Malayalam to English Dictionary: കൈയില്‍

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ഏനുക
ēnδuγa T. M. (C. ആന്തു) 1. To take up, wield. കലം ഏന്തികൊണ്ടു took from fire. ചമ്മട്ടി കൈയില്‍ ഏ. KR. കുന്തങ്ങള്‍ ഏന്തി പിടിച്ചു Mud. വെണ്മഴുവേന്തിയ രാമന്‍ Parašu Rāma, also called തുയ്യമഴുവേന്തു മുനി RC. കരം എന്തിന വീണ RC. 2. to rise തുവിയര്‍പ്പേന്തി നൊരാനനം CG. sweetly perspiring. ഏന്തി യെഴുന്നൊരാമോദം, ഏന്തിന വീചികള്‍ CG. കോപാഗ്നി ഏന്തി ജ്വലിക്ക ChVr. = ഏറുന്ന. 3. (എത്തുക) to reach, stretch arms or legs ഏന്തി എടുത്തു took with difficulty, ഏന്തി ഏ ന്തിക്കൊണ്ടു നടക്ക with evident pain. VN. ഏന്തല്‍, കാലെക്കാ൪ ഏന്തു lameness.
ഒററ
ot/?/t/?/a T. M. (ഒന്നു, ഒന്‍റു) 1. One, single. ഒ'പ്പണം a single fanam. രണ്ട് ഒററയെ ക ണ്ടാല്‍ (huntg.) two boars. 2. Tu. M. a certain cake ഒറെറക്ക് ഉലക്ക കാക്കാന്‍ പോയേന്‍ prov. 3. odd. ഒററയിരട്ടയും കളിക്ക with dice. ഒററപ്പെട്ടുളളദിനം പുരുഷപ്രജയാകും VCh. (= ഓജരാശി opp. യുഗ്മരാശി). 4. fencing posture പതിനെട്ടും ഒററയും പയററിയവന്‍ prov. ഒറെറ ക്കും കരു മനെക്കും നടന്നോടും KU. see കരുമന‍. ഒററക്കണ്ണന്‍ one-eyed. ഒററക്കാലില്‍ നില്ക്ക a tapas. ഒററക്കായ്ച്ചതു a cocoa-palm in its 8th—10th year. ഒററക്കൈയില്‍ ഇടുന്പോള്‍ മറേറക്കൈ കണ്ടി ട്ടു കേഴും CG. ഒററക്കൊന്പന്‍ (ആന) MR. single tusked; also of boar, cattle. ഒററപ്പടവന്‍ one-hooded snake. ഒററപ്പോക്കന്‍ last scion of a family. ഒററമരത്തില്‍ കുരങ്ങു prov. ഒററമുണ്ടും ഉടുത്തു KR. for battle. ഒററമുലച്ചി (song) said of a Paradēvata.
ചിരട്ട
čiraṭṭa P. M. (& ച V1., C. കരട) Cocoanut-shell, chiefly the lower half ആണ്മുറി, മൂക്കിന്മുറി; used for firing ചിരട്ടത്തീയിട്ടു a med. (ചി'ത്തീക്കൊത്ത ചൂടു intense heat; — കാണി ക്ക met. to energize). ചിരട്ടക്കരി B.; for begging അവന്‍ ൨ കൈയിലും നാലു ചി. പിടിച്ചു പോകും (curse); for drinking ചിരട്ടക്കള്ളെണ്ണി ക്കയറും TP. — മുട്ടിന്‍ ചിരട്ട the knee-pan. V2. ചിരട്ടി No. the upper half of a cocoanut-shell (പെണ്മുറി, കണ്ണന്‍ചിരട്ട). അവന്‍റെ ഉ പ്പുചിരട്ടി ആദിയായുള്ള വസ്തുക്കള്‍ all his property. ചിരണ്ടുക = പരണ്ടുക see ചുരണ്ടുക. ചിരത്തുക, ചിരന്നല്‍ see ചു— ചിരമം = ശ്രമം, Tdbh. ചി. കുറഞ്ഞു RC.
തൊടുക്ക
toḍukka T. M. (C. Tu. Te. chiefly to dress) 1. v. a. of തൊടുക 3. To bring into contact, put together വാരിധിയില്‍ വഞ്ചിറ തൊടു ത്തു RS.; to put on പുഷ്പംകൊണ്ടു മാല്യം തൊ. Bhr. മാലകള്‍ ചാലത്തൊടുത്താര്‍ CG., കണ്ണില്‍ ഇറുന്പു തൊ. TP.—to seize വാള്‍ കൈയില്‍ തൊ. VilvP. 2. to put the arrow on the bow (see തുട 1.) അന്പും തൊടുത്തു KR. കഴുത്തിന്നു നേരെ Bhr. to aim at. തുടുത്ത പകഴി RC. dart-looks SiPu. 3. to commence a work. അങ്കം തൊടുത്തു CG., അവനോട് അടല്‍ തൊടുത്തു. RC. engaged. Previous page Next page
പന്ന
paǹǹa 1. (T. card cotton, C. trim hair, prh. fr. പര്‍ണ്ണം). Whiskers. പ. വെക്ക to wear whiskers. പ. വന്നോന്‍റെ കൈയില്‍ പാക്കു കൊടുക്കല്ല prov. — പന്നത്തല B. a head of long uncombed hair. 2. a fern, also parasitical hair-like plants, (Rh. writes generally പന). പന്നക്കിഴങ്ങു (= നരക്കി.) Polypodium quercifolium. പന്നവള്ളി Lomaria scandens, with strings durable in sea-water. Kinds: അരണപ്പ. Aspidium splendens; കരി വേലിപ്പ. Asp. parasit.; കാല്‍പ്പ. Asplenium ambiguum; തിരിപ്പ. Polypodium acrostichoides; തീപ്പ. a parasite; നിലപ്പ. Asplenium falcatum; പാറപ്പ. Asplenium ambiguum; മ തില്‍പ്പ. Polytrichum & Adiantum, maiden- hair V2.; വള്ളിപ്പ. Lygodium scandens. പന്നത്താടിക്കാരന്‍ who wears whiskers.
ഭക്ഷകന്‍
bhakšaγaǹ S. (G. phagein). An eater, glutton. പത്ര—, മൂല—, തോയ—, വായു ഭ'ന്മാര്‍ Nal. devotees with different ways of living. ഭക്ഷണം S. 1. eating, food, esp. any thing besides rice V1. 2. No. meal രണ്ടുനേരം ഭ'ത്തിന്നു തൃക്കൈയില്‍ വന്നു പോവാന്‍ TR.; ഭ. നല്ല ഗുണമാക്കി Ti. said of a grateful servant (see ചോറു). ഭക്ഷണമുറി, — ശാല a dining room. denV. ഭക്ഷിക്ക to eat, dine രണ്ടുനേരം ഭ'ക്കേ ണ്ടത് ഒരുനേരം ഭ'ച്ചിട്ടും TR. however I ourtail my expenses, by giving up one of the 2 daily meals. മുനിമാരെയും ഭ'ന്നു AR. said of Rāvaṇa. — (part. pass. ഭക്ഷിതം). ഭക്ഷ്യം S. eatable പാണിപാദങ്ങള്‍്ക്കഞ്ചു നഖമു ള്ള പ്രാണികള്‍ ഭ'മായുള്ളതല്ലല്ലോ മുള്ളനും നല്ലുടുന്പുകള്‍ വാള്‍്പുലി അല്ലയോ മുയലാമയും എന്നിവ KR4.; soഭക്ഷ്യാഭക്ഷ്യവും lawful & forbidden food. ഭക്ഷ്യഭോജ്യാദികളില്‍ കൊ ടുക്കവശ്യം Tantr. in any food.
മാനി
māni S. (മാനം). 1. Haughty. 2. honorable മാനികളില്‍ മുന്പുടയവന്‍ RC. denV. S. മാനിക്ക to honor, pay regard to. ഉക്തികള്‍ മാനിയാതെ Bhr. disregarding. എന്നേ മാനിച്ചു പാര്‍ക്കും Bhr. will wait for my sake. അവളുടെ കൈയില്‍ മാനിച്ചു നല്കി CG. politely. മാനിതം S. 1. honored, respected. ദേവന്മാരാല്‍ ഭൂഷണങ്ങളാല്‍ മാനിതയായ DM. honored with presents. മാനിതരായ ബ്രാഹ്മണര്‍ CG. 2. = മാനുഷം 2. an embassy (മനി ച്ചം), മാനിതം മുഹമ്മതു Mpl. song = റസൂല്‍ apostle. മാനിതവ്യം S. to be honored. മാനിനി (f. of മാനി) a woman, esp. high minded. മാനിഭം (loc.) = മാന്യം honor; royal privilege or exemption. മാ. അറിയാത്തവന്‍ uncourteous V1. മാനിയം 1. = മാന്യം. 2. = മാനുഷ്യം frailty.
വാങ്ങുക
vāṇṇuγa T. M. (C. Tu. bāgu, Te. vānču fr. വണങ്ങു, വഴങ്ങു, വള ?). 1. v. n. To bend, shrink, draw back. വണങ്ങി വാങ്ങിനാര്‍ KR. retired. മഴ വാ. or വാങ്ങി നില്ക്ക, to cease, desist ധാര വാങ്ങിയാല്‍ ത്രിഫലക്കുഴന്പു തേക്ക MM. after. പിന്നോക്കം or പുറം വാ. Nal. to withdraw. കുറേ വാങ്ങിനില്ക്ക give room! വഴി യോട്ടു വാങ്ങിക്കൊള്‍ക to step backward. അവി ടേനിന്നു വാങ്ങിപ്പോയി left. കുടി വാങ്ങിപ്പോ ക to emigrate. പൊന്നാണ വിളക്കാണ ശ്രീ മഹാദേവന്‍ നല്ലഛ്ശനാണ ഇന്നു ഞാന്‍ (ഞ ങ്ങള്‍) ൦രം കോമരത്തിന്മേല്‍നിന്നു വാങ്ങിപ്പോ കുന്നു Mantr. (never to return). ദഹിയാതേ വാങ്ങിപ്പോയി Bhr. escaped the fire. കടല്‍ വാങ്ങിയ ന്ലം KU. (belongs to the king). നാ ട്ടില്‍ നിന്നാശു വാങ്ങി ഗുണം ഒക്കവേ AR. അ ങ്ങൊടിങ്ങൊടു വാങ്ങി KU. fled. 2. v. a. to take, receive ഒരുത്തര്‍ കൈയിലും ഒരു പണവും വാ ങ്ങീട്ടും ഇല്ല TR. 3. to choose നീ വാങ്ങിക്കൊള വരം AR.; to buy ഉത്തരയോടു വാങ്ങീടിനാന്‍ ബാലശരീരം Bhr. കണ്ടം ണ്‍ന്‍റെ പേരില്‍ (പേ ര്‍ക്കു) വാങ്ങി jud.; മീന്‍ ആകുന്നു വാങ്ങിയതു, ഒ ന്നും വാങ്ങേണ്ടതില്ല or വാങ്ങാനില്ല No. vu.; to fetch ഞാന്‍ ഇങ്ങു വാങ്ങിക്കൊള്ളും TP.; to call
Random Fonts
Rachana_w01 Bangla Font
Rachana_w01
Download
View Count : 36814
ML_TT_Guruvayur Bold Italic Bangla Font
ML_TT_Guruvayur Bold Italic
Download
View Count : 17294
FML-TT-Veena Heavy Italic Bangla Font
FML-TT-Veena Heavy Italic
Download
View Count : 22469
FML-TT-Nanditha Bold Italic Bangla Font
FML-TT-Nanditha Bold Italic
Download
View Count : 43621
ML-NILA05 Bangla Font
ML-NILA05
Download
View Count : 11412
FML-TT-Veena Heavy Bangla Font
FML-TT-Veena Heavy
Download
View Count : 38040
FML-TTVinay Bangla Font
FML-TTVinay
Download
View Count : 32284
Vidya-Bold Bangla Font
Vidya-Bold
Download
View Count : 19937
ML_TT_Aswathi Bold Italic Bangla Font
ML_TT_Aswathi Bold Italic
Download
View Count : 8829
FML-Akhila Bold Bangla Font
FML-Akhila Bold
Download
View Count : 88287

close