Malayalam to English Dictionary: അഗ്രിമ

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അക്കല്‍ക്കറുവ, അക്കില്‍ക്കറ
akkalkkar̀uwa, akkilkkar̀a A med. root, chewed for toothache (prh. Anthemis Pyrethrum S. അഗ്രഗ്രാഹി).
അഗ്രം
agram S. (akros G.) 1. Point, top, front. 2. first, principal. അഗ്രഗണൃന്‍ the chief (f. i. ധറ്മജ്ഞന്മാരില്‍ Kei. N. 2.) അഗ്രജന്‍, ന്‍. ജ. 1. first-born, elder brother and sister. 2. Brahman (po.) അഗ്രപൂജ honors paid to the principal persons. KR. അഗ്രമാംസം heart (po.) അഗ്രശാല a victualling house, cooking place in temples. അഗ്രശാലപ്പറ a large measure So. അഗ്രഹാരം land assigned to Brahmans, village of (foreign) Br's ഊണും കഴിപ്പിച്ചു അഗ്ര ഹാരങ്ങളില്‍ Sil. അഗ്രാശനം first meal, ceremony in temples (vu. അഗ്രായനം = പുത്തരി കഴിക്ക). അഗ്രാസനം chief seat, as in Brahminieal സഭ, also of kings അവന്‍ൊ അഗ്രാസനം പിഴുകി Mud. അഗ്രിയന്‍, അഗ്രൃന്‍ first, elder brother (po.) അഗ്രേ (loc. of അഗ്രം) in the first place, before; അഗ്രേസരന്‍ forerunner, leader (also അഗ്ര ഗന്‍ etc.)
അന്പലം
ambalam T. M. Tu. (perh. അംബ രം Tdbh.) 1. A place devoted for public use, assemblies, etc. വഴിയന്പലം choultry (സത്രം S.) ചുറ്റന്പലം temple court (അഗ്രശാല S.) അ ന്പലക്കാരന്‍ host, man in charge, chief of village V1. 2. a temple M. Tu. = ക്ഷേത്രം. അന്പ ലം വിഴങ്ങിക്കു വാതില്പലക പപ്പടം prov. അന്പ ലപ്പടി ഊരായ്മ right of directing the ceremonies in a Pagoda, with the title to an elevated seat in it. അന്പലപ്പുഴ Npr. of a temple in Trav. (S. അംബരാപഗാപുരം PT 3.) നാലന്പലം MR. a square temple. അന്പലവാസി, f. — സിനി, caste of temple-servants. അന്പഴം see അന്പാഴം
ആഗ്രയണം
āġrayaṇam S. (അഗ്രം) First-fruit offering; = പുത്തരി.
ആലംബനം
ālamḃanam S. (√ ലംബ) Depending on, support നമുക്ക് ഒര്‍ ആലംബ നം ഇല്ല AR6. (lamentation of widows). ആലംബം the same (= ആശ്രയം) ലോകവാ സികള്‍ക്ക് ആ' മായെഴും മൂലതായി CG. പു ല്ക്കൊടിയുടെ അഗ്രം ആലംബമായ്നില്ക്കുന്നു Bhr 16. to stand on. den V. ആലംബിക്ക. 1. rest on മരക്കൊന്പാലം ബിച്ചു നില്ക്കുന്നു KR5. to hold to. 2. to assume a form (രൂപം ആ.), religion (മതം) seize ധൈര്യം ആലംബ്യ AR. = കൈക്കൊണ്ടു.
ഉദഗ്രം
udaġram S. (അഗ്രം) Prominent ഉദഗ്ര യായുള്ള പ്രതിജ്ഞ ചെയ്തു KR.
കലരുക, ര്‍ന്നു
kalaruγa (C Tu. കലെ, Te. കലി C. കദര്‍) 1. v. n. To be mixed, united നന്മ കലര്‍ന്നു വസിക്ക, വേദന, മോദം, ആക്കം, കന്പം etc. ക.,., = പൂണ്ടു, ചേര്‍ന്നു; അവന്‍ അഗ്രജനോടു കലര്‍ന്നു CG. = കൂടി; വനേ വസിപ്പാന്‍ മനം ക ലര്‍ന്നീടും KR. = ഉണ്ടാകും; പലതരമര്‍ത്ഥം കല ര്‍ന്ന വാക്കുകള്‍ KR. = ഉള്ള. 2. v. a. to mix, mingle, esp. what is dry (for fluids കലക്കുക). ഇടകലരുക to blend (see ഇട). കലര്‍ക്കുക, ര്‍ത്തു V1. & കലര്‍ത്തുക, ര്‍ത്തി id. VN. കലര്‍ച്ച mixture; also കലര്‍പ്പു ചേര്‍ക്ക to adulterate.
ജം
/?/am S. (ജന്‍) Born, as അഗ്രജന്‍ etc. The 4 classes of all beings: യോനിജം, അണ്ഡജം, സ്വേദജം, ഉത്ഭിജം.
തീ൪ക്ക
tīrkka 5. (തീരുക) a. v. 1. To accomplish. മഥുരാപുരം തീ. UR., പുര തീ., പ൪ണ്ണശാല തീ. AR. to build; ശ്ലോകം തീ. to compose; വാഴ, മുള തീ. to plant. 2. to conclude, make an end of. കടം തീ. to pay off. വില തീ൪ത്തു കൊ ടുത്തു MR. paid in full. മുതല്‍ തീ൪ത്തോണ്ടു വരു വാന്‍ TR.; നെല്ലു മുഴുവന്‍ തീ൪ത്തു കൊടുത്തു MR.; അശുദ്ധികളെത്തീ. to remove. മൂ൪ത്തുകള്‍ മൂവ രും കൂടി നിരൂപിച്ചാല്‍ തീ. യില്ലിദ്ദോഷം Anj., ധാത്രിഭാരത്തെത്തീ൪പ്പാന്‍ AR. to take away. അ ത്തല്‍ തീ൪ക്കും ത്രിലോകത്തിങ്കല്‍ AR., so സങ്ക ടം തീ, ശപിച്ചതു തീ൪ത്തരുള്‍ Bhr., വേദന തീ ൪പ്പന്‍ AR. to remedy. — തീ൪ത്തൂവാങ്ങി MR. = തീ൪ വാങ്ങി. 3. to settle, determine ഞായങ്ങളെ ത്തി൪ക്കാഞ്ഞാല്‍ TR. disputes. എതു നീളം എന്നു ള്ളതു തീ൪ത്തകൂടാ KumK. സത്യത്തിന്മേല്‍ തീ. MR. to decide by oath. എന്നു തീ൪ത്തു ചൊല്ലാം Brhmd. തീ൪ത്തുപറക (also: to acknowledge, So.) 4. Aux V. സ്നേഹിതനാക്കിത്തീ൪ത്തു etc; also വനം ആലയങ്ങളാല്‍ പരിപൂ൪ണ്ണമായിത്തീ൪ ത്തു UR. CV. തീ൪പ്പിക്ക 1. to get made. അഗ്രഹാരങ്ങളും തീ'ച്ചു നല്കുവന്‍ Nal. I shall have built for him. അരക്കില്ലം തീ'ച്ചു Bhr. കളരിയും പുര യും തീ' ച്ചുകൊള്‍ക TR. to rebuild. — കൊ ല്ലനു ആയുധം കീ'ച്ചു കൊടുത്തു TR. കോ പ്പുകള്‍ ഒരോന്നു തീ. Nal. 2. to get settled. കണക്കു തീ. to adjust. VN. I. തീ൪ച്ച (fr. തീരുക) 1. completion. 2. end. തതീ൪ച്ചെക്കു finally. ഭഗവതിയുടെ മുന്പാകേ അന്യായം തീ. ആക്കുവാന്‍ നിശ്ചയിച്ചു TR to settle it by an oath. സംശയം തീ. ആ ക്കിപ്പറക so, as to allow of no more doubt. തീ൪ച്ചപറക to speak decidedly, (to mention the lowest price). തീ൪ച്ചയും മൂ൪ച്ചയും ഇല്ല nothing settled. കാ൪യ്യം തീ൪ച്ചവരാത്തതിനാല്‍ undecided. II. തീ൪പ്പു (fr. തീ൪ക്കുക) 1. settlement. തീ. ചെ യ്ക to pay off, as debts. 2. decree, sentence. പറന്പ പ്രതിഭാഗം തീ. ചെയ്ക MR. to adjudge to the defendants. കതീ൪പ്പായി the sentence is passed. III. തീ൪മ്മ 1. settlement, discharge. തീ. യാമോ Bhg. comes to no end. 2. resolution, in V1 . = ധീറത. — തീ൪മ്മാനം see തീരുമാനം, hence denV. തീ൪മ്മാനിക്ക to resolve. IV. കീ൪ച്ചു V1. = തീ൪, തീ൪മുറി, (തീ, കൊടുക്ക). തീ൪വ്വ 5. So. settlement, as of custom-duties; toll.
പരിക്ക
parikka So. Tu. Te. C. (harike). A vow. പ. വെക്ക to promise solemnly to pay (T. = പരീക്ഷ?) പരിക്കു & പരുക്കു M. C. (T. പരി to tear). 1. A scratch, wound, scar. പെണ്ണുങ്ങളെ പ. കള്‍ ചെയ്തു MR. wounded slightly. അടിച്ചു ച വിട്ടിയും പ. ഏല്പിച്ചു jud.; പരിക്കുമുറി Palg. jud.; അകത്തു പ. ഏററു MR. internal hurt. 2. (പരുങ്ങുക, aT. പരിവു love, trouble), taking pains, esp. about new plants വാഴ വെച്ചു നല്ല വണ്ണം പ. ചെയ്തു MR. (= രക്ഷ). 3. satisfaction for an injury done V1. 4. B. a plant. (I. പരി): പരിക്രമം S. walking about; order. denV. പ'മിക്ക id. പരിക്ഷേപം S. surrounding, girding. പരിഖ S. (ഖന്‍) a ditch, most സാലനിന്മയാം പ. യും KR. പരിഗ്രഹം S. 1. acceptance; gaining possession. 2. marriage, a wife ഗുരിക്കന്മാരുടെ പ'ങ്ങളെ ഗ്രഹിക്ക KR.; also പ. = ബാന്ധവം Anach. 3. dependants, family, train. denV. പരിഗ്രഹിക്ക 1. to receive ഞങ്ങ ളാല്‍ ചെയ്യപ്പെട്ട പൂജയെ പ'ക്കേണമേ (Mantr.); പ്രശ്നങ്ങളെ പരിഗ്രഹിച്ചുത്തരം ചെയ്തു Bhr. 2. to hold fast. കര്‍ബ്ബുര ഭാവം പ'ഹിയായ്ക AR. give up the Rāxasa disposition! അവന്‍റെ പരിഗ്ര ഹം അഗ്രജന്‍ പ'ച്ചു AR. took & kept her. VN. പരിഗ്രഹണം, f. i. ഭാ൪യ്യാപരിഗ്രഹണാ ഗ്രഹം Bhr. പരിഘം S. (ഹന്‍) 1. the iron bolt of a gate. 2. an iron club ഒണ്‍ പരികം RC.; പൊല്‍ പ്പട്ടകെട്ടി വിളങ്ങും പ'വും ചുഴററി KR.; പ. തിരിപ്പവന്‍, കെല്പേറും പ'ത്താല്‍ പ്രഹ രിച്ചു AR. പരിഘോഷം S. noise, improper speech. denV. പരിഘോഷിക്ക to grumble.
പുല്‍
pul 5.(= പുന്‍; in T. aC. pulvile, petty, T. പുതല്‍, Tu. a shrub, C. Te. podar). 1. Grass, പുല്ലില്‍ തൂത്ത തവിടു പോലേ prov.; the least of living beings പുല്ലാദിയായുള്ള ശ രീരം ഓരോന്നു പുക്കു Anj. (a soul). 2. hay, straw പുല്ലു തച്ച നെല്ലു prov. പുല്ലോളം മാനി യാതേ Brhmd. not caring a straw. പുല്ക്കുത്തു വാന്‍ ദേശം ഇഛ്ശിക്ക വേണ്ട ChVr. not so much ground as to stick a straw into. 3. the mouthpiece of a musical instrument B. meanness അവനെക്കൊണ്ട് ഏറിയ പുല്ലും പുല യാട്ടും വിളിച്ചു പറഞ്ഞു charged him with every vice. No. vu. Kinds: ഊര്‍പ്പുല്‍ Cyperus Pangorei; കവര — Eleusine Aegypt. Rh.; കഴി—( കഴിമുത്തെങ്ങ), കാടന്‍— Scleria or Scirpus lithospermus; കാവട്ടപ്പു. (— ന്പുല്‍ Rh. Andropogon Schoenanthus); കുതിര— Androp. acidulatum, Rh.; കൂ രന്‍ Parotis latifolia, Rh.; കൊച്ചിളച്ചി — (— ഞ്ചി,— ലത്രി—) Eriocaulon setaceum or Xyris Ind.; കൊണ്ട — Chloria barbata, Rh.?; കൊ ന്തന്‍ — Impatiens oppositifolia (?, a thatching grass); കോല്‍ — Mariscus or Cladium, Rh.; ചാമ — Festuca Ind. Rh.; ചെട്ടി — (for brooms, Aristea, Cynosurus?); തിന —Poa plumosa; തൊപ്പി — Scirpus squamosus (also മുട്ടി —, മൊട്ടു—); നീല — Tradescantia malab.; നീര്‍ — Trad. axillaris; നെരത്ത — (നേര്‍ത്ത? Paspalum longiflorum); പാര— Cyperus venustus (= കൈവര്‍ത്തി മുസ്തകം S.); പേപ്പു. Zizania V2.; പൊട്ട — Cyperus procerus; മുള്ളന്‍— Scirpus argenteus, Rh. പുല്ക്കട്ട sod, turf. പുല്ക്കൂടു a manger പുല്ലുകൂടില്‍ PP. (& പുല്ലുവട്ടി). പുല്ക്കൊടി a straw പു. അഗ്രം ആലംബമായി Bhr. പുല്ക്കൊടി പോലേ നിന്നെത്തിരക്കി‍ ച്ചിരിക്കുന്ന കര്‍ക്കശന് Nal. ഒരു പു. നുള്ളി ച്ചൊല്ലിനാള്‍ AR. in angry mood tearing a grass.
മുന
muna 5. 1. (മുന്‍). A sharp point (= അഗ്രം). വജ്രത്തിന്‍ മുനകൂട മടങ്ങും KR. മുനയുള്ളകത്തി a pointed knife. കണയും മുനയും hilt & point, legislative & executive power, KU. (in T. ഐമ്മുന living by sword, plough, pen, needle, distaff). 2. sharpness. അവനു മു. smartness. കേടററ കണ്മു. കാണ്കയാല്‍ CG. before his unerring sight. തന്പുരാന്‍ തൃക്കണ്മുന കൊണ്ടു ക ല്പിച്ചു PT. (= കടാക്ഷം). കണ്മണിമുനകളാല്‍ അ ന്പുകള്‍ എന്നു തോന്നും KR. 3. a promontory. മുനക്കരു So. an engraving tool. മുനന്പു 1. a headland = മുന 3. 2. tip, കുല മുന ന്പു ചെത്തി കത്തികൊണ്ടു കുത്തുക No. vu. the head of the spadix of a cocoanut-palm. 3. N. pr. മുനക്ക (T. മുനയുക) to go before, ശംഖുകള്‍ ചിഹ്നങ്ങള്‍ വന്പില്‍ മുനന്നു തുടങ്ങി, കയ്യി ലേ ആയുധം നേരേ മുനന്നു CG. went forth.
മൂളുക
mūḷuγa Te. M. (see മുരളു, മുഴങ്ങു). 1. To groan, moan, mumble കുമന്മാര്‍ മൂളും CG. വ യററില്‍ or വയര്‍ മൂ. Nid. rumbling of bowels. ചെവി മൂ. ears to tingle V2.; to buzz, as bees Bhg.; to hum a tune, as palankin-bearers, രാഗം മൂ. = ആലാപിക്ക (Brahmans). മൂണ്ടുപാ ടുക Palg. = വഴിപ്പാട്ടു. ആന മൂ. to bellow. ജാ തി ചാപല്യംകൊണ്ടു വാലെടുത്തടിച്ചുടന്‍ മൂളി യും KR. Hanuman, to give indistinct sounds. 2. = ഹുങ്കാരം assent with a 'hem' അനുവാദം മൂളി agreed, gave leave with a hem or nod. വരുണന്‍ വഴി മൂളാഞ്ഞളവു വില്ലു വാങ്ങി UR. not to give way. ഇന്നു പെരുവഴി മൂളുന്നതില്ലെ ങ്കില്‍ AR. ശകുനി എന്തു മൂളാഞ്ഞു സകലം സമ്മ തമല്ലേ CrArj. why did S. alone withhold his consent. നിനക്ക് ഒക്ക മൂളരുതെങ്കില്‍ പാ തി രാജ്യം പകുത്തു കൊടുക്ക Bhr. ലേലം മൂളുക = വിളിക്ക, മൂളി or മൂണ്ടുകേട്ടു Palg. listened attentively. VN. മൂളല്‍ 1. a hum, groan, whizzing noise. 2. a hem, as mark of content കട്ടവനോടു കട്ടാല്‍ മൂന്നു മൂളല്‍ prov.; also മൂളക്കം. CV. മൂളിക്ക to cause to grant leave. അഗ്രജ നെക്കൊണ്ടു മൂളിച്ചില്ലതിന്നു Bhr. could not persuade. നിന്‍ തല പത്തും മൂന്നാളകം മൂ ളിപ്പന്‍ RS. I shall get them off.
Random Fonts
FML-TT-Sankara Bold Bangla Font
FML-TT-Sankara Bold
Download
View Count : 39772
ML-TT_Karthika Normal Bangla Font
ML-TT_Karthika Normal
Download
View Count : 26795
ML_TT_Ayilyam Bold Normal Bangla Font
ML_TT_Ayilyam Bold Normal
Download
View Count : 24108
ACHI Normal Bangla Font
ACHI Normal
Download
View Count : 8151
FML-TT-Sruthy Bold Italic Bangla Font
FML-TT-Sruthy Bold Italic
Download
View Count : 23520
FML-TT-Visakham Italic Bangla Font
FML-TT-Visakham Italic
Download
View Count : 17174
ML_Janki_Bold_Italic Bangla Font
ML_Janki_Bold_Italic
Download
View Count : 6722
ML_TT_Nalini Bold Bangla Font
ML_TT_Nalini Bold
Download
View Count : 13870
FML-TT-Kanika Bold Italic Bangla Font
FML-TT-Kanika Bold Italic
Download
View Count : 47961
FML-TT-Beckal Bold Italic Bangla Font
FML-TT-Beckal Bold Italic
Download
View Count : 25183

close