Malayalam to English Dictionary: അര്‍ത്ഥി

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അതിവണക്കം
aδivaṇakkam Great humility, വേണ്ടിച്ച് അര്‍ത്തോടും കൂടെ. KR.
അത്തി
atti T.M. C. (Tu. അര്‍ത്തി) and അത്തി യാല്‍ Ficus racemosa. അത്തി ഇത്തി അരയാല്‍ പേരാല്‍ എന്നതിന്‍ തളിര്‍ GP 65. പേയത്തി Ficus oppositifolia — അത്തിപ്പഴം ripe fig. അത്തിങ്ങ, അച്ചിങ്ങ green figs or plantains V1. II.
അര്‍ജ്ജിക്ക
arǰikka S. (√ അര്‍ജ G.'oregō strive after) To acquire, അര്‍ത്ഥമര്‍ജ്ജിപ്പാന്‍ PT. part. അര്‍ജ്ജിതം f. i. താപസ്സാര്‍ജ്ജിതലോകം KR. VN. അര്‍ജ്ജനം acquisition.
അര്‍ത്ഥം
artham S. (√ അര്‍) 1. Aim, scope. അര്‍ത്ഥാര്‍ത്ഥമായി for money's sake; adv. പരാ ര്‍ത്ഥം Nal. for others. രാമകാര്യര്‍ത്ഥം ഉണര്‍ന്നി രിക്കുന്നു AR4. attends to R.'s business. അഗ്ര ഹാര്‍ത്ഥങ്ങള്‍ വന്നുകൂടും Bhg 4. the desired objects. 2. gain, wealth, riches; chiefly money. അന്നു പെറും അറുത്തവില പൊന്‍കാണം കൊടുത്തു TR. doc. 3. meaning, sense, അ. പറക to explain. വേദശാസ്ത്രാര്‍ത്ഥതത്വജ്ഞന്‍ Bhr. knowing the substantial meaning of V. & S. വാചകങ്ങള്‍ ഒന്നും നമുക്ക് അ'മാകുന്നില്ല TR. are not plain to me, not intelligible. Derivatives: അര്‍ത്ഥന (1) begging, petition. അര്‍ത്ഥകം (in comp.) having the meaning of — അര്‍ത്ഥക്കാരന്‍, അര്‍ത്ഥവാന്‍ rich V1. അര്‍ത്ഥപ്രയോഗം usury B. അര്‍ത്ഥം പുക്കവാറു a receipt for money. അര്‍ത്ഥസംഖ്യ sum of money. അര്‍ത്ഥാഗ്രഹം covetousness, അര്‍ത്ഥാശ. അര്‍ത്ഥാല്‍ abl. in fact, meaning, viz. അര്‍ത്ഥി desirous, ശാപമോക്ഷാര്‍ത്ഥിയായി KR. അര്‍ത്ഥിക്കു പ്രസാദം വരുത്തുക Nal. to satisfy a beggar. അര്‍ത്ഥിഅര്‍ത്ഥവാനായി വരും AR6. the beggar will become rich. den V. അര്‍ത്ഥിക്ക to desire, beg, f. i. മൂന്നു ലോ കങ്ങളെ മഹാബലിയോടു UR. part. അര്‍ത്ഥിതം begged. അര്‍ത്ഥ്യം proper.
ഐയന്‍
eiyaǹ = അയ്യന്‍ God. ഐ. ഒരുത്തന്‍ Brahma (Sid D.) ഐ. എന്നുളള പദത്തിന്‍റെ അര്‍ത്ഥങ്ങള്‍ വൈയകത്താരും തിരിപ്പോരില്ലേ Anj. ഐയപ്പ൯ = അയ്യപ്പന്‍, നായാട്ടു പരദേവത KU. ഐയര്‍ T. M. Gods, Brahmans.
കവടി
kavaḍi T. M. C. Tu. കവിടി No. 1. A cowry, small shell used for counting & for coin, Cyprea moneta (Beng. കടി) അര്‍ത്ഥദണ്ഡം ക. മുതല്‍ സര്‍വ്വസ്വഹരണം വരേ VyM. 2. jumping play of children ക. പാടുക, ക. പായുക,, B. 3. pitch-fork (= കവരം) V1. കവിടിക്കണക്കു calculation with cowries on the decimal system. കവിടിപ്പരല്‍ MM. cowries.
കവരുക
kavaruγa T. M. (C. കബര്‍ to pounce upon, overwhelm, see കവിയുക) To plunder, rob (കട്ടും കവര്‍ന്നും), esp. in war വസ്തുമുതലുകള്‍ ഒക്കയും കവര്‍ന്നുകൊണ്ടു പോക TR. അവരുടെ നെഞ്ചകം തന്നെ കണ്ണുകൊണ്ടു കവര്‍ന്നു CG. In comparisons വിദ്രുമപ്രഭാ കവരുന്ന അധരം KR. പേടമാന്‍മിഴിയെക്കവര്‍ന്നു RC. carried Sīta off. VN. കവര്‍ച്ച robbery, plunder പുരയില്‍ ക. (jud.) ക. ഉണ്ടാക്ക, ചെയ്ക, നടത്തിക്ക. CV. കവരിക്ക f. i. അര്‍ത്ഥം കുത്തിക്കവരിച്ചുകൊ ണ്ടുപോന്നു Mud.
കെട്ടുക
keṭṭuγa M. (T. C. Tu. Te. കട്ടു, C. Te. കച്ചു) 1. To tie, bind; to clasp; to affix, yoke. Chiefly to dress, തലയില്‍ കെട്ടുക to wear a turban. അകന്പടിജ്ജനം കെട്ടിച്ചുററിച്ചേകിച്ചു KU. 2. to marry, to tie the പ്ട, hence കെട്ടിയവ ന്‍, — ള്‍ husband & wife; often treated as nouns ഉമ്മയുടെ കെട്ടിയവന്‍ (& ഉമ്മയെ), എനിക്കു രണ്ടു കെട്ടിയവള്‍ ഉണ്ടു MR. നന്പ്യാരും കെട്ടി യോളും TR. 3. to make into a bundle, to pack up, collect; അര്‍ത്ഥികള്‍ അര്‍ത്ഥം കെട്ടിപ്പേറി Nal., പണം കെട്ടുവാന്‍ മാരാന്‍ prov., പാട്ടം കെട്ടി യ ഉറുപ്പിക TR. ആ വകെക്കു മുളകു കെട്ടിപ്പോ കുന്നു (for that sum). ടിപ്പു പാളയം ൪ ദിക്കിന്നു വിളിപ്പിച്ചു കെട്ടുന്നതും ഉണ്ടു TR. collects, concentrates. പറന്പ് അടക്കിക്കെട്ടി possessed himself of the garden. — Also to remit, pay off രാജാവിന്നു കപ്പം കെട്ടുന്ന പാളയക്കാര്‍ tributaries. 4. to stop, restrain (by charms as ക ണ്‍ —, കാല്‍ —); to fix, settle a price. 5. to construct, build (പുര), make (കുടയും മുറവും, as Par̀ayan). 6. v. n. to become entangled, stagnant, firm, to clot എല്ലാടവും ചോരകെട്ടിയി രിക്കും a med. coagulate. അവിടെ രക്തവും നീരും കെട്ടി Arb. നീര്‍ നിന്നേടത്തോളം ചേറു കെട്ടും prov. collect. കെട്ടി നില്ക്കുന്ന വെള്ളം stagnant. ചീങ്ങവള്ളി കെട്ടിയകാടു thicket of Mimosas. ഞാന്‍ ൧൦ ദിവസം അവിടെ കെട്ടി പ്പാര്‍ത്തു I was detained. Hence: കെട്ടിക്കിടക്ക (6) Mud. = മുഷിഞ്ഞു പാര്‍ത്തു annoyingly detained. കെട്ടിക്കേറുക (2) to consummate marriage by entering the house. കെട്ടിക്കൊടുക്ക (2) to give in marriage, (3) to deliver a parcel, pay in cash or rice. ചെ ലവു ഉടയവനെക്കൊണ്ടു കെട്ടിക്കൊടുപ്പിക്കേ ണം VyM. കെട്ടിക്കൊള്‍ക (2) to marry. കെട്ടി ഞാലുക to hang one's self; കെട്ടി ഞേലു വാന്‍ കഴികയില്ല the suspense would be intolerable. കെട്ടി ഞാന്നു Mud. കെട്ടിത്തൂങ്ങുക to hang, by suicide or execution. കെ'ക്കുക v. a. to hang, to suspend. കെട്ടിപ്പറക to exaggerate; കററുപറക q. v. കെട്ടിപ്പാച്ചല്‍ (1) dance of Malayar, Vaṇṇān etc. in the dress of Gods KU. കെട്ടിപ്പിടിക്ക to seize & bind, to embrace. കെട്ടിപ്പിണയുക (6) to be entwined, entangled. കെട്ടിപ്പുലര്‍ച്ച living in wedlock. കെ. മ൪യ്യാദക്കാ ര്‍ Anach. regularly married, as princes out of Kērala. കെട്ടിപ്പെറുക്കുക So. = കെട്ടിയൊഴിക്ക. കെട്ടിമറിച്ചല്‍ (6) entanglement. കെട്ടിമാടുക (4) to construct a dam. കെട്ടിമേടിക്ക (3) to receive what is due. കെട്ടിമേയുക (5) to thatch. കെട്ടിയടക്കം (3) seizure of mortgaged grounds to indemnify for unpaid rents or on failure of payment of interest; possession നിലം തന്‍റെ തറവാട്ടു ജന്മവും രാമനു കെ'വും കാ ണവും ആകുന്നു MR. temporary possession. കെട്ടിയടക്കുക (3) to take possession of (on പാട്ടം etc). കെട്ടിയടിക്ക to tie up & flog. കെട്ടിയാട്ടം = കെട്ടിപ്പാച്ചല്‍. കെട്ടിയിടുക to tie up, കെട്ടിയിട്ട നായി prov.; to lay up, (3. stores etc.). കെട്ടിയിരിപ്പു (3) property in store. കെട്ടിയൊഴിക്ക (3) to leave a house with one's baggage, see കെട്ടു കെട്ടുക. കെട്ടിവരവു (3) receipt in cash. കെട്ടിവെക്ക to lay up in store, pay down money, etc. CV. കെട്ടിക്ക 1. To cause to tie, make to wear. 2. to give in marriage കെട്ടിപ്പാറായ പെണ്‍ V2. marriageable. അവളെ അവദള്ള യിലേക്കൊണ്ടു കെട്ടിക്കേണം TR. 3. പണം, മുളകു കെട്ടിക്ക etc. പണവും നെല്ലും നിങ്ങളെ പൂങ്കാവില്‍ കെട്ടിക്കുവന്‍ TP. pay thro' others. 4. മരം കെ. to secure trees by wrapping cadjans & thorns around them with a charm (പൊത്തല്‍). പറന്പുകെട്ടിച്ചു TR. through wall Previous page Next page
ചിലെക്ക
čilekka T. M. (C. സെ —, C. Te. ഗി —) To rattle, tinkle, chatter, chirp. ഏതു പക്ഷി യും ചിലെച്ചാല്‍ അര്‍ത്ഥം അറിയാം Arb.; to bark. ചിലെക്കേണ്ടാ (abuse) = മിണ്ടേണ്ടാ. — No. to have a cracked sound (ചിലെക്കുന്ന പാത്രം); to crash as falling fruits; to read with a sound. ചിലുചിലേ with tinkling sound. (fr. I. ചില 3.) VN. ചിലെപ്പു & ചിലപ്പു (see above). CV. ചിലപ്പിക്ക V1. ചില്‍ see ചിത്തു S. & ചില്ലു M. ചില്ല see ചില്ലി 2.
ചോദിക്ക
čō/?/ikka S. (ചുദ്) 1. To incite, urge ശൂലം ചോതിച്ചു ചാടി RC. drove. 2. to demand, ask ചോദിച്ചിരന്നുകൊണ്ടുണ്ണാം Pay. നാ മങ്ങള്‍ ചോദിച്ചു KR. 3. to question, inquire എന്ന് അവനോടു ചോദിച്ചു jud. ചോദിച്ചു കേട്ടു കൊണ്ടു having taken counsel V2. VN. ചോദനം 1. driving വാഹചോ. ചെയ്ക Nal. 2. command; so ദേവചോദിതം Brhmd. fate. CV. ചോദിപ്പിക്ക f.i. എന്നു നമ്മോടു ചോദിപ്പി ച്ചു TR. sent to solicit my assistance. ചോദ്യം 1. question, inquiry. യുവതിമാര്‍ക്ക് എ ന്തു ചോ. Ch Vr. what is that to girls? 2. examination, trial ചോ'ങ്ങി ദിവസം V1., അവരോടു ചോ'വും തുടങ്ങി കഴിഞ്ഞു; ആയതിന്ന് ഒരു ചോ. കാണ്മാനില്ല TR. he is not brought to trial. നല്ലപോല്‍ ചോ. കഴിച്ചു Genov. 3. torture വേണ്ടുംവണ്ണം ചോ. ചെയ്തു etc. 4. notice taken of, ചോ. ഇല്ല TR. ഇതിനെ ചൊല്ലി ചോ. കുറഞ്ഞു little interest in. നാനാവിധം കാട്ടുന്നതിന്നു ചോദ്യം ഇല്ല എന്നു വന്നാല്‍ TR. if misdemeanors are left unpunished (= വിചാരം, വേദന). ചോദ്യപ്പെടുക to examine എങ്ങനേ എന്നു നല്ല വണ്ണം ചൊ'ട്ടു വിസ്തരിപ്പാന്‍ TR., അതിനെ കുറിച്ചു ചോ'ട്ടതില്‍ MR. ചോദ്യോത്തരം questions & answers അര്‍ത്ഥമി ല്ലാത ചൊ'ത്താല്‍ എന്തു ഫലം സിദ്ധിക്കും Bhg. അതിര്‍കൊണ്ടു പരിന്ത്രിസ്സും നാമുമാ യിട്ടു വളരേ ചോ. കഴിഞ്ഞിരിക്കുന്നു TR. long disputes & transactions. അവനോടു ചോ. ചെയ്തു examined him.
തിരിക്ക
tirikka 5. (തെ —) 1. v. a. To turn round, തേര്‍ തിരിച്ചു or പിന്തി. Bhr. ധാന്യ ങ്ങള്‍ തിരിക്കുന്ന പശുക്കള്‍ Bhg. grinding or treading out by moving in a circle; to turn ഓല തിരിച്ചും മറിച്ചും നോക്കി, തലമുടി രണ്ടു പുറവും തിരിച്ചു കെട്ടാം prov. കെട്ടിത്തിരിക്ക to tighten a fastening with a stick. 2. to turn the course. ആറു തി. to change, alter. നികിതിജമ എന്‍റെ പേരില്‍നിന്നു കണ്ണന്‍റെ പേരില്‍തിരിച്ചു കെട്ടുവാന്‍ (rev.) MR. to transfer the registration; also to translate. 3. to separate, sort കല്ലും നെല്ലും തിരിച്ചു താ met. tell me what is good & evil. നാടു ഖണ്ഡിച്ചു തിരിച്ചു തിരിച്ചു കൊടുത്തു KU. distributed. വേര്‍ത്തിരിക്ക, തരം തി., കൈതവം നേരും തി. ച്ചീടുവാന്‍ Sah. to distinguish, discern. ഗുണവും ദോഷവും തി., തിരിച്ചു വിധിക്ക V2. to judge. 4. to make known. അര്‍ത്ഥം തി. to explain. നിന്‍ മഹിമ ആര്‍ക്കും തി'രുതു HNK. ആ കാ൪യ്യത്തിന്നു തിരിച്ച കല്പന വരേണം TR. an express order. ആളെത്തിരിച്ചു പറയരുതോ TP. tell your name! തി'ച്ചെഴുതുക TR. to write expressly. 5. v. n. to return തന്നുടെ രാജ്യത്തിന്നു തിരിച്ചു Brhmd. (prh. to supply തേരിനെ). അയോദ്ധ്യെ ക്കാമാറു തി. AR.; തരസാതിരിക്കും CC.; ചത്തു മുറിഞ്ഞും ഒട്ടൊട്ടു തി'യും Mud. to retreat. പറ ക്കുന്ന പോലേ തിരിക്കും തേര്‍ KR. rolling or retiring. ഭയപ്പെട്ടു മണ്ടിത്തിരിക്കുന്നു Nal. to err about. സൈന്യം തി'ച്ചു മണ്ടിനാര്‍ Bhr. fled. Hence: തിരിച്ചറിവു (3) full, distinct knowledge, so തിരിച്ചുകാണ്ക. തിരിച്ചു കൊടുക്ക (3) to set apart. ഉമ്മയുടെ ഓ ഹരിക്കായി തി'ത്തു MR. gave back. തിരിച്ചുപറക (3) to speak distinctly; to repeat; to particularize each case (4), so തിരിച്ചെഴു തുക. തിരിച്ചു പോക, വരിക (5) to return. തിരിച്ചു വെക്ക (2) to alter, as a resolution മന്ത്രി കള്‍ കൂടി നിരൂപിച്ച കാ൪യ്യം തി'ക്കുന്പോള്‍ KR.; (3) to assign to തറവാട്ടോഹരിക്കു തി' ച്ചു jud. VN. I. തിരിച്ചല്‍ (തിരിയുക) turning, returning, change; തല തി., വന്തി. II. തിരിത്തം (loc.) knowledge, തി. ഇല്ലായ്കയാല്‍ V2. III. തിരിപ്പു turning, change. തി'൦ മറിപ്പുംപ റക subterfuges & lies, unfair dealings. അ വര്‍ക്കു തമ്മില്‍ തിരിപ്പില്ല VyM. തിരിപ്പടി എടുക്ക B. to deceive. തിരിപ്പന്‍ 1. a rogue = തികഞ്ഞവന്‍. 2. a wig. CV. തിരിപ്പിക്ക to make to turn or distinguish.
ദത്തം
dattam S. (part. of ദാ) Given. അര്‍ത്ഥം ദ. ചെയ്തു HV. gave. വിപ്രന് ഇഷ്ടമായുള്ളതു ദ. ചെയ്യേണം VilvP. ദത്തകപുത്രന്‍, ദത്തപുത്രന്‍ an adopted son. ദത്താപഹാരം resumption of a gift.
ദ്രോഹം
drōham S. (ദ്രുഹ് to hurt) 1. Injuring, trespass; ദ്രോഹം ചെയ്ക, as കുടിയാന്മാരേ TR. to oppress; esp. treason, as സ്വാമിദ്രോ.; കുന്പ ഞ്ഞിക്കു ദ്രോ. കാണിച്ചവന്‍ TR. guilty of high-treason, a rebel. 2. diseases through supernatural agency യക്ഷിദ്രോ., പക്ഷിദ്രൊ., എല്ലാ ദ്രോഹത്തിന്നും നന്നു a. med. ദ്രോ. ശമിക്കും Anj. സ്ത്രീദ്രോഹലാഭം ഉണ്ടാം Mantr. ദ്രോഹക്കാരന്‍ (1) a criminal MR.; (2) a sickly person V1. ദ്രോഹി a traitor, മിത്രദ്രോഹി etc. denV. ദ്രോഹിക്ക 1. to injure. പ്രജകളെ ഏറേ ദ്രോഹിക്കാതേ, ദ്രോഹിച്ചു ഉറുപ്യ എടുത്തു TR. oppressively. പെണ്ണിനെ ദ്രോഹിച്ച വന്‍ PT. ill-treating his wife. അവനുടെ അര്‍ത്ഥത്തെ ദ്രോഹിച്ചു Bhg. 2. to betray ദ്രോഹിപ്പാനായ് വന്ന പ്രലംബന്‍ CG. CV. f. i. കുടികളെ ദ്രോഹിപ്പിക്കുന്നു TR. tyrannizes.
പിതൃ
piδ/?/ S. = പിതാ in Cpds. പിതൃക്കള്‍ Ancestors. പി. കടം വീട്ടാന്‍ പത്നിയോടും കൂടി Bhr. — ഗേഹപിത്രാദികളും Chintar. പിതൃകര്‍മ്മം S. & പിതൃക്രിയ PR. oblation to ancestors (with പൂള etc). — പി'ര്‍മ്മക്കാര്‍ = നന്പിടി. — പിതര്ൃചാത്തം (ശ്രാദ്ധം), — തര്‍പ്പ ണം, — ദാനം id. പിതൃഘാതകന്‍ AR. who murders his father. abstr. N. പിതൃത്വം S. paternity V1. പിതൃദേവതകള്‍ S. the manes, deified ancestors that receive the souls of the deceased. പിതൃപതി AR. = യമന്‍. പതൃപിതാക്കന്മാര്‍ S. forefathers. പിതൃപൂജ S. = പിതൃകര്‍മ്മം; so പിതൃപ്രീതികള്‍ വരുത്തുക to propitiate the manes KU. — പിതൃയജ്ഞം etc. പിതൃവഴി V1. genealogy. പിതൃവാവു No. the new moon, esp. in Karka- ḍaga; also Tulā & Kumbha. പിതൃവ്യന്‍ S. (L. patruus) paternal uncle സാ ക്ഷാല്‍ പി'നല്ലോ AR. നിന്നുടെ പി'ന്മാര്‍ KR. പിതൃഷ്വസാ S. father's sister. Bhg. പിതൃഹത്യ S. parricide. പിതൃഹന്താവേ കുല ചെയ്യാതേ ഞാന്‍ പിതൃ ക്രിയ ചെയ്യുന്നില്ല Mud. പിത്രനുഗ്രഹം S. father's blessing KR. (opp. പിതൃശാപം). പിത്യ്രം S. paternal പി'മാം അര്‍ത്ഥം Mud. പി' മാം ഋണം Bhr. due to ancestors.
പുകുക
puγuγa T. M. (C. Tu. pogu). 1. To enter കാലപുരം പുകുമതിന്നു, പുകുവാന്‍ RC. The past a., പുക്കു as കാടകം പുക്കു ചിലര്‍ VCh. സേന യില്‍ പുക്കു KR. rushed into. അകത്തു പുക്കു Mud. അവിടേ ബോധിച്ചാല്‍ എനിക്കു പുക്കു TR. received. എട്ടാണ്ടു പുക്ക പശു CS. b., കാലനൂര്‍ പുകുന്തിതു, അന്പു — ഉടന്പില്‍ പുകുന്തു RC. also പുകന്താന്‍, — ാള്‍ c., mod. പുക്കി as സര്‍ക്കാരില്‍ പുക്കിയ ഉറുപ്യ TR. അംബരാലയം പുക്കിനാര്‍ Bhg. 2. to begin അടക്കിക്കൊള്ളുമതിന്നു ച മെന്തു പുകുന്തു, ഉരെക്കപ്പുക്കാള്‍ RC. 3. to be received എനിക്കു തന്നു പുക്കി, പുക്കതിന്നു ത ന്ന ശീട്ടു MR. v. a. പുകുക്ക to put into തേനില്‍ പുകുത്തു അ രെച്ചു a. med. soaked (= പൊതിര്‍ക്ക, കുതിര്‍ക്ക). പുക്കചീട്ടു receipt, written agreement അവനെ ക്കൊണ്ടു പുക്കശീട്ടു കൊടുപ്പിച്ചു TR.; so പുക്ക മുറി. പുക്കവാറു (ആറു) id. തന്പുരാന്‍ വാങ്ങിയ പണ ത്തിന്‍റെ പു., പ്രമാണത്തിന്നു ചേര്‍ന്ന എഴു ത്തുകളും പു. കളും TR. ഒരു പാട്ടം പു. MR. പുക്കവാറുമുറി a receipt. അര്‍ത്ഥം പു. for the full value of land sold, പാട്ടം പു. for the rent etc. പുക്കിക്ക = പൂകിക്ക to make to enter or receive. ഇന്മക്കരണം എഴുന്നെള്ളിയേടത്തു പുക്കിച്ചി രിക്കുന്നു TR. was handed over to H. H. അ വന്‍ വാരം പുക്കിച്ചതു MR. പുക്കുപാച്ചല്‍ So. difference, more or less; dealings.
Random Fonts
Priya Bangla Font
Priya
Download
View Count : 11204
ML_Janki_Italic Bangla Font
ML_Janki_Italic
Download
View Count : 6003
FML-TT-Onam Bold Bangla Font
FML-TT-Onam Bold
Download
View Count : 30544
ML_TT_Kaumudi Bold Bangla Font
ML_TT_Kaumudi Bold
Download
View Count : 28224
FML-TT-Pooram Bold Italic Bangla Font
FML-TT-Pooram Bold Italic
Download
View Count : 17852
ML_TT_Guruvayur Bold Bangla Font
ML_TT_Guruvayur Bold
Download
View Count : 23056
ML_Kaumudi Bangla Font
ML_Kaumudi
Download
View Count : 24136
FML-TT-Pooram Bold Bangla Font
FML-TT-Pooram Bold
Download
View Count : 32830
ECBThinkal Bangla Font
ECBThinkal
Download
View Count : 12547
FML-TTAathira Normal Bangla Font
FML-TTAathira Normal
Download
View Count : 30483

close