Malayalam to English Dictionary: കാര്യത്തിന്‌

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അന്നു
annụ M. (T. C. അന്‍റു from അ) That day, then കണ്ടന്നേ. Bhr 1. ever since I saw. അന്നു പെറുമര്‍ത്ഥം 1. the price it will then fetch (doc.) 2. a certain tenure. അന്നന്നു day by day. അന്നന്നു പണിചെയ്തു by daily work. വേണ്ടുന്ന കാര്യത്തിന്ന് അ. എഴുതി വരികയും വേണം TR. from time to time. അന്നത്തേതു the production of that day. അന്നേടേ ഉണ്ടു തല്ലെനിക്കു CG. (ഇട) I shall at once be flogged.
ഇന്നാങ്കം
iǹǹāṇgam T. M. (T. ഇന്നല്‍ = ഇ ണ്ടല്‍) Vexation, trouble. കാര്യത്തിന്ന് ഇന്നാങ്കം വെക്കാതെ കണ്ട് TR. without obstructing. ഇന്നാങ്കമായിട്ടിരിക്കുന്നു Nal 4. are with difficulty kept under control.
ഉണരുക, ര്‍ന്നു
uṇaruγa T. M. (C. ഉണ്മു to come forth) 1. To awake ഉറക്കം ഉണര്‍ന്നുപോം ഗുരുവിനു Bhr. will be disturbed. മുന്നേപ്പോ ലെ ഉണര്‍ന്നു വന്നീടേണം Brhm. be resuscitated, ശബ്ദം ഉണര്‍ന്നു broke forth. 2. to watch, care രാമകാര്യാര്‍ത്ഥം ഉണര്‍ന്നിരിക്ക AR. to be up for R. ഖിന്നനായുണര്‍ന്നുടന്‍ ചൊല്ലിനാന്‍ KR. having collected himself. 3. to be conscious, perceive. God is തന്നിലേത്താന്‍ ഉണ ര്‍ന്നെല്ലാറ്റിന്നും മീതെ Bhr. VN. 1. ഉണര്‍ച്ച watchfulness. 2. ഉണര്‍വ്വു intelligence, smartness ഉണവ്വെഴും RC. lively (monkey). ഉള്‍ക്കാന്പില്‍ ഉണര്‍വ്വേ റ്റംഉണ്ടു Bhg. ഉള്ളം നല്ലുണര്‍വ്വുള്ളോര്‍ ഇ ല്ലാരും AR. a. v. ഉണര്‍ത്തുക 1. to awaken, rouse ഗായക ന്മാര്‍ പള്ളി ഉണര്‍ത്തി KR. ഉറക്കം ഉണര്‍ത്തി Bhg. എന്നുടനെ നിദ്ര ഉണര്‍ത്തുവാന്‍ KR. 2. to inform ഒന്നുണര്‍ത്തീടുന്നേന്‍ KR. എന്ന് ഒരു വാര്‍ത്ത ഉണര്‍ത്തി CG. hinted that. എഴു ന്നെള്‍വാന്‍ അവനോട് ഉണര്‍ത്തി KR. exhorted. നിന്തിരുവടിക്ക് ഒന്നുണ്ടുണര്‍ത്തുന്നു KR. with Dat. or Soc. CV. ഉണിര്‍ത്തിക to inform a superior, with double Acc.; also Dat. ഇക്കാര്യത്തിന്ന് ഉ. ഇല്ല TR. The heading of letters from subjects to ministers: N. ഉണര്‍ത്തിക്കേണ്ടും അ വസ്ഥ TR.
ഉത്സാഹം
ulsāham S. 1. Energy ഉ. ഉണ്ടെങ്കില്‍ അത്താഴം ഉണ്ണാം prov. 2. strenuous exertion നടക്കേണ്ടും കാര്യത്തിന്നു ഉ. ഉണ്ടാകും TR. ഉത്സാഹി zealous, persevering. den V. ഉത്സാഹിക്ക to endeavour; to exert oneself ഉത്സാഹിക്കുന്പോള്‍ കാര്യവും സാധിക്കും KR4. CV. ഉത്സാഹിപ്പിക്ക to excite, encourage കാര്യം സാധിച്ചീടുവാന്‍ അവരെ ഉത്സഹിപ്പിക്കേ ണം (sic.) KR.
കടാക്ഷം
kaḍākšsam S. (= കടക്കണ്ണു) 1. Side-look. കളിച്ചു ക'ങ്ങള്‍ SiPu. of a growing girl; eying with kindness. കടാക്ഷവീക്ഷണം കൊ ണ്ട് അവരെ അനുരഞ്ജിപ്പിച്ചു KR. 2. favor, protection, often ദയാകടാക്ഷം (doc.) der. V. കടാക്ഷിക്ക 1. to look kindly. കണ്ണാടി നോക്കി ക.. Nal. coquettishly. 2. to favor കാര്യത്തിന്നു ക., ക'ച്ചുതരിക; കുന്പഞ്ഞിയിന്നു ക'ച്ചു ഇപ്രകാരം ആക്കി വെക്കുന്നതു TR. Government being pleased to place me in this position. കേള്‍പാന്‍ കടാക്ഷിക്കേണം PatR. grant that I may hear.
കാര്യം
kāryam S. (കര്‍) also കാരിയം 1. What is to be done = കൃത്യം, expedient, right. അവ നാല്‍ നിണക്ക് ഏതുമേ കാ. ഇല്ല AR. thou hast nothing more to do with him. കരഞ്ഞ് എന്തിനി കാര്യം Mud. what is the use of tears, പറഞ്ഞെന്തു കാ. of further talk. കാര്യമായുളളതു ചൊല്ലി CG. good advice. കാ. എന്ന് ഓര്‍ത്തു PT. thought it reasonable. കാ. തന്നേ it is a fact, something momentous. കാ'മായൂന്നേ വരുന്നതോ ദൈവമേ Mud. will it turnout real? (= ഫലം) പറഞ്ഞാല്‍ കാര്യമായും വരാ Bhr. കാര്യമല്ലെന്നി ട്ടുപേക്ഷിച്ചു Nal. as useless. കാത്തു നിന്നീടി ലും കാ. ഇല്ലേതും CG. no use to watch. നൃപ ത്വംകൊണ്ടു കാ. ഇല്ലെനിക്കേതും UR. I don't care for a crown. 2. business, work, duty കാ. അറിഞ്ഞവര്‍ ചൊല്ലിക്കൊടുക്കേണം Mud. കാ.തന്നേ പറഞ്ഞതേ ഉളളു only business, matters of fact. കാ. നടക്ക TR. business to be done — office, chiefly secular (the തന്ത്രം in temples belongs to Brahmans, the കാര്യം to armed Brahmans KM.) ൬ കാരണോന്മാര്‍ ക്ഷേത്രകാ ര്യത്തിന്നും നാട്ടുകാര്യത്തിന്നും കൂടി നടപ്പാറാ കുന്നു TR. have the administration of the temple property & the civil Government of the country. 3. matter. കൂലിയുടെ കാര്യത്തിന്നു കല്പിക്ക TR. to give orders about. മിത്രകാര്യത്താല്‍ മരിക്ക Mud. to die on account of a friend. — ഒരു കു ല കാര്യത്തില്‍ MR. murder case. കാര്യക്കാടു N. pr. the place (in Chō/?/a?) from which Veḷḷāḷar officers were introduced KU. കാര്യകാരണഭേദം KumK. distinction between creator & creatures. കാര്യക്കാരന്‍ agent, officer, minister; of such Chēraman P. had 12, Perimpaḍappu 72, Tāmūri 4 (അഛ്ശന്‍, ഇളയതു, പണിക്കര്‍, പാറനന്പി). കാര്യക്കേടു, കാര്യക്കുറവു fault, disappointment. കാരിയക്കേടുകള്‍ ചൊന്നതു CG. recital of losses — കാര്യക്കുറവുളളവന്‍ VyM. who has a bad case. കാര്യപുരുഷന്‍ minister കാ'നെ ഉണ്ടോ വരുത്തു ന്നു Mud. = മന്ത്രി. കാര്യബോധം discernment, cleverness in settling affairs കാ. ഇല്ലാത്ത ജന്മക്കാരത്തി MR., so കാര്യശീലം ഇല്ലാത്ത സ്ത്രീ MR. കാര്യമാക്കുക to execute അവന്‍ ചൊന്നതു ഞാന്‍ കാ'ക്കേണം CG. അതിനെ കാ'ക്കി V2. ratified. കാര്യം പറയുന്നവന്‍ agent. കുറുങ്ങോട്ടു കാ'ര്‍ TR. Curungōṭṭu's guardian. കാര്യസാദ്ധ്യം, — സിദ്ധി success. There are 3 കാര്യസിദ്ധികരങ്ങള്‍, viz. ദാക്ഷിണ്യം, മന സ്സിന്‍ പരാജയം,അനി൪വ്വേദം KR. 4. കാര്യ സിദ്ധി ഉണ്ടു VyM. he has gained the case. കാര്യസ്ഥന്‍ officer, employer; attorney, advocate. കാര്യാകാര്യം fact & fiction; good & bad. കാര്യാദി duties അന്പലത്തിലേ കാര്യാദികളെ നോക്കി വരുന്ന കാര്യസ്ഥന്‍ MR. സംസ്ഥാ നത്തില്‍ പല കാര്യാദികളും വിചാരിക്ക TR. കാര്യാര്‍ത്ഥം adv. for business' sake. കാര്യാര്‍ത്ഥിയായിവന്ന നരന്‍ VyM. petitioner. കാര്യാവ് So. prop, support, butt.
കൂട്ടു
kūṭṭu VN. Of കൂടുക. 1. Joining, fellowship ഞാന്‍ അതിന്നു കൂട്ടു partner, കൂട്ടുണ്ടു ഞാന്‍ Bhr. (= തുണ). ആ കാര്യത്തിന്നു നായര്‍ കൂട്ടല്ല TR. പൂഴി പിരട്ടുവാന്‍ കൂട്ടല്ല ഞാന്‍ CG. I will not join in. കത്തികളിലും ചട്ടികളിലും ചിലര്‍ കൂട്ടാ യും ഉണ്ടു MR. pursue their trade with partners. 2. mixture, additions. കൂട്ടുകറി condiment. കൂട്ടില്ലാത്തതു simple, genuine. കൂട്ടുചേ ര്‍ക്ക = കൂട്ടിച്ചേര്‍ക്ക VyM. 3. sort, manner (= കൂ ട്ടം 2) ചാലിയന്‍റെ കൂട്ടു prov. 4. connexion, sympathy, agreement കേട്ടാല്‍ നിണക്കൊരു കൂട്ടും അതില്ലല്ലോ SG. you do not mind it. Hence: കൂട്ടക്ഷരം combined letters. കൂട്ടാക്കുക (4) to regard, attend to; ആ വിരോ ധം കൂട്ടാക്കാതേ കണ്ടു TR. not minding the interdict. ധിക്കരിക്കയാല്‍ അത്രേ കൂട്ടാക്കീ ടായ്വതിന്നു Bhg. കൂട്ടായ്മ (fr. കൂട്ടാളന്‍) 1. companionship, band; കൂ. ചെയ്തു clubbed together, gathered for an enterprise. കൂ. യും കൂട്ടി robbers, അന്പു വിന്‍റെ കു.യും ആളും ചെന്നു TR. Ambu's adherents. 2. subdivision (= കൂട്ടം), അവ ര്‍ക്ക് ഓരോരോവഴിയില്‍ കൂ'കളും കല്പിച്ചു KU. viz. കൂറു & സംഘം of Brahmans. കൂട്ടാല place to keep temple property; chapter-house W. Previous page Next page
ഞെറി
ńer̀i (C. Tu. നെരി) 1. Fold, tuck. 2. (T. M. നെറി) way. ദീനെ ഞെ. യായി നടത്തി Ti. = വഴിക്കേ properly. അവന്‍റെ കാര്യത്തിന്നു ന ല്ല ഞെറിയുണ്ടു = ചട്ടം, ക്രമം. (No.) ഞെറിക്കോവ flounces or frills of Ola or flowers round the head, neck waist of devil's-dancers in കെട്ടിയാട്ടം q. v. ഞെറിയുക (V1. also ഞൊ —; see നെറി) to plait, to tuck or fold a cloth, esp. as for idols ഞെറിഞ്ഞു കൊടുക്ക; women ചേല ഞെറി ഞ്ഞുടുക്ക V1. (mantr.), tucking in their cloth in folds on either side (So.) or in front (Cal.). എന്നുടെ ചേല ഞെറിഞ്ഞു തരേ ണം നീ CG. അരയില്‍ നേരിയ വസ്ത്രം ഞെ റിഞ്ഞങ്ങുടുപ്പിച്ചു DN. — to wrinkle, frown. ഞെറിഞ്ഞു പുരികഞ്ഞള്‍ Mud. he knitted his brows. — so also ഞെറിക്ക, ഞെറിപ്പു V1. ഞെറുകല്‍ B. — A peculiar sensation in the limbs announcing a sickness.
തടുക്കുക
taḍukku/?/γa T. M. C. 1. To dash against തടുക്കെനപ്പായ്ന്തു, തടുക്കെനപ്പൊഴിന്തു, ത. വീഴ്ന്തെഴുന്തു RC. violently. തേര്‍ കൊടുതടു കെന്നു (sic) മാതലിയോടേകി RC. quickly. ചാലത്തടുത്തു തെളിക്കും CG. drive furiously. 2. to stop, hinder ബ്രാഹ്മണശാപം തടുക്കരുതാ ര്‍ക്കുമേ Bhr.; വെട്ടുതടുക്ക V2. to parry, അവനെ ക്കൊണ്ടു തടുത്തു പ്രാണനെ കാത്തു Mud. sacrificed him to save his life. തടുത്തുകൊള്‍ക KU. blessing in giving a shield, മഴയെ തടുത്തുനി ന്നു CG. (by an umbrella). അര്‍ക്കനെ കൂടത്തടു പ്പന്‍ ശരത്തിനാല്‍ KR. resist. എന്നെത്തടുക്കില്‍ RC. മാറ്റൊനെ ത. to oppose, keep off. കലശല്‍ തടുത്തു പിരിക to separate combatants. ദേവ കല്പിതം തടുക്കാവതല്ല Bhr. (so സൃഷ്ടികല്പിതം Mud.) not to be warded off. കാലത്തിന്‍റെ തടു ത്തു കൂടാത്ത ബലം Bhr. തടുത്തു കളക No. (opp. കുത്തിക്കളക) to eliminate a word by a horizontal stroke upon each letter f. i. ത ടു ത്തു. 3. to arrest തടുത്തുവെച്ചു, മൂട തടുത്തു TP. stopped the supply of rice. തടുത്തുകൊണ്ടു പോയി, ആ കാര്യത്തിന്നു തടുത്തിട്ടു, അറയില്‍ ത., അവന്‍റെ വീട്ടില്‍ തന്നേ തടുത്തു പാര്‍പ്പിച്ചു TR. confined. ഫലമായ്വരുന്നവ തടുത്തിട്ട് അഫലത്തെ തള്ളുന്നു Bhg. 4. to hold out, stand out തടുക്കാകുന്ന വന്നേ കൊടുക്കാവു KU. lend only to him, who has wherewithal to pay. 5. a M. പശുവിനെ കാള തടുത്തു V1. to cover. CV. തടുപ്പിക്ക f. i. അടുത്ത ഭക്തിയെ തടുപ്പി പ്പാന്‍ മുക്തി (അടുത്തു വന്നാലും) Anj.
തമര്‍
tamar T. M. 1. Hole made by a gimlet V1., അവന്‍റെ കാര്യത്തിന്ന് ഒരു ത. ഇല്ല there is no knowing him. 2. a borer, gimlet, gen. — തമരാണി a drill; a screw. — തമരക്കം, തമസ്സം (?) V1. an auger. — തമരിടുക to bore. II.
തര്‍ക്കം
tarkam S. 1. Surmise, reasoning. 2. refutation; dispute, altercation. ത. എടുത്തിടുക to set aside as disputed. ത. പറക to object, question. നേരായിട്ടുള്ള കാര്യത്തിനെ നാം ത. പറകയില്ല TR.; ത. തീര്‍ക്ക to settle the dispute. 3. (mod.) plea, അന്യായക്കാരുടെ ത. ഉപേക്ഷി ച്ചുകളയേണ്ടതു MR. Hence: തര്‍ക്കക്കാരന്‍ a sophist; contentious. തര്‍ക്കഉത്തരങ്ങള്‍ long disputes, പരിന്ത്രിസ്സും നാ മുമായിട്ടു ത. വേണ്ടിവരും TR. തര്‍ക്കവാദം dispute V1., ചില ത. അടുത്തുകൂടും Ch Vr. തര്‍ക്കശാസ്ത്രം, — വിദ്യ logic, dialectics. തക്കസ്ഥിതി disputed ground, പറന്പു ത'യില്‍ നില്ക്കുന്നു MR. den V. തര്‍ക്കിക്ക 1. to argue. 2. to dispute ത'ച്ചു വന്നിരിക്കുന്ന ഭൂമി, തര്‍ക്കിച്ച ദ്രവ്യം VyM.; അതിര്‍കൊണ്ടു പരിന്ത്രിയസ്സുമായി ത'ച്ചു TR. quarrelled. 3. to deny അവകാശം ഉള്ളത് ആരും ത'ക്കുന്നില്ല (jud.). — to speak impudently. തര്‍ക്കിച്ചു നോക്കി looked fiercely at me.
ദസ്തു
P. dast (= S. ഹസ്തം). Balance in hand, ദസ്ത P. dasta, a quire of paper. ദസ്തൂരി P. dastūr (custom), court-fees, deposit of 5% or 6¼% of the property under litigation. ദ. വെക്ക (jud.) ദസ്താവേജൂ P. dast-āwēz (what a man takes in hand to depend upon) means of defence, bonds, certificates കാര്യത്തിന്‍റെ നന്പ്രകളു ടെ ദ'ജകള്‍ MR. (& — ജൂകള്‍ jud.)
നിവിരുക
niviruγa M.C. (C. നിഗിരു, T. നി മിരു, fr. നിക, നിവ) 1. To rise; (നിവിര്‍ന്നു നിന്നു) to stand erect. വളഞ്ഞതു നിവിര്‍ന്നെന്നു തോന്നും Nid. (in eye-disease, look straight). മൂരി നി. to stretch oneself. പടി നിവിര്‍ന്നു TP. (see നീരുക). മൌര്യന്‍ താണു തൊഴുതു നിവിര വിളിച്ചു Mud.; നിവിരയലറിനാര്‍ RC. (= നില വിളി). കുബ്ജയുടെ മേനി നിവിര്‍ന്നു CG. unbent. വന്തുനിവിര്‍ന്തനന്‍ RC; നിവൃന്നപ്പോള്‍ Bhg.; കൊടിതോരണം നിവര്‍ന്നൂതെങ്ങും CG. 2. to revive. നാണവും പൂണ്ടു നിവര്‍ന്നു ചൊന്നാള്‍ CG. collecting herself. നിവിര്‍ന്നു കന്യമാര്‍ KR. (by spring's return). താപത്തിന്‍ പിന്നേ നി. യില്ല Bhr. not to recover from a calamity. v. a. നിവിര്‍ക്ക, (നീര്‍ക്ക) to erect, raise, unbend കൈ നീര്‍ക്കാം (jud. a wounded person); to straighten; തിര നീര്‍ക്ക (to unroll). VN. നിവിര്‍ച്ച 1. straightness, height of body. 2. കാര്യത്തിന്‍റെ നി . V1. coming to a final result, (Tdbh. of നിവൃത്തി?) CV, I. നിവിര്‍ത്തുക 1. to raise, erect തലമുടി ചാച്ചും നിവിര്‍ത്തിയും കെട്ടാം (top-knot's position). തോരണം നി. Mud.; എടുത്തു നി വൃത്തി AR. raised a prostrate client; to encourage വെള്ളം തളിച്ചു നിവിര്‍ത്തിനാന്‍ Mud. brought to his senses (= താപനിവൃത്തി വ രുത്തി). 2. to straighten, unfurl പായി നി വിര്‍ത്തി ഓടുക V1. (to sail), യമപടം നിവി ര്‍ത്തീടിനാന്‍ (a picture), പത്രം നിവര്‍ത്തി വാ യിച്ചു തുടങ്ങി Mud. opened the scroll. II. നിവിര്‍ത്തിക്ക (similar നിവൃത്തിക്ക) to raise അരചനെ മെല്ലവേ എടുത്തു നിവിര്‍ത്തിച്ചി രുത്തിനാന്‍ Bhr. (the fainting king). III. നിവിര്‍പ്പിക്ക, (നിവിര്‍ 2.) to refresh പരമാ ന്നത്തിന്‍ ഭാഗത്തെ എടുത്തു നിവിര്‍പ്പിച്ചീടും KR. (നി): നിവീതം S. (വ്യാ) brahminical thread suspended round the neck, നേരേ ഇട്ട പൂ ണൂല്‍. നിവൃത്തം S. (നിവര്‍ത്തിക്ക) returned. യുദ്ധനി' രായി Bhr., നിവൃത്തേന്ദ്രിയനായി AR. having done with war, with sensuality, മന്ദം നി'നാ യേന്‍ AR. I recovered. നിവൃത്തി 1. (നിവൃത്തം) abandoning. സംസാര
പ്രമാണം
pramāṇam S. (മാ). 1. Measure ആ യുസ്സിന്‍റെ പ്ര. ഇല്ലാത്തതു GnP. life is uncertain. മഞ്ചാടിപ്ര. ഗുളിക med.; ആ മര്‍മ്മം മണിപ്ര'മായി ഉരുണ്ടിരിപ്പിതു MM.; നാലാള്‍ പ്ര. വെള്ളം കാണാം. 2. norm, authority ബലം പ്ര'മായി ചെയ്തു TR. achieved it by sheer force. സകല കാര്യത്തിന്നും തന്പുരാനെ പ്ര'മാക്കി made the Rāja responsible for all the administration. എടുക്കേണ്ടത് എടുപ്പാന്‍ N. നെ പ്ര'മാക്കി TR. entrusted him with the revenue. രാജ്യത്തു പ്രമാണായിരിക്കുന്ന ആള കള്‍ & നാട്ടില്‍പ്രമാണപ്പെട്ടആള്‍ TR. persons of authority. അനന്ത്രവസ്ഥാനത്തനിന്ന് ഒക്കയും പ്ര'മായിട്ടുള്ള നമ്മെ നിരസിച്ചു എത്രയും ചെറു തായിട്ട് ഒരു കിടാവിനെ പ്ര'മാക്കി വെച്ചു TR. made him joint king instead of me, the lawful heir. ഇതിന്നൊക്കയും പ്ര'മായിട്ടു chief instigator. അതു പ്ര'മല്ല you are not bound by it. ശാസ്ത്രപ്രമാണേന വിധിക്ക KU. according to law. ൦രംശ്വരന്‍ പ്ര. എന്നോര്‍ക്കാത്ത ജനം ഇ ല്ല Nal. (=പ്രധാനം); ദൈവം പ്ര. നമുക്ക് എ ന്നു ചൊല്ലി ജീവിക്ക നല്ലു ChVr. to live religiously. ദൈവം പ്ര'മല്ലെന്നു ചിന്തിച്ചിതോ SiPu. lost sight of religion. 3. proof ലിഖി തസാക്ഷ്യാദിപ്ര'ങ്ങള്‍ (മാനുഷപ്ര., ദിവ്യപ്ര. oath, ordeal) VyM. — esp. a bond കള്ളപ്ര'ങ്ങള്‍ എഴുതിച്ചു, പറന്പിന്‍റെ പണ്ടുപണ്ടേയുള്ള ജന്മ പ്ര. TR. title-deed. കടംവായ്പപ്ര.; ചരക്കു പ്ര. contract. നൂറുറുപ്യക്ക് ഒരു പ്ര. എഴുതി TR. a cheque for etc. പ്രമാണി a chief, headman; influential person മുഖ്യസ്ഥന്മാരും പ്ര. കളും (= പ്രാ പ്തിയുള്ളവര്‍), കാര്യസ്ഥന്മാരില്‍ പ്ര. കള്‍ TR., MR. denV. പ്രമാണിക്ക to consider as rule, take for proved or granted, believe രേഖ പ്ര. ത്തക്കതല്ല MR. അതു പ്ര'ച്ചു തന്നേ TR. relying on, attending to. പ്രമാണീകരിക്ക to regard as authority ദൈവം പ്ര'ക്കുമവര്‍കളെ കേവലം മൂ ഢര്‍ എന്നറി Mud.
ബോധം
bōdham S. (ബുധ്). 1. Awaking, consciousness കുടിച്ചു ബോ. മറക്ക V2. to be fuddled. ബോ. കെട്ടു വീണു swooned. ബോ. മറന്നേന്‍ Bhr. I slept. ബോ. മറന്നു വിവശനാ യി Sit Vij. പോതം ഉണ്ടാവാന്‍ നന്നു a. med. ബോ. തെളിഞ്ഞു Sk. 2. understanding, insight കാര്യബോ —, ആത്മ —. 3. conviction, satisfaction. കുടിയാന്മാരുടെ ബോധത്തോടേ TR. with the concurrence of. ബോധകന്‍ S. an informer, teacher. ബോധകരന്‍ S. an awakener (= പള്ളി ഉണ ര്‍ത്തുവോന്‍). — ബോധകരം instructive. ബോ ധകരസാധനം V2. an official letter. ബോധക്കേടു insensibility, swoon; folly; also ബോധക്ഷയം വന്നു വീണു jud. ബോധജ്ഞന്‍ having all his wits about him ബോ. എങ്കില്‍ കഴിവുണ്ടു VyM. ബോധം വരിക to come to his senses, to perceive, agree, to be satisfied. ബോധം വരുത്തുക to bring to senses, convince. ഏവന്‍ എന്നു ബോ'ത്തിത്തരേണം Nal.; അനുജനെ ബോ'ത്തി TR.; അവ നെ പറഞ്ഞൊക്ക പോതം വരുത്തി TP. satisfied, persuaded him. ബോധഹീനന്‍ S. unintelligent, Sah. denV. ബോധിക്ക 1. v. n. to present or approve itself to the mind. ബോധിച്ചു I understand you; quite so; well. ബോ. യില്ലവന്‍ Nal. will not please. With Dat. എന്നു തങ്ങള്‍ക്കു ബോ. രുതു TR. don't suppose. കുടിയാന്മാര്‍ക്കു വാക്കു ബോധിച്ചു കഴികയില്ല they will not believe; even double Dat. ആ അവസ്ഥെക്കു നിങ്ങള്‍ക്കു ബോധിച്ചുവെങ്കില് if you have decided about it. ആ കാര്യത്തിന്നു ഇരുവര്‍ക്കും ബോധിച്ചു തീര്‍ന്നു TR. agreed about. With Loc. എന്നു സന്നിധാനത്തിങ്കല്‍ ബോധി ക്കും MR. you will perceive. ഇനി നിങ്ങ ടേ മനസ്സില്‍ ബോധിച്ച പോലേ TR. do as you think best (= തെളിക, തോന്നുക). 2. v. a. to perceive, know, own ബോ. നീ എന്‍ വാക്കുകള്‍ VilvP.; നേര്‍ എന്നു നാല രും ബോധിച്ചതത്ഭുതം Nal. fancied. നാം എല്ലാം ബോധിക്കുന്നു Bhg.; ബോധിച്ചുകൊ ള്‍്ക be persuaded! ബോധിതന്‍ S. (part. V. C.) instructed ഗുരുവി നാല്‍ ബോ. AR. CV. ബോധിപ്പിക്ക 1. to make to understand, teach; with double Acc. പഞ്ചാക്ഷരം അടി യനെ ബോ. Si Pu. 2. to persuade. ലോക രെ ബോ'ച്ചു KU. gained over. 3. to inform, tell superiors (= ഉണര്‍ത്തുക). കുന്പഞ്ഞി യില്‍, സന്നിധാനത്തിങ്കല്‍ TR. to state to Government. താലൂക്കില്‍ അന്യായം ബോ. MR. to complain. 4. to pay to Government മൂന്നാം ഗഡുവിന്‍റെ ഉറുപ്പിക സര്‍ക്കാ രില്‍ ബോ., പണം കുന്പഞ്ഞിയില്‍ ബോ'ച്ചു തരിക, തികെച്ചു ബോ. TR. to pay in full. മുളകു പാണ്ടിയാലയില്‍ ബോ. to deliver up.
Random Fonts
Chamheavy Bangla Font
Chamheavy
Download
View Count : 26497
FML-TT-Leela Heavy Bangla Font
FML-TT-Leela Heavy
Download
View Count : 40454
ML_TT_Ambili Italic Bangla Font
ML_TT_Ambili Italic
Download
View Count : 12087
MalOtf Bangla Font
MalOtf
Download
View Count : 15561
FML-TT-Theyyam Italic Bangla Font
FML-TT-Theyyam Italic
Download
View Count : 52693
Karumbi Bangla Font
Karumbi
Download
View Count : 32568
FML-TT-Revathi Bangla Font
FML-TT-Revathi
Download
View Count : 64188
FML-TT-Leela Bangla Font
FML-TT-Leela
Download
View Count : 22056
FML-TT-Aswathi Bold Italic Bangla Font
FML-TT-Aswathi Bold Italic
Download
View Count : 23508
ML_TT_Mayoori Bold Bangla Font
ML_TT_Mayoori Bold
Download
View Count : 10012

close