Malayalam to English Dictionary: അറിഞ്ഞ്‌

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അഥ
atha S. (അ) then, now, and (L. et) അ ഥ സകല നൃപതികള്‍ Nal 2. അറിഞ്ഞുഥ ചെ യ്തീടെണം VCh. അഥവാ S. or also, otherwise (= എന്നിയെ) — ചെയ്തു എങ്കിലും അഥവാ — ചെയ്തു എങ്കി ലും MR. either — or in the other case.
അന്തം
anδam S. 1. End, limit. അന്തത്തെ പ്രാ പിച്ചു CG. died. അ'മില്ലാതൊരു സേന unbounded. അന്തമില്ലാതൊരു സന്തോഷത്താല്‍ CG. immense joy. തപസ്സിന്നന്തം വരുത്തി Bhr. stopped. 2. T. Te. C. Tu. (= ചന്തം) beauty. അന്തം മറിക 1. a fencing trick, jumping back (?); to cut a sommerset അന്തവും മുന്പും അറിഞ്ഞു, നിലയിന്ന് ഒര്‍അന്തം മറിഞ്ഞു TP. sign of joy, victory അ. മറിച്ചല്‍; gymnastics അ. മ'ല്‍ക്കാരന്‍ an accomplished gymnast. 2. (Tdbh. അന്ധാ ?) to be enraged, lose control over himself.
അറിയുക
ar̀iyuγa T. M. C. Tu. (Te. എറുഗു) √ അറു 1. To know. അറിവെന്‍ I know (Syr. doc.) part. അറിവന്‍ privy to a transaction (doc.) പലരും അറികേ Inf. notoriously. അറി യാതെ unobserved, suddenly, unwillingly. ത ന്നെത്താനറിയാതെ വീണാര്‍ KR. swooned. Sometimes (like പൊറുക്ക) with the Obj. in advl. part. പിരിഞ്ഞറിയുന്നില്ലൊരു നാളും Bhr. cannot live without him. 2. v. n. to be known എനിക്കറിഞ്ഞുകൂടാ, അറിയപ്പോകാ don't know, എനിക്ക് അറിഞ്ഞു I knew. അറിയായ്മ, — യായ്ക, — വില്ലായ്ക, — യപ്പോകാ യ്ക ignorance. CV. അറിവിക്ക, അറിയിക്ക to make known, വി ശേഷം എന്നെ അ.. also എന്നോട്, എനിക്ക് അരചന്നറിയിക്ക RC. to report, notify. VN. അറിയിപ്പു notice. സര്‍ക്കാരിലേ അറിയിപ്പു proclamation. 2nd CV. കോവിലകത്തേക്കു അറിവിപ്പിച്ചാറെ, തങ്ങള്‍ക്ക് അറിവിപ്പിക്കാന്‍ ഉണ്ടു etc. TR. അറിമുഖം acquaintance, familiarity. അ. ഉണ്ടാ ക്ക, വരുത്തുക to contract acquaintance. അറിവാളന്‍ (= അറിവന്‍) experienced, learned. അറിവാളര്‍ എഴുതി PP. VN. അറിവു knowledge. എന്തെല്ലാം അറിവുക ള്‍ Mud. what tidings? പാണ്ടിയാല കൊടു ത്ത അറിവും ഞങ്ങള്‍ക്ക് ഇല്ല TR. we were not informed, that... ചെയ്തതു ഞങ്ങള്‍ക്കറി വുണ്ടു we are aware, that he did. അറിയു ന്നില്ല ചെററും ഉപകാരം, അറിവുണ്ടെങ്കില്‍ ഇങ്ങനെ ചെയ്യുമോ KR4. gratitude. അറിവുകാരന്‍ skilful, knowing.
ഇടം, എടം, ഏടം
iḍam 5. (√ ഇടു) 1. Place, spot. f. i. പാരിടം, മന്നിടം. ഇടം കൊടുക്ക to give room. — അവ്വിടത്തില്‍ there, എന്നിട ത്തില്‍ in, with me. നിന്‍റെ എടം കഴിച്ചുകൊള്‍ mind thy station, duty. ഇണ്ടല്ക്കു നാം ഒരിടമാ യി RC 77. (= പാത്രം). 2. house, mansion of vassals, Nāḍuvā/?/is. എ ടവും മാടവും തീര്‍ത്തു KU. ഒരുവനെ കളഞ്ഞൊ രിടം രക്ഷിക്കേണം Bhr. preserve a house by the sacrifice of one person. പുത്ത൯ ഇടപ്പണി എടുപ്പിക്കുന്നു TP. to build a mansion. എടത്തി ന്പടി Nāyer house (loc. എടുത്തുന്പടി). Also said of supposed mansions of ghosts etc. = രാശി f. i. നാലാം ഇടം (= ഭൂതപ്രേതാതികള്‍) കോപി ച്ചു, നന്നാക്കി വെക്ക to undo evil influences (superst.) 3. measure, portion, also of time. അറിവുള്ളേ ടത്തോളം TR. as far as he knows. അറിഞ്ഞേടം പറയാം Mud. അവിടം ഒട്ടുപരപ്പില്‍പറയേണം‍ Bhr1. on this head I must enlarge. മൂന്നു കൂ ററില്‍ ഒ൪ ഏടം കഴിച്ചു = 1/3. നിന്‍റേടം കഴി ക്ക pass thy days. ഇവിടം കഴിഞ്ഞിട്ടു വരാം TR. (= ഇട). കഴിഞ്ഞേടം കഥ Mud. the former part of the story (opp. പിന്നേടം = കഥെക്കിതി ന്മേലേടം Mud.) — വാപ്പാനെ കാണാതെടംകൊ ണ്ട് TR. during all the father's absence. ഉത്ത രം എത്തുവിടത്തോളത്തേക്കു TR. till an answer arrives വന്നിടത്തു TR. എന്നിടത്തു (= പോള്‍). — പറഞ്ഞു നില്ക്കാന്‍ ഇടം ഇല്ല TP. 4. left side = ഇടത്തുപുറം, — ഭാഗം. — ഇടത്തിട്ട നാവു വലത്തിട്ടിട്ടില്ല did no more speak. ഇട ത്തിട്ടുപോക f. i. when meeting a dog, woman (superst.) ഇടത്തോട്ടു തെററി MR. 5. width, breadth. ഇടമുളളതു spacious ഒരു കോല്‍ നീളവും ൧ കോല്‍ ഇടവും ൪ കോല്‍ കന വും CS. ഇടം എഴും മാറ്വ്വിടം RC 26. broad chest. ഇടന്തകും ഒണ്‍ കടല്‍ RC 104. broad sea. Cpds. ഇടങ്കാല്‍ (4) left foot. ഇടങ്കാല്‍ very bad, as വഴി, വാക്കു Palg. ഇടം കെട്ടവന്‍ (1) inconsistent — (5) narrow-minded. ഇടങ്കേടു T. SoM. inconsistency — contrariety, harm. — ഇ. കാട്ടുക to oppose. ഇടങ്കൈ, ഇടത്തു കൈ (4) the left hand. — ഇടങ്കൈ എന്നും വലങ്കൈ എന്നും രണ്ടു കൂട്ട ക്കാര൪ ഉണ്ടു TR. two factions, chiefly of Tamil low castes. ഇടങ്കൈജാതി അന്യായം TR. the complaint of the left hand caste. — ഇടങ്കവംശം also ഇടങ്കര്‍ Chāliyars, that worship only Bhagavati (opp. വലങ്കര്‍.) ഇടത്തല left side. തോണി ഇടത്തല തെററി went to the left. ഇടത്തന്‍ left handed V1. also ഇടങ്കൈക്കാ ര൯, ഇടങ്കൈപാങ്ങുളളവ൯, ഇടമനക്കൈ ക്കാര൯. ഇടത്തേതു shield TP. ഇടത്തൂട് (4) left side. — the wife, as being the left hand of the husband. — opposition, what is inadmissible. — heresy V1. ഇട ത്തൂടു കാട്ടി മടക്കുക to confute V2. ഇടത്തൂട്ടുകാര്‍ heretics (Nasr.) ഇടന്തോള്‍വെട്ടി KR. the left arm. m>ഇടപ്പക്കം (2) meal of king's attendants B. ഇടപ്പുറം left side അവളുടെ ഇടപ്പുറത്തു നില്ക്കു ന്നു KR. ഇടപ്പെടുക (5) to be wide. കണ്‍ ഇടപ്പെട തുറന്നു നോക്കി RC 56. (or ഇടപെടുക ? see under Previous page Next page
എത്തുക
ettuγa (T. അത്തു, C. T. എട്ടു, Te. എതു, √ എതു) 1. To stretch as far as, reach, arrive പീടികെക്ക് എത്തി, with Dat. അടിയി ലേക്ക or അടിക്ക് എത്തി MR. dived to the bottom. മതിലിന്മേല്‍നിന്ന് എത്തിനോക്കി TR. peeped over. എത്താത്ത മരുന്നു prov. not to be found. ഇവരെ വിചാരം മുഴുവന്‍ എത്തുകയില്ല TR. will not be accomplished. അതിന്ന് എത്താ യ്കില്‍ Bhr. if I fail to fulfil the vow. ഭരിപ്പാന്‍ എത്തുമോ സുകൃതിക്കല്ലാതേ KR. only a virtuous man can rule such a land (= കൂടുക). എത്തുക ഇല്ലെന്നുറച്ചാര്‍ Bhg. we shall not conquer. എ നിക്ക് അവനെ കൊണ്ട് എത്തുകയില്ല no profit. ഇങ്ങനേയുള്ള പുത്രര്‍ ആര്‍ക്കുമേ എത്തിക്കൂടാ CG. (= കിട്ടുക). എത്തീടാ ബാലമരണം SG. (= വരി ക). 2. v. a. to reach, obtain. അവളെ എത്തി യില്ല യയാതിക്കും Bhr 1. could not come up with her. നിന്നെ ഇങ്ങെത്തിയതീശ്വരാനുഗ്ര ഹം Bhg. providentially I met thee. സ്ത്രീകളെ എത്തി പിടിപെട്ടു Mud. (generally with Soe.) എന്നോട് എത്തുകയില്ല Bhr. shall not overtake me. VN. I. എത്തം reach, length. II. എത്തല്‍, എത്തു 1. reaching. എത്തുപെടുന്പോ ള്‍ Sah. when within reach. എത്തുതീരായ്ക കൊണ്ടു വീണു jud. fell before I could reach. ഒരു എത്തുപാടും ഇല്ല So. there is no getting at him. 2. halting. CV. I. എത്തിക്ക 1. to make to reach. ആളെ കി ട്ടിയാല്‍ സന്നിധാനത്തിങ്കല്‍ എത്തിക്കും TR. shall send up. അറിഞ്ഞുവന്നാല്‍ എത്തിക്കാം report. പട എ.. to gather a host. നമസ്കാരം നേര്‍ച്ച എ. to perform, പണം എ. to spend. 2. freq. കാല്‍ എത്തിക്ക to walk with difficulty, halt, എത്തിച്ചു നടക്ക, എത്തിക്കല്‍ (= ഏന്തല്‍). II. എത്തിപ്പിക്ക id. എ'ക്കേണ്ടേടത്ത് എ'ക്കാം TR. ചരക്കു നഗരങ്ങളില്‍ എ. to transport to.
കൌടില്യം
kauḍilyam S. (കുടില) Crookedness, roguery കൊടിയ കൌ. അറിഞ്ഞു KR. അക്ഷീ ണകൌടില്യവാനായ്ചമഞ്ഞു VetC. he has become a thorough rogue.
തറി
tar̀i T. M. aC. (തറു, തറ 4) 1. Stake, hedge-stake, post. 2. a weaver's loom, ചാലിയന്‍ ത. or നെയ്ത്തുത. MR. (taxed). 3. a stick. തറി ക്കൊന്പു a small branch. കുറേച്ചം തറിയും മുറി യുമേ അറിഞ്ഞുകൂടും No. he only knows bits & ends. മുറിയും തറിയും തന്നിട്ടുള്ളു he has done me. 4. No. a pin, in കൊടയും തറിയും മല രും = a rivet (see തറ 4); ആണിയുടെ കൊട യും തറിയും head & body of a nail. 5. cutting. Hence: തറികുത്തുക to drive down stakes. തറി കുത്തികൊടുക്ക Palg., B. to give one a piece of land to enjoy, by driving down one stake. തറിച്ചക്ക (5) a young jackfruit cut up for കറി. തറിയിടുക 1. to put hedge-stakes; (2) to prepare the loom for weaving. തറിനാക്കു a weaver's loom-post. തറിപ്പലക the reed of the loom. തറിക്ക T. M. C. (Tu. ദരി) To cut down, cut up, cleave കൊടിയും വള്ളിയും കുലയും വാഴയും തറിച്ചുപോരിക TR. (rebels). ഇക്കൊല്ലം ൪൫൦ കണ്ടി പറന്പു കോട്ടയകത്തു തറിച്ചുപോയിട്ടും പെരുവഴി നിരത്തുന്പോള്‍ തറിച്ചു പോയിട്ടും TR. plantations destroyed. വെണ്മഴുവാല്‍ മൂവേ ഴുവട്ടം തറിച്ചു നീ കേവലം, കണ്ഠം നേരേ തറി ച്ചു കളഞ്ഞു, ഉടല്‍ ശാസ്ത്രംകൊണ്ടു ത. CG.
തീരു
tīru, തുര്‍ 5. (either from തികര്‍, see തി കയു; or better from തിരു, I. to turn) 1. Settlement. 2. a written receipt, ജന്മവില വാങ്ങി തീര്‍ തന്നു MR. 3. a lower tenure, നിലം താന്‍ തീരായും (on a mere receipt) പിന്നേ ജന്മിയു മായി നേരിട്ടു പൊളിച്ചെഴുതിച്ചു MR. 4. discharge of a claim upon land, ഞാന്‍ തിരിച്ചു തീര്‍ കൊടുത്ത ഉഭയം, തിരിച്ചു കൊചുത്ത ഇണക്കുതീര്‍ MR. (p. 105.) തീരുമാനം (1) determination. — adv. positively, തീ. അറിഞ്ഞുകൂടാ Arb. altogether, utterly. തീ. പ്രാപ്തിയില്ല = ഒട്ടും. തീരുമുറി MR. & തീ൪മ്മുറി V1. (2 — 4) receipt in full; discharge of a claim upon land; deed of assignment of one's right to another ഇത്ഥം തീ൪മുറിയാം പത്രേ VyM. തീവ്വില the final price, a bargain. തീ. യോല a bill of sale. തീ൪വ്വടി, (പടി) T. M. C. decision = തീ൪ച്ച.
നീനുക
nīnduγa T. M. (Tu. ന്യാന്തു, C. ൦രം പു). To swim, sprawl on the ground or in the water. നീന്തിക്കടക്ക, കരേറുക to swim to the shore; — with Acc. പത്തുപുരുഷന്മാ൪ ഓരാറു നീന്തി KeiN. — met. ഭവവാരിധിവന്തിരകളാ യ വിഷയങ്ങളില്‍ നീന്തി വലയുന്നു ChVr. toil in the world's service. VN. I. നീന്തം swimming എരുമക്കിടാവിന്നു നീ. പറിപ്പിക്കേണ്ടാ prov. II. also നീന്തല്‍; നീ. അറിഞ്ഞു ക്രടാ MR. CV. നീന്തിക്ക to make to swim, as മുതലപ്പുഴ നീ. an ordeal; met. ചെന്തീയില്‍ ഇട്ടവനെ നീന്തിക്കേണം ChVr. (= throw him in, & let him see how he gets out).
നൊടി
noḍi, & ഞൊടി T. M. (T. C. Te. Tu. നുഡി sound, word). 1. A snap with the thumb & middle finger, നൊ. മിടിക്ക. 2. a moment,= ¼ Mātra (കരവിരല്‍ നൊടി Bhg. 3 = 1 Mātra). ഒരു നൊടിയാല്‍ ലങ്കയും പൊടിച്ചെ യ്തു RC.; അര നൊടികൊണ്ട് -ഒടുക്കി KR.; നൊ ടിയളവു, അറിഞ്ഞൊരു നൊടിയിടേ RC.; നൊ ടിയിടയില്‍ അടല്‍ പൊരുതു Bhr.; നൊടിയില്‍ ചത്തു suddenly. 3. met. അവനു തുന്നുവാന്‍ ഒന്തൊരു നൊടി ആകുന്നു vu. what a knack for sewing, etc. നൊടിക്ക 1. To fillip, snap with fingers V2. കൈ നൊ. to strike with a sharp sound. നൊ ടിച്ചു വിളിക്ക to call one near, superciliously (as a dog). നൊടിച്ച വിരല്‍ നോകും No. 2. T. loc. to speak hastily or superciliously. VN. നൊടിപ്പു fillipping. നൊടിയുക No. to murmur, lisp as fools, എ ന്തിന്നായി നൊടിയുന്നു vu. = കുരെക്ക, ചി ലെക്ക; നൊടിയാതേ ഇരുന്നോളി (Nilēshv.) don't be crusty! TP.
പനി
paǹi T. M. (C. Tu. hani, a drop). 1. Dew പ. പെയ്ക; also a cold കൂടക്കിടന്നവനേ രാ പ്പനി അറിഞ്ഞു കൂടൂ prov. 2. M. fever അ വനു പ.പിടിച്ചു, പ. കിട്ടി TR. — Kinds: വയ്യ നാടന്‍പനി, മലന്പ, (വിറപ്പനി, ശീതജ്വരം) ague, jungle-fever caused by land-wind, വിടാ ത്തപ. (ദിനരാത്രിജ്വരം, രാപ്പകലുള്ളൊരുപാഴ്പ നികൊണ്ടു മെലിഞ്ഞു CG.), കാച്ചപ്പ. = നീറിപ്പ നിക്ക q. v., ഒന്നരവാടന്‍പ. (മൂന്നാലൊരു ദിവ സത്തേപ്പ.) tertian fever, നാലാ പ. quartan fever, അഞ്ചാം പ. measles, കഴലപ്പ. with boils, കുത്തുപ. with inflammation of chest, തുള്ളപ്പ. cold fits, ത്രിദോഷപ്പനി V1. the worst kind. പനിക്ക (T. to drizzle) to be feverish; to shiver, Asht. CV. കരിന്പന പനിപ്പിക്കും PR. cause fever. പനിക്കട്ടി ice, Trav. snow. പനിനീര്‍ 5 (C. Te. Tu. T. പന്നീര്‍) distilled water, rosewater; also പനിച്ചാറുകൊണ്ടു ത ളിച്ചു SiPu., ചാലത്തണുത്ത പ. CG., കസ്തൂരി പ'രില്‍ ചാരിച്ചു CG.; പനിനീരില്‍ മുക്കിയ മാല്യങ്ങളും കളഭങ്ങളും തൂകിനാര്‍ AR. women in receiving a victorious prince. — പനി നീര്‍ ചെപ്പു KU. a vial of scent; an old tax. പ. പുഷ്പം or പ. പ്പൂ a rose (mod.), aho ചെ ന്പനിനീര്‍പ്പൂ So. പനിമതി the cool moon, അരിയ പ. ഉദിച്ചു RS.; പഞ്ചമിപ്പ. ത്തെല്ലു CC. the moon in its 5th night. പനിമല Bhg. snow-mountain, Himālaya. പനിയന്‍ fever personified, മുക്കണ്ണര്‍ തന്നുടെ വന്‍പ. CG.
പരം
param S. (പര്‍ to lead beyond). 1. Farther, distant. 2. subsequent അതില്‍ പ. after that, പരം അറിഞ്ഞു KR. then, എണ്ണായിരത്തില്‍ പ. തൊള്ളായിരത്തെണ്പത്തുനാലു Bhr. 3. better മാനസജയത്തില്‍നിന്നു പ. ഒന്നും ഇല്ല Bhg. അധര്‍മ്മത്തിനേക്കാള്‍ പ. ജീവനാശം Si Pu. preferable, എന്നില്‍ പ. ഒരുത്തരും ഇല്ല I am the man. പണ്ടിതില്‍ പ. ഉണ്ടായിട്ടുണ്ടു പലര്‍ Bhr. many have suffered more. — holding for the best. ദോഷപരന്‍ devoted to sin. സത്യപ രന്‍ Bhr.; ഏകനാരീപരന്മര്‍ rivals. 4. different. പരന്മാര്‍ strangers, foes. 5. Tdbh. = ഭരം (പരേല്പിക്ക). 6. T. aM. (S. ഫരം) a shield, ഒ ളികള്‍ തോല്‍പ്പരവും ഏന്തി RC. (പരക്ക.) പരകാ൪യ്യം (4) another's business.
പോക
pōγa 5. 1. To go, go away, go towards. തന്‍ ഇടത്തിന്നു പോയിനാന്‍ Mud. ചെ വിട്ടില്‍ പോകാ prov. does not enter. ലക്ഷ്മ ണന്‍ ഇനി ഉണ്ടോ ജീവിച്ചിരിപ്പാന്‍ പോകുന്നു KR. will he wish to live any longer? ഇനി നിങ്ങള്‍ വിചാരിപ്പാന്‍ പോണ്ടാ TR. (=പോ കേണ്ട) no delay granted. പോകുംവഴി, പോ കുംചാല്‍ V1. a loophole, excuse, remedy. പോയാണ്ടു last year. പോകവയെല്ലാം Bhg. = നില്ക്ക leave it aside. 2. to be lost, spoiled, cured എന്നാല്‍ പെരുവയറു പോം a. med.; എ നിക്ക് എന്തു പോയി what do I lose by it? പോയതു കഴിച്ചു MR. deducting the plants that were spoiled. കണ്ണുപോയെനിക്കെന്നും കാ ലുപോയെനിക്കെന്നും KR. (in a fire). പോകാ തവണ്ണം കീര്‍ത്തി Sk. undying fame. 3. to be able, know ജപകര്‍മ്മാദി ഒന്നും പോകാ Bhg. പൂര്‍വ്വവൈരത്തിന്‍ ശക്തി എന്നുളളത് ആര്‍ക്കും പോകയും ഇല്ല VilvP. Chiefly with the Inf. സമ്മതം എനിക്കും ഒട്ടറിയപ്പോകും I also know something of laws, & പറകപ്പോകാ Bhr.; എ ന്നുടെ അറിയപ്പോകായ്ക KR. my ignorance. പറക്കപ്പോകാതേ വന്നു Bhr.; ചൊല്ലപ്പോകാ തൊന്നു Bhg. unspeakable. മധുരമായി ചൊല്ല പ്പോകാത മൂഢന്‍ Bhg. — mod. also with adv. part. അറിഞ്ഞു പൊകാത ignorant. 4. As aux.Verb it has a., passive meaning രാജ നാല്‍ കട്ടുപോയി, എന്തുകുലചെയ്തുപോയി KR.; അരിഞ്ഞു പോമുടല്‍ ശരങ്ങളാല്‍, അര്‍ത്ഥം ദാനം ചെയ്തു പോയി Bhr. is given away. കുട പിടി ച്ചു പോയി; വസ്ത്രം കളഞ്ഞു പോയി Nal. b., expresses, with intr. verbs, the final turn of an action വെന്തുപോയി, ചത്തുപോക to die off, die & vanish. പാന്പായി പോക നീ CG. (a curse); ദുഷ്ടനായിപോം will turn out. c., the undesirable character of any action (opp. വ രിക). അശേഷം കൊടുത്തു പോയാന്‍ Nal. unaccountably. ബ്രാഹ്മണരെത്തിന്നു പോകാതിരി ക്കേണം Bhr. go so far as to eat. വെട്ടിക്കൊ ന്നുപോയാല്‍ if a fight ensues. പല പിഴ ചെയ്തു പോയേന്‍ Bhr.; നായരെക്കൊത്തികൊന്നുപോ യി TP. I happened indeed to kill. ഞാന്‍ ഈ ശന്‍ എന്നു നിനെച്ചുപോയി Bhg.; കണ്ടാല്‍ പ റഞ്ഞുപോകും prov. anyhow. ഞാന്‍ പറഞ്ഞു പോയി TR. (also എന്നോടു പറഞ്ഞുപോയി) I stupidly stated. ഹൃദയം വെച്ചേച്ചുപോയി
രസം
rasam S. (L. ros). 1. Juice, as of plants ഇഞ്ചിര., കുങ്കുമര. VetC. (= ചാറു); esp. = കളളു f. i. ര. മധുരമായുളളു, പുളിച്ച രസമായ്വന്നാല്‍ GP 2. chyle ഉപജീവിച്ച ദ്രവ്യത്തിന്‍ സാരാം ശം ര. ആയതു Nid., also called രക്തവെളളം essential fluid, said to amount to 7 Ańńā/?/is Brhmd. 3. taste, flavour ഇരിന്പുര. കുതിര അ റിയും prov. ഇരതങ്ങള്‍ അറിയരുതാതേ MM. (a symptom). fig. നവനവര, ഇടയിട കലര്‍ന്ന നേ ത്രം Bhr. new tastes, emotions, charms; there are esp. nine tastes or sentiments in æsthetics ശൃംഗാരം etc.; കാമര. പൂണ്ടിരിക്ക VetC. to live in love. കാമസത്തോടു വസിക്ക Bhg. കലഹ ര. നടിച്ചു CC. 4. liking തമ്മില്‍ ചില സംഗ തിവശാല്‍ ര. ഇല്ലാതേ വന്നു MR. were estranged. കൊല്ലിക്ക നിണക്കു ര. Bhr. 5. quicksilver രസഗുളിക etc. രസകര്‍പ്പൂരം (5) crude calomel. രസക്കേടു insipidity, dislike. രസജ്ഞന്‍ distinguishing tastes, in eating or in poetry. ഭാജനര. ChVr. a gormand. — നാവിന്നില്ല രസജ്ഞത Nid. രസദം procuring tastes നവര. ആട്ടം RS. രസല്‍ (part. of രസിക്ക) liking; രസദ്വിത്ത മാര്‍ f. pl. greedy. Brhmd. രസധാതു = 2. 4. വ്യാധി ഉണ്ടാകകൊണ്ട വൃക്ഷ ങ്ങള്‍ക്കു ര. വും ഉണ്ടു VCh. രസന the tongue, also നന്നായി പരന്ന രസ നവും VCh. രസനസ്തംഭനം അറിഞ്ഞു KR. രസഭംഗം = രസക്കേടു, രസക്ഷയം. രസഭസ്മം (5) calomel. രസംകുന്നന്‍ (3) a kind of plantain, കുന്നന്‍. രസവല്‍ juicy, savoury. രസവാദം (4) alchimy. — ര'ക്കാരന്‍, രസവാദി an alchimist, chemist, physician, also രസ സിദ്ധന്‍. രസസ്ഥാനം a bedroom. രസാഞ്ജനം (4) a collyrium. രസാതലം (രസ = earth) a hell, പാതാളം Bhg. രസായനം 1. an elixir, fig. ര'മായുളള കഥാമൃ തം Sk. രാമതത്വാമൃതമാം ര. AR. 2. chemistry. രസാള curds with sugar & spices, = പച്ചടി GP 56. ര. യും പച്ചമാംസവും Bhr. രസാളാ ദി യോഗങ്ങള്‍ SiPu. രസാളം a mango tree; = prec. V1. രസികം tasteful. — രസികന്‍ a pleasant companion, a man of taste പാനം ചെയ്തു കൊ ള്‍ക ര'ന്മാര്‍ Bhg. — എന്നുടെ രസികത്വം നീ ധരിച്ചീടും Nal. denV. രസിക്ക 1. to taste, relish, enjoy oneself ഓരോന്നു ചൊല്ലി രസിച്ചു KR. joked. 2. = രമിക്ക f. i. കളഭമൊഴിയോടു ര'ണം KR. 3. to roar. part. pass. രസിതം rattling of thunder. CV. രസിപ്പിക്ക to coax, please, entertain.
ലിപി
libi S. (ലിപ്, G. /?/leiphō). Writing. ശ കടകൃതലിപികള്‍ mud. the hand-writing of. നാനാഭാഷാലിപിജ്ഞാനം VyM. ഭാഷകള്‍ എ ല്ലാം അറിഞ്ഞീടേണം ലി. കളും VCh. alphabets. ജലസഹിതലിപിസദൃശം VetC. = ജലരേഖ. ലിപ്തം S. (part, pass.) smeared, defiled.
Random Fonts
ML_TT_Ashtamudi Bold Bangla Font
ML_TT_Ashtamudi Bold
Download
View Count : 7243
FML-Karthika Bold Bangla Font
FML-Karthika Bold
Download
View Count : 19311
ML_TT_Chandrika Italic Bangla Font
ML_TT_Chandrika Italic
Download
View Count : 7636
FML-TT-Pooram Italic Bangla Font
FML-TT-Pooram Italic
Download
View Count : 5444
ML_TT_Malavika Italic Bangla Font
ML_TT_Malavika Italic
Download
View Count : 4830
FML-Revathi Bold Italic Bangla Font
FML-Revathi Bold Italic
Download
View Count : 8666
ML_TT_Theyyam Bold Bangla Font
ML_TT_Theyyam Bold
Download
View Count : 26615
FML-Indulekha Heavy Bold Italic Bangla Font
FML-Indulekha Heavy Bold Italic
Download
View Count : 10436
FML-TT-Yashasri Bold Italic Bangla Font
FML-TT-Yashasri Bold Italic
Download
View Count : 9654
FML-TT-Indulekha Bold Bangla Font
FML-TT-Indulekha Bold
Download
View Count : 18032

close
Please like, if you love this website