Malayalam to English Dictionary: കോലാട്

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ആടു
āḍụ T. C. M. (Tu. ഏഡു) 1. Goat, sheep (lit. frisky, from ആടുക). 2. dewlap (from its perpetual motion). ആടു കരയുന്നു to bleat. പെ ണ്ണാട്ടിനെ മേടിച്ചു PT. Kinds കാട്ടാട് M. മലയാട് So. വരയാട് Palg. Ibex. കോലാട്&വെളളാട് goat. പളളാട് (Ex. 12, 5) & ചെമ്മറിയാട് (ചെം) sheep. ആടുമാടു cattle. ആടുതിന്നാപാല, ആടുതൊടാപ്പാല Aristolochia bracteata. ആട്ടിങ്കുട്ടി, കുഞ്ഞാടു kid, lamb. ആട്ടിങ്കല്ല് bezoar V2. ആട്ടിന്‍പിഴുക്കു goats' dung V1. ആട്ടിറച്ചി mutton. ആട്ടുകാരന്‍ shepherd. ആട്ടുകൊററന്‍ ram. ആട്ടുകൊട്ടന്പാല a plant 'ram's horn.' II.
ഇറ
ir̀a T. M. (√ ഇറു) 1. The eaves of a house, also ഇറകാലി V2. ഇറയററം V1. — പീടികയുടെ അകത്തുന്ന് ഇറയത്തു വീണു (jud.) കിഴക്കേ ഇറയത്ത് ഇരുന്നു MR. ഇറ പാര്‍ത്തു കേള്‍ക്കുന്നു an eaves-dropper, ഇറ പാര്‍ത്തു നി ന്നാര്‍ Mud. ഇറ അരിയുക (after thatching). 2. ഇറ = തിറ taxes, tribute (old). 3. a certain fee for land-tenure B. Cpds. ഇറക്കല്ല്, ഇറങ്കല്‍ entrance stair. ഇറക്കാരാണ്മ (3) freehold B. lands held by a small acknowledgement of superiority to a higher lord. ഇറക്കാരാണ്മയോല W. ഇറച്ചില്ലുവെക്ക begin to thatch. ഇറയകം, ഇറയം veranda കോലായ്. ഇറയ ചെറുമര്‍ a low caste near Pālakāḍu (allowed to draw near houses up to their eaves). ഇറയലി (3) grant, as of gardens for certain services So. ഇറയുത്തരം, ഇറോത്രം the beam resting on the pillars of the veranda. ഇറവരി 1. line of the eaves. 2. (3) royal taxes So. W. ഇറവാരം veranda V1. ഇറവെള്ളം വീഴുന്ന സ്ഥലം മാത്രം അവകാശം ഉ ള്ളു MR. ഇറവെള്ളം എറുന്വിന്നു സമുദ്രം prov. Previous page Next page
ഉദ്ധൂതം
uddhūδam S, (ധൂ) Shaken up, fanned യുദ്ധകോലാഹലംകൊണ്ടു ജഗത്ത്രയം ഉ'മായി UR. ഉ'മായിത് ഉ൪വ്വി AR.
ഊററം
ūt/?/t/?/am T.M. (ഊന്‍റു = ഊന്നു) 1. Strength, power കാററിന്‍റെ ഊ. V2. gust of wind ഊ' മായ ഘോഷം KR. loud, — പിണക്കം hard struggle,— നൊന്പലം SG.,— ശീതം KR. ഊററ രോഗം Anj. ഊ'മുള്ളോരു പെരിങ്കാററു KR. ഊററമായി പിശകി VCh. ഊ'ത്തില്‍ ശബ്ദിച്ചു; also adv. ഊററം വെയിക്ക Anj. to eat plenty. ഊററം പിടിച്ചും കടിച്ചും Bhr. ഊററത്തിലുള്ളൊ രു യുദ്ധകോലാഹലം SiPu. ഊററം പറക to boast, threaten. കുറയ അടിയൂററം ഉണ്ടു TR. they feel themselves stronger, firmer. ഊററം പെരുത്ത, ഊ. പെററ, ഊ'മെഴും RC. mighty. Hence: ഊററനാം ഹനുമാന്‍ KR5. mighty. ഊററക്കാരന്‍ id. ഊററക്കാരാം ഭീഷ്മാദികള്‍ Cr. Arj. ഊററക്കാര്‍ PT. the noble & wise, ഊ ററക്കാരത്തി a clever lady. ഊററത്വം (loc. ഊററാണം) great power, specific attribute of a Paradēvata.
ഊശന്‍
ūšaǹ (prh. ഊചി = സൂചി) 1. One who has a sparing beard. 2. simpleton. ഊശയാക്കിക്കളക So. = നിസ്സാരനാക്ക, നാണി പ്പിക്ക. ഊശാന്താടി short beard, as കോലാട്ടിന്നു MC. ഊശാന്താടിക്കാര്‍ loc. the French.
കളം
T. M. C. Te. Beng. Hind. 1. Threshing floor, place levelled to spread grains, etc. for drying; barn (in നടുക്കളം, തൊടീക്കളം, വെ ങ്ങളം, etc.) കളം ചെത്തുക prov. കറ്റ എടുത്തു കളത്തില്‍ വെപ്പാന്‍ TR. കളത്തിലാക്ക to reap V2. കളത്തിന്നു പൂട്ടു പൂട്ടി MR. കളത്തിന്‍റെ കോലായി TR. (of a barn). 2. battle-field പോര്‍ക്കളം, so കുരുക്കളം = കുരുക്ഷേത്രം CC. 3. painting a human figure with പഞ്ചവര്‍ണ്ണം for മന്ത്രവാദം, so ക. എഴുതുക, ഇടുക, മനിയു ക, കുറിക്ക. Hence: കളപ്പാടു 1. No. = വിളഭൂമി. 2. = കള പ്പുര granary; a kind of dwelling house. കളന്പൊലി (loc.) dismissing reapers.
കോന്‍
kōǹ T. M. (കോ) King, lord. ഉന്പര്‍ കോന്‍, പൂന്തുറക്കോന്‍ etc. കോനാതിരി (തിരി = ശ്രീ) His Highness. കോനായി (& കോലായി)) veranda. കോന്മ, mod. കോയ്മ. 1. Royal authority, Government. അവന്‍റെ മേല്‍ എനിക്കു കോ ന്മയില്ല V1. രാജ്യത്തു രണ്ടു മൂന്നു കോയ്മ ആ യാല്‍ TR. കോയ്മയില്‍ ചെല്ലും, കേള്‍പിക്കും, പറകേയുള്ളു I shall complain, report. പാ തിക്കോയുള്ളു baronial power. 2. care of temple interests (No.)—the principal of a temple W. കോയ്മ കരയേറുക V2. to confiscate. കോയ്മക്കാര്യം നടത്തിക്ക TR. to administer government. കോയ്മസ്ഥാനം sovereignty കുന്പഞ്ഞിക്കല്ലോ കോ. ആകുന്നു TR. കോ. കൊണ്ടു നടക്കുന്ന വര്‍ അമര്‍ച്ച വരുത്തും, കോ. അറിഞ്ഞാല്‍ if Govt. be cognizant. കോ. കാട്ടി TR. assumed high airs. മേല്‍കോ. നടത്തുക KU. full sovereignty (opp. നാട്ടുവാഴ്ച), as claimed by Samorin, Cōlattiri, etc.
കോലം
T. M. 1. Form, figure, chiefly of masks, dresses, etc.; idol. മാലകോലത്തിന്മേല്‍ ചാര്‍ത്തുവന്‍ TP. പൌരുഷംകൊണ്ടു ൧൪ ലോക വും പാലിച്ച കോലത്തെ കാണാകേണം Anj. C/?/shṇa, so ചാമുണ്ഡി —, രുദ്ര കോ. കെട്ടുക. KU. ആണ്‍ കോ. male figure. With കോലം എടുക്ക, — മാറുക, പകര്‍ക്ക V1. 2. body അവള്‍ കോ. മെലിഞ്ഞു തുടങ്ങി CG. നൂറു കോലം വാഴ്ച വാണുകൊള്‍ക KU. thro'100 successions, generations. 3. beauty. 4. North Malabar കോല ത്തുനാടു, subject to Kōlattiri or Kōlaswarūpam, a branch of which, (ചിറക്കല്‍) conquered the whole, extending originally from the Tur̀aššēri river to Chandragiri, later from Tellicherry to Nīlēshvaram ശേഷം നാട് ഒക്കയും കോലത്തിന്ന് അവയവങ്ങള്‍ എന്നു കല്പിച്ചു KU. ആണുങ്ങള്‍ക്ക് അഴകേറയുള്ളതു കോലത്തു നാ ട്ടില്‍ (song). Hence: കോലക്കുഴല്‍ (3) C/?/shṇa's flute, കോ'ലും ധരിച്ചു CC. കോലത്തിരി (4) Colastri, the prince of North Malabar കോ. രാജാവവര്‍കള്‍ TR. (the 2nd is called ചിറക്കല്‍ കോ. രവിവര്‍മ്മരാജാവ വര്‍കള്‍ etc.). ഉദയമങ്ങലത്തു കൂലോത്തേക്കും പ ളളിക്കൂലോത്തേക്കും കൂടി പാതി പാതി ആകു ന്നു കോലത്തുനാടു TR. the 2 branches of the family. കോലനാടു (= 4); കോ. ൧൮ കൊന്പും ൧൮ ദ്വീപും (old). കോലം കെട്ടുക to assume a mask, നാണം കെ ട്ടവനെ കോ'ട്ടിക്കൂടും prov. കോ'ട്ടി പുറപ്പെ ടുക etc. to act, play. കോലം തുള്ളല്‍ a devil's dance. കോലസാരി V1. a clever actor. കോലാചാരി V1. a sculptor. കോലാധിനാഥന്‍ ഉദയവര്‍മ്മന്‍ CG. = കോലത്തിരി.
കോലയാന്‍
kōlayāǹ = കോലാന്‍ 2.
കോലാന്‍
kōlāǹ 1. (കോല്‍) The needle-fish, also കോലാമീന്‍ V2., T. 2. mason, builder, ഊരാ ളി; കോലയാന്‍ (3571 in Taḷiparambu Taluk).
കോലായി
kōlāyi & കോലാപ്പുറം = കോനാ യി Veranda (So. കോലിറയം). പടിഞ്ഞാറേ കോ ലായില്‍, കളത്തിന്‍റെ കോലാമ്മല്‍ ആയി, — യ്മല്‍ കയറി, — യ്മലോ അകത്തോ TR. — കോലാ പ്പുറത്തു കിടന്നു PT.
കോലാഹലം
kōlāhalam S. 1. Confused sound, Previous page Next page
കോലി
kōli 1. = കോലാന്‍ 1. 2. നീര്‍ക്കോലി (— കവലി V2.) A watersnake (ജലവ്യാളം, തേ വിയാന്‍), not poisonous.
കോല്‍
kōl 5. (√ കൊലു, കോല്ലു) 1. Staff, rod, stick വളഞ്ഞ — CC. of shepherds, നെയ്യും — weaver's ship, മാത്രക്കോല്‍ for beating time. 2. arrow വില്ലും കോലും എടുക്കാകുന്ന ലോകര്‍ KU. അന്പു നട്ടാല്‍ കോല്‍ എന്നു (huntg.) cry: the game is wounded! ഉടന്പില്‍ വിളയാടും കോല്‍നികരം RC. 3. measuring rod ആശാ രിക്കോല്ക്ക് ൧൦ വിരല്‍ MR.; measure of 3 അടി = 24 വിരല്‍ (28 inches), ആനക്കോല്‍ = 3 കോല്‍ CS. (also നിടിയ മുഴക്കോല്‍). 4. balances താരണക്കോല്‍, വെള്ളി —, തൂക്ക —. ഒരു പലമാ യുള്ള കോല്‍കൊണ്ടു തൂക്കിയാല്‍ CS. 5. sceptre, Government (ചെങ്കോല്‍). ഒരു കോല്ക്കടക്കി ന ടത്തുക KU. to rule with equal sceptre. Hence: കോലടിക്കളി play with small sticks, ത രുണിമാര്‍ കോ'ളിക്കുന്ന നാടശാല KR. കോലന്പ്: ഏഴും കോലന്പും എടുത്തു TP. arrows. കോലരക്കു sealing-wax. കോലരത്തം a med. കോലളവു (3) measure സന്നതില്‍ എഴുതിയ കോലളവു MR. (of land). കോലാടു a goat. കോലാര്‍വണ്ടി So. Palg. a cart with wheels of 6 kōl circumference; opp. പെട്ടിവണ്ടി. den V. കോലിക്ക to become thin like a stick V1. ‍കോലിടുക 1. to begin to beat time, to commence a feast by drumming. 2. to challenge, to begin a fight or dispute. കോലിറയം So. = കോലായി. കോലുഴിഞ്ഞ = ഉഴിഞ്ഞ. കോല്ക്കനം CS. cubic measure of one foot for masonry. കോല്ക്കളി = കോലടിക്കളി. കോല്ക്കാരന്‍ C. Tu. M. 1. a peon. 2. (fr. 5) dependents in general എന്‍റെ കോ'രെ ഒ ന്നും താടിയും തലനാരും കളയരുതു TR. കോല്ക്കറുപ്പു So. = വടിക്കറുപ്പു (archer, tanner). കോല്ക്കൂറു (5) authority. കോല്‍ചൂടു an iron spit, കോ'ട്ടിറച്ചി roast meat. കോല്ത്തള (5) fetters of a condemned criminal B. കോല്ത്തളം large hall. കോല്ത്താഴ് a kind of lock. കോല്പുല്‍ a grass. കോല്‍മുതല V1. a certain lizard. കോല്‍വിളക്കു a lamp with a long handle.
തോല്ക്ക
tōlka T. M. (C. Tu. സോലു, Te. to faint; see തുലയുക) l. To be defeated, lose a game, battle, suit; to be cheated in a bargain. തോററ പ്പുറത്തു പടയില്ല prov. പോററി എന്നു തോററു ചൊല്ലിനാള്‍ KR. begged for quarter. തോററു പോക എന്നു ചൊല്ലി അടുക്കയും AR. crying: down with thee! രിപുക്കളെ തോലാതേ Mud. ഏ ല്ക്കും കാലം തോല്ക്കേണ്ടി വരും prov. to purchase experience. — With Soc. ശത്രുക്കളോടു തോററി രിക്കുന്നു Bhg. അവനോടു തോററതു ഒഴിച്ചു നിന്‍ നെഞ്ചില്‍ വെറുപ്പു മററില്ലല്ലീ CG. 2. to be worsted, left behind or below. സുരശ്രേഷ്ഠാഗാ രം തോററിരിക്കും പുരം Bhg. a house finer than Indra's palace. VN. തോലി, (old തോല്വി T.) defeat, loss; useless application B. തോലി വരിക, പിണ യുക to be worsted. തോലിയം No. id. 1. ആജിയില്‍ ഏതുമേ തോ. കോലാതേ CG.; അങ്ങാടിത്തോ. prov. 2. taunting with defeat, abuse തോ. പറക; also തോലിയത്തരം കേള്‍ക്കുകയില്ല TP. തോല്മ mod. id. തോല്മയായ കല്പന കിട്ടും MR. it will be given against me. തോല്മവെററി കള്‍. defeat & victory. CV. തോല്പിക്ക 1. to defeat, beat, baffle, എ ന്നെ വെടിഞ്ഞുള്ളമ്മയെ എന്തുകൊണ്ടിന്നിനി തോല്പിപ്പൂ ഞാന്‍ CG. by what triek may I repay her, take revenge. ജന്മിയേ തോ ല്പിപ്പാന്‍ ചെയ്ത കൌശലം MR. to cheat. 2. to excel. വെണ്തിങ്കള്‍ തന്നേ തോല്പിച്ചു (or തോലിച്ചു) CG. outshine the moon. തോവാള & തോവാളക്കട്ടിള N. pr. The southern boundary of Kēraḷa, (see തൊണ്ടെകല്പു). തോശ see ദോശ.
Random Fonts
FML-TT-Chandrika Italic Bangla Font
FML-TT-Chandrika Italic
Download
View Count : 13121
Noto Serif Malayalam Bangla Font
Noto Serif Malayalam
Download
View Count : 52783
FML-Indulekha Bold Italic Bangla Font
FML-Indulekha Bold Italic
Download
View Count : 17244
ML_Sre5 Bangla Font
ML_Sre5
Download
View Count : 12121
ML_TT_Kala Bold Bangla Font
ML_TT_Kala Bold
Download
View Count : 21695
ML_TT_Leela Bold Bangla Font
ML_TT_Leela Bold
Download
View Count : 17814
FML-TT-Revathi Bangla Font
FML-TT-Revathi
Download
View Count : 64193
FML-TT-Chithira Bangla Font
FML-TT-Chithira
Download
View Count : 42608
ML_TT_Aswathi Bold Bangla Font
ML_TT_Aswathi Bold
Download
View Count : 21075
ML_TT_Kala Bold Italic Bangla Font
ML_TT_Kala Bold Italic
Download
View Count : 8510

close