Malayalam to English Dictionary: മാപ്പ്

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അയ്യം
ayyam M. (T. ഐയം) 1. Alms. അ. ഇരക്ക to beg. അ. ഏല്ക്കിലും ഏല്ക്കും Kei N. ദ്ര വ്യം കളഞ്ഞ് അ. തുടങ്ങുന്നു Nal 1. 2. doubt (po.) from അയ. 3. lamentation, grief. (അ യ്യോ) അയ്യമകറ്റി അനുഗ്രഹം നല്കി po. അ വള്‍ അയ്യംവിളി കൂട്ടി TP. വഴിയിന്നു പെണ്ണു ങ്ങള്‍ അ. വിളിക്കുന്നതു, മാപ്പള അടിക്കുന്നു എ ന്ന് അവന്‍ അ. കൊടുത്തു TR. also അയ്യവും വിളിയും കേട്ടു vu. alarm.
അലി
ali S. (see അലിയുക) Palmjuice V1. അലി, അലിയാര്‍ Ar. 'Ali. അലിക്കത്ത് Ar. /?/liqat. The upper earring of Māplichis. ഉമ്മാന്‍റെ കാതിലേ അലുക്കത്തും കാതിലയും, മാപ്പിളിച്ചിന്‍റെ കാതുമ്മല്‍നിന്നു അലുക്കത്തു മുറിച്ചെടുത്തു TR.
അവകാശം
avaγāšam S. 1. Space = ഇട, opportunity, leisure. മുന്നേതിന്ന് അവകാശം ഉണ്ടാ Mud. there is room for the first plan. ചെയ്വാന്‍ അ. occasion or cause for doing. യുദ്ധം കാണ്മാന്‍ ലബ്ധാവകാശന്‍ അല്ലാതെ ഭ വിച്ചു Nal. I have no more any opportunity to see a war. അ. കൊടുക്ക, ലഭിക്ക etc. 2. title, claim, right. പോരിന്ന് അ. ഇല്ല Nal. no just cause for war. നമുക്ക് അ'മുള്ളേടത്തോ ളം നാം അടക്കിവരെണം TR. hold what is mine. അ. ഉറപ്പിക്ക MR. confirm a claim. മാ ര്‍ഗ്ഗത്തിലേ വിധി അ. പോലെ TR. according to the statutes of Mussulman law. ബ്രാഹ്മണ സ്ത്രീകള്‍ക്ക് ഒപ്പിന്ന് അ. ഇല്ല TR. അവകാശവിധി deciding on the title to property; settling about the possession before entering upon the merits of a suit. അവകാശതീര്‍ deed of purchasing any claim short of proprietary right to land. അവകാശപത്രം deed of conveyance. അവകാശപ്പെടുക to be entitled to. അവകാശി owner, claimant, heir. ഭൂമിയവകാ ശികള്‍ the landlords. മാപ്പിളയുടെ അ.. MR. his heir.
ആയുധം
āyudham S. (യുധ) 1. Weapon, arms (ഖഡ്ഗശ്രലേഷു ചാപപ്രാസതോമരമുല്ഗ ര യഷ്ടിശക്തിചുരികാദികള്‍ AR 6.) ആയുധം എടുക്കത്തക്കവര്‍ TR. the adult males. ബ്രാഹ്മണ രെ കണ്ടാല്‍ആ. വഴങ്ങെണം KU. present arms. ആയുധത്താണ Kum K. by my bow! 2. tool ആ. എടുക്കല്‍ installation by a sword conferred on each successive head of a family (also ഇ ണക്കു.) ആയുധക്കത്തി Nāyer's war-knife കൈക്ക് ആ. കൊണ്ടു മുറിഞ്ഞു TR. (ഏറാട്ടരക്കത്തി mod. മാപ്പിള്ളക്കത്തി.) ആയുധക്കാരന്‍ (sword-bearer, soldier. ആയുധക്കോപ്പു armour, preparation for fight ആ' പ്പോടെ പോക TP. ആയുധപാണി 1. fighting man. 2. title of the 36000 armed Brahmans, who performed Cshatria duty in Kēraḷa KU. ആയുധപൂജ (= നവരാത്രി) feast in honour of the tools, which procure one's livelihood സരസ്വതിപൂജയുംഅയുധം വെച്ചപൂജയും (8th Kanni) TR. ആയുധശാല arsenal. ആയുധാഭൃാസം fencing exercise, taught by Paṇikkar (see കുരുപ്പു). Of 18 kinds (വ്വവിദൃ പഠിക്ക TP.) viz. 1. ഓതിരം 2. കടകം 3. ച ടുലം 4. മണ്ഡലം 5. വൃത്തചക്രം 6. സുകങ്കാളം 7. വിജയം 8. വിശ്വമോഹനം 9. തിര്‍യങ്മണ്ഡ ലം (അന്യോന്യം) 10. ഗദയാഖേടഗഹ്വരം 11. ശത്രുഞ്ജയം 12. സൌഭദ്രം 13. പടലം. 14. പുരാജയം 15. കായവൃദ്ധി 16. ശിലാഖണ്ഡം 17. ഗദാശാസ്രതം 18. അനുത്തമം. Popular names are ആനമുകംവെച്ചും ചന്തംവെച്ചും കുതിരമുകംവെച്ചും കൂന്തല്‍വെച്ചും etc. TP.
ഏറു
ēr̀u = ഏര്‍ T. Tu. Bullock; hence: ഏറാടു, ഏറനാടു the province of Calicut, with the original chief place നെടിയിരിപ്പു (Jew. Syr. doc.) ഏറാട്ടുകരേ, ഏറനാട്ടുകരക്കാര്‍, ഏ റനാട്ടുകരേയുള്ള മാപ്പിള്ളമാ൪ TR. ഏറനാടും പെരിന്പടപ്പും പണ്ടു തമ്മില്‍ പടയുണ്ടെല്ലോ KU. ഏറാടിമാര്‍ (in S. Ker. Mah. called ഗോപാലര്‍ cowherds) the family of the Calicut rulers, their palace called ആയന്പാടി KU. the 5th & 6th prince of the dynasty are called മൂത്ത, ഇളയ ഏറാടിതിരുമുല്‍പാടു. ഏറാട്ടുമേനോന്‍ Sāmūri's secretary with 5000 Nāyers KU. ഏരാളന്‍ (T. hero) in ഏ. കത്തി a war knife, also ഏറാട൯ കത്തി & ഏറാട്ടരക്കത്തി (see ആയുധം) inhabitant of the ഏറാളനാടു; ഏ റാള്‍പ്പാടു രാജാവ് TR. one of Sāmūri's family (ഏറാള്‍ മുല്പാടു the junior Rāja V2.) II.
കരുമാന്‍
karunāǹ 1. = കരിമാന്‍. 2. (So. ക രുവാന്‍) prh. = കര്‍മ്മകാരന്‍, കമ്മാരന്‍ Blacksmith of low caste; f. — ാത്തി; his house കരു മാപ്പുര V1. കരുമാന്പുഴ southern boundary of the first 10 Grāmams KU. കരുമാലി po. = കരുമന.
കൊയില്‍
koyil 1. (No. = കോയില്‍) The call of slaves to their masters. മാപ്പിളളക്കൊയില്‍, പണിക്കര്‍ കൊ., പടക്കൊയില്‍ Nāyer, പര ക്കൊയില്‍ Paravan. 2. (Cal.) the hire of a fruit gatherer, ചരക്കുകളില്‍ കൊത്തും കൊയി ലും കഴിച്ചു TR. (say 20 cocoanuts for mounting 100 trees, also called കൊയ്യത്തേങ്ങാ). കൊയിലേററക്കാരന്‍ the person entrusted with the plucking of fruits. കൊയില്‍മേനി W. the number or succession of crops or cuttings.
ചോനകന്‍
čōnaγaǹ (= ജോ —, യവ —) Occidental; an Arab colonist. ചോനകമാപ്പിള്ള a Māppiḷḷa.—In Pay. ചോനവര്‍ sailors. ചോനകനാരകം lime tree. ചോനകപ്പുല്ലു Medicago esculenta, a med. (in T. ചോനപ്പുന്‍ fr. ചോന T. C. Te. rain, S. കോടിവര്‍ഷ) al. lemongrass, & Trigonella cornicularia.
ജോടു
H. ǰōṭ 1. A pair, match, couple ജോടാ യി പാര്‍ക്ക MC. (= ഇണ). 2. a pair of shoes. ജോനകന്‍ = ചോനകന്‍; യവനന്‍‍; ‍ജോനോര്‍ Mpl. Song. കാതിയാര്‍ മുതലായിട്ടുള്ള ജോ'ന്മാര്‍ KU.; also ജോനകമാപ്പിള്ള.
തീണ്ടുക
tīṇḍuγa T. M. C. to touch (Te. itch) 1. To touch മററൊരു പുരുഷനെ ത്തീ. യില്ല ഞാ ന്‍ AR. 2. to infect another or oneself by coming too near. മാപ്പിളമാര്‍ ഇല്ലവും വീടും തീണ്ടി ത്തൊടുക TR. enter Brahman & Nāyar houses without caring. പുലയനെത്തീണ്ടിപ്പോയി I am infected by the Pulayan's atmosphere, (my fault). പുലയന്‍ എന്നെത്തീണ്ടിക്കളഞ്ഞു (his fault). തീണ്ടല്ലേ keep aloof! met. ദോഷത്തെ ത്തീ. 3. venom to enter a constitution (C. to be possessed). വിഷം തീണ്ടി മരിച്ചു died from a snake-bite. VN. തീണ്ടല്‍ esp. atmospheric pollution (നാ യാടി at 72 feet, പുലയന്‍ at 64, കണിശന്‍ 36, മുക്കുവന്‍ 24, a woman newly confined 18, one menstruating 12, etc.) KU. even ശവത്തിന്നു തീണ്ടല്‍ ഉണ്ടു, in this case by touch. Previous page Next page
ദോവി
H. dhōbi (S. ധാവനം) A washerman, ദോവിമാപ്പിള്ള etc.
നസ്യം
nasyam S. (നസ്സ് the nose) 1. Belonging to the nose. 2. snuff മരുന്നു കൊണ്ടുവന്നു ന. ചെയ്തു KR., AR.; മുക്കടെപ്പിന്നു ന. ചെയ്ക a. med. any medicine taken by the nose. 3. (loc.) disgusting; dislike. നസ്രാണി (Syr.) A Nazarene, Syrian or Syro-roman Christian ദേവസേവകരായ ന. പ്പരി ഷയില്‍ Nasr. po.; also ന. മാപ്പിള്ള.
നാനാ
nānā S. In various ways കിരണങ്ങള്‍ നാനാവായിമിന്നും പോലേ Bhg. നാനാപ്രകാ രം; നാനാരൂപം multiform. നാനാത്വം diversity, നാ. ശബ്ദമാത്രം Bhg. (opp. ഐക്യം). നാ. എത്രകാലം ആത്മാവിന്നെന്നാ കിലോ നൂനം അത്രകാലവും സ്വതന്ത്രത്വവും വരാ Bhg. നാനാര്‍ത്ഥം having different meanings. നാനാവിധം 1. various = പലവിധം. 2. disorder. നാട്ടില്‍ നാ. തുടങ്ങി TR. a rebellion (= മിശ്രത). കള്ളന്മാര്‍ നാ'ങ്ങള്‍ കാട്ടുന്നു, ഓരോരോ നാ'ങ്ങള്‍ മാപ്പിള്ളമാര്‍ ചെയ്യുന്നു crimes, excesses. രാജ്യത്തു നാ'ങ്ങള്‍ തീര്‍ക്ക to put a stop to. നാ. കൂടാതേ ഇരിക്ക to live peaceably TR. കലശല്‍ നാ. ഒന്നും ഉണ്ടാക്കി പ്പോകരുതു MR. — നാനാവിധക്കാരന്‍ a profligate, adulterer. 3. rout അവരെ വെട്ടി നാ. വരുത്തി, നാനാവിധാക്കി Ti. dispersed. ദ്രവ്യം നാ'ധാക്കി wasted.
നോക്കുക
nōkkuγa T. M., (aC. നോള്‍പു). 1. To look at, view, observe. പാരാതെ നീഎ ന്നെ ഒന്നു നോക്കേണമേ Anj. view mercifully! നോക്കാന്‍ പോ visit! ശ്രീരാമന്‍ മുഖത്തു നോ ക്കാതേ ഇരിക്കുന്നെങ്ങനേ KR. — With Loc. മുഖ ത്തില്‍ നോക്കിക്കൊണ്ടു CG,; വഴിക്കു Bhr. towards. — With എന്നു, f. i. ഉള്ളില്‍ ഇണങ്ങിനേന്‍ എന്നങ്ങു നോക്കുന്ന കള്ളനോക്കു CG. a roguish look hinting: I love you. നിന്‍റെ വരവു നോ ക്കി Genov. expected. 2. to look after, കണ്ട വും പറന്പും നോക്കായ്ക TR. to leave off cultivation. കുന്പഞ്ഞിക്കാര്യത്തില്‍ രാപ്പകല്‍ നോക്കി ഇരിക്ക TR. to pay every attention to business. 3. to examine (see നോട്ടം), try ഊക്കുകൊണ്ടി നി നോക്കുക വേണ്ടു Bhr. let us fight it out; so തമ്മില്‍ നോ. to look each other in the face. കുന്പഞ്ഞിയോടു വഴിപോലെ ഒന്നു നോക്കേണം, മാപ്പിള്ളയോട് ഒന്നു നോക്കിപ്പോകേണം TR. try our strength against. കളിപ്പന്‍ നോക്കി, പ ഠിച്ചപോല്‍ ഒക്കയും നോക്കാം TP. try my best. ഉപ്പുനോക്കുക to see whether the salt is enough (in cooking). 4. to be in a certain direction പുരം നോക്കിപ്പുറപ്പെട്ടു ChVr.; താവകദേശ ത്തെ നോക്കീട്ടു പോവതിന്നായി CG. homewards. വിണ്ണിനെ നോക്കി നടന്നാന്‍ തിണ്ണം CG. to heaven; hence പിന്നോക്കിപ്പോരുക, & contracted അങ്ങോക്കി, വൈയോക്കി. 5. to seek. പെണ്‍നോക്കിപ്പോയി TP. to look out for a wife. നോക്കിപ്പോയ ശിപ്പായി TR. who searched for them. തത്വനാനാത്വം നോക്കി പോവതു സാരമല്ല Bhg.; നോക്കി നടക്ക etc., hence esp. adv. attentively, carefully. 6. to consider, regard ാളെ നോക്കിപ്പെണ്ണും മരം നോക്കിക്കൊടിയും, hence നമ്മേ നോക്കി മാ പ്പേക്കണം TR. for my sake. കൊല്ലുവാന്‍ നോ. to intend etc.
പടെക്ക
paḍekka T.M. (C. Tu. Te. to obtain, possess, fr. പട, പടുക). 1. To make, create ഇവര്‍ പടെത്തരുളും അസ്ത്രങ്ങള്‍ RC. of Gods. പടെച്ചോനെകൂടിപ്പേടി കൂടാതേ, പടെച്ചോ നെ വിചാരിച്ചു മാപ്പാക്കേണം TR.; അയ്യോപ ടെച്ചോനേ തന്പുരാനേ TP. Creator; also പ ടെച്ചതന്പുരാന്‍ (Māpḷas & other castes). 2. to serve up, offer boiled rice to idols. VN. പടെപ്പു offering, (see പടപ്പു). പടേണി B. (പടകണി?) A procession, show.
Random Fonts
ML_TT_Revathi Bangla Font
ML_TT_Revathi
Download
View Count : 1288406
ML_TT_Chithira Heavy Bold Italic Bangla Font
ML_TT_Chithira Heavy Bold Italic
Download
View Count : 19504
FML-Sruthy Bangla Font
FML-Sruthy
Download
View Count : 34021
Goodnewsu Roman Bangla Font
Goodnewsu Roman
Download
View Count : 8561
FML-TTAathira Bold Bangla Font
FML-TTAathira Bold
Download
View Count : 34547
FML-TT-Revathi Bold Italic Bangla Font
FML-TT-Revathi Bold Italic
Download
View Count : 20577
FML-TT-Nila Bold Bangla Font
FML-TT-Nila Bold
Download
View Count : 70176
FML-TT-Thunchan Italic Bangla Font
FML-TT-Thunchan Italic
Download
View Count : 16559
ML_TT_Nandini Bold Bangla Font
ML_TT_Nandini Bold
Download
View Count : 35732
FML-TTAshtamudi Bold Bangla Font
FML-TTAshtamudi Bold
Download
View Count : 32523

close