Malayalam to English Dictionary: ദേവത

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അ
a 5. pron. That, yonder. (The corresponding pron. signifies this, as in അത്: അത്.) Hence: അവന്‍‍, അത്; അക്കര, അപ്പുറം, അപ്പോലെ (and അതുപോലെ). Before vowels അയ്യാള്‍ that man, അവ്വിടം that place. It is also used for the second person as അദ്ദേഹം that person, you (comp. അങ്ങു). II.
അങ്ങാടി
aṇṇāḍi 5. (അങ്ങ് അംഗം + ആടുക) 1. Shop, in Mal. rather അങ്ങാടിപ്പീടിക. 2. market street, bazaar, town, village (in many N. pr. f. i. പുതിയങ്ങാടി, etc.) Cpds. അങ്ങാടിക്കാരന്‍ shopkeeper. അങ്ങാടിച്ചരക്കു or വാണിഭം merchandise; ആ ടറിയുമോ അ. (prov.) അങ്ങാടിത്തോലിയം being tricked in buying or selling (prov.) CG. അങ്ങാടിപ്പാട്ടു the talk of the town; കോട്ടയില്‍ ഉപദേശം അങ്ങാടിപ്പാട്ടായ്വന്നു (prov.) CG. അങ്ങാടിമരുന്നു drugs (opp. പച്ച മരുന്നു.)
അടങ്ങുക
aḍaṇṇuγa 5. (√ അടു) v. n. 1. To be pressed down, enclosed, contained. ചോറ ടങ്ങി is swallowed. വാരിധിക്കുള്ളില്‍ അടങ്ങിയ ഭൂമി Mud. enclosed by the sea. കുടയില്‍ അടങ്ങി took shelter under. മൂവര്‍ ഒരു കുടക്കീഴ് അട ങ്ങുമൊ. 2. to submit, yield, be possessed, ruled. അവള്‍അടങ്ങി yielded. കുന്പഞ്ഞിയിലേ ക്ക് അടങ്ങെണ്ട ചുങ്കം TR. (= അടയുക). വസ്തു വക ദേവസ്വത്തില്‍ അടങ്ങി പോന്നു TR. പറ ന്പടങ്ങുന്നില്ല does not yield. 3. be controlled, proportioned; കുടെക്ക് അടങ്ങിയ വടി (prov.) വെററിലക്കെടങ്ങാത്ത അടക്ക ഇല്ല. prov. 4. be allayed, calmed. എന്നാല്‍ ചുമ അടങ്ങും a med. (= ഇളെക്കും). നിന്നെ തിന്നാല്‍ വിശപ്പട ങ്ങും UR. മന്ദം അടങ്ങുന്ന കോപം Mud. 5. to rest, cease, be silent; ശ്വാസം അടങ്ങി died. നിന്നുടെ രൂപം സൃഷ്ടിച്ചടങ്ങി പിതാമപന്‍ എ ന്നു തോന്നീടും KR. എന്നടങ്ങി, ഉരെത്തടങ്ങും; നീ എന്തടങ്ങിനില്ക്കുന്നു KR. why standest thou silent. കേട്ടടങ്ങീടേണം listen attentively. അ ധികാരംവെച്ചടങ്ങി പാര്‍ക്ക Mud. liveretired. വി ല്ലു വെച്ചടങ്ങിയാന്‍ Bhr. gave up the job. ആ യുധങ്ങള്‍ അടങ്ങി വസിക്കുന്നു Nal. rust from peace. വാതില്‍അടങ്ങി ചാരികൊള്‍ക shut gently. അടങ്ങ Inf. (= അടക്കം 2.) അടങ്ങമുടിത്തു RC. made to cease entirely. അടങ്ങല്‍, അടങ്കല്‍ the whole contents (= അ ടക്കം 2.) അടങ്കല്‍ കാണ്ക form estimate B. അടങ്ങാത്ത unmanageable, disobedient, etc. C. V. അടങ്ങിക്ക make to submit, enclose V1.
അധിദേവത
adhid/?/ēvaδa S. Highest God, patron God.
അധിനാഥന്‍
adhināthaǹ S. Lord over f. i. ദേവാധിനാഥന്‍ Indra. ലോകാധിനായകന്മാര്‍ Nal.
അനുകൂലം
anuγūlam (along the shore) 1. Favorable as wind അനുകൂലവായു (po.) പുല്ലു പറിച്ച് അ'മായ ശയനം ഉണ്ടാക്കി KR. a soft bed. ഇവന് അവര്‍ക്ക് അ. ആകുന്നു, അ. ഉണ്ടു MR. is in their favor. മൌര്യന്‍റെ ദേവാനുകൂ ലങ്ങള് Mud. the divine favors which M. enjoys. വേണ്ടുംവണ്ണം ഗ്രഹിപ്പിച്ച് അ. ആക്കി തരും TR. 2. compliance, acting in concert. അതി ന്ന് അ'മായി നിന്നു നടക്ക TR. act with every consideration for — അവന്‍റെ ഹിതപ്രകാരം അ. പറയുന്നു MR. speak as he dictates. 3. Success, ease, contentment. മനസ്സില്‍അ'ക്കേ ടു remorse V2. കാരൃം അ. ആയി ‍succeeded. അനുകൂലത favor. അനുകൂലതയോട് ഉരചെയ്തു Bhr. compliantly. അനുകൂലന് favorer. പിതാവ് ചെയ്തതിന്ന് അ' രായി പൌരന്മാര്‍ KR. അനുകൂലശത്രു false friend. അനുകൂലപ്പെടുക to favor, help towards, അ. പ്പെടുന്നതല്ല. MR. den V. അനുകൂലിക്ക f. i. അതിന്ന് അനുകൂലി ച്ചു നില്ക്ക MR. aid. സാക്ഷികല്‍ അതിന്ന് ഏകദേശം അ'ച്ചു പറഞ്ഞു gave similar evidence. അനുകരിക്ക TP. = അനുഗ്രഹിക്ക.
അനുഗ്രഹം
anuġraham S. 1. Favor, propitiousness. (opp. നിഗ്രഹം) ഈശ്വരാനുഗ്രഹം കൊണ്ടു ചാകാഞ്ഞതു Mud. 2. blessing, ശാപാ നുഗ്രഹശക്തന്‍ Bhr. able to bless and curse effectually. അനുഗ്രഹവാക്കു ചൊല്ലി, അവര്‍ക്ക് അ. ചെയ്തു Br P26. എന്നും വര്‍ദ്ധിക്ക നന്നാ യ് എന്ന് അ. ചെയ്തു KR. a blessing described അവന്‍റെ ശിരസ്സില്‍ കുസുമചന്ദനാക്ശതങ്ങള് കൂട്ടി കരങ്ങള് രണ്ടും വെച്ച് അ. ചെയ്താള് KR. den V. അനുഗ്രഹിക്ക 1. to grant ബോധിപ്പാന്‍ അ'ച്ചു Nal 2. granted her to discover, അ ന്തികേ നില്പാന്‍ അ. അതിന്നു ദേവകള് അ' ക്കേണം KR. may the gods be propitious to it; to bless, എന്നെ അനുഗ്രഹിച്ചീടുക (po.)
അപദേശം
abad/?/ēšam S. Pretence, disguise, trick V1.
അപമാനം
abamānam S. Disrespect, affront. നമ്മെ അ. വരുത്തിയാലും നമുക്കു ബഹുമാന മായി നിശ്ചയിച്ചു TR. I took your insult for an honor. ദേവബ്രാഹ്മണര്‍ക്കും അപമാനക്കേടു വരുത്തി insulted. — den V. അപമാനിക്ക.
അഭിപൂജ
abhibūǰa S. Reverence. ദേവക ളാല്‍ അഭിപൂജിതന്‍ UR = simpl.
അഭ്യുദയം
abhyud/?/ayam S. Rise, prosperity, happy progress. ദേവകള്‍ക്ക് അ'ത്തിന്നായ്ക്കൊ ണ്ടും ദേവാരികള്‍ക്കു വിനാശത്തിന്നായ്ക്കൊണ്ടും DM. നന്ദനാഭ്യുദയങ്ങള്‍ AR1.
അഭ്രം
abbram S. (G. /?/phros) 1. Cloud, vapour. 2. sky അഭ്രലോകം V1. അഭ്രത്തിന്നൂഴിയില്‍ ഇ റങ്ങീടിലും KeiN. ശബ്ദം അഭ്രദേശത്തോളം ഉ ല്പതിച്ചു AR. 3. = അഭ്രകം, talc, mica, said to fall from the sky, also called ചെന്പാനം, med. in പ്രമേഹം etc. അപ്പിറകം a med.
അയല്‍
T. M. (& അചല്‍) Neighbourhood. അഞ്ച് എരുമ കറക്കുന്നത് അയല്‍ അറിയും prov. അയലും പതിയും അറിക doc. അയല്ക്കാരന്‍ neighbour, also അയല്‍നാടി & അ യലോക്കക്കാരന്‍ Arb. (= അയല്വക്ക —) — അയല്കൃഷിക്കാര് MR. so അയലംശം MR. അയല്‍ദേശം,—നാടു neighbouring country അ തിന്നയല്‍നാടു KU. നാട്ടിന്നയല്‍നാടുവാ ഴിയായുള്ള കാട്ടാളന്‍ Mud 2. അയല്‍പക്ഷം, — ല്പക്കം, — ല്വക്കം neighbourhood. അയലോക്കത്തു Arb. അയല്‍ലോകം & — ലോകര്‍ the neighbours. അയല്‍പ്പുറം the neighbourhood. അയല്‍വാഴി the ruler over (this and) the next lands. അയലൂര്‍ & അയരൂര്‍ക്കോവില്‍‍ N pr. One of the 5 Cshatriya dynasties near Chēt/?/t/?/uva KU.
അരുള്‍
aruḷ T. M. (അരു II.) 1.Grace, favour. തിരുവടിയുടെ അരുളാം ഉദയാദ്രി KeiN 2. പു രാന്‍ തിരുവരുളിനാലെ RC 118. ജഗന്നാഥന രുളാല്‍ എങ്കിലോ വധിപ്പന്‍ Bhr. 2. deigning, command, അ. ചെയ്ക, അരുളിച്ചെയ്ക to order, say (hon.) ഉരചവതിന്നു ഗുരുവരുളാക ദേവ കളും അരുള്‍ ചെയ്ക may the blessing of Guru & Gods enable me to relate (po.) അരുളിച്ചെ യ്കയാല്‍ 'by the king's command', heading of Royal letters TR. അരുളുക, ളി 1. to deign, vouchsafe, grant കാണ്മാന്‍ വരമരുളേണം, നിണക്കു രാജ്യ വും എനിക്കരണ്യവും അരുളിനാന്‍ KR. ത്വ ല്‍കൃപ അടിയനരുളേണം SG2. കൈവല്യം തൊഴുതീടുവോര്‍ക്കരുളീടുന്ന ദൈവം Bhr 10. 2. command, എങ്ങനെ ഭവാന്‍ അരുളീടുന്നു അങ്ങനെ തന്നെ KR. 3. Aux. V. കേട്ടരു ള്‍ CC. please to hear. ഇരുന്നരുളി (doc.) seated, residing. അരുളപ്പാടു 1. command of kings, etc. 2. oracle of Gods or demons through a possessed person. ഉണ്ണിയുടെ മെയ്മേല്‍ വന്നു—അ. പറയുന്നു TP. uttered the oracle.
അര്‍ച്ചിക്ക
arčikka S. (to shine) To praise, adore. സ്തോത്രങ്ങള്‍കൊണ്ടും നാനാഭക്ഷ്യങ്ങ ളോടും കൂടിയ നിവേദ്യംകൊണ്ടും മാംസം മദ്യ വും കൊണ്ടും അര്‍ച്ചിപ്പൂ DM. അര്‍ച്ചിതം part. pass. അര്‍ച്ച, അര്‍ച്ചന, അര്‍ച്ചനം S. worship അര്‍ച്ചെക്കു PP. ദേവനെ അകംകൂടി അര്‍ച്ചന ചെയ്താല്‍ RC 96. ശിവാര്‍ച്ചനം SiP 4. വിവിധം അര്‍ച്ച ന തുടങ്ങി CC.
Random Fonts
Vidya Normal Bangla Font
Vidya Normal
Download
View Count : 10625
ML_TT_Onam Bold Italic Bangla Font
ML_TT_Onam Bold Italic
Download
View Count : 15090
FML-Revathi Italic Bangla Font
FML-Revathi Italic
Download
View Count : 16105
ML_TT_Ayilyam Bold Italic Bangla Font
ML_TT_Ayilyam Bold Italic
Download
View Count : 18275
FML-TT-Revathi Bangla Font
FML-TT-Revathi
Download
View Count : 64192
FML-TT-Bhavana Italic Bangla Font
FML-TT-Bhavana Italic
Download
View Count : 28273
ML_TT_Nanditha Bold Italic Bangla Font
ML_TT_Nanditha Bold Italic
Download
View Count : 24417
ML_TT_Thiruvathira Bold Italic Bangla Font
ML_TT_Thiruvathira Bold Italic
Download
View Count : 13461
FML-TT-Thunchan Italic Bangla Font
FML-TT-Thunchan Italic
Download
View Count : 16564
FML-TT-Kala Bold Italic Bangla Font
FML-TT-Kala Bold Italic
Download
View Count : 22914

close