligence. — വിചാരപ്പെടുക to care, be concerned. വിചാരക്കാരന്‍ a superintendent, counsellor etc. വിചാരണ S. investigation, deliberation. കു ശലങ്ങളെ വി. ചെയ്തു RC. inquired after the health. ഈ അവസ്ഥയെ കുറിച്ചു വി. ചെയ്തു, ന്യായവി. ചെയ്യുന്ന ദിക്കില്‍നിന്നു MR. by the court. denV. വിചാരിക്ക (&വിജാ., വിയാ.). 1. to consider, think. വി'ച്ചു നോക്കി examined. തങ്ങളില്‍ വി'ച്ചു PT. consulted. ചെയ്യാം എ ന്നുള്ള ദുരാഗ്രഹത്തെ വി'ച്ചു jud. yielding to the lust. അവനെ വി'ച്ചു ചെയ്തു on his account. അതൊക്കെ വി'ച്ചാകുന്നു jud. on all these grounds. 2. to care, അവന്‍ വി' ച്ചാല്‍ ഉണ്ടാകും TR. if he look to it. രാജ്യ ത്തുന്നു മുതല്‍ എടുപ്പാന്‍ വി'ച്ചിട്ടു വേണം cautiously. എല്ലാവരും വി'ച്ചു നിന്നു പോകും എന്നു വരികയില്ല TR. bear it so quietly. രാജ്യം വി'ച്ചു തുടങ്ങി, നാം വി'ച്ചുവരുന്ന നാടു governed by (വി'ക്കും No. vu. it shall be done). 3. to ask അവളോടു വി'ച്ചാന്‍ Bhg. കുന്പനി കാര്യം വര്‍ദ്ധിച്ചു വരേണം എ ന്നു നാം എപ്പോഴും വി'ച്ചിരിക്കയത്രേ ആകു ന്നു TR. വിചാരിപ്പുകാരന്‍ a superintendent, manager. CV. വിചാരിപ്പിക്ക to cause to think etc. V1. വിചാര്യം S. to be investigated വിചാര്യകാ ര്യം ചോദിച്ചു VyM. വി'കാര്‍യം നീ വിധീയ താം AR. decide on the verdict. (വി): വിചിത്തന്‍ senseless; slack, tardy Vl. വിചിത്രം S. 1. variegated; picture, adornment, joinery V2. 2. wonderful വിചിത്രകഥ VetC. എന്നേ വി'മേ Sk. bravo! part. നവമണികളാല്‍ വിചിത്രിതം പാദു കം KR. =1. വിചേതനന്‍ S. unconscious, (ചില്‍). വിചേഷ്ടിതം S. (part, pass.) action, behaviour. അവിടത്തേ വി'ങ്ങള്‍ customs, Trav.
Sponsor Books Adv
Sarasa Slokangal
Vaidyar Maloor Gopalan Nair
Download This Book
Kochi Rajya Charithra Kadhakal
Unknown
Download This Book
Namboothiri Kudumba Regulation
Unknown
Download This Book
Sukrithiyaya Vikruthi
Alaxander Cherukarakkunnel
Download This Book
Janakeeya Shathakam
Pillai
Download This Book
Random Fonts
Shree-ML-502 Bangla Font
Shree-ML-502
Download
View Count : 86703
ML_TT_Leela Italic Bangla Font
ML_TT_Leela Italic
Download
View Count : 4401
FML-TT-Thiruvathira Bangla Font
FML-TT-Thiruvathira
Download
View Count : 12705
ML_TT_Nalini Italic Bangla Font
ML_TT_Nalini Italic
Download
View Count : 6076
J*Saroja Italic Bangla Font
J*Saroja Italic
Download
View Count : 14390

close
Please like, if you love this website