Malayalam to English Dictionary: രാജാക്കന്മാര്‍

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അനേകം
anēγam S. More than one, many. അനേകധാ, അനേക വിധം manyfold. അനേ കം അന്യേ മമ വീടു പുക്കാന്‍ CCh. quite alone. അനേകായിരം Bhr. many thousands. അനേ കം അനേകം രാജാക്കന്മാര്‍ KU. വീരര്‍ അനേ കം പായന്താര്‍ RC. plur. അനേകര്‍ many persons.
എന്നി
enni, എന്നിയേ, എന്ന്യേ (fr. അന്യേ,, or ഇന്നി) 1. Without. ചിന്തയെ ന്ന്യേ KR. (= ഇല്ലാതേ). ഭുജിപ്പതിന്നാം സക്തി എന്നീ Bhg. ദു:ഖമെന്നിയേ Bhr. 2. except (= അല്ലാതേ) ഒരുവര്‍ നാവെന്നി വേണ്ടാ HNK. nothing required but one's tongue. ക്ഷത്രി യരില്‍ എന്നി മറ്റുള്ളവരില്‍ ഇല്ല Bhr. — As conjunction with Inf. ഞങ്ങള്‍ എന്തറിഞ്ഞു നി ങ്ങള്‍ ചൊന്നതു കേള്‍ക്കയെന്നി Bhr. or with finite Verb. ഒന്നിച്ചിരിക്കുന്നെന്നിയേ ഇരിക്ക യില്ല ഞാന്‍ KR. അവരെ വധിച്ചെന്നിയേ എ ന്നും സുഖമില്ല KR. Absolute: എന്നിയേ ബൌ ദ്ധന്മാര്‍ തോറ്റാല്‍ KU. on the other hand, if — അവിടത്തേ അച്ചന്മാരോടും എന്നിയേ ഉള്ള രാജാക്കന്മാരോടും TR. (= ശേഷമുള്ള). എന്നിയോ എന്നു ചോദിച്ചു any thing besides? I.
ഏശുക
ēšuγa (old ഏചുക q. v. T. ഏയ്ക) To unite, fit, meet, take effect (= പററുക, ഏല്ക്കു ക) പാശങ്ങള്‍ ഈ മേനിയോട് ഏശുന്പോള്‍ CG. come in contact. അവ൯ മേനിയോടേശിനാ൯ പാവക൯ ദാരുവോടെന്ന പോലെ fight. തങ്ങ ളില്‍ ഏശോല്ല no intercourse, ക്ളേശങ്ങള്‍ ഏ ശുന്ന പാശങ്ങള്‍ ഏശായവാ൯ CG. ഏശിയില്ല prov. അതിന്നോടും ഏശാ helps nothing. ബു ദ്ധിയില്‍ ഏശാത്ത inconceivable. ഏശാജയം നിണക്കിണതില്‍ KR. (= വരാ). VN. ഏച്ചു q. v. also ഏശു in രാജാക്കന്മാരോട് ഏശുപെട്ടു കൊളളുക KU. to meet in war, attack. തിരുനാവായില്‍ വൈലാല്‍ ഏശു വരുത്തി KU. (= വയലില്‍ — എതിര്‍ത്തു or ഫ ലം വരുത്തി?)
കോവില്‍
kōvil, the older form of കോയില്‍ q.v. No. കൂവില്‍. loc. കോവുക്കല്‍ചെന്നു പുക്കു PT. (= വാതുക്കല്‍) Palace. 2. T.Palg. temple പി ള്ളയാര്‍ കോവില്‍ MR. 3. Kahatriya കോവില്‍ രാജാക്കന്മാര്‍ ൫ വകയില്‍ KU. 5 Kshatriya families besides 8 Sāmantar in Kēraḷa. അന്നാടു വാ ഴും കോവില്‍ മുന്പാകെ (in title-deeds) in the presence of the king KU. Hence: കോവില്ക്കണ്ടി N. pr., Coilandy. കോവില്ക്കാരന്‍ V1. manager of palace. കോവില്‍പണ്ടാല, — പാടു So. the Kshatriya class. കോശ = കോജ, കോയ.
പത്തു
pattụ 5. (prob. fr. പന്തി Tdbh. Of പങ്ക്തി as in പന്തിരണ്ടു; other forms പതിന്‍, പതു in ഇരുപതു etc., പതവാരം?) 1. Ten പ. കുറയ നാന്നൂറു KU. 390. പത്തിനഞ്ചായിട്ടു തോല്പിച്ചു ചെയ്തെന്നാല്‍ പത്തുപത്തേ Nasr. enough if you do half of what you are commanded. 2. ten months as the time of pregnancy പത്നിക്കു പ ത്തും തികഞ്ഞിതു മെല്ലവേ SG. (also പ. മാസവും നാഴികയും ദിനം പ'൦ ചെന്നു വിനാഴിക പ'൦ SG.). 3. used without meaning as the first step in mounting to higher numbers, പത്തു നൂറു not ten only, fully 100. പത്തുനൂറായിരം ഖണ്ഡമാക്കി CG. 100,000 pieces. പത്തിരുനൂറാ ളായിട്ടു TR. പത്തപ്പന്‍റെ മക്കള്‍ (abusing Sūdras). പത്തര 10½ പ. യിലുള്ളവര്‍ KU. the fighting Brahmans in 10½ Grāmas. പത്താമതു the tenth; also tenth part ചുങ്കമുതല്‍ പ. നമുക്കു കൊടുക്കേണം TR. പത്താമത്തേയം No., — മത്തയം So. the 10th of Tulā, ഉച്ചാലുംപ'ത്തേയും വന്നിരി ക്കട്ടേ No. a grand hunting day. പതിന്നാറു 6/10. — പാട്ടത്തില്‍നിന്നു പ. സര്‍ക്കാ ര്‍ക്കു വരേണ്ടിയതു TR. പത്തിന്നു രണ്ടു 1. the old land-tax, 1/5 of the net income. 2. the മാലിഖാന 1/5 of the revenue from a Rāja's territory paid to him by the H. C. രാജാക്കന്മാര്‍ക്കു കൊടുത്തു വന്ന പ. വകയായിട്ടുള്ള മുതല്‍, പ. വക യില്‍ നമ്മുടെ ഓഹരി TR. പത്തിരട്ടി 10 fold, മുന്നേതിലും പ. ഉണ്ടാക്കി നേന്‍ KR. പത്തിലൊന്നു tithe, as പത്തിന്നൊന്നു, പത്താലോന്നും, പത്താ മതു, പതവാരം.
ബലം
balam S. (ബല്‍ to live വല്‍, വാഴ്). 1. Strength, valour, vigour ബലത്താലേ നില്ക്ക TR. ready for fight. താന്താന്‍റെ ബ. താന്താന്‍ നോക്കും TR. 2. force, power (opp. right) നേര്‍വഴിക്കു വരുന്നതല്ല ബ. ഉണ്ടു oppression. ബ. കാട്ടുക to threaten. പ്രവൃത്തിക്കാരന്‍ ന മ്മോടു ബ. കാട്ടി നിന്നാല്‍ TR. to resist. ബ. ചെയ്ക to force. തരികയില്ല എന്നു കുറയ ബല ത്തില്‍ പറഞ്ഞു undutifully, defyingly. ബലം കൊണ്ടും ദ്രവ്യം കൊണ്ടും സ്ഥാനത്തു കയറി TR. പ്രവൃത്തിക്കാരന്‍ ബ. പറഞ്ഞു നില്ക്ക ഒരു രാ ജ്യത്തും മര്യാദ അല്ലല്ലോ TR. contumacious servants are nowhere retained. ബലത്താലേ കെട്ടുക to marry by force. 3. troops, army ഡീപ്പുവിന്‍റെ ബ. രാജ്യത്തില്‍ കടക്കയില്ല; മാപ്പിള്ളമാര്‍ വഴി പോലേ ബ. തികെച്ചു TR. attacked in full force. ബ. അയക്ക, ബ. കല്പി ക്കേണം എന്നപേക്ഷിച്ചു TR. an auxiliary force. 4. adj. മഹാബലരായ രാജാക്കള്‍ Bhr. denV. ബലക്ക: ബലത്തൊരുന്പെട്ടാല്‍ KR. strongly. ബലക്കുറവു, — ക്കേടു, — ക്ഷയം weakness. ബലപ്പെടുക 1. to be strong. ബ'ട്ടുവന്നു എങ്കില്‍ തടുത്തു കഴികയില്ല TR. if they come with a force. 2. to abet രാജാക്കന്മാര്‍ കുടിയാ ന്മാര്‍ക്കു ബ. TR. if foreign kings abet the subjects. ബലപ്പെടുത്തുക to strengthen, confirm. ബലബന്ധം force = നിര്‍ബന്ധം. ബലഭദ്രര്‍ & ബലദേവന്‍ N. pr. K/?/šṇa's elder brother CG. CC. ബലവാന്‍ strong കുന്പഞ്ഞി ബ. എങ്കിലും; രാ ജ്യത്തേക്കു വന്ന ബ. രാജാവെന്നു ഭാവം TR. submit to the powers that be — ബലവത്തു n. — എന്നേക്കാളും ബലവത്തരന്‍ PT. stronger. ബലവിക്ക B. to be firm, resist. ബലശാലി S. strong, powerful. ബലസ്സു So. = ബലം; ബലസ്സന്‍ V1. = ബലത്ത വന്‍, ബലസ്ഥന്‍ strong.
രാജന്‍
rājaǹ S. (രജസ്സ് or ഋജ്, L. regere). A king ജനകരാ., മഹാരാ., യുവരാ. KR.; so esp. in Cpds. രാക്ഷസരാ. AR., കാട്ടാളരാജനോടു Mud. രാജന്മാര്‍.— Nom. രാജാ, രാജാക്കന്മാര്‍ In Kēr. 18 kings (5 Kšatriya, 8 Sāmanta, 4-6 Veḷḷāḷas) KU. നാട്ടിലേക്കു രാജാവല്ലോ കല്പിച്ചതു TR. രാജപക്ഷം പ്രജാപക്ഷം prov. TR. രാജകം having a king; ദുഷ്ടരാജകരാജ്യം KR. (see അരാജകം). രാജകരം royal hand or taxes പൊന്നാരത്തേ വീടും വകയും രാ'ത്തിങ്കല്‍ അടങ്ങിയിരിക്കു ന്നു TR. belongs now to the king. രാജകാര്യം affairs of state; news. മാജകുമാരന്‍ a prince. രാജകുയില്‍ a black bird MC. രാജക്കുരു a carbuncle, Hyd. = ശരാവിക. രാജചിഹ്നം symbols of royalty, regalia (18 in Kēr. വെഞ്ചാമര, ചിരുതവിളി etc. KU.). രാ'ങ്ങള്‍ നല്കി Bhr. (to the successor); also രാജലിംഗം V1. രാജചോദ്യം B. tyranny. രാജതം S. (രജത) made of silver. abstr. N. രാജത്വം royalty, royal manners രാ ജ്യവും രാ'വും ഒക്കവേ ഉപേക്ഷിക്കും Nal. കംസപിതാവിനു യദുരാ. കൊടുത്തു) Anj. (രാജിതം Nasr. CatR.). രാജദ്രോഹം high treason. — രാ'ഹി a rebel. രാജദ്വാരം royal presence, അന്യായം അറി വാനായി രാ'ത്തില്‍ ചെന്നു Chintar. to complain. രാജധര്‍മ്മം royal duty. രാജധാനി residence of a king കോട്ടയുടെ നടുവില്‍ രാ. ഉണ്ടാകേണം VyM.; N. മതില കത്തു രാ. ഉണ്ടാക്കി KU. കുലരാ. hereditary residence; in Kēr. 18 KU. — also capital city. രാജനയങ്ങള്‍ politics, Bhr. രാജന്യന്‍ a Kšatriya രാജന്യകുലം KR. രാജപ്പട്ടം royal diadem; royalty രാ'ത്തില്‍ ഇരുത്തുക TP. രാ. വാണു. രാജപുത്രന്‍ a prince, Kšatriya, Rājput. രാജപുരുഷന്‍ Mud. = രാജഭൃത്യന്‍. രാജഭണ്ഡാരം royal treasury or property ഇ പ്പശു രാ. അല്ല, രാ'രപ്പശു Brhmd. രാജഭോഗം 1. income of state, taxes. ചതുര്‍ഭാഗം രാ. Bhr. originally belonging to Brahmans KU. രാ'മായ സക്കാര്‍നികിതി MR. 2. royal insignia രാ'ങ്ങള്‍ = 18 ആചാരം, വിരുതു, രാജചിഹ്നം KU. 3. Rāja's share രാ. വക = പത്തിന്നു രണ്ടു TR. രാജമാന്യം T. loc. royal രാ'ന്യരാജശ്രീ NN. To His Excell. NN. (TR. etc.; abr. രാ. രാ.). രാജമാര്‍ഗ്ഗം a highway, also രാജവീഥി. രാജമിഴി Palg. a defying look കുരുടനോടു രാ. മിഴിക്കാന്‍ പറഞ്ഞാല്‍ കേള്‍ക്കുമോ prov. രാജയക്ഷ്മാവു incurable consumption; also രാ' ക്ഷമപിടിപ്പെട്ടു മരിച്ചേന്‍ Si Pu. രാജക്ഷയം, രായക്കിഴയം a. med. രാജയോഗം 1. kingly luck. 2. royal assembly. രാജരാജന്‍ king of kings; God, Bhg. രാജര്‍ഷി a royal or Kšatriya ascetic. രാജവളളി Momordica = പാവല്‍. രാജവിരല്‍ the middle finger. രാജശ്രീ His Excel (shorter than രാജമാന്യം).
സ്ഥാനം
sthānam S. (Tdbh. താനം; സ്ഥാ). 1. Staying, standing. 2. a place കോട്ടസ്ഥാ. തന്നു TR. a site for a fort. കഞ്ഞിത്താനത്തി ന്ന് എഴുനീററു TP. from his meal. സ്ഥാ. തെ ററി metastasis of disease. In arith. ൧൮ സ്ഥാനം viz. ഏകദശശതസഹസ്രായുതലക്ഷ പ്രയുതകോടയഃ etc CS., ദശസ്ഥാ. the tens etc. 3. dwelling ബോധിച്ച സ്ഥാനത്തുനിന്നും സത്യം ചെയ്ക MR. ൦രംശ്വരസ്ഥാനങ്ങള്‍ വഴിപോലേ നടത്തി KU. പത്തുസ്ഥാ. 10 temples. 4. situation, station, rank. സ്ഥാനവും മേനിയും KU. grandeur. താന്‍ നടന്നിരുന്ന സ്ഥാ. TR. the office he held. അതതു രാജാക്കന്മാരെ അവര വരേ സ്ഥാനങ്ങളില്‍ നിറുത്തി രക്ഷിച്ചുപോരു ന്ന TR. സ്ഥാ. കൊടുത്തു, സ്ഥാനത്ത് ഇരുത്തി appointed. ഗുരുസ്ഥാ, office & dignity of a Guru. (സ്ഥാ. വില്ക്ക 959.). 5. note of music പാടിനാര്‍ അച്യുതന്‍ പിന്നാലേ സ്ഥാനങ്ങള്‍ ഏഴിലും ഊന്നി പിഴയാതേ CG. (see ശബ്ദം). സ്ഥാനക്കയററം (4) promotion. സ്ഥാനക്കാരന്‍ (4) holding an office, rank, privilege. ൨൨ സ്ഥാനക്കാക്കും അവകാശം ഒ രുപോലേ ആകുന്നു TR. managers of temple-property. — (3) N. എന്നൊരു സ്ഥാ'ര്‍ (hon.). സ്ഥാനക്കൊളളു No. the outer mud-wall of a native compound = പുറങ്കിള. സ്ഥാനത്താക്കുക to replace, restore ധാത്രിയെ Bhr., ഭൂമിയെ സ്ഥാ'ക്കി Bhg. സ്ഥാനദോഷം (2. 3) of a house that seems fatal to its inhabitants. സ്ഥാനപാലന്‍ S. a keeper, watchman. സ്ഥാനപ്പെടുക to hold an office or privilege, മതിലകത്തു സ്ഥാ'ട്ടതില്‍ മുന്പായിരിക്കുന്ന വന്‍ TR. സ്ഥാനപ്പേര്‍ a title. സ്ഥാനഭ്രഷ്ടന്‍ deposed, degraded, through സ്ഥാനഭ്രംശം. സ്ഥാനമര്യാദ the old distinctions of rank & privilege നമുക്കുളള സ്ഥാ. പോലേ TR.; so നടത്തേണ്ട സ്ഥാനമാനങ്ങള്‍ ഒക്ക നടത്തി TR. rank & emoluments of office. സ്ഥാനവിഷം = സ്ഥാനദോഷം. സ്ഥാനവെടി (4) a royal salute TR. സ്ഥാനവ്യതിക്രമം (4) f. i. സ്ഥാനത്തുവേണം വ്യയങ്ങള്‍ ചെയ്തീടുവാന്‍ സ്ഥാ. സാദ്ധ്യവും അല്ലെടോ Mud5. (1001). സ്ഥാനാപതി T.M. an envoy, സ്ഥാ. സുബ്ബയ്യന്‍ TR. (sent by Kōlatiri). സ്ഥാനി a man of rank or office; dignitary. സ്ഥാനികന്‍ a chief, governor; superintendent of a temple; സ്ഥാനികം his office f. i. ദേവസ്ഥാനത്തു സ്ഥാനികപ്പണി പൂ കൊണ്ട ക്കൊടുക്ക etc. jud. സ്ഥാനീകരം 1. a place. ആ സ്ഥാ. ചെന്നു ക ണ്ടു the farm or house. 2. situation and what helps to get one. സ്ഥാനീയം S. relating to a place; a town, court V1. സ്ഥാപകന്‍ S. placing, fixing; a founder. സ്ഥാപത്യന്‍ S. the guard of a harem. സ്ഥാപനം S. placing, establishing ധര്‍മ്മസ്ഥാ. ചെയ്തു VilvP. ലോകസ്ഥാ. Bhg. to maintain, keep. രക്തസ്ഥാ'ത്തിന്നു ഗുണം GP. to stop bleeding. — ധര്‍മ്മസ്ഥാപനകരന്‍ Bhg.Višṇu. denV. സ്ഥാപിക്ക 1. To fix, establish, place. കുടം കുഴിച്ചിട്ടു സ്ഥാ. VyM. to bury. താലവൃക്ഷം സ്ഥാപിച്ചിരിക്കുന്നു = നാട്ടി നില്ക്കു ന്നു KR. ഗുഹയില്‍ അവളെ സ്ഥാ'ച്ചു KR. secured her. 2. (mod.) to show, prove, order എ ന്നു ചിത്രക്കടലാസില്‍ സ്ഥാ'ച്ചിരിക്കുന്നു, അപ്ര കാരം തീര്‍പ്പില്‍ സ്ഥാച്ചിരിക്കുന്പോള്‍ MR. — part. സ്ഥാപിതം, f. i. നിധി placed, hid. സ്ഥായി S.1. permanent, lasting. 2. tender, steady love. സ്ഥാ. എടുക്ക V1. to fall in love.
Random Fonts
FML-TT-Periyar Bangla Font
FML-TT-Periyar
Download
View Count : 15098
FML-TT-Nalini Bold Italic Bangla Font
FML-TT-Nalini Bold Italic
Download
View Count : 20663
ML-NILA05 Bangla Font
ML-NILA05
Download
View Count : 11412
FML-Leela Italic Bangla Font
FML-Leela Italic
Download
View Count : 10964
MA Anoob Bangla Font
MA Anoob
Download
View Count : 11260
ML_TT_Vishu Bold Bangla Font
ML_TT_Vishu Bold
Download
View Count : 16257
FML-TTAshtamudi Bold Bangla Font
FML-TTAshtamudi Bold
Download
View Count : 32527
ML_TT_Bhavana Bold Italic Bangla Font
ML_TT_Bhavana Bold Italic
Download
View Count : 21738
ML_TT_Naarmada ExBold Normal Bangla Font
ML_TT_Naarmada ExBold Normal
Download
View Count : 20212
FML-Mohini Bold Italic Bangla Font
FML-Mohini Bold Italic
Download
View Count : 19796

close